സുഹാസിനിയും വരലക്ഷ്മിയും ഒന്നിക്കുന്ന ‘ദ വെർഡിക്ട്’;ചിത്രം മെയ് മാസം തിയേറ്ററുകളില്‍
Cinema Kerala Kerala Mex Kerala mx Top News
1 min read
117

സുഹാസിനിയും വരലക്ഷ്മിയും ഒന്നിക്കുന്ന ‘ദ വെർഡിക്ട്’;ചിത്രം മെയ് മാസം തിയേറ്ററുകളില്‍

April 21, 2025
0

കൊച്ചി: വരലക്ഷ്മി ശരത്കുമാർ, സുഹാസിനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ കൃഷ്ണ ശങ്കർ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘ദ വെർഡിക്ട്’ മെയ് മാസം തിയേറ്റർ റിലീസിനൊരുങ്ങുന്നു. തെക്കേപ്പാട്ട് ഫിലിംസാണ് സിനിമയുടെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ നിർവ്വഹിക്കുന്നത്. അമേരിക്കയിൽ നടക്കുന്ന ഒരു കോർട്ട് റൂം ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്. ശ്രുതി ഹരിഹരൻ, വിദ്യുലേഖ രാമൻ, പ്രകാശ് മോഹൻദാസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. 23 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

Continue Reading
തമിഴ് നടി ജനനി അയ്യർ വിവാഹിതയാകുന്നു
Cinema Kerala Kerala Mex Kerala mx Top News
1 min read
139

തമിഴ് നടി ജനനി അയ്യർ വിവാഹിതയാകുന്നു

April 21, 2025
0

തമിഴ് നടി ജനനി അയ്യർ വിവാഹിതയാകുന്നു. പൈലറ്റ് ആയ സായി റോഷൻ ശ്യാം ആണ് വരൻ. വർഷങ്ങളായുള്ള നടിയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു സായി. വിവാഹ നിശ്ചയ ചിത്രങ്ങൾ നടി പ്രേക്ഷകർക്കായി പങ്കുവച്ചു. ‘അവൻ ഇവൻ’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ജനനി തമിഴ്, മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ത്രി ഡോട്‌സ് എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് ജനനി അയ്യര്‍ മലയാളത്തിലേക്ക് എത്തിയത്. സെവൻത് ഡേ, മോസയിലെ കുതിര

Continue Reading
പ്രപഞ്ചത്തിനപ്പുറമുള്ള കാഴ്ചകളുമായി ചിരഞ്ജീവിയുടെ ‘വിശ്വംഭര ‘;ചിത്രത്തിൻ്റെ അപ്ഡേറ്റ് പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
124

പ്രപഞ്ചത്തിനപ്പുറമുള്ള കാഴ്ചകളുമായി ചിരഞ്ജീവിയുടെ ‘വിശ്വംഭര ‘;ചിത്രത്തിൻ്റെ അപ്ഡേറ്റ് പുറത്ത്

April 21, 2025
0

ചിരഞ്‍ജീവി നായകനായി എത്തുന്ന ചിത്രമാണ് വിശ്വംഭര. ചിരഞ്‍ജീവിയുടെ വേറിട്ട ഫാന്റസി ത്രില്ലര്‍ ചിത്രമായിരിക്കും വിശ്വംഭര. ചിത്രത്തിൻ്റെ സംവിധാനം വസിഷ്‍ഠ മല്ലിഡിയാണ് നിർവ്വഹിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ വിഷ്വല്‍ ഇഫക്റ്റ്‍സിന് മാത്രമായി ചെലവിടുന്നത് 75 കോടിയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. തൃഷ എത്തുന്ന ചിത്രം പ്രദര്‍ശനത്തിന് എത്തുക ഓഗസ്റ്റ് 22ന് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇഷ ചൗളയും രമ്യ പശുപിലെതിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഉണ്ടാകുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. ചിരഞ്‍ജീവി

Continue Reading
ബിഹാറിൽ വിവാഹ പാർട്ടിക്കിടെ വെടിവയ്പ്പ്; 2 പേർ കൊല്ലപ്പെട്ടു
Kerala Kerala Mex Kerala mx National Top News
0 min read
133

ബിഹാറിൽ വിവാഹ പാർട്ടിക്കിടെ വെടിവയ്പ്പ്; 2 പേർ കൊല്ലപ്പെട്ടു

April 21, 2025
0

പട്ന : ബിഹാറിൽ വിവാ​ഹ പാർടിക്കിടെയുണ്ടായ വെടിവയ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. ഭോജ്പൂർ ജില്ലയിലെ ലഹാർപ വില്ലേജിൽ ഞായർ രാത്രിയാണ് സംഭവം. വാഹനം പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിലും കൊലയിലും കലാശിച്ചത്. പാർക്കിങ്ങിന്റെ പേരിൽ തർക്കമുണ്ടായതോടെ ഇരു സംഘങ്ങളും ചേരി തിരിഞ്ഞ് വെടിവയ്ക്കുകയായിരുന്നു. ഒരാൾ സംഭവസ്ഥലത്തുവച്ചും മറ്റൊരാൾ ആശുപത്രിയിലേക്ക് പോകുന്ന വഴിയിലുമാണ് മരിച്ചത്. ലവ്കുശ്, രാഹുൽ എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. വെടിയേറ്റ അഞ്ചുപേർ ആരയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

Continue Reading
കുവൈത്തിൽ പുതിയ ഗതാഗത നിയമം നാളെ മുതൽ പ്രാബല്യത്തിൽ
Kerala Kerala Mex Kerala mx Pravasi Top News
1 min read
131

കുവൈത്തിൽ പുതിയ ഗതാഗത നിയമം നാളെ മുതൽ പ്രാബല്യത്തിൽ

April 21, 2025
0

കുവൈത്തിൽ നാളെ മുതൽ പുതിയ ഗതാഗത നിയമം. 1976-ലെ ഗതാഗത നിയമങ്ങളിൽ വരുത്തിയ ഭേദഗതികളാണ് നാളെ മുതൽ പ്രാബല്യത്തിൽ വരിക. 2025-ലെ അഞ്ചാം നമ്പർ ഡിക്രി നിയമമാണ് പ്രാബല്യത്തിൽ വരുന്നത്. ഇതോടെ 48 വർഷം പഴക്കമുള്ള ഗതാഗത നിയമമാണ് മാറുന്നത്. പുതുക്കിയ ഗതാഗത നിയമങ്ങൾ അനുസരിച്ച് വാഹന ലൈസൻസുകൾ, അനുവദനീയമായ വാഹനങ്ങളുടെ എണ്ണം, ഗതാഗത ലംഘനങ്ങൾക്കുള്ള പിഴ എന്നിവയിൽ പ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വാഹനത്തിൽ അമിത ശബ്ദം ഉണ്ടാക്കൽ, വാഹനാപകട

Continue Reading
ലഹരിയുടെ അപായ മുനമ്പിൽ നിന്നും കേരളത്തെ രക്ഷിക്കാൻ ഒന്നിക്കുക; എൻ എസ് കെ ഉമേഷ്
Kerala Kerala Mex Kerala mx Top News
1 min read
181

ലഹരിയുടെ അപായ മുനമ്പിൽ നിന്നും കേരളത്തെ രക്ഷിക്കാൻ ഒന്നിക്കുക; എൻ എസ് കെ ഉമേഷ്

April 21, 2025
0

കാക്കനാട് :ലഹരിയുടെ അപായ മുനമ്പിലായ കേരളത്തെ ലഹരിമുക്തമാക്കി രക്ഷിച്ചെടുക്കാൻ ഏവരും ഒറ്റക്കെട്ടായി പോരാടണമെന്ന് ജില്ലാ കളക്ടർ എൻ. എസ്.കെ ഉമേഷ് പറഞ്ഞു.ലഹരിക്കെതിരെ കേന്ദ്ര സർക്കാർ പദ്ധതിയായ “നശാ മുക്ത് ഭാരത് അഭിയാൻ” പ്രോഗ്രാമിൻ്റെ ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ.ലഹരിയിൽ ഒടുങ്ങേണ്ടവരല്ല നാം. നമ്മുടെ ഉണർവിനെ കൊടുത്തിക്കളയുന്ന എല്ലാ ലഹരികളോടും നമുക്ക് ‘”നോ ” പറയണം. ലഹരിക്കൂട്ടിൽപ്പെട്ടവരെ തിരികെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരണം. ലഹരിയുടെ അടിമത്തം സമൂഹത്തിൻ്റെ സമ്പൂർണ്ണ നാശത്തിലേക്കാണ്

Continue Reading
‘സമാധാനത്തിന്‍റെ പ്രവാചകനും മനുഷ്യ സ്‌നേഹത്തിന്‍റെ പ്രതീകവുമായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ’; അനുശോചിച്ച് വി.ഡി സതീശൻ
Kerala Kerala Mex Kerala mx Top News
1 min read
114

‘സമാധാനത്തിന്‍റെ പ്രവാചകനും മനുഷ്യ സ്‌നേഹത്തിന്‍റെ പ്രതീകവുമായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ’; അനുശോചിച്ച് വി.ഡി സതീശൻ

April 21, 2025
0

സമാധാനത്തിന്‍റെ പ്രവാചകനും മനുഷ്യ സ്‌നേഹത്തിന്‍റെ പ്രതീകവുമായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്വവര്‍ഗാനുരാഗികളെ ദൈവത്തിന്റെ മക്കള്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. ജനതയെ ഹൃദയത്തോട് ചേര്‍ത്തും സ്‌നേഹം ചൊരിഞ്ഞും ജീവിച്ച മഹാ ഇടയനായിരുന്നുവെന്നും സതീശൻ അനുസ്മരിച്ചു. വി ഡി സതീശന്റെ വാക്കുകൾ ആഗോള കത്തോലിക്കാ സഭയുടെ 266 മത് മാര്‍പ്പാപ്പ. അഞ്ചര പതിറ്റാണ്ടിലധികം നീണ്ട വൈദിക ജീവിതം. ജനതയെ ഹൃദയത്തോട് ചേര്‍ത്തും സ്‌നേഹം ചൊരിഞ്ഞും ജീവിച്ച മഹാ

Continue Reading
രണ്ട് പ്രൈവറ്റ് ജെറ്റ് കമ്പനികൾക്ക് അംഗീകാരം നല്‍കാനൊരുങ്ങി കുവൈത്ത്  വാണിജ്യ വ്യവസായ മന്ത്രാലയം.
Kerala Kerala Mex Kerala mx Pravasi Top News
1 min read
156

രണ്ട് പ്രൈവറ്റ് ജെറ്റ് കമ്പനികൾക്ക് അംഗീകാരം നല്‍കാനൊരുങ്ങി കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം.

April 21, 2025
0

രണ്ട് പ്രൈവറ്റ് ജെറ്റ് കമ്പനികൾക്ക് അംഗീകാരം നല്‍കാനൊരുങ്ങി കുവൈത്ത്  വാണിജ്യ വ്യവസായ മന്ത്രാലയം. .ഒരു കമ്പനി വിഐപികൾക്കായുള്ള ആഢംബര യാത്രകൾ ലക്ഷ്യമിട്ട് ഉയർന്ന വരുമാനമുള്ള ഉപഭോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തും.രണ്ടാമത്തെ കമ്പനി സമ്പന്നരും ബിസിനസ് ഉടമകളും ഉൾപ്പെടെയുള്ള ഇക്കോണമി ക്ലാസ് സ്വകാര്യ ജെറ്റ് ഉപഭോക്താക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇരു കമ്പനികളും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അവരുടെ സേവനങ്ങൾ ലഭ്യമാക്കുമെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു. വാണിജ്യപരവും സാധാരണവുമായ വിമാനങ്ങൾക്ക് പുറമെ, സ്വകാര്യ വിമാനങ്ങൾ ഉപയോഗിച്ച് പണം

Continue Reading
ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം
Education Kerala Kerala Mex Kerala mx Top News
1 min read
136

ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം

April 21, 2025
0

കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ഐസിഫോസ്) ലാർജ് ലാംഗ്വേജ് മോഡലുകളിൽ 5 ദിവസ ഫാക്കൽറ്റി ഡെവലപ്പ്‌മെന്റ് പ്രോഗ്രാം മെയ് 5 മുതൽ 9 വരെ സംഘടിപ്പിക്കും. കാര്യവട്ടം ഐസിഫോസിൽ വെച്ച് രാവിലെ 10 മുതൽ 5 മണി വരെയാണ് പ്രോഗ്രാം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ലാർജ് ലാംഗ്വേജ് മോഡലുകളിൽ അറിവും നൈപുണ്യവും വികസിപ്പിക്കുകയാണ് ഈ ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ലക്ഷ്യം. നൂതന സാങ്കേതികവിദ്യകളെയും

Continue Reading
ശുചിത്വ മിഷനിൽ ഇന്റേൺഷിപ്പ്
Education Kerala Kerala Mex Kerala mx Top News
1 min read
166

ശുചിത്വ മിഷനിൽ ഇന്റേൺഷിപ്പ്

April 21, 2025
0

എം.ടെക് എൻവയോൺമെന്റൽ എൻജിനിയറിങ് ബിരുദം നേടിയ രണ്ട് പേർക്ക് സംസ്ഥാന ശുചിത്വ മിഷനിൽ ഒരു വർഷത്തേക്ക് ഇന്റേൺഷിപ്പിന് അവസരം. താത്പര്യമുള്ളവർ നിർദിഷ്ഠ മാതൃകയിലുള്ള അപേക്ഷാഫോം, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം തിരുവനന്തപുരം പബ്ലിക്ക് ഓഫീസ് കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന റവന്യൂ കോംപ്ലക്‌സിലെ നാലാം നിലയിലുള്ള ശുചിത്വ മിഷൻ ഓഫീസിൽ ഏപ്രിൽ 24ന് രാവിലെ 10.15 ന് നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിശദ

Continue Reading