സിനിമ സെറ്റുകളിലും താരങ്ങളുടെ കാരവാനുകളിലുമടക്കം ലഹരി ഉപയോഗം വ്യാപകം; എഡിജിപി മനോജ് എബ്രഹാം
Kerala Kerala Mex Kerala mx Top News
1 min read
89

സിനിമ സെറ്റുകളിലും താരങ്ങളുടെ കാരവാനുകളിലുമടക്കം ലഹരി ഉപയോഗം വ്യാപകം; എഡിജിപി മനോജ് എബ്രഹാം

April 21, 2025
0

തിരുവനന്തപുരം: സിനിമ സെറ്റുകളിലും താരങ്ങളുടെ കാരവാനുകളിലുമടക്കം ലഹരി ഉപയോഗം വ്യാപകമാണെന്ന് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു. സിനിമ സെറ്റുകളിൽ നിരീക്ഷണം ശക്തമാക്കും. ഷൈൻ ടോം ചാക്കോയ്ക്കെതിരെ വെളിപ്പെടുത്തൽ നടത്തിയ നടിയുമായി പൊലീസ് ഇന്ന് സംസാരിക്കുമെന്നും മനോജ് എബ്രഹാം പറഞ്ഞു. സിനിമ സെറ്റുകളിൽ ലഹരി ഉപയോഗിക്കില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ സത്യവാങ് മൂലം എഴുതി വാങ്ങണം. സിനിമ സെറ്റുകളിലെ അടക്കം ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പരാതി പറയാൻ മടിക്കരുതെന്നും പരാതിക്കാര്‍ക്ക് പൊലീസ് സംരക്ഷണം

Continue Reading
കോതമം​ഗലത്ത് കാട്ടാന ആക്രമണം;വീടിന്റെ മതിൽ തകർത്തു, പുരയിടത്തിൽ കയറിയും അക്രമം
Kerala Kerala Mex Kerala mx Top News
1 min read
99

കോതമം​ഗലത്ത് കാട്ടാന ആക്രമണം;വീടിന്റെ മതിൽ തകർത്തു, പുരയിടത്തിൽ കയറിയും അക്രമം

April 21, 2025
0

കൊച്ചി: കോതമം​ഗലത്തിനടുത്ത് വാവേലിയിൽ കാട്ടാന ആക്രമണത്തിൽ വീട്ടുമതിൽ തകർന്നു. ചിറപ്പുറം ജോസ് എന്നയാളുടെ വീടിന്റെ മതിലാണ് ആന തകർത്തത്. ജോസിന്റെ വീട്ടുമുറ്റത്തുണ്ടായിരുന്ന പ്ലാവിലെ 30 ഓളം ചക്കകൾ ആന തിന്നും ചവിട്ടിയും നശിപ്പിക്കുകയും ചെയ്തു. ജോസിന്റെ വീടിന് തൊട്ടടുത്ത് താമസിക്കുന്ന ബേബി എന്നയാളുടെ പുരയിടത്തിലും കാട്ടാന നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. പുലർച്ചെ നാലുമണിയോടെയായിരുന്നു ആക്രമണം. കഴിഞ്ഞാഴ്ചയാണ് അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടത്. വാഴച്ചാല്‍ സ്വദേശികളായ അംബിക (30), സതീഷ് (34)

Continue Reading
ലഹരി കേസ്;നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മൊഴി വിവരങ്ങള്‍ പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
117

ലഹരി കേസ്;നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മൊഴി വിവരങ്ങള്‍ പുറത്ത്

April 21, 2025
0

കൊച്ചി: ലഹരി കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ പൊലീസിന് നല്‍കി മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മെത്താംഫിറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ടെന്ന് ഷൈൻ ടോം ചാക്കോ പൊലീസിനോട് സമ്മതിച്ചു. സിനിമാ സെറ്റുകളിൽ ലഹരി എത്തിച്ച് നൽകാൻ പ്രത്യേക ഏജന്‍റുമാരുണ്ടെന്നും ഹോട്ടലിലെത്തിയത് വിദേശ മലയാളിയായ യുവതിയെ കാണാനാണെന്നും ഷൈന്‍ പൊലീസിന് മൊഴി നല്‍കി. വേദാന്ത ഹോട്ടലിൽ എത്തിയത് വിദേശ മലയാളിയായ യുവതിയെ കാണാൻ വേണ്ടിയാണ് എന്നാണ് ഷൈന്‍ ടോം ചാക്കോയുടെ മൊഴി.

Continue Reading
ഇന്ത്യൻ ഓഹരി വിപണികളിൽ മുന്നേറ്റം
Business Kerala Kerala Mex Kerala mx Top News
0 min read
138

ഇന്ത്യൻ ഓഹരി വിപണികളിൽ മുന്നേറ്റം

April 21, 2025
0

ഇന്ത്യൻ ഓഹരി വിപണികളിൽ മുന്നേറ്റം. ബോംബെ സൂചിക സെൻസെക്സ് 800 പോയിന്റ് ഉയർന്നു. ദേശീയ സൂചിക നിഫ്റ്റിയിൽ 24,000 പോയിന്റിന് മുകളിലാണ് വ്യാപാരം. ഐ.ടി, ഊർജ ​ഓഹരികളിലെ വാങ്ങൽ താൽപര്യമാണ് വിപണിക്ക് കരുത്തായത്. സെൻസെക്സ് 845 പോയിന്റ് ഉയർന്ന് 79,399.11ലേക്ക് എത്തി. നിഫ്റ്റി 210 പോയിന്റ് ഉയർ​ന്ന് 24,061.45ലെത്തി. നിഫ്റ്റി ബാങ്ക് ഇൻഡക്സ് 1000 പോയിന്റ് ഉയർന്ന് 55,291ലെത്തി. നിഫ്റ്റി മിഡ്ക്യാപ്, നിഫ്റ്റി സ്മോൾ ക്യാപ് ഇൻഡക്സുകൾ 1.5 ശതമാനം

Continue Reading
കീം 2025: പ്രവേശന പരീക്ഷ 23 മുതൽ
Education Kerala Kerala Mex Kerala mx Top News
1 min read
135

കീം 2025: പ്രവേശന പരീക്ഷ 23 മുതൽ

April 21, 2025
0

2025-26 അധ്യയന വർഷത്തെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേയ്ക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത (CBT) പ്രവേശന പരീക്ഷ ഏപ്രിൽ 23 മുതൽ 29 വരെ സംസ്ഥാനത്തെ എല്ലാ ജില്ലാ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളിലെയും ദുബായ്, ഡൽഹി, മുംബൈ, ചെന്നൈ, ബംഗളുരു എന്നിവിടങ്ങളിലെയും 138 പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. എൻജിനിയറിങ് കോഴ്‌സിനു 97,759 വിദ്യാർഥികളും, ഫാർമസി കോഴ്‌സിനു 46,107 വിദ്യാർഥികളും പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. എൻജിനിയറിങ് പരീക്ഷ 23നും, 25 മുതൽ 29 വരെ

Continue Reading
കെ-മാറ്റ് 2025: ഓൺലൈൻ അപേക്ഷ ക്ഷണിച്ചു
Education Kerala Kerala Mex Kerala mx Top News
1 min read
131

കെ-മാറ്റ് 2025: ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

April 21, 2025
0

2025 വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കേരള മാനേജ്‌മെന്റ് ആപ്റ്റിട്യൂട് ടെസ്റ്റിനായി (KMAT 2025 session-II) വിദ്യാർഥികൾക്ക് മെയ് 9 വൈകിട്ട് നാല് വരെ www.cee.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷ മെയ് മാസത്തിൽ നടക്കും. തീയതി പിന്നീട് വിജ്ഞാപനം ചെയ്യുന്നതാണ്. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

Continue Reading
മതസാഹോദര്യം നിലനിർത്താൻ കൂട്ടായ ഇടപെടലുകൾ വേണം;മന്ത്രി പി.എ മുഹമ്മദ് റിയാസ്
Kerala Kerala Mex Kerala mx Top News
0 min read
112

മതസാഹോദര്യം നിലനിർത്താൻ കൂട്ടായ ഇടപെടലുകൾ വേണം;മന്ത്രി പി.എ മുഹമ്മദ് റിയാസ്

April 21, 2025
0

മതനിരപേക്ഷതയാണ് നമ്മുടെ സൗന്ദര്യമെന്നും മതസാഹോദര്യം നിലനിർത്താൻ കൂട്ടായ ഇടപെടലുകൾ ഉണ്ടാകണമെന്നും പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.  തീർത്ഥാടന ടൂറിസം വികസനത്തിന്റെ ഭാഗമായി പള്ളിത്തറ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിൽ പൂർത്തീകരിച്ച പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒരു മതവും മനുഷ്യരെ തമ്മിൽ അകറ്റുകയോ ആക്രമണങ്ങൾക്ക് ആഹ്വാനം ചെയ്യുന്നോ ഇല്ല. മനുഷ്യരായി നിലകൊള്ളാനും അപരന് കൈത്താങ്ങാവാനുമാണ് മതങ്ങൾ താത്പര്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. ഭക്തജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ

Continue Reading
അതിദരിദ്രർ ഇല്ലാത്ത കോർപ്പറേഷൻ: ലക്ഷ്യത്തിലേക്ക് ചുവടുവെച്ച് കോഴിക്കോട്
Kerala Kerala Mex Kerala mx Kozhikode Top News
0 min read
114

അതിദരിദ്രർ ഇല്ലാത്ത കോർപ്പറേഷൻ: ലക്ഷ്യത്തിലേക്ക് ചുവടുവെച്ച് കോഴിക്കോട്

April 21, 2025
0

കോഴിക്കോട് അതിദരിദ്രർ ഇല്ലാത്ത കോർപ്പറേഷനാകുന്നു. സർവേയിൽ കണ്ടെത്തിയ 814 അതിദരിദ്ര കുടുംബങ്ങളെ  സമഗ്ര പദ്ധതികൾ തയ്യാറാക്കി  അതിദാരിദ്ര്യത്തിൽനിന്ന് മോചിപ്പിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. ഭക്ഷണം, ആരോഗ്യം, അടിസ്‌ഥാന വരുമാനം, സുസ്‌ഥിരമായ വാസസ്‌ഥലം എന്നിങ്ങനെ നാലു ഘടകങ്ങളാക്കി തയ്യാറാക്കിയ മൈക്രോപ്ലാൻ പ്രകാരം 650 പേർക്ക് ഭക്ഷണവും 659 പേർക്ക് ചികിത്സാ സഹായവും നൽകിവരുന്നു. 28 പേർക്ക് വരുമാന മാർഗ്ഗവും നൽകി. 190 പേർക്ക് വീടിന്റെ അറ്റകുറ്റപ്പണികൾക്കായി ധനസഹായം, 49 പേർക്ക് പാലിയേറ്റിവ് കെയർ,

Continue Reading
വഴിയോര കച്ചവടക്കാർക്കുള്ള തിരിച്ചറിയൽ കാർഡ് മന്ത്രി എം.ബി രാജേഷ് വിതരണം ചെയ്തു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
113

വഴിയോര കച്ചവടക്കാർക്കുള്ള തിരിച്ചറിയൽ കാർഡ് മന്ത്രി എം.ബി രാജേഷ് വിതരണം ചെയ്തു

April 21, 2025
0

വഴിയോര കച്ചവടക്കാരുടെ ഉന്നമനവും പുനരധിവാസവും ഉറപ്പുവരുത്താൻ കോഴിക്കോട് കോർപറേഷൻ ആവിഷ്കരിച്ച തിരിച്ചറിയൽ കാർഡ് വിതരണം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. കണ്ടംകുളം ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ 1,952 പേർക്കാണ് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തത്. സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി നടത്തിയ സർവെയിൽ 2,812 വഴിയോര കച്ചവടക്കാരെയാണ് കണ്ടെത്തിയത്. ഇവർക്കായി നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ക്യാമ്പ് നടത്തി നേരിട്ട് ഫോട്ടോ എടുത്ത്

Continue Reading
നാലു വർഷത്തിനിടെ 78 ശതമാനം കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ സർക്കാരിനായി ;മന്ത്രി എം.ബി രാജേഷ്
Kerala Kerala Mex Kerala mx Top News
1 min read
105

നാലു വർഷത്തിനിടെ 78 ശതമാനം കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ സർക്കാരിനായി ;മന്ത്രി എം.ബി രാജേഷ്

April 21, 2025
0

നാലു വർഷത്തിനിടെ 78 ശതമാനം കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽനിന്ന് മോചിപ്പിക്കാൻ സർക്കാരിന് സാധിച്ചെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ്. ‘അതിദരിദ്രരില്ലാത്ത കേരളം, അതിദരിദ്രരില്ലാത്ത കോഴിക്കോട് കോർപ്പറേഷൻ’ പദ്ധതിയുടെ ഭാഗമായി അതിദരിദ്രർക്ക് സുസ്‌ഥിരമായ വാസസ്‌ഥലം ഒരുക്കൽ ലക്ഷ്യമിട്ട് കല്ലുത്താൻകടവിൽ യാഥാർഥ്യമാക്കിയ 32 ഫ്ളാറ്റ് യൂണിറ്റുകളുടെ താക്കോൽ കൈമാറൽ, 25 അതിദരിദ്രർക്ക് നെല്ലിക്കോട് വില്ലേജിൽ അനുവദിച്ച സ്‌ഥലം രജിസ്‌റ്റർ ചെയ്‌ത് ആധാരം നൽകൽ എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.അതിദരിദ്രരായി കണ്ടെത്തിയ 64,006 കുടുംബങ്ങൾക്ക്

Continue Reading