ഖ​ത്ത​റി​ൽ ശ​ക്ത​മാ​യ കാ​റ്റ് വീ​ശു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി കാ​ലാ​വ​സ്ഥ വി​ഭാ​ഗം
Kerala Kerala Mex Kerala mx Pravasi Top News
0 min read
100

ഖ​ത്ത​റി​ൽ ശ​ക്ത​മാ​യ കാ​റ്റ് വീ​ശു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി കാ​ലാ​വ​സ്ഥ വി​ഭാ​ഗം

April 18, 2025
0

ഖ​ത്ത​റി​ൽ ശ​ക്ത​മാ​യ കാ​റ്റ് വീ​ശു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി കാ​ലാ​വ​സ്ഥ വി​ഭാ​ഗം.ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളി​ലാ​യി തു​ട​രു​ന്ന കാ​റ്റ് വ്യാ​ഴാ​ഴ്ച മു​ത​ൽ ശ​നി​വ​രെ കൂ​ടു​ത​ൽ ക​രു​ത്തോ​ടെ വീ​ശി​യ​ടി​ക്കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. രാ​ജ്യ​ത്തി​ന്റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ പൊ​ടി​പ​ട​ല​ങ്ങ​ൾ ഉ​യ​രു​മെ​ന്നും അ​റി​യി​ച്ചു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ​നി​ന്നാ​ണ് കാ​റ്റ് കൂ​ടു​ത​ലാ​യി ശ​ക്തി പ്രാ​പി​ക്കു​ന്ന​ത്. ക​ട​ൽ കൂ​ടു​ത​ൽ പ്ര​ക്ഷു​ബ്ധ​മാ​വാ​നും സാ​ധ്യ​ത​യു​ണ്ട്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​രും, ക​ട​ൽ തീ​ര​ങ്ങ​ളി​ലെ​ത്തു​ന്ന​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

Continue Reading
മ​സ്ക​ത്ത് ഇ​ന്ത്യ​ൻ എം​ബ​സി ഓ​ൺ​ലൈ​ൻ ഓ​പ​ൺ ഹൗ​സ് സൗം​ഘ​ടി​പ്പി​ക്കുന്നു
Kerala Kerala Mex Kerala mx Pravasi Top News
1 min read
103

മ​സ്ക​ത്ത് ഇ​ന്ത്യ​ൻ എം​ബ​സി ഓ​ൺ​ലൈ​ൻ ഓ​പ​ൺ ഹൗ​സ് സൗം​ഘ​ടി​പ്പി​ക്കുന്നു

April 18, 2025
0

കോ​ൺ​സു​ല​ർ, പാ​സ്‌​പോ​ർ​ട്ട്, വി​സ, വെ​ൽ​ഫെ​യ​ർ കാ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളും മ​റ്റും പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി മ​സ്ക​ത്ത് ഇ​ന്ത്യ​ൻ എം​ബ​സി ഓ​ൺ​ലൈ​ൻ ഓ​പ​ൺ ഹൗ​സ് സൗം​ഘ​ടി​പ്പി​ക്കും. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​നാ​ണ് പ​രി​പാ​ടി. പ​​ങ്കെ​ടു​ക്കാ​നാ​യി https://docs.google.com/forms/d/e/1FAIpQLSfusnCxl6ue3M8unPqstrHrFndCC92IS8Bj4U_4h12bYvNznQ/viewform എ​ന്ന ഗൂ​ഗി​ഫോം വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.ഇ​ങ്ങ​നെ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് ഓ​പ​ൺ ഹൗ​സ് തു​ട​ങ്ങു​ന്ന​തി​ന് ഒ​രു​മ​ണി​ക്കൂ​ർ മു​മ്പ് പ​രി​പാ​ടി​യു​ടെ ഓ​ൺ​ലൈ​ൻ ലി​ങ്ക് അ​യ​ച്ച് ന​ൽ​കു​ന്ന​താ​യി​രി​ക്കും. ഇം​ഗീ​ഷ്, ഹി​ന്ദി എ​ന്നീ ഭാ​ഷ​ക​ളി​ലും മ​ല​യാ​ള​മ​ട​ക്ക​മു​ള്ള പ്രാ​​​ദേ​ശി​ക ഭാ​ഷ​ക​ളി​ലും പ​രി​പാ​ടി​യി​ൽ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാം. പു​റ​ത്തു​പ​റ​യാ​ൻ

Continue Reading
നടി അഭിനയ വിവാഹിതയായി
Cinema Kerala Kerala Mex Kerala mx Top News
1 min read
110

നടി അഭിനയ വിവാഹിതയായി

April 18, 2025
0

തെന്നിന്ത്യൻ നടി അഭിനയ വിവാഹിതയായി. ബാല്യകാല സുഹൃത്തായ വെഗഷണ കാർത്തിക്കാണ് വരൻ. 15 വർഷമായി ഇരുവരും സുഹൃത്തുക്കളായിരുന്നു. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. മാര്‍ച്ച് ഒമ്പതിനായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വിവാഹനിശ്ചയം കഴിഞ്ഞതായി സമൂഹമാധ്യമത്തിലൂടെ അഭിനയ അറിയിച്ചു. വരന്‍റെ മുഖം കാണിക്കാത്ത ചിത്രങ്ങളായിരുന്നു നടി പങ്കുവെച്ചത്. വിവാഹ നിശ്ചയ മോതിരങ്ങൾ ഇട്ട കൈകളുടെ ചിത്രവും പങ്കുവെച്ചിരുന്നു. എന്നാൽ അന്ന് പങ്കാളിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും നടി പങ്കുവെച്ചിരുന്നില്ല.

Continue Reading
സൂര്യ–വെട്രിമാരൻ ചിത്രം ‘വാടിവാസൽ’ പുതിയ അപ്ഡേറ്റ് പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
121

സൂര്യ–വെട്രിമാരൻ ചിത്രം ‘വാടിവാസൽ’ പുതിയ അപ്ഡേറ്റ് പുറത്ത്

April 18, 2025
0

സൂര്യയെ നായകനാക്കി വെട്രി മാരൻ സംവിധാനം ചെയ്യുന്ന ‘വാടിവാസൽ’ 2025 ജൂണിൽ ചിത്രം ആരംഭിക്കുമെന്ന് നിർമ്മാതാവായ കലൈപുലി എസ് തനു അറിയിച്ചു.അന്തരിച്ച എഴുത്തുകാരൻ സി എസ് ചെല്ലപ്പയുടെ നോവലിനെ അടിസ്ഥാനമാക്കിയാണ് വാടിവാസൽ ഒരുക്കുന്നത്. പുരാതന തമിഴ് കായിക വിനോദമായ ജല്ലിക്കെട്ടിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. വി ക്രിയേഷൻസിൻ്റെ ബാനറിൽ താനു ചിത്രം നിർമ്മിക്കും. 2021ലാണ് ചിത്രം പ്രഖ്യാപിച്ചത്. വിജയ് സേതുപതിയും മഞ്ജു വാര്യരും അഭിനയിച്ച വിടുതലൈ 2 ആയിരുന്നു വെട്രി

Continue Reading
ഖത്തറിൽ ട്രാഫിക് പിഴയുടെ പേരിൽ വ്യാജ സന്ദേശം അയച്ച് തട്ടിപ്പ് നടത്താൻ ശ്രമം
Kerala Kerala Mex Kerala mx Pravasi Top News
1 min read
130

ഖത്തറിൽ ട്രാഫിക് പിഴയുടെ പേരിൽ വ്യാജ സന്ദേശം അയച്ച് തട്ടിപ്പ് നടത്താൻ ശ്രമം

April 18, 2025
0

ഖത്തറിൽ ട്രാഫിക് പിഴയുടെ പേരിൽ വ്യാജ സന്ദേശം അയച്ച് തട്ടിപ്പ് നടത്താൻ ശ്രമം. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നെന്ന വ്യാജേനയാണ് പലർക്കും മെസ്സേജ് ലഭിച്ചത്. ‘നി​ങ്ങ​ളു​ടെ വാ​ഹ​ന​ത്തി​ന്റെ പേ​രി​ൽ ​ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​ന് പി​ഴ​യു​ണ്ട്. അ​ധി​ക പി​ഴ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ഉ​ട​ൻ ത​ന്നെ താ​ഴെ​ കാ​ണു​ന്ന ലി​ങ്ക് വ​ഴി പ​ണം അ​ട​ച്ചു തീ​ർ​ക്ക​ണ​മെ​ന്ന’ മു​ന്ന​റി​യി​പ്പു​മാ​യാ​ണ് എ​സ്.​എം.​എ​സ് സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ച​ത്. വാ​ഹ​നം ഇ​ല്ലാ​ത്ത​വ​ർ​ക്കും ഇത്തരത്തിൽ സന്ദേശങ്ങൾ ലഭിച്ചു. ആ​ധി​കാ​രി​ക​മെ​ന്ന് തോ​ന്നി​പ്പി​ക്കും വി​ധത്തിലുള്ള സ​ന്ദേ​ശ​ത്തി​ൽ പ​ണ​മ​ട​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട്

Continue Reading
കുവൈത്തിൽ 1,500 കുപ്പി വിദേശ മദ്യം പിടികൂടി
Kerala Kerala Mex Kerala mx Pravasi Top News
1 min read
113

കുവൈത്തിൽ 1,500 കുപ്പി വിദേശ മദ്യം പിടികൂടി

April 18, 2025
0

കുവൈത്തിൽ 1,500 കുപ്പി വിദേശ മദ്യം പിടികൂടി. കുറ്റകൃത്യങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനുള്ള സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായി, ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഫോർ ഡ്രഗ് കൺട്രോൾ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടറാണ് ഇറക്കുമതി ചെയ്ത 1,500 കുപ്പി മദ്യവുമായി ഒരു ബിദൂനിയെ പിടികൂടിയത്. പിടികൂടിയ മദ്യത്തിന് ഏകദേശം 100,000 ദിനാറിലധികം (2 കോടിയിലേറെ ഇന്ത്യൻ രൂപ) വിലമതിക്കും. കൂടാതെ, അനധികൃത മദ്യ വിൽപ്പനയിൽ നിന്നുള്ള വരുമാനമാണെന്ന് സംശയിക്കുന്ന പണവും പിടിച്ചെടുത്തു. പ്രതിയെയും

Continue Reading
ജാട്ട് 2 പ്രഖ്യാപിച്ച്  സണ്ണി ഡിയോൾ
Cinema Kerala Kerala Mex Kerala mx Top News
1 min read
131

ജാട്ട് 2 പ്രഖ്യാപിച്ച് സണ്ണി ഡിയോൾ

April 18, 2025
0

സണ്ണി ഡിയോൾ നായകനായി ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്ത ജാട്ട് എന്ന ചിത്രത്തിന് ബോക്സ് ഓഫീസിൽ വലിയ വിജയം നേടാന്‍ സാധിച്ചിട്ടില്ല. 2025 ഏപ്രിൽ 11 ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന്‍റെ ഇന്ത്യ കളക്ഷന്‍ 50 കോടിക്ക് മുകളിലാണ്.ആദ്യ ഭാഗം പുറത്തിറങ്ങി ഒരു ആഴ്ച കഴിഞ്ഞപ്പോൾ സണ്ണി ഡിയോൾ സോഷ്യൽ മീഡിയയിലൂടെ ജാട്ട് 2 പ്രഖ്യാപിച്ചിരിക്കുകയാണ്. ബോക്സ് ഓഫീസിൽ ജാട്ട് വലിയ വിജയം നേടിയിട്ടില്ലെങ്കിലും, ജാട്ട് 2

Continue Reading
ഫന്റാസ്റ്റിക്ക് ഫോര്‍ : ഫസ്റ്റ് സ്റ്റെപ്പ്‌സിന്റെ ട്രെയ്‌ലർ പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
137

ഫന്റാസ്റ്റിക്ക് ഫോര്‍ : ഫസ്റ്റ് സ്റ്റെപ്പ്‌സിന്റെ ട്രെയ്‌ലർ പുറത്ത്

April 18, 2025
0

ഫന്റാസ്റ്റിക്ക് ഫോര്‍ : ഫസ്റ്റ് സ്റ്റെപ്പ്‌സിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. ഇതിന് മുന്‍പ് റിലീസ് ചെയ്ത 4 ഫന്റാസ്റ്റിക്ക് ഫോര്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ ചിത്രം 1960 കളിലെ ലോകത്താണ് സംഭവിക്കുന്നത് എന്നതാണ് വലിയ പ്രത്യേകത. പെഡ്രോ പാസ്‌ക്കല്‍, വനേസ കിര്‍ബി, ജോസഫ് ക്വിന്‍, എബോണ്‍ മോസ് തുടങ്ങിയ വമ്പന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിലെ അതിഭീമാകാരനായ വില്ലന്‍ കഥാപാത്രമായ ഗലാക്റ്റസിനെ അവതരിപ്പിക്കുന്നത് റാല്‍ഫ് ഇനെസണ്‍ ആണ്. ഗലാക്റ്റസിന്റെ

Continue Reading
വിനയ് ഫോര്‍ട്ട് ചിത്രം ‘സംശയം’ പ്രൊമോ സോങ് പുറത്തിറങ്ങി
Cinema Kerala Kerala Mex Kerala mx Top News
1 min read
124

വിനയ് ഫോര്‍ട്ട് ചിത്രം ‘സംശയം’ പ്രൊമോ സോങ് പുറത്തിറങ്ങി

April 18, 2025
0

വിനയ് ഫോര്‍ട്ട് നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘സംശയം’. ചത്രത്തിന്റെ പ്രൊമോ സോങ് പുറത്തിറങ്ങി. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് അനില്‍ ജോണ്‍സണ്‍ ഈണം പകര്‍ന്നിരിക്കുന്നു. പ്രണവം ശശി, അനില്‍ ജോണ്‍സണ്‍, ദൃശ്യ എന്നിവര്‍ ചേര്‍ന്നാണ് ഈ പ്രൊമോ സോങ് ആലപിച്ചിരിക്കുന്നത്. പുതുമുഖ സംവിധായകനായ രാജേഷ് രവി തന്നെ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയൊരിക്കുന്നത്. വിനയ് ഫോര്‍ട്ട്, ഷറഫുദീന്‍, ലിജോമോള്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1895 സ്റ്റുഡിയോസിന്റെ

Continue Reading
മധുരമൂറുന്ന കഥയുമായി ‘കേക്ക് സ്റ്റോറി’ ടീസർ പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
118

മധുരമൂറുന്ന കഥയുമായി ‘കേക്ക് സ്റ്റോറി’ ടീസർ പുറത്ത്

April 18, 2025
0

സുനില്‍ ഒരിടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന ‘കേക്ക് സ്റ്റോറി’ യുടെ മനോഹരമായ ടീസർ പുറത്തിറങ്ങി. ഒരു കേക്കും കുറെ മനുഷ്യരുമാണ് ടീസറിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഏപ്രിൽ 19നാണ് ‘കേക്ക് സ്റ്റോറി’ തിയേറ്ററുകളിലേക്ക് എത്തുന്നത്. ഒരു കേക്കിന് പിന്നിലെ രസകരവും ഒപ്പം ഉദ്വേഗ ജനകവുമായ കഥയുമായെത്തുന്ന ചിത്രത്തിൽ സംവിധായകൻ സുനിലിൻ്റെ മകള്‍ വേദ സുനിലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും വേദ സുനിലാണ്.

Continue Reading