‘യഥാർത്ഥ ക്രിസ്തു ശിഷ്യനായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ’;അനുസ്മരിച്ച് താമരശ്ശേരി ബിഷപ്പ്
Kerala Kerala Mex Kerala mx Top News
1 min read
122

‘യഥാർത്ഥ ക്രിസ്തു ശിഷ്യനായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ’;അനുസ്മരിച്ച് താമരശ്ശേരി ബിഷപ്പ്

April 21, 2025
0

തിരുവനന്തപുരം : യഥാർത്ഥ ക്രിസ്തു ശിഷ്യനായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പയെന്ന് താമരശ്ശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ. അദ്ദേഹത്തിന്റെ ജീവിതം തന്നെ സന്ദേശമാണ്. ലോകത്ത് യുദ്ധ ധ്വനി മുഴങ്ങിയപ്പോൾ അതിർത്തികൾ തുറന്നിടൂവെന്ന് ആഹ്വാനം ചെയ്ത മാർപ്പാപ്പ മാനവ സ്നേഹത്തിന്റെ വലിയ സന്ദേശം നൽകി. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് വേണ്ടി നില കൊണ്ട വ്യക്തിയായിരുന്നു അദ്ദേഹമെന്നും താമരശ്ശേരി ബിഷപ്പ് പറഞ്ഞു. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു ആഗോള കത്തോലിക്കാ സഭയുടെ

Continue Reading
അമ്പലമുക്ക് വിനീത കൊലപാതക കേസ്; വിധി ഈ മാസം 24ന്
Kerala Kerala Mex Kerala mx Top News
1 min read
94

അമ്പലമുക്ക് വിനീത കൊലപാതക കേസ്; വിധി ഈ മാസം 24ന്

April 21, 2025
0

തിരുവനന്തപുരം; അമ്പലമുക്ക് വിനീത കൊലപാതക കേസ് വിധി ഈ മാസം 24ന് പ്രസ്താവിക്കും. പ്രതി തമിഴ്നാട് സ്വദേശി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി. ഒരു തെറ്റും ചെയ്യാത്തത് കൊണ്ട് പശ്ചാത്താപമില്ലെന്ന് പ്രതി രാജേന്ദ്രൻ കോടതിയിൽ. ഇവിടെ അല്ലെങ്കിൽ ഉയർന്ന കോടതിയിൽ നിരപരാധി ആണെന്ന് തെളിയും. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കണമെങ്കിൽ കോടതിക്ക് ശിക്ഷിക്കാമെന്നും പ്രതി രാജേന്ദ്രൻ. പ്രതി കൊടും കുറ്റവാളിയെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ കോടതിയിൽ. ഒരു സീരിയൽ കില്ലർ എന്ന

Continue Reading
പ്രചോദനം പദ്ധതി : അപേക്ഷ ക്ഷണിച്ചു
Career Kerala Kerala Mex Kerala mx Top News
1 min read
198

പ്രചോദനം പദ്ധതി : അപേക്ഷ ക്ഷണിച്ചു

April 21, 2025
0

ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ സമഗ്ര വികസനത്തിനായി സര്‍ക്കാർ അംഗീകരിച്ച കരിക്കുലത്തിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍പരിശീലനം, നൈപുണ്യവികസനം എന്നിവ നല്‍കുന്നതിനായി പ്രചോദനം പദ്ധതി സാമൂഹ്യ നീതി വകുപ്പ്‌ നടപ്പിലാക്കുകയാണ്. എന്‍.ജി.ഒ/എൽ.എസ്.ജി.ഐ സഹകരണത്തോടെ ഗ്രാന്റ്‌-ഇന്‍-എയ്ഡ്‌ പ്രോഗ്രാം ആയാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌. പദ്ധതി മാര്‍ഗ്ഗ രേഖ, സ്റ്റാന്‍ഡേര്‍ഡ്‌ ഓപ്പറേറ്റിംഗ്‌ പ്രൊസീജ്യർ എന്നിവ പ്രകാരം അര്‍ഹരായ എന്‍.ജി.ഒ / എൽ.എസ്.ജി.ഐകള്‍ക്ക്‌ പദ്ധതിയിലേയ്ക്ക്‌ എംപാനൽ ചെയ്യുന്നതിന്‌ നിശ്ചിത മാതൃകയിൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം ബന്ധപ്പെട്ട

Continue Reading
മാർപാപ്പയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Top News
0 min read
109

മാർപാപ്പയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

April 21, 2025
0

ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യ സ്നേഹത്തിൻ്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമർപ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അടിച്ചമർത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവൻ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാർഢ്യം പുലർത്തിയ മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. പലസ്തീൻ ജനതയോട്, അവരുടെ വേദനയിലും സഹനത്തിലും യാതനാനുഭവങ്ങളിലും മനസ്സുകൊണ്ട് ചേർന്നു നിന്നതിലൂടെ അദ്ദേഹം വഴികാട്ടിയായി. മാർപാപ്പയുടെ വിയോഗത്തിൽ

Continue Reading
‘ആഗോള കത്തോലിക്കാ സമൂഹത്തെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു’;ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ പ്രധാനമന്ത്രി
Kerala Kerala Mex Kerala mx National Top News
0 min read
143

‘ആഗോള കത്തോലിക്കാ സമൂഹത്തെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു’;ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ പ്രധാനമന്ത്രി

April 21, 2025
0

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള കത്തോലിക്കാ സമൂഹത്തെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ കാരുണ്യത്തിന്റെയും വിനയത്തിന്റെയും ആത്മീയ ധൈര്യത്തിന്റെയും ഒരു ദീപസ്തംഭമായി ഫ്രാൻസിസ് മാർപാപ്പയെ എപ്പോഴും ഓർമ്മിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമഗ്രമായ വികസനത്തിനായുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയിൽ നിന്ന് താൻ വളരെയധികം പ്രചോദനം ഉൾക്കൊണ്ടു. ഇന്ത്യയിലെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ വാത്സല്യം എപ്പോഴും വിലമതിക്കപ്പെടുമെന്ന് പ്രധാനമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു. ഇന്നു

Continue Reading
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി
Kerala Kerala Mex Kerala mx Top News World
1 min read
196

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

April 21, 2025
0

വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പ വിടവാങ്ങി. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു.ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യെ​ത്തു​ട​ർ​ന്ന് ദീ​ർ​ഘ​കാ​ല​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പൊ​തു​വേ​ദി​ക​ളി​ൽ എത്തിയിരുന്നു. യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി.​വാ​ൻ​സു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ മാ​ർ​പാ​പ്പ വി​ശു​ദ്ധ​വാ​ര ശു​ശ്രൂ​ഷ​ക​ളി​ലും പ​ങ്കെ​ടു​ത്തി​രു​ന്നു. ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ച് 19 ന് ആണ് ഫ്രാൻസിസ്

Continue Reading
യു.​എ.​ഇ​യു​ടെ വി​ദേ​ശ വ്യാ​പാ​ര​ത്തി​ൽ വ​ൻ കു​തി​പ്പ്​
Kerala Kerala Mex Kerala mx Pravasi Top News
1 min read
132

യു.​എ.​ഇ​യു​ടെ വി​ദേ​ശ വ്യാ​പാ​ര​ത്തി​ൽ വ​ൻ കു​തി​പ്പ്​

April 21, 2025
0

യു.​എ.​ഇ​യു​ടെ വി​ദേ​ശ വ്യാ​പാ​ര​ത്തി​ൽ വ​ൻ കു​തി​പ്പ്​.ക​ഴി​ഞ്ഞ വ​ർ​ഷം 5.23 ല​ക്ഷം കോ​ടി ദി​ർ​ഹ​ത്തി​ന്‍റെ വി​ദേ​ശ വ്യാ​പാ​രം ന​ട​ന്ന​താ​യി യു.​എ.​​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം പ​റ​ഞ്ഞു. ആ ​വ​ർ​ഷം വ്യാ​പാ​ര മി​ച്ചം 4900 കോ​ടി ദി​ർ​ഹ​മി​ല​ധി​ക​മാ​ണ്. ‘എ​ക്സ്’​ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ്​ ഞാ​യ​റാ​ഴ്ച ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 6500 കോ​ടി ദി​ർ​ഹ​ത്തി​ന്‍റെ സേ​വ​ന​ങ്ങ​ളാ​ണ്​ രാ​ജ്യ​ത്തു​നി​ന്നും വി​ദേ​ശ​ത്തേ​ക്ക്​ ക​യ​റ്റു​മ​തി ചെ​യ്ത​ത്.

Continue Reading
യുഎഇയിൽ കാഴ്ചപരിമിതർക്കായി പ്രത്യേക ബീച്ച് തുറന്നു
Kerala Kerala Mex Kerala mx Pravasi Top News
1 min read
105

യുഎഇയിൽ കാഴ്ചപരിമിതർക്കായി പ്രത്യേക ബീച്ച് തുറന്നു

April 21, 2025
0

യുഎഇയിൽ കാഴ്ചപരിമിതർക്കായി പ്രത്യേക ബീച്ച് തുറന്നു. അബുദാബി കോർണിഷിൽ ഗേറ്റ് 3ന് സമീപം 1000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ബീച്ച് വികസിപ്പിച്ചത്. കാഴ്ചപരിമിതർക്കായി സംവരണം ചെയ്ത യുഎഇയിലെ പ്രഥമ ബീച്ചാണിത്. എല്ലാ പ്രായത്തിലുമുള്ളവർക്കും ഉപയോഗിക്കാം. ബ്രെയിൽ ലിപി അടയാളങ്ങളും ഗൈഡഡ് പാതകളും അടങ്ങിയ ബീച്ച് കാഴ്ചപരിമിതർക്ക് പരസഹായം കൂടാതെ ബീച്ചിലെ സൗകര്യങ്ങൾ ആസ്വദിക്കാം. നഗരമധ്യത്തിൽ എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന സ്ഥലത്താണ് ബീച്ച് ഒരുക്കിയതെന്ന് അബുദാബി സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. സായിദ്

Continue Reading
നിയമലംഘനം; അബുദാബിയിൽ റെസ്റ്റോറന്റ് അടച്ചുപൂട്ടി
Kerala Kerala Mex Kerala mx Pravasi Top News
1 min read
106

നിയമലംഘനം; അബുദാബിയിൽ റെസ്റ്റോറന്റ് അടച്ചുപൂട്ടി

April 21, 2025
0

അബുദാബിയിൽ പൊതുജനാരോഗ്യത്തിന് ഹാനികരമാകുംവിധം ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച അബുദാബിയിലെ റസ്റ്ററന്റ് അടപ്പിച്ചു. മുഹമ്മദ് ബിൻ സായിദ് സിറ്റി ഈസ്റ്റ്-9ലെ മഹഷി ടൈം റസ്റ്ററന്റ് ആണ് അടപ്പിച്ചത്. ഷഹാമയിലെ തസിഫ് റസ്റ്ററന്റ്, മുഹമ്മദ് ബിൻ സായിദ് സിറ്റി ഈസ്റ്റ് -11ലെ ടേസ്റ്റ് മാസ്റ്റർ റസ്റ്ററന്റ്, ഈസ്റ്റ-12ലെ സ്ട്രോങ് ടീ കഫെറ്റീരിയ, ന്യൂ ഷഹാമയിലെ കോഹിനൂർ റസ്റ്ററന്റ് എന്നിവ ഈ മാസം നേരത്തെ നടന്ന പരിശോധനയിൽ അടപ്പിച്ചിരുന്നു.

Continue Reading
ദുബായ് മിറക്കിൾ ഗാർഡൻ സീസൺ ജൂണിൽ അവസാനിക്കും
Kerala Kerala Mex Kerala mx Pravasi Top News
0 min read
120

ദുബായ് മിറക്കിൾ ഗാർഡൻ സീസൺ ജൂണിൽ അവസാനിക്കും

April 21, 2025
0

ദുബായ് മിറക്കിൾ ഗാർഡന്റെ പതിമൂന്നാമത് സീസൺ ജൂൺ 15ന് അവസാനിക്കുമെന്ന് അധികൃതർ അറിയിച്ചു. 2024 ഒക്ടോബറിൽ തുറന്ന പതിമൂന്നാമത് സീസൺ 8 മാസത്തിനു ശേഷമാണ് അടയ്ക്കുന്നത്. 120 ഇനത്തിൽപെട്ട 15 കോടി പൂക്കൾ വിരിയിച്ച ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പൂന്തോട്ടമായ മിറക്കിൾഗാർഡനിലേക്ക് സന്ദർശകരുടെ ഒഴുക്ക് തുടരുകയാണ്.പുഷ്പങ്ങളും അലങ്കാരച്ചെടികളും കൊണ്ടു നിർമിച്ച വിമാനം, ഗോപുരങ്ങൾ, കൂറ്റൻ മൃഗരൂപങ്ങൾ, തോരണങ്ങൾ തുടങ്ങി പൂന്തോട്ടത്തിന്റെ ഓരോ കോണും ഫോട്ടോ ഫ്രെയിമായി ചിത്രങ്ങളിൽ ഇടംപിടിക്കുകയാണ്.

Continue Reading