കമ്പ്യൂട്ടര്‍ കോഴ്‌സുകളുടെ സൗജന്യ പരിശീലനം
Ernakulam Kerala Kerala Mex Kerala mx Top News
1 min read
102

കമ്പ്യൂട്ടര്‍ കോഴ്‌സുകളുടെ സൗജന്യ പരിശീലനം

April 23, 2025
0

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ആലുവ സബ് ജയില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഗവ പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി പട്ടികവര്‍ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നു മാസം ദൈര്‍ഘ്യമുള്ള ഡാറ്റ എന്‍ട്രി, ഡി ടി പി എന്നീ കമ്പ്യൂട്ടര്‍ കോഴ്‌സുകളുടെ സൗജന്യ പരിശീലനം 17.05.2025 ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്നു. 18 നും 25 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അടിസ്ഥാന

Continue Reading
അക്രഡിറ്റഡ് ഓവര്‍സിയര്‍; കൂടിക്കാഴ്ച 28-ന്
Career Kerala Kerala Mex Kerala mx Top News
1 min read
114

അക്രഡിറ്റഡ് ഓവര്‍സിയര്‍; കൂടിക്കാഴ്ച 28-ന്

April 23, 2025
0

മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിനു കീഴിലുളള ആലുവ ട്രൈബല്‍ എക്റ്റന്‍ഷന്‍ ഓഫീസില്‍ നിലവിലുളള അക്രഡിറ്റഡ് ഓവര്‍സിയര്‍ തസ്തികയില്‍ (സിവില്‍ എഞ്ചിനീയര്‍, ബി.ടെക്/ഡിപ്‌ളോമ/ ഐ.റ്റി.ഐ) ഒരു വര്‍ഷത്തേക്ക് 18000 രൂപ പ്രതിമാസ ഹോണറേറിയം വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് ഏപ്രില്‍ 28 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടത്തും. മുവാറ്റുപുഴ വാഴപ്പിള്ളി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലാണ് കൂടിക്കാഴ്ച. പട്ടിക വര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമായിട്ടാണ് തസ്തിക. ഉദ്യേഗാര്‍ഥികള്‍

Continue Reading
രണ്ടു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി ഒമാൻ സുൽത്താൻ റഷ്യയിൽ നിന്നും മടങ്ങി
Kerala Kerala Mex Kerala mx Pravasi Top News
1 min read
115

രണ്ടു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി ഒമാൻ സുൽത്താൻ റഷ്യയിൽ നിന്നും മടങ്ങി

April 23, 2025
0

രണ്ടു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് റഷ്യയിൽ നിന്നും മടങ്ങി. റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിനുമായുള്ള ചർച്ചകളില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചാണ് കൂടുതൽ ഊന്നൽ നൽകിയതെന്ന് ഒമാൻ സുൽത്താൻ ഹൈത്തം ബിൻ താരിഖ് അൽ സൈദ് പറഞ്ഞു. ഒമാൻ സന്ദർശിക്കുന്നതിനായി റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനെ സുൽത്താൻ ക്ഷണിച്ചു. റഷ്യയിൽ നടന്ന കൂടിക്കാഴ്ചയിൽ നൽകിയ ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും സുൽത്താൻ ഹൈതം ബിൻ താരിഖ്

Continue Reading
കുവൈത്തിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
110

കുവൈത്തിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ്

April 23, 2025
0

കുവൈത്തിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ്. 39 മുതൽ 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. ശനിയാഴ്ച താപനില 43 ഡിഗ്രി സെൽഷ്യസിലേക്ക് എത്തുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം മുതൽ കാറ്റിന്‍റെ വേഗത ക്രമേണ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധാരാർ അൽ അലി പറഞ്ഞു. അതിനാൽ കാലാവസ്ഥ മിതമായിരിക്കും. തെക്കുകിഴക്കൻ ദിശയിൽ നിന്ന് മാറി വീശുന്ന കാറ്റ് മണിക്കൂറിൽ എട്ട് മുതൽ 32 കിലോമീറ്റർ

Continue Reading
പഹല്‍ഗാം ഭീകരാക്രമണം; സണ്‍റൈസേഴ്സ് ഹൈദരാബാദ്-മുംബൈ ഇന്ത്യൻസ് പോരാട്ടത്തിലെ ആഘോഷങ്ങള്‍ ഒഴിവാക്കി
Kerala Kerala Mex Kerala mx Sports Top News
1 min read
172

പഹല്‍ഗാം ഭീകരാക്രമണം; സണ്‍റൈസേഴ്സ് ഹൈദരാബാദ്-മുംബൈ ഇന്ത്യൻസ് പോരാട്ടത്തിലെ ആഘോഷങ്ങള്‍ ഒഴിവാക്കി

April 23, 2025
0

പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ്-മുംബൈ ഇന്ത്യൻസ് പോരാട്ടത്തിലെ ആഘോഷങ്ങള്‍ ഒഴിവാക്കി. മത്സരത്തിനുശേഷമുള്ള വെടിക്കെട്ടോ മത്സരത്തിനിടയിലുള്ള ചീയര്‍ ലീഡര്‍മാരുടെ പ്രകടനങ്ങളോ ഇന്നുണ്ടാകില്ല. മത്സരം തുടങ്ങും മുമ്പ് ഭീകരാക്രമണത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി ഒരു മിനിറ്റ് മൗനം ആചരിക്കും. ഇതിന് പുറമെ കളിക്കാരും മാച്ച് ഒഫീഷ്യല്‍സും കറുത്ത ആംബാന്‍ഡ് ധരിച്ചാവും ഇന്നത്തെ മത്സരത്തിനിറങ്ങുക. വൈകിട്ട് 7.30ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ഹൈദരാബാദ്-മുംബൈ പോരാട്ടം. എട്ട് കളികളില്‍

Continue Reading
ഡൊണാൾഡ് ട്രംപ് അടുത്ത മാസം മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ സന്ദർശിക്കും
Kerala Kerala Mex Kerala mx Pravasi Top News
1 min read
119

ഡൊണാൾഡ് ട്രംപ് അടുത്ത മാസം മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ സന്ദർശിക്കും

April 23, 2025
0

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത മാസം മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ സന്ദർശിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് അറിയിച്ചു. സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നീ മൂന്ന് രാജ്യങ്ങളായിരിക്കും ട്രംപ് സന്ദർശിക്കുക. ശനിയാഴ്ച വത്തിക്കാനിൽ നടക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരച്ചടങ്ങുകളിലും ട്രംപ് പങ്കെടുക്കുമെന്ന് അവർ പറഞ്ഞു. അധികാരത്തിൽ തിരിച്ചെത്തിയ ശേഷമുള്ള ‍ട്രംപിന്റെ ആദ്യ വിദേശ പര്യടനമായിരിക്കും ​ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്ര. മെയ് 13 മുതൽ 16

Continue Reading
ആന്ത്രോപോളജി കോഴ്സിന് അപേക്ഷിക്കാം
Education Kerala Kerala Mex Kerala mx Top News
1 min read
115

ആന്ത്രോപോളജി കോഴ്സിന് അപേക്ഷിക്കാം

April 23, 2025
0

കണ്ണൂര്‍ സര്‍വകലാശാലയുടെ പാലയാട് പ്രവർത്തിക്കുന്ന ആന്ത്രോപോളജി പഠനവകുപ്പില്‍ 2025-26 അധ്യയന വര്‍ഷത്തേക്കുള്ള എം. എ. ആന്ത്രോപോളജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 45 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റില്‍ മെയ് 15ന് മുമ്പ് രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമർപ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497-2715261, 0497-2715286.

Continue Reading
അഭിഭാഷകരുടെ പാനലിലേക്ക്  കെ-റെറ അപേക്ഷ ക്ഷണിച്ചു
Career Kerala Kerala Mex Kerala mx Top News
1 min read
133

അഭിഭാഷകരുടെ പാനലിലേക്ക് കെ-റെറ അപേക്ഷ ക്ഷണിച്ചു

April 23, 2025
0

കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) ഹൈക്കോടതിയിലും കേരള റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണലിലും അതോറിറ്റിയെ പ്രതിനിധീകരിക്കുന്നതിന് യോഗ്യതയും പരിചയസമ്പത്തുമുള്ള അഭിഭാഷകരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. റിയൽ എസ്റ്റേറ്റ് (റെഗുലേഷൻ ആൻഡ് ഡവലപ്മെന്റ്) ആക്ട്, 2016, അതുമായി ബന്ധപ്പെട്ട മറ്റ് നിയമങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ള കേസുകൾ കൈകാര്യം ചെയ്യാനും നിയമോപദേശം നൽകാനും അഭിഭാഷകർ ഉൾപെടുന്ന പാനൽ രൂപീകരിക്കുക എന്നതാണ് ഉദ്ദേശ്യം. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള നിയമ ബിരുദം, കുറഞ്ഞത്

Continue Reading
സൗദിയിൽ തൊഴിൽ കരാറില്ലാതെ 60 ദിവസത്തിലധികം തങ്ങിയാൽ ‘ഹുറൂബ്’ ആയി പരിഗണിക്കും
Kerala Kerala Mex Kerala mx Pravasi Top News
0 min read
105

സൗദിയിൽ തൊഴിൽ കരാറില്ലാതെ 60 ദിവസത്തിലധികം തങ്ങിയാൽ ‘ഹുറൂബ്’ ആയി പരിഗണിക്കും

April 23, 2025
0

സൗദിയിൽ തൊഴിൽ കരാറില്ലാതെ 60 ദിവസത്തിലധികം തങ്ങിയാൽ ‘ഹുറൂബ്’ ആയി പരിഗണിക്കും.ജവാസത്തിന്റെ ജുബൈൽ ബ്രാഞ്ച്​ ഇൻഫോർമേഷൻ ഡെസ്​കിൽനിന്ന്​ വെളിപ്പെടുത്തിയതാണ്​ ഇക്കാര്യം. തൊഴിലുടമയുടെ കീഴിൽനിന്ന്​ ഒളിച്ചോടിയെന്ന്​ രേഖപ്പെടുത്തി കേസെടുക്കുന്ന നടപടിക്രമത്തെയാണ്​ ‘ഹുറൂബ്​’ എന്ന്​ പറയുന്നത്​. തൊഴിൽ ദാതാവ് ജോലിയിൽനിന്നും ഒഴിവാക്കുകയോ മറ്റെന്തെങ്കിലും കാരണത്താൽ തൊഴിൽ നഷ്​ടപ്പെടുകയോ ചെയ്ത ശേഷം ‘ഖിവ’ പോർട്ടലിൽ കരാർ റദ്ദു ചെയ്ത് മറ്റൊരു തൊഴിൽ കണ്ടെത്താനുള്ള പരമാവധി കാലാവധി 60 ദിവസമാണ്. ഈ 60 ദിവസത്തിനുള്ളിൽ തൊഴിലാളി

Continue Reading
ഖത്തറിൽ കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം കു​റ​ക്കാ​ൻ ക​ർ​മ പ​ദ്ധ​തിയുമായി പ​രി​സ്ഥി​തി-​കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം
Kerala Kerala Mex Kerala mx Pravasi Top News
1 min read
107

ഖത്തറിൽ കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം കു​റ​ക്കാ​ൻ ക​ർ​മ പ​ദ്ധ​തിയുമായി പ​രി​സ്ഥി​തി-​കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം

April 23, 2025
0

ഖത്തറിൽ 2030 ആ​കു​മ്പോ​ഴേ​ക്കും ഹ​രി​ത​ഗൃ​ഹ വാ​ത​ക പു​റ​ന്ത​ള്ള​ൽ (ജി.​എ​ച്ച്.​ജി) 25 ശ​ത​മാ​നം കു​റ​ക്കു​ന്ന​തി​നു​ള്ള ക​ർ​മ പ​ദ്ധ​തി​യു​മാ​യി പ​രി​സ്ഥി​തി-​കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം. ഏ​ക​ദേ​ശം 37 ദ​ശ​ല​ക്ഷം കാ​ർ​ബ​ൺ ഡൈ ​ഓ​ക്‌​സൈ​ഡി​ന് തു​ല്യ​മാ​ണി​ത്. എ​ണ്ണ, വാ​ത​ക മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള കാ​ർ​ബ​ൺ ഡൈ ​ഓ​ക്‌​സൈ​ഡ് 13.8 മു​ത​ൽ 16.9 ദ​ശ​ല​ക്ഷം ട​ൺ വ​രെ​യും, ഊ​ർ​ജ, ജ​ല മേ​ഖ​ല​യി​ൽ​നി​ന്ന് 5.1 മു​ത​ൽ 6.2 ദ​ശ​ല​ക്ഷം ട​ൺ വ​രെ​യും ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ​നി​ന്ന് 3 മു​ത​ൽ 3.6 ദ​ശ​ല​ക്ഷം ട​ൺ

Continue Reading