സൗദിയിൽ തൊഴിലാളികളുടെ തൊഴിൽശേഷി  വർധിപ്പിക്കാനുള്ള പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
108

സൗദിയിൽ തൊഴിലാളികളുടെ തൊഴിൽശേഷി വർധിപ്പിക്കാനുള്ള പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു

April 15, 2025
0

തൊഴിലാളികളുടെ തൊഴിൽശേഷി എഐ മേഖലയിലടക്കം വർധിപ്പിക്കാനുള്ള പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് സൗദി അറേബ്യ. നാഷണൽ സ്‌കിൽസ് പ്ലാറ്റ്ഫോം എന്ന പേരിലാണ് പുതിയ സംവിധാനം. പുതിയ കാലഘട്ടത്തിലെ തൊഴിൽ രീതികളുടെ മാറ്റം അതിജീവിക്കലാണ് ലക്ഷ്യം. ഇതിനായി തൊഴിലാളികളെ ഭാവിയിലെ പ്രവർത്തനങ്ങൾക്ക് സജ്ജമാക്കും. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയ മന്ത്രി അഹ്‌മദ് അൽ റാജഹിയാണ് പുതിയ പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ചത്. ഹ്യൂമൻ കപ്പാസിറ്റി ഇനീഷ്യേറ്റീവ് കോൺഫറൻസിന്റെ രണ്ടാം ദിവസമായിരുന്നു പ്രഖ്യാപനം. വിവിധ പരിശീലന

Continue Reading
സൗദിയുടെ ബഹിരാകാശ മേഖലയിലെ സാമ്പത്തിക ഇടപാടുകൾ 3,300 കോടി റിയാലായി ഉയർന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
109

സൗദിയുടെ ബഹിരാകാശ മേഖലയിലെ സാമ്പത്തിക ഇടപാടുകൾ 3,300 കോടി റിയാലായി ഉയർന്നു

April 15, 2025
0

സൗദിയുടെ ബഹിരാകാശ മേഖലയിലെ സാമ്പത്തിക ഇടപാടുകൾ 3,300 കോടി റിയാലായി ഉയർന്നു.ഉപഗ്രഹ നിർമ്മാണം, റോക്കറ്റ് നിർമ്മാണം, വിക്ഷേപണം, ഭൂനിരീക്ഷണ സേവനങ്ങൾ, ബഹിരാകാശ ആശയവിനിമയം, ബഹിരാകാശ അടിസ്ഥാനസൗകര്യ വികസനം, ബഹിരാകാശ സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണങ്ങൾ എന്നിവക്കായുള്ള നിക്ഷേപങ്ങളുടെ ആകെത്തുകയാണിത്. കമ്മ്യൂണിക്കേഷൻസ് ആൻഡ് സ്പേസ് ടെക്‌നോളജി കമ്മീഷന്റേതാണ് കണക്ക്. കണക്കുകൾ തയ്യാറാക്കിയത് കഴിഞ്ഞ വർഷത്തെ അടിസ്ഥാനപ്പെടുത്തിയാണ്. ബഹിരാകാശ മാർക്കറ്റ് വിപണിയും വർധിച്ചതായാണ് റിപോർട്ടുകൾ. 710 കോടി റിയാലായാണ് വിപണി ഉയർന്നത്. ആഗോള, പ്രാദേശിക

Continue Reading
മസ്‌കത്തിലെ ജനസംഖ്യ 1.5 ദശലക്ഷം കടന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
100

മസ്‌കത്തിലെ ജനസംഖ്യ 1.5 ദശലക്ഷം കടന്നു

April 15, 2025
0

ഒമാനിലെ മസ്‌കത്ത് ഗവർണറേറ്റിലെ ജനസംഖ്യ 2025 ഫെബ്രുവരിയിലെ കണക്കനുസരിച്ച് 1.5 ദശലക്ഷം കവിഞ്ഞു. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗവർണറേറ്റിന്റെ വൈവിധ്യമാർന്ന ജനസംഖ്യാ ഘടനയാണ് കണക്കുകൾ എടുത്തുകാണിക്കുന്നത്. മൊത്തം ജനസംഖ്യയുടെ 61 ശതമാനവും പ്രവാസികളാണ്, 39 ശതമാനമാണ് ഒമാനി പൗരന്മാർ. 2024 നെ അപേക്ഷിച്ച് മസ്‌കത്ത് ഗവർണറേറ്റിലെ ജനസംഖ്യയിൽ മൂന്ന് ശതമാനം വർധനവുണ്ടായതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. ആഭ്യന്തര, അന്തർദേശീയ താമസക്കാരെ ആകർഷിക്കുന്ന

Continue Reading
ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരത്തിന്റെ  ഉദ്ഘാടനം അടുത്ത മാസം
Kerala Kerala Mex Kerala mx Pravasi Top News
0 min read
109

ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരത്തിന്റെ ഉദ്ഘാടനം അടുത്ത മാസം

April 15, 2025
0

ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം മസ്‌കത്തിൽ അടുത്ത മാസം ഉദ്ഘാടനം ചെയ്യും. അൽ ഖുവൈറിലെ 126 മീറ്റർ ഉയരമുള്ള കൊടിമരത്തിന്റെ ഉദ്ഘാടനം അടുത്ത മാസമുണ്ടാകുമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് അൽ ഹുമൈദി അറിയിച്ചു. 10 മില്യൺ ഡോളർ ചെലവ് കണക്കാക്കുന്ന പദ്ധതി സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് പൂർത്തിയാക്കുന്നത്. ഒമാനിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമ്മിത ഘടനയാണ് ഇത്. 135 ടൺ സ്റ്റീൽ ഉപയോഗിച്ചാണ് കൊടിമരം നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ

Continue Reading
ഖത്തറിന്റെ വ്യോമയാന മേഖലയുടെ രണ്ടാംഘട്ട വികസനത്തിന് അനുമതി
Kerala Kerala Mex Kerala mx Pravasi Top News
1 min read
105

ഖത്തറിന്റെ വ്യോമയാന മേഖലയുടെ രണ്ടാംഘട്ട വികസനത്തിന് അനുമതി

April 15, 2025
0

ഖത്തറിന്റെ വ്യോമയാന മേഖലയുടെ രണ്ടാംഘട്ട വികസനത്തിന് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) അനുമതി നൽകി. വ്യോമയാന സെക്ടറിൽ നിയന്ത്രണ ചുമതലയുള്ള നിർദ്ദിഷ്ട മേഖലയായ ഫ്‌ലൈറ്റ് ഇൻഫർമേഷൻ റീജിയണിന്റെ (FIR) വികസനത്തിനാണ് അനുമതി ലഭിച്ചത്. ഏറെക്കാലത്തെ പരിശ്രമത്തിനൊടുവിൽ 2022-ലാണ് ദോഹ ഫ്‌ലൈറ്റ് ഇൻഫർമേഷൻ സെന്റർ നിലവിൽ വന്നത്. എല്ലാ സുരക്ഷാഘടകങ്ങളും ഖത്തർ പാലിച്ചതോടെ രണ്ടാംഘട്ട വികസനത്തിനും സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ അനുമതി നൽകി.

Continue Reading
അബൂദബിയിൽ റോഡിലെ മിനിമം വേഗപരിധി എടുത്തു കളഞ്ഞ് അധികൃതർ
Kerala Kerala Mex Kerala mx Pravasi Top News
0 min read
126

അബൂദബിയിൽ റോഡിലെ മിനിമം വേഗപരിധി എടുത്തു കളഞ്ഞ് അധികൃതർ

April 15, 2025
0

അബൂദബിയിൽ റോഡിലെ മിനിമം വേഗപരിധി എടുത്തു കളഞ്ഞ് അധികൃതർ. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ നിയമമാണ് ഗതാഗത അതോറിറ്റി ഒഴിവാക്കിയത്. വേഗം കുറഞ്ഞാൽ പിഴ ഈടാക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനും ഹെവി ട്രക്കുകളുടെ യാത്ര സുഗമമാക്കുന്നതിനുമാണ് കുറഞ്ഞ വേഗപരിധി നിയമം ഒഴിവാക്കുന്നതെന്ന് അബൂദബി റോഡ് ഗതാഗത അതോറിറ്റിയായ അബൂദബി മൊബിലിറ്റി അറിയിച്ചു. യുഎഇയിലെ എല്ലാ എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന പ്രധാനപാതയായ ഇ311 അഥവാ, ശൈഖ് മുഹമ്മദ് ബിൻ

Continue Reading
സൗദി അറേബ്യയുടെ ആണവോർജ്ജ പദ്ധതികൾക്ക് സഹകരിക്കാൻ അമേരിക്കയുമായി ധാരണയിലെത്തി
Kerala Kerala Mex Kerala mx Pravasi Top News
0 min read
107

സൗദി അറേബ്യയുടെ ആണവോർജ്ജ പദ്ധതികൾക്ക് സഹകരിക്കാൻ അമേരിക്കയുമായി ധാരണയിലെത്തി

April 15, 2025
0

സൗദി അറേബ്യയുടെ ആണവോർജ്ജ പദ്ധതികൾക്ക് സഹകരിക്കാൻ അമേരിക്കയുമായി ധാരണയിലെത്തി. ഇതിനുള്ള അന്തിമ കരാർ രൂപീകരിച്ച് ഈ വർഷം തന്നെ ഒപ്പുവെക്കും. സൗദി യുഎസ് ഊർജവകുപ്പ് മന്ത്രിമാരാണ് വിഷയത്തിൽ ധാരണയിലെത്തിയത്. സൗദി ഊർജ്ജ മന്ത്രി അബ്ദുൾ അസീസ് ബിൻ സൽമാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് തീരുമാനം അറിയിച്ചത്. സമാധാന ശ്രമത്തിന് ആണവോർജം എന്ന ആശയത്തിന്റെ ഭാഗമായാണ് യുഎസ് സൗദിക്ക് സഹായം നൽകുക. വൺ ടൂ

Continue Reading
സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ വർധനവ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
116

സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ വർധനവ്

April 15, 2025
0

സൗദി അറേബ്യയിൽ നിന്നും പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിൽ ഈ വർഷം ഫെബ്രുവരിയിലും വർധനവ് രേഖപ്പെടുത്തി. സൗദി സെൻട്രൽ ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഫെബ്രുവരിയിൽ വിദേശികൾ നാട്ടിലേക്കയച്ചത് 1278 കോടി റിയാലാണ്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 37 ശതമാനം വർധനവാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 933 കോടി റിയാലായിരുന്നു പ്രവാസികൾ നാട്ടിലേക്കയച്ചത്. ഈ വർഷം 345 കോടി റിയാലിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം ജനുവരിയിൽ 1374 കോടി

Continue Reading
അ​ന്താ​രാ​ഷ്ട്ര സ​ർ​ഫി​ങ് ടൂ​ർ​ണ​മെ​ന്റ് സ​മാ​പി​ച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
136

അ​ന്താ​രാ​ഷ്ട്ര സ​ർ​ഫി​ങ് ടൂ​ർ​ണ​മെ​ന്റ് സ​മാ​പി​ച്ചു

April 14, 2025
0

ത്രി​ദി​ന അ​ന്താ​രാ​ഷ്ട്ര സ​ർ​ഫി​ങ് ടൂ​ർ​ണ​മെ​ന്റ് സ​മാ​പി​ച്ചു. നാ​ല് വ്യ​ത്യ​സ്ത വി​ഭാ​ഗ​ങ്ങ​ളാ​യി വ​ര്‍ക്ക​ല വെ​റ്റ​ക്ക​ട ബീ​ച്ചി​ലാ​ണ് ര​ണ്ടാ​മ​ത് അ​ന്താ​രാ​ഷ്ട്ര സ​ര്‍ഫി​ങ് ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ച്ച​ത്.ടൂ​ര്‍ണ​മെ​ന്റി​ല്‍ മെ​ന്‍സ് ഓ​പ​ണി​ല്‍ 11നെ​തി​രെ 13 പോ​യ​ന്റി​ന് കി​ഷോ​ര്‍ കു​മാ​ര്‍ വി​ജ​യി​ച്ചു. വി​മ​ന്‍സ് ഓ​പ​ണി​ല്‍ ഷു​ഗ​ര്‍ ശാ​ന്തി ബ​നാ​ര്‍സെ വി​ജ​യി​യാ​യി. ഗ്രോം​സ് 16 ആ​ന്‍ഡ് അ​ണ്ട​ര്‍ ബോ​യ്‌​സ് വി​ഭാ​ഗ​ത്തി​ല്‍ 7.64 പോ​യ​ന്റി​നെ​തി​രെ 13.84 പോ​യ​ന്റു​മാ​യി പി. ​ഹ​രീ​ഷ് വി​ജ​യി​യാ​യി. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ അ​ലോ​ഹ ടാ​ഗ് ടീം ​മ​ത്സ​ര​ത്തി​ല്‍

Continue Reading
കാട്ടാന ആക്രമണത്തിൽ   ആദിവാസി യുവാവ് മരിച്ചു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
120

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു

April 14, 2025
0

കാട്ടാന ആക്രമണത്തിൽ അതിരപ്പിള്ളിയിൽ ആദിവാസി യുവാവ് മരിച്ചു. അടിച്ചിൽതൊട്ടി മേഖലയിലെ തമ്പാന്‍റെ മകൻ സെബാസ്റ്റ്യൻ (20) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി രാത്രി 9.30ഓടെയാണ് സംഭവം. വനത്തിൽനിന്നും സെബാസ്റ്റ്യനും കൂട്ടുകാരും തേൻ ശേഖരിച്ച് മടങ്ങുകയായിരുന്നു. വീടിന് 100 മീറ്റർ മാത്രം അകലെ വെച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. നാട്ടുകാർ സംഘടിച്ച് ആനയെ തുരത്തി നടത്തിയ തിരച്ചിലിൽ സെബാസ്റ്റ്യന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് വിജയൻ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.

Continue Reading