ഓഹരി വിപണിയില്‍ കനത്ത ഇടിവ്
Business Kerala Kerala Mex Kerala mx Top News World
1 min read
142

ഓഹരി വിപണിയില്‍ കനത്ത ഇടിവ്

April 5, 2025
0

അമേരിക്കയിലെ മൂന്ന് പ്രധാന ഓഹരി സൂചികകളിലും വൻ ഇടിവ്.ഡൗ ജോൺസ് 2231 പോയിന്റ് ഇടിഞ്ഞു. എസ് ആന്റ് പിയും നാസ്ഡാക്കും അഞ്ചു ശതമാനത്തിനുമേൽ ഇടിവാണ് രേഖപ്പെടുത്തിയത്. 2022-നുശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണ് നാസ്ഡാക്ക് നേരിട്ടത്. അമേരിക്കയുടെ തീരുവകൾക്കെതിരെ ചൈനയും കാനഡയും തിരിച്ചടിച്ചതോടെയാണ് ഓഹരി വിപണിയിൽ പ്രതിസന്ധി രൂക്ഷമായത്. അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് കാനഡ 25 ശതമാനം തീരുവ പ്രഖ്യാപിച്ചതിനു പിന്നാലെ അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന കാർഷികോൽപന്നങ്ങളടക്കമുള്ള

Continue Reading
പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടീസ്
Cinema Kerala Kerala Mex Kerala mx Top News
1 min read
134

പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടീസ്

April 5, 2025
0

നടന്‍ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടിയാണ് നോട്ടീസ്. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്ന് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടു. മാര്‍ച്ച് 29 നാണ് കൊച്ചി ആദായ നികുതി വകുപ്പ് ഓഫിസില്‍ നിന്ന് പൃഥ്വിരാജിന് നോട്ടീസ് അയച്ചത്. ഏപ്രില്‍ 29-നകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. ഈ മൂന്ന് ചിത്രങ്ങളിലും അഭിനേതാവെന്ന നിലയില്‍ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിട്ടില്ല.

Continue Reading
മ​സ്ക​ത്ത് ഇ​ന്ത്യ​ൻ എം​ബ​സി ഓ​ൺ​ലൈ​ൻ ഓ​പ​ൺ ഹൗ​സ് 18ന്
Kerala Kerala Mex Kerala mx Pravasi Top News
1 min read
117

മ​സ്ക​ത്ത് ഇ​ന്ത്യ​ൻ എം​ബ​സി ഓ​ൺ​ലൈ​ൻ ഓ​പ​ൺ ഹൗ​സ് 18ന്

April 5, 2025
0

മ​സ്ക​ത്ത് ഇ​ന്ത്യ​ൻ എം​ബ​സി ഓ​ൺ​ലൈ​ൻ ഓ​പ​ൺ ഹൗ​സ് സം​ഘ​ടി​പ്പി​ക്കും.ഏ​പ്രി​ൽ 18ന് ​ര​ണ്ട് മ​ണി​ക്കാ​യി​രി​ക്കും പ​രി​പാ​ടി. പ​​ങ്കെ​ടു​ക്കാ​നാ​യി https://docs.google.com/forms/d/e/1FAIpQLSfusnCxl6ue3M8unPqstrHrFndCC92IS8Bj4U_4h12bYvNznQ/viewform എ​ന്ന ഗൂ​ഗി​ൾ​ഫോം വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. ഇ​ങ്ങ​നെ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് ഓ​പ​ൺ ഹൗ​സ് തു​ട​ങ്ങു​ന്ന​തി​ന് ഒ​രു​മ​ണി​ക്കൂ​ർ മു​മ്പ് പ​രി​പാ​ടി​യു​ടെ ഓ​ൺ​ലൈ​ൻ ലി​ങ്ക് അ​യ​ച്ച് ന​ൽ​കു​ന്ന​താ​യി​രി​ക്കും. ഇം​ഗ്ലീ​ഷ്, ഹി​ന്ദി എ​ന്നീ ഭാ​ഷ​ക​ളി​ലും മ​ല​യാ​ള​മ​ട​ക്ക​മു​ള്ള പ്രാ​​​ദേ​ശി​ക ഭാ​ഷ​ക​ളി​ലും പ​രി​പാ​ടി​യി​ൽ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാം. പു​റ​ത്തു​പ​റ​യാ​ൻ പ​റ്റാ​ത്ത വ​ല്ല വി​ഷ​യ​ങ്ങ​ളും ഉ​ണ്ടെ​ങ്കി​ൽ amb.muscat@mea.gov.in എ​ന്ന വി​ലാ​സ​ത്തി​ലേ​ക്ക് ഇ​മെ​യി​ൽ

Continue Reading
രാജ്യത്ത്  ക്രൈസ്തവമത വിശ്വാസികൾക്കെതിരായ ആക്രമണങ്ങൾ തുടരുന്നു
Kerala Kerala Mex Kerala mx National Top News
0 min read
117

രാജ്യത്ത് ക്രൈസ്തവമത വിശ്വാസികൾക്കെതിരായ ആക്രമണങ്ങൾ തുടരുന്നു

April 5, 2025
0

രാജ്യത്ത് ക്രൈസ്തവമത വിശ്വാസികൾക്കെതിരായ ആക്രമണങ്ങൾ തുടരുന്നു. ജബൽപൂരിലെ ആക്രമണത്തിന് പിന്നാലെ ഒഡീഷയിൽ മലയാളി വൈദികൻ പൊലീസിൽ നിന്ന് ക്രൂരമായ മർദനം നേരിട്ടതാണ് അതിൽ ഏറ്റവും പുതിയ വാർത്ത. ഒഡീഷയിലെ ബഹറാംപൂർ രൂപതയിലെ ജൂബ ഇടവക പള്ളി വികാരിയായ ഫാ. ജോഷി ജോർജിന് നേരെയാണ് ആക്രമണമുണ്ടായത്. ഒഡീഷയിലെ ഗ്രാമത്തിൽ കഞ്ചാവ് പരിശോധനക്ക് എത്തിയതായിരുന്നു പൊലീസ്. പിന്നാലെ പള്ളിയിൽ കയറി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പരാതി.പാകിസ്താനിൽ നിന്ന് വന്ന് മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ചായിരുന്നു ക്രൂര മർദനം. പള്ളിയിൽ

Continue Reading
സാ​ഗർ സൂര്യ ഒപ്പം ​ഗണപതിയും; ‘പ്രകമ്പന’ത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
Cinema Kerala Kerala Mex Kerala mx Top News
1 min read
127

സാ​ഗർ സൂര്യ ഒപ്പം ​ഗണപതിയും; ‘പ്രകമ്പന’ത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

April 5, 2025
0

ചിത്രത്തിന്റെ കഥയും സംവിധായകന്റെതാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കൻ. “പണി “എന്ന ചിത്രത്തിലെ ശക്തമായ വില്ലൻ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യയും സ്വതസിദ്ധമായ ഹാസ്യശൈലിയുള്ള ഗണപതിയും ഒരുമിക്കുമ്പോൾ ‘പ്രകമ്പന’ത്തിനുള്ള പ്രതീക്ഷകൾ ഏറെയാണ്. ജോജു ജോര്‍ജിന്‍റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം റിലീസ ചെയ്ത ചിത്രമാണ് പണി. ഗണപതിയും സാഗർ സൂര്യയും നായകന്മാരാകുന്ന ഏറ്റവും പുതിയ ചിത്രം ‘പ്രകമ്പന’ത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. നവരസ ഫിലിംസിന്റെയും ലക്ഷ്മിനാഥ് ക്രീയേഷൻസിന്റെയും ബാനറിൽ

Continue Reading
ഖത്തറിൽ ചരക്കു നീക്കത്തിൽ വന്‍ കുതിപ്പ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
104

ഖത്തറിൽ ചരക്കു നീക്കത്തിൽ വന്‍ കുതിപ്പ്

April 5, 2025
0

ചരക്കു നീക്കത്തിൽ വന്‍ കുതിപ്പുമായി ഖത്തറിലെ തുറമുഖങ്ങൾ. ദോഹ തുറമുഖം, ഹമദ് തുറമുഖം, റുവൈസ് തുറമുഖം എന്നീ നാല് തുറമുഖങ്ങൾ വഴിയുള്ള ചരക്കുനീക്കത്തിന്റെയും കപ്പലുകളുടെയും കണക്കാണ് പുറത്തുവിട്ടത്. 3.36 ലക്ഷം ടി.ഇ.യു കണ്ടെയിനറുകളാണ് എല്ലാ തുറമുഖങ്ങളിലുമായി കൈകാര്യം ചെയ്തത്. ഇതിൽ 45 ശതമാനവും ഹമദ് തുറമുഖത്താണ് എത്തിയത്. നിർമ്മാണ സാമഗ്രികകളാണെന്ന് തുറമുഖത്തെത്തിയ ചരക്കില്‍ നല്ലൊരു പങ്കും. നിർമ്മാണ സാമഗ്രികളുടെ ചരക്കുനീക്കത്തിൽ കഴിഞ്ഞ വർഷത്തെ ഇതേ കാലയാളവിനെ അപേക്ഷിച്ച് 988 ശതമാനം

Continue Reading
ഒമാനിൽ താപനില ഉയരുന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
113

ഒമാനിൽ താപനില ഉയരുന്നു

April 5, 2025
0

ഒമാനിൽ താപനില ഉയരുന്നു.വിവിധ വിലായത്തുകളിൽ കനത്തചൂടാണ്​ കഴിഞ്ഞ ദിവസം ​അനുഭവപ്പെട്ടത്​. പലയിടത്തും 40 ഡിഗ്രി സെൽഷ്യസുവരെ താപനില രേഖപ്പെടുത്തിയിരുന്നു. ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ദാഖിലിയ ഗവർണ​റേറ്റിലെ ഹംറ അദ് ദുരുവിൽ ആണ്. 40.1 ഡിഗ്രിസെൽഷ്യസ് ആയിരുന്നു ഇവിടുത്തെ താപനില. ബുറൈമിയിലും, ഫഹൂദുലും 39.6 ഡിഗ്രിസെൽഷ്യസായിരുന്നു താപനില. ഇബ്രി 39, അവാബി, മുദൈബി എന്നിവിടങ്ങളിൽ‌ 38.4 ഡിഗ്രിസെൽഷ്യസുമായിരുന്നു രേഖപ്പെടുത്തിയ ചൂട്. മഹ്ദ, ജലാൻ ബാനി ബു ഹസൻ, ബൗഷർ, ഉമ്മു

Continue Reading
ദുബായിൽ പാർക്കിങ് നിരക്കു വർധന പ്രാബല്യത്തിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
131

ദുബായിൽ പാർക്കിങ് നിരക്കു വർധന പ്രാബല്യത്തിൽ

April 5, 2025
0

ദുബായിൽ പാർക്കിങ് നിരക്കു വർധന പ്രാബല്യത്തിൽ.തിരക്കേറിയ സമയങ്ങളിൽ ഇനി മുതൽ ഉയർന്ന ഫീസ് ഈടാക്കും. തിരക്കില്ലാത്ത മണിക്കൂറുകളിൽ നിരക്കിൽ മാറ്റമില്ല. ഞായറാഴ്ചളിൽ പാർക്കിങ് സൗജന്യമായി തുടരും. എല്ലാ പബ്ലിക് സോണുകളിലെയും പ്രീമിയം എന്നടയാളപ്പെടുത്തിയ സ്ഥലങ്ങളിലാണ് നിരക്കു വർധന വരുന്നത്. ഇവിടെ രണ്ടു തരം പാർക്കിങ് ഫീസാണ് ഈടാക്കുക. തിരക്കുള്ള സമയങ്ങളിൽ കൂടുതൽ നിരക്കും തിരക്കില്ലാത്ത സമയത്ത് നിലവിലെ നിരക്കും. തിരക്കേറിയ സമയങ്ങളായി കണക്കാക്കുന്ന രാവിലെ എട്ടു മുതൽ പത്തു വരെയും

Continue Reading
കുവൈത്ത് ജനസംഖ്യ 50 ലക്ഷത്തിലേക്ക്
Kerala Kerala Mex Kerala mx Pravasi Top News
1 min read
105

കുവൈത്ത് ജനസംഖ്യ 50 ലക്ഷത്തിലേക്ക്

April 5, 2025
0

കുവൈത്ത് ജനസംഖ്യ 4.9 ദശലക്ഷം കവിഞ്ഞതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ റിപ്പോർട്ട്. ഇന്ത്യക്കാർ അടക്കമുള്ള വിദേശികളുടെ വരവാണ് ജനസംഖ്യയിലെ നേരിയ വർധനവിന് കാരണം. പാസി റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശം സാൽമിയയാണ്. 321,190 പേരാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. ഫർവാനിയ, ജലീബ് അൽ-ഷൂയൂഖ്, ഹവല്ലി, മഹ്ബൂല തുടങ്ങിയ സ്ഥലങ്ങളാണ് ജനസാന്ദ്രതയുള്ള മറ്റ് പ്രദേശങ്ങൾ. സ്വദേശികളിലെ രാജ്യത്തെ ലിംഗാനുപാതത്തിൽ ഏതാണ്ട് 49 ശതമാനം പുരുഷന്മാരും 51

Continue Reading
സൗദിയിൽ ഗ്ലോബൽ ഇൻഡസ്ട്രിയൽ ട്രാൻസ്‌ഫോർമേഷൻ എക്‌സിബിഷന് ഡിസംബറിൽ തുടക്കമാകും
Kerala Kerala Mex Kerala mx Pravasi Top News
1 min read
109

സൗദിയിൽ ഗ്ലോബൽ ഇൻഡസ്ട്രിയൽ ട്രാൻസ്‌ഫോർമേഷൻ എക്‌സിബിഷന് ഡിസംബറിൽ തുടക്കമാകും

April 5, 2025
0

സൗദിയിൽ ഗ്ലോബൽ ഇൻഡസ്ട്രിയൽ ട്രാൻസ്‌ഫോർമേഷൻ എക്‌സിബിഷന് ഡിസംബറിൽ തുടക്കമാകും. വിവിധ രാജ്യങ്ങളിലെ കമ്പനികളും വിദഗ്ധരും പങ്കെടുക്കുന്ന മേള റിയാദിലായിരിക്കും സംഘടിപ്പിക്കുക. സൗദി വ്യവസായ, ഖനന വകുപ്പും റിയാദ് എക്‌സിബിഷൻസ് കമ്പനിയും സംയുക്തമായിട്ടായിരിക്കും മേള സംഘടിപ്പിക്കുക. വിവിധ രാജ്യങ്ങളിലെ കമ്പനികളും വിദഗ്ധരും എക്‌സിബിഷന്റെ ഭാഗമാകും. മേളയുടെ ഭാഗമായി മേഖലയിൽ പുതിയ ആശയങ്ങൾ അവതരിപ്പിക്കും. കൂടാതെ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ, ഓട്ടോമേഷൻ, സ്മാർട്ട് മാനുഫാക്ചറിംഗ്, സുസ്ഥിര എനർജി എന്നീ മേഖലകളിൽ പുതിയ സാങ്കേതിക വിദ്യകൾ

Continue Reading