പാകിസ്ഥാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും ; 32 മരണം
Kerala Kerala Mex Kerala mx Top News World
0 min read
231

പാകിസ്ഥാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും ; 32 മരണം

June 29, 2025
0

ഇസ്ലമാബാദ്‌ : പാകിസ്ഥാനിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 16 കുട്ടികൾ ഉൾപ്പെടെ 32 പേർ മരിച്ചു. കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിലും മഴക്കെടുതിയിലും 19 പേർ മരിച്ചതായി ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മരിച്ചവരിൽ 13 പേർ വടക്കുപടിഞ്ഞാറൻ സ്വാത് താഴ്‌വരയിൽ നിന്നുള്ളവരാണ്‌. കനത്ത മഴയിൽ മതിലുകളും മേൽക്കൂരകളും തകർന്നുവീണാണ് കുട്ടികളടക്കം എട്ട് പേർ മരിച്ചത്. ഖൈബർ പഖ്തുൻഖ്വയിൽ വെള്ളപ്പൊക്കത്തിൽ 56 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

Continue Reading
ഭാരതമാതാവിനെ ദേശീയ ചിഹ്നമാക്കുന്നതിൽ ചർച്ച വേണം ; എ പി അബ്ദുള്ളക്കുട്ടി
Kerala Kerala Mex Kerala mx Kozhikode Top News
1 min read
123

ഭാരതമാതാവിനെ ദേശീയ ചിഹ്നമാക്കുന്നതിൽ ചർച്ച വേണം ; എ പി അബ്ദുള്ളക്കുട്ടി

June 29, 2025
0

കോഴിക്കോട് : ഭാരതാംബയെ ദേശീയ ചിഹ്നമാകണമെന്ന ആവശ്യവുമായി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി രംഗത്ത്. ‘ഭരണഘടനയും ഭാരതാംബയും’ എന്ന പരിപാടിയിലായിരുന്നു അബ്ദുള്ളക്കുട്ടി ഇത്തരത്തിലൊരു ആവശ്യം മുന്നോട്ടുവെച്ചത്. എ പി അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം…. ഭാരത മാതാവിനെ രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങളിൽ ഉൾപ്പെടുത്തുന്നതിന് ചർച്ച നടത്തണം.കാവിക്കൊടിയാണോ ദേശീയപതാകയാണോ അവയിൽ ഉപയോഗിക്കേണ്ടത് എന്നതിൽ പിന്നീട് ചർച്ചയാകാം. ഇന്ത്യൻ സ്വതന്ത്ര സമരസമയത്ത് വലിയ പ്രചോദനമായിരുന്നു ഭാരതമാതാവിന്റെ ചിത്രം. ഭാരതമാതാവിനെയും ഗവർണറെയും നിന്ദിക്കുന്നവർക്ക്

Continue Reading
ഡോ. ​ഹാ​രി​സ് സ​ത്യ​സ​ന്ധ​ൻ ; പ്രശ്നങ്ങളുണ്ടോ എന്ന് വിശദമായി പരിശോധിക്കുമെന്ന് വീ​ണാ ജോ​ർ​ജ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
107

ഡോ. ​ഹാ​രി​സ് സ​ത്യ​സ​ന്ധ​ൻ ; പ്രശ്നങ്ങളുണ്ടോ എന്ന് വിശദമായി പരിശോധിക്കുമെന്ന് വീ​ണാ ജോ​ർ​ജ്

June 29, 2025
0

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സാ പ്ര​തി​സ​ന്ധി​യു​ണ്ടെ​ന്ന് പ​റ​ഞ്ഞ ഡോ. ​ഹാ​രി​സി​നെ ത​ള്ളാ​തെ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും ഇത് സംബന്ധിച്ച് സർക്കാർ ആശുപത്രികളെ ഒന്നടങ്കം ആക്ഷേപിക്കരുതെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രതികരണം.. ഡോ. ​ഹാ​രി​സ് സ​ത്യ​സ​ന്ധ​നാ​ണെ​ന്നും രോ​ഗി​ക​ളി​ല്‍ നി​ന്ന് പ​ണം വാ​ങ്ങാ​ത്ത, ക​ഠി​നാ​ധ്വാ​നി​യാ​യ ഡോ​ക്ട​റാ​ണ്.ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ഉൾപ്പെടെ പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.ഡോ. ​ഹാ​രി​സ് ഉ​ന്ന​യി​ച്ച​ത് സി​സ്റ്റ​ത്തി​ന്‍റെ പ്ര​ശ്‌​ന​ങ്ങ​ളാ​ണ്. ത​നി​ക്ക് മു​ന്‍​പി​ലെ​ത്തു​ന്ന രോ​ഗി​ക​ള്‍ ത​ന്‍റെ

Continue Reading
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകൾ തുറന്നു
Idukki Kerala Kerala Mex Kerala mx Top News
1 min read
96

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകൾ തുറന്നു

June 29, 2025
0

ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ട് ഷട്ടറുകള്‍ തുറന്നു.അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച രാവിലെ 11.52- ഓടെ ഷട്ടറുകൾ ഉയർത്തിയത്. അണക്കെട്ടിന്റെ 13 ഷട്ടറുകള്‍ പത്ത് സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 250 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. അണക്കെട്ടില്‍നിന്നുള്ള വെള്ളം ഒഴുകിയെത്തിയാലും പെരിയാര്‍ തീരത്ത് പ്രശ്‌നങ്ങളുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. പ്രദേശത്ത് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 883 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 20 ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു.

Continue Reading
കോ​ഴി​ക്കോ​ട് മ​ണ്ണി​ടി​ഞ്ഞ് അ​പ​ക​ടം ; ഒരാൾ  കുടുങ്ങിക്കിടക്കുന്നുവെന്ന് വിവരം
Kerala Kerala Mex Kerala mx Kozhikode Top News
0 min read
123

കോ​ഴി​ക്കോ​ട് മ​ണ്ണി​ടി​ഞ്ഞ് അ​പ​ക​ടം ; ഒരാൾ  കുടുങ്ങിക്കിടക്കുന്നുവെന്ന് വിവരം

June 29, 2025
0

കോഴിക്കോട്: കോഴിക്കോട് ബൈപ്പാസിൽ നെല്ലിക്കോട് പ്രദേശത്ത് മണ്ണിടിഞ്ഞ് അപകടം. ഒരാൾ മണ്ണിനടിയിൽ കുടുങ്ങുക്കിടക്കുന്നുണ്ട് എന്നാണ് വിവരം. സ്ഥ​ല​ത്തെ അ​ശാ​സ്ത്രീ​യ നി​ർ​മാ​ണം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നെ​ല്ലി​ക്കോ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്ക് നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യി​രു​ന്നു.പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്‌​സും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ വീ​ണ്ടും മ​ണ്ണി​ടി​ഞ്ഞ് വീ​ണു.

Continue Reading
ഉ​ത്ത​രാ​ഖ​ണ്ഡി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ ; ഒ​മ്പ​ത് തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യി
Kerala Kerala Mex Kerala mx National Top News
1 min read
244

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ ; ഒ​മ്പ​ത് തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യി

June 29, 2025
0

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഉ​ത്ത​ര​കാ​ശി ജി​ല്ല​യി​ൽ മേ​ഘ​വി​സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ. അപകടത്തിൽ ഒ​മ്പ​ത് തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യി. മേ​ഘ​സ്ഫോ​ട​ന​ത്തി​ൽ യ​മു​നോ​ത്രി ദേ​ശീ​യ​പാ​ത​യോ​ര​ത്ത് സി​ലാ​യ് പ്ര​ദേ​ശ​ത്ത് ഉള്ള 19 തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ച്ചി​രു​ന്ന ക്യാ​മ്പ് സൈ​റ്റ് ഒ​ലി​ച്ചു​പോ​യ​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട 10 തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പെ​ടു​ത്തി. പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് അപകടം ഉണ്ടായത്.ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന (എ​ൻ‌​ഡി‌​ആ​ർ‌​എ​ഫ്), സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ സേ​ന (എ​സ്‌​ഡി‌​ആ​ർ‌​എ​ഫ്), പോ​ലീ​സ് എ​ന്നി​വ​യു​ടെ ഒ​ന്നി​ല​ധി​കം ടീ​മു​ക​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ട്.  

Continue Reading
കെഎസ്ആർടിസി ബസിനിടയിൽപ്പെട്ട ബൈക്ക് യാത്രികൻ രക്ഷപ്പെട്ടു
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
93

കെഎസ്ആർടിസി ബസിനിടയിൽപ്പെട്ട ബൈക്ക് യാത്രികൻ രക്ഷപ്പെട്ടു

June 29, 2025
0

തിരുവനന്തപുരം : വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിനിടയിൽപ്പെട്ട ബൈക്ക് യാത്രികൻ തലനാരിഴ്ക്ക് രക്ഷപ്പെട്ടു. നിസാര പരിക്കുകളോടെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഴിഞ്ഞത്തെ പഴയ പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. ഇവിടെ പുതിയ പാലം നിർമ്മിക്കുന്നതിനായി മണ്ണ് പരിശോധന നടക്കുകായിരുന്നു. ഗതാഗതം തടസപ്പെട്ടതോടെ പാലത്തിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ബസ്. ഇതിനിടെ സമീപത്തിലൂടെ യുവാവ് ബൈക്ക് ഓടിച്ചു പോകവെ നിയന്ത്രണം വിട്ട് വാഹനം ബസിന് താഴേക്ക് വീണത്. ബൈക്ക് ബസിന്‍റെ പുറക് വശത്തെ ടയറിന് മുന്നിലേക്ക്

Continue Reading
സ്കൂ​ളി​ൽ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് വി​ദ്യാ​ഭ്യാ​സ വ​കു​പ്പാ​ണെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
85

സ്കൂ​ളി​ൽ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് വി​ദ്യാ​ഭ്യാ​സ വ​കു​പ്പാ​ണെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

June 29, 2025
0

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ളി​ൽ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് വി​ദ്യാ​ഭ്യാ​സ വ​കു​പ്പാ​ണെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. അ​ക്കാ​ദ​മി​ക കാ​ര്യ​ങ്ങ​ളി​ൽ ആ​ജ്ഞാ​പി​ക്കാ​ൻ ആ​ർ​ക്കും അ​വ​കാ​ശ​മി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മ​ന്ത്രിയുടെ പ്രതികരണം…. സൂ​മ്പ​യെ വി​മ​ർ​ശി​ക്കു​ന്ന​വ​ർ കാ​യി​ക ലോ​ക​ത്തെ മു​ഴു​വ​ൻ ആ​ക്ഷേ​പി​ച്ചു. ഇ​ത് പി​ൻ​വ​ലി​ച്ച് മാ​പ്പ് പ​റ​യ​ണം.വ​ർ​ഗീ​യ നി​റം കൊ​ടു​ത്ത് മ​തേ​ത​ര​ത്വ​ത്തി​ന് യോ​ജി​ക്കാ​ത്ത വി​ധം അ​ഭി​പ്രാ​യം പ​റ​ഞ്ഞാ​ൽ അ​ത് അം​ഗീ​ക​രി​ക്കി​ല്ല. എ​ല്ലാ അ​ഭി​പ്രാ​യ​ങ്ങ​ളും സ്വീ​ക​രി​ക്കും. അ​ഭി​പ്രാ​യം പ​റ​യു​ന്ന​വ​രോ​ട് വി​രോ​ധ​മി​ല്ല. എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ന്യാ​യ​മാ​യും ഉ​ചി​ത​മാ​യ ഉ​ള്ള

Continue Reading
നവജാതശിശുക്കളെ കുഴിച്ചിട്ടു ; അവിവാഹിതരായ യുവാവും യുവതിയും പൊലീസ് കസ്റ്റഡിയിൽ
Kerala Kerala Mex Kerala mx Thrissur Top News
0 min read
87

നവജാതശിശുക്കളെ കുഴിച്ചിട്ടു ; അവിവാഹിതരായ യുവാവും യുവതിയും പൊലീസ് കസ്റ്റഡിയിൽ

June 29, 2025
0

തൃശ്ശൂര്‍: തൃശ്ശൂരില്‍ കമിതാക്കള്‍ ചേര്‍ന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ടെന്നും ദോഷം മാറുന്നതിനായി കര്‍മ്മം ചെയ്യാന്‍ അസ്ഥി പെറുക്കി സൂക്ഷിച്ചെന്നും വിവരം. തൃശ്ശൂര്‍ പുതുക്കാട് ആണ് സംഭവം. കൊലപാതകമാണോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. വെള്ളികുളങ്ങര സ്വദേശികളായ 26 കാരനെയും 21 കാരിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് ഒരു കൂട്ടം അസ്ഥികളുമായി യുവാവ് സ്റ്റേഷനിലെത്തുന്നത്. പരിശോധന വേണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് സ്റ്റേഷനിലെത്തിയത്. അവിവാ​ഹിതരായ യുവാവും യുവതിയും ഒരു കുഞ്ഞ് ജനിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി. കുട്ടി

Continue Reading
അയ്യങ്കാളി മെമ്മോറിയൽ സ്കോളർഷിപ്പിന് അപേക്ഷിക്കാം
Education Kerala Kerala Mex Kerala mx Top News
1 min read
124

അയ്യങ്കാളി മെമ്മോറിയൽ സ്കോളർഷിപ്പിന് അപേക്ഷിക്കാം

June 29, 2025
0

തിരുവനന്തപുരം : പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ തൽപ്പരരായവരും എന്നാൽ കുടുംബപരമായും സാമ്പത്തികമായും പിന്നാക്കാവസ്ഥ കാരണം മികവ് പ്രകടിപ്പിക്കുവാൻ കഴിയാത്തവരുമായ സമർഥരായ പട്ടികവർഗ്ഗ വിദ്യാർഥികൾക്ക് പഠന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ സഹായം എന്ന ലക്ഷ്യത്തോടെ ആവിഷ്‌ക്കരിച്ച ശ്രീ. അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡവലപ്‌മെന്റ് സ്‌കോളർഷിപ്പ് ലഭിക്കുന്നതിനായി 2025-26 വർഷത്തേക്കുള്ള അപേക്ഷകൾ ഇ – ഗ്രാൻസ് പോർട്ടൽ 3.0 മുഖേന ക്ഷണിച്ചു. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 21. ഈ വിഷയവുമായി

Continue Reading