വ്യക്തി വൈരാ​ഗ്യം; അയൽവാസിയെ കൊലപ്പെടുത്തി മുങ്ങിയ പ്രതി കേരളത്തിൽ പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
111

വ്യക്തി വൈരാ​ഗ്യം; അയൽവാസിയെ കൊലപ്പെടുത്തി മുങ്ങിയ പ്രതി കേരളത്തിൽ പിടിയിൽ

April 22, 2025
0

കോഴിക്കോട്: വ്യക്തി വൈരാ​ഗ്യം തുടർന്ന് അയൽവാസിയെ കൊലപ്പെടുത്തി മുങ്ങിയ പ്രതി കേരളത്തിൽ പിടിയിൽ. പശ്ചിമ ബം​ഗാൾ സ്വദേശി ജെന്നി റഹ്മാനാണ് പൊലീസിന്റെ പിടിയിലായത്. അയൽവാസിയെ കൊലപ്പെടുത്തിയ ഇയാൾ അമ്മയേയും കൊണ്ട് കേരളത്തിലേക്ക് മുങ്ങുകയായിരുന്നു. അമ്മയും കേസിൽ പ്രതിയാണ്. അയൽവാസിയെ അടിച്ച് കൊല്ലുകയായിരുന്നു. ജെന്നി റഹ്മാനും അമ്മയും കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ മാറി മാറി താമസിക്കുകയായിരുന്നു. അതിനിടയിലാണ് പിടിയിലായത്. ഒരു വർഷം മുമ്പാണ് കൊലപാതകം നടന്നത്. വടകര പൊലീസിന്റെ സഹായത്തോടെയാണ് പശ്ചിമ

Continue Reading
പുതിയ എകെജി സെന്ററിന്റെ ഉദ്ഘാ‍ടനം നാളെ  മുഖ്യമന്ത്രി നിര്‍വഹിക്കും
Kerala Kerala Mex Kerala mx Top News
1 min read
113

പുതിയ എകെജി സെന്ററിന്റെ ഉദ്ഘാ‍ടനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും

April 22, 2025
0

തിരുവനന്തപുരം:പുതിയ എകെജി സെന്ററിന്റെ ഉദ്ഘാ‍ടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തലസ്ഥാന നഗരത്തിന്റെ ഒത്ത നടുക്ക് തല ഉയർത്തി നിൽക്കുന്ന ഒമ്പത് നില കെട്ടിടത്തിന്‍റെ കവാടം മുതൽ കെട്ടിലും മട്ടിലും വരെ പ്രൗഡിയുടെ കാഴ്ചകളാണ്. പണി പൂർത്തിയായ കെട്ടിടത്തിന്റെ അകക്കാഴ്ചകൾ ഇതുവരെ മാധ്യമങ്ങൾക്ക് പകർത്താൻ അനുവാദം നൽകിയിട്ടില്ല. പണി പൂർത്തിയായി ഉദ്ഘാടനത്തിന് ഒരുങ്ങിയിട്ടും പുതിയ കെട്ടിടത്തിന്റെ അകം കാഴ്ചകൾ പാർട്ടി പരസ്യമാക്കിയിട്ടില്ല. പാർട്ടി ജനറൽ സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും മറ്റ്

Continue Reading
‘കേരളത്തിൽ വികസനം ബി.ജെ.പി കൊണ്ടുവരും’; രാജീവ് ചന്ദ്രശേഖർ
Kerala Kerala Mex Kerala mx Top News
1 min read
93

‘കേരളത്തിൽ വികസനം ബി.ജെ.പി കൊണ്ടുവരും’; രാജീവ് ചന്ദ്രശേഖർ

April 22, 2025
0

മലപ്പുറം: കേരളത്തിൽ വികസനം ബി.ജെ.പി കൊണ്ടുവരുമെന്ന് സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എൽ ഡി എഫും യു ഡി എഫും കേരളത്തിൽ ഒന്നും കൊണ്ടു വരില്ല കേരളത്തിന്‍റെ നഷ്ടപ്പെട്ട ദശകമാണ് കടന്നു പോകുന്നത്. ആശ വർക്കർമാരോ , കർഷകരോ, സർക്കാർ ജീവനക്കാരോ ഉൾപ്പടെയുള്ള സാധരണക്കാർ ആഘോഷിക്കാൻ കഴിയാതെ ഇരിക്കുമ്പോഴാണ് സർക്കാർ ആഘോഷം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘വികസന ഭാരതത്തിനൊപ്പം മാറാത്ത കേരളം ഇനി മാറും’ എന്ന മുദ്രാവാക്യം ഉയര്‍ത്തി

Continue Reading
ബഹ്റൈനിൽ  പു​ക​വ​ലി വി​രു​ദ്ധ നി​യ​മ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യ നി​യ​മ​ത്തി​ന് രാ​ജാ​വിന്റെ അം​ഗീ​കാ​രം
Kerala Kerala Mex Kerala mx Pravasi Top News
1 min read
117

ബഹ്റൈനിൽ പു​ക​വ​ലി വി​രു​ദ്ധ നി​യ​മ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യ നി​യ​മ​ത്തി​ന് രാ​ജാ​വിന്റെ അം​ഗീ​കാ​രം

April 22, 2025
0

മ​നാ​മ: പു​ക​വ​ലി വി​രു​ദ്ധ നി​യ​മ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യ നി​യ​മ​ത്തി​ന് രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ അം​ഗീ​കാ​രം. ഇ​തോ​ടെ പൊ​തു​സ്ഥ​ല​ത്തെ പു​ക​വ​ലി തു​ട​ങ്ങി​യ നി​രോ​ധി​ത പ്ര​വൃ​ത്തി​ക​ൾ​ക്ക് പി​ഴ​ത്തു​ക വ​ർ​ധി​ക്കും. 2009ലെ ​പു​ക​വ​ലി വി​രു​ദ്ധ നി​യ​മം ന​മ്പ​ർ എ​ട്ടി​ലെ ആ​ർ​ട്ടി​ക്കി​ൾ (20) ഭേ​ദ​ഗ​തി ചെ​യ്തു​കൊ​ണ്ടു​ള്ള 2025ലെ ​നി​യ​മം ന​മ്പ​ർ (15) ആ​ണ് ഹ​മ​ദ് രാ​ജാ​വ് അം​ഗീ​ക​രി​ച്ച​ത്. നേ​ര​ത്തെ പാ​ർ​ല​മെ​ന്‍റും ശൂ​റ കൗ​ൺ​സി​ലും ഭേ​ദ​ഗ​തി​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. നി​യ​മം പു​ക​യി​ല ഉ​പ​യോ​ഗം

Continue Reading
ഛത്തീസ്​ഗഢിൽ  ഐഇഡി സ്ഫോടനത്തിൽ ഒരു ജവാന് വീരമൃത്യു
Kerala Kerala Mex Kerala mx National Top News
1 min read
116

ഛത്തീസ്​ഗഢിൽ ഐഇഡി സ്ഫോടനത്തിൽ ഒരു ജവാന് വീരമൃത്യു

April 22, 2025
0

റായ്പൂർ: ഛത്തീസ്​ഗഢിലുണ്ടായ ഐഇഡി സ്ഫോടനത്തിൽ ഒരു ജവാന് വീരമൃത്യു. ബിജാപൂർ ജില്ലയിലാണ് സ്ഫോടനമുണ്ടായത്. സിഎഫിന്റെ 19-ാം ബറ്റാലിയനിലെ കോൺസ്റ്റബിൾ മനോജ് പൂജാരിയാണ് വീരമൃത്യു വരിച്ചത്. ബിജാപൂരിലെ ടോയ്നാർ, ഫർസേ​ഗഢ് പ്രദേശങ്ങളിൽ നടന്ന സുരക്ഷാ ഉദ്യോ​ഗസ്ഥരുടെ പട്രോളിം​ഗിനിടെയായിരുന്നു സ്ഫോടനം. റോഡ് നിർമാണത്തിന്റെ ഭാ​ഗമായുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. ടോയ്നാറിൽ നിന്ന് ഫർസേ​ഗഢ് ഭാ​ഗത്തേക്കാണ് റോഡ് നിർമാണം നടക്കുന്നത്. മാവോയിസ്റ്റ് സ്ഥാപിച്ച ഐഇഡിയിൽ ഉദ്യോ​ഗസ്ഥൻ ചവിട്ടുകയായിരുന്നു. പ്രദേശത്ത് ഒളിച്ചിരിക്കുന്ന മാവോവാദികൾക്കായുള്ള

Continue Reading
പശ്ചിമ ബംഗാളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണം:ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
Kerala Kerala Mex Kerala mx National Top News
0 min read
131

പശ്ചിമ ബംഗാളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണം:ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

April 22, 2025
0

ന്യൂഡൽഹി : മുർഷിദാബാദിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അതിനീചമായ അക്രമത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിൽ രാഷ്‌ട്രപതി ഭരണം ആവശ്യപ്പെടുന്ന ഹർജി ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും. വഖഫ് ഭേദഗതിനിയമത്തിനെതിരായ പ്രതിഷേധങ്ങളെത്തുടർന്ന് ബംഗാളിൽ മുസ്‌ലീങ്ങൾ ഹിന്ദുക്കൾക്കെതിരെ നടത്തിയ ആക്രമണങ്ങൾ ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാൾ നിവാസികളായ ദേവദത്ത മാജിയും മണി മുഞ്ജലും ആണ് ഹർജി നൽകിയത്. സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി കേൾക്കുന്നത് ജസ്റ്റിസുമാരായ ഭൂഷൺ ആർ ഗവായി, എ ജി

Continue Reading
തിരൂരിൽ പതിനഞ്ചുകാരനെ ലൈം​ഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി;യുവതി അറസ്റ്റിൽ
Kerala Kerala Mex Kerala mx Top News
0 min read
122

തിരൂരിൽ പതിനഞ്ചുകാരനെ ലൈം​ഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി;യുവതി അറസ്റ്റിൽ

April 22, 2025
0

മലപ്പുറം: തിരൂരിൽ പതിനഞ്ചുകാരനെ ലൈം​ഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ യുവതി അറസ്റ്റിൽ. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ് അറസ്റ്റിലായത്. യുവതിയുടെ ഭർത്താവ് സാബിക്കാണ് പീഡന ദൃശ്യങ്ങൾ പകർത്തിയത്. ബിപി അങ്ങാടി സ്വദേശിയായ ഇയാൾ ഒളിവിലാണ്. സത്യഭാമയെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി റിമാൻഡ് ചെയ്തു. വർഷങ്ങൾക്ക് മുമ്പാണ് സംഭവം നടന്നത്. തിരൂരിൽ പ്രതികൾ താമസിച്ചിരുന്ന  വീട്ടിൽ വിളിച്ച് വരുത്തിയായിരുന്നു പീഡനം. വിവരം അറിഞ്ഞതോടെ പതിനഞ്ചുകാരന്റെ കുടുംബം പരാതി നൽകുകായിരുന്നു.  ദമ്പതികൾ

Continue Reading
താമരശ്ശേരി ഷഹബാസ് കൊലക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും
Kerala Kerala Mex Kerala mx Top News
0 min read
119

താമരശ്ശേരി ഷഹബാസ് കൊലക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും

April 22, 2025
0

താമരശ്ശേരി ഷഹബാസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോഴിക്കോട് ജുവനൈൽ ഹോമിൽ കഴിയുന്ന കുട്ടികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും. കോഴിക്കോട് സെഷൻസ് കോടതി കുറ്റാരോപിതരായ ആറു കുട്ടികളുടെ ജാമ്യം തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷയിൽ ഷഹബാസിന്റെ കുടുംബം തടസവാദം ഉന്നയിക്കും. പ്രതികൾക്ക് പ്രായപൂർത്തിയാകാത്ത കാര്യം കേസിൽ പരിഗണിക്കരുത്, ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയത്. പ്രതികളുടെ സാമൂഹ്യ മാധ്യമത്തിലെ ചാറ്റുകൾ ഇതിന് തെളിവാണെന്നും കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിൽ പ്രോസിക്യുഷൻ

Continue Reading
മാത്യു തോമസും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന ‘ഉടുമ്പന്‍ചോല വിഷന്‍’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
141

മാത്യു തോമസും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന ‘ഉടുമ്പന്‍ചോല വിഷന്‍’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

April 22, 2025
0

മാത്യു തോമസ്, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ഉടുമ്പന്‍ചോല വിഷന്‍’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി. അന്‍വര്‍ റഷീദിന്‍റെ സഹസംവിധായകനായിരുന്ന സലാം ബുഖാരിയുടെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് ചിത്രം. കംപ്ലീറ്റ്‌ എന്‍റര്‍ടെയ്നറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് പോസ്റ്റർ സമർത്ഥിക്കുന്നത്. ഒരു ഓഫിസ് ചെയറിൽ കോട്ടിട്ട് പുറം തിരിഞ്ഞിരിക്കുന്ന കുറുക്കനെ കാണിച്ചുകൊണ്ട് കൗതുകം ജനിപ്പിക്കുന്ന രീതിയിലാണ് പോസ്റ്റർ എത്തിയിരിക്കുന്നത്. ആരാണീ കുറുക്കൻ എന്ന് വെളിപ്പെടുത്തിയിട്ടില്ലാത്തതിനാൽ വാർത്താ വിസ്ഫോടനം

Continue Reading
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴക്കും ശക്തമായ കാറ്റിനും സാധ്യത
Kerala Kerala Mex Kerala mx Top News
1 min read
138

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴക്കും ശക്തമായ കാറ്റിനും സാധ്യത

April 22, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ചയും ഒറ്റപ്പെട്ട മഴ തുടരും. കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത ഉണ്ട്. കന്യാകുമാരി തീരത്ത് ബുധനാഴ്ച വൈകുന്നേരം 05.30 വരെ ഒരു മീറ്റർ മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

Continue Reading