അ​റ​ബ് ഷൂ​ട്ടി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഖ​ത്ത​റി​ന് അ​ഞ്ച് മെ​ഡ​ലു​ക​ൾ
Kerala Kerala Mex Kerala mx Pravasi Top News
0 min read
108

അ​റ​ബ് ഷൂ​ട്ടി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഖ​ത്ത​റി​ന് അ​ഞ്ച് മെ​ഡ​ലു​ക​ൾ

April 30, 2025
0

ഈ​ജി​പ്തി​ലെ കൈ​റോ​യി​ൽ ന​ട​ക്കു​ന്ന അ​റ​ബ് ഷൂ​ട്ടി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഖ​ത്ത​റി​ന് അ​ഞ്ച് മെ​ഡ​ലു​ക​ൾ. ഏ​റ്റ​വും ഒ​ടു​വി​ലാ​യി അ​ബ്ദു​ൽ​റ​ഹ്മാ​ൻ അ​ൽ സു​ലൈ​തി, ദ​ലാ​ൽ അ​ൽ ഖു​ബൈ​സി സ​ഖ്യം 10 മീ​റ്റ​ർ മി​ക്സ​ഡ് യൂ​ത്ത് റൈ​ഫി​ൽ വി​ഭാ​ഗ​ത്തി​ൽ വെ​ങ്ക​ലം നേ​ടി. 19 അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 300ഓ​ളം ഷൂ​ട്ടി​ങ് താ​ര​ങ്ങ​ളാ​ണ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്. ആ​ദ്യ ദി​ന​ത്തി​ൽ വ​നി​താ സ്കീ​റ്റി​ൽ റീം ​അ​ൽ ഷ​ർ​ഷാ​നി സ്വ​ർ​ണ​വും പു​രു​ഷ സ്കീ​റ്റി​ൽ നാ​സ​ർ അ​ൽ അ​തി​യ്യ വെ​ള്ളി​യും 10മീ ​പി​സ്റ്റ​ളി​ൽ

Continue Reading
ഫാ​ക് കു​ർ​ബ പ​ദ്ധ​തി​;ഒമാനിൽ ഈ ​വ​ർ​ഷം ജ​യി​ൽ മോ​ചി​ത​രാ​യ​ത് 1,088 പേ​ർ
Kerala Kerala Mex Kerala mx Pravasi Top News
1 min read
92

ഫാ​ക് കു​ർ​ബ പ​ദ്ധ​തി​;ഒമാനിൽ ഈ ​വ​ർ​ഷം ജ​യി​ൽ മോ​ചി​ത​രാ​യ​ത് 1,088 പേ​ർ

April 30, 2025
0

ഫാ​ക് കു​ർ​ബ പ​ദ്ധ​തി​യി​ലൂ​ടെ ഈ ​വ​ർ​ഷം ജ​യി​ൽ മോ​ചി​ത​രാ​യ​ത് 1,088 പേ​ർ. ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ളെ മോ​ചി​പ്പി​ച്ച​ത്. വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്നാ​ണ്- 334, കു​റ​വ് മു​സ​ന്ദം-​നാ​ല്. മ​സ്ക​ത്ത് 242, ദാ​ഖി​ലി​യ 102 തെ​ക്ക​ൻ ബാ​ത്തി​ന 95, തെ​ക്ക​ൻ ശ​ർ​ഖി​യ 67,ദാ​ഹി​റ 65, ബു​റൈ​മി 60, ദോ​ഫാ​ർ 57, വ​ട​ക്ക​ൻ ശ​ർ​ഖി​യ 46, അ​ൽ വു​സ്ത​യി​ൽ16 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ​നി​ന്ന് മോ​ചി​ത​രാ​യ​വ​രു​ടെ ക​ണ​ക്കു​ക​ൾ. പ​ദ്ധ​തി​ക്ക് മി​ക​ച്ച പി​ന്തു​ണ​യാ​ണ് പൊ​തു-​സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ​നി​ന്ന് ല​ഭി​ച്ച​തെ​ന്ന് ഒ​മാ​നി

Continue Reading
പെ​ഹ​ൽ​ഗാം ഭീ​ക​രാ​ക്രമണം;ഇ​ന്ത്യ-​പാ​കി​സ്താ​ൻ പ്ര​ശ്ന​ങ്ങ​ൾ ച​ര്‍ച്ച​ക​ളി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ഖ​ത്ത​ര്‍
Kerala Kerala Mex Kerala mx Pravasi Top News
1 min read
95

പെ​ഹ​ൽ​ഗാം ഭീ​ക​രാ​ക്രമണം;ഇ​ന്ത്യ-​പാ​കി​സ്താ​ൻ പ്ര​ശ്ന​ങ്ങ​ൾ ച​ര്‍ച്ച​ക​ളി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ഖ​ത്ത​ര്‍

April 30, 2025
0

പെ​ഹ​ൽ​ഗാ​മി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ വ​ഷ​ളാ​യ ഇ​ന്ത്യ-​പാ​കി​സ്താ​ൻ പ്ര​ശ്ന​ങ്ങ​ൾ ച​ര്‍ച്ച​ക​ളി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ഖ​ത്ത​ര്‍. സ​മാ​ധാ​ന ശ്ര​മ​ങ്ങ​ള്‍ക്ക് ഖ​ത്ത​ര്‍ എ​ല്ലാ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്യു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ അ​ബ്ദു​ർ​റ​ഹ്മാ​ന്‍ ആ​ൽ ഥാ​നി വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം പാ​കി​സ്താ​ന്‍ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി മു​ഹ​മ്മ​ദ് ഇ​സ്ഹാ​ഖ് ദാ​റു​മാ​യി ഫോ​ണി​ല്‍ ന​ട​ത്തി​യ ച​ര്‍ച്ച​യി​ലാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​ര്‍ക്ക​ങ്ങ​ള്‍ ര​മ്യ​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ഖ​ത്ത​ര്‍ പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ട​ത്. മേ​ഖ​ല​യി​ലെ സു​സ്ഥി​ര​ത​ക്ക് ച​ര്‍ച്ച​ക​ളും ന​യ​ത​ന്ത്ര​വും അ​നി​വാ​ര്യ​മാ​ണെ​ന്നും, സ​മാ​ധാ​ന ശ്ര​മ​ങ്ങ​ള്‍ക്ക് ഖ​ത്ത​റി​ന്റെ

Continue Reading
ഒമാനിൽ താപനില വർധിക്കുന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
86

ഒമാനിൽ താപനില വർധിക്കുന്നു

April 30, 2025
0

ഒ​മാ​നി​ൽ ചൂ​ടു​ക​ന​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സു​ഹാ​റി​ൽ 44.7 ഡി​ഗ്രി സെ​ൽ​ഷ്യ​സ് രേ​ഖ​പ്പെ​ടു​ത്തി. ഇ​ത് ഈ ​വ​ർ​ഷ​ത്തെ ഒ​മാ​നി​ലെ ഏ​റ്റ​വും വ​ലി​യ ചൂ​ടാ​ണ്. സു​വൈ​ഖി​ൽ 44.4 സെ​ൽ​ഷ്യ​സും സു​റി​ൽ 44. 1 സെ​ൽ​ഷ്യ​സു​മാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ലെ താ​പ​നി​ല. അ​ൽ ദു​രു 43.4 , ഫ​ഹൂ​ദ് 43 , ഖ​സ​ബ് 42.9,അ​ൽ അ​വാ​ബി 42.8, ബൗ​ഷ​ർ 42.7, ഇ​ബ്ര 42.2, സീ​ബ് 42.2 , ബു​റൈ​മി 41.9 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു

Continue Reading
ശ്രീലങ്കൻ തമിഴ് കുടുംബത്തിന്റെ കുടിയേറ്റത്തിന്റെ കഥയുമായി ടൂറിസ്റ്റ് ഫാമിലി’; മേയ് ഒന്നിന് തിയറ്ററുകളിൽ
Cinema Kerala Kerala Mex Kerala mx Top News
1 min read
169

ശ്രീലങ്കൻ തമിഴ് കുടുംബത്തിന്റെ കുടിയേറ്റത്തിന്റെ കഥയുമായി ടൂറിസ്റ്റ് ഫാമിലി’; മേയ് ഒന്നിന് തിയറ്ററുകളിൽ

April 30, 2025
0

ശശികുമാർ, സിമ്രാൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ‘ടൂറിസ്റ്റ് ഫാമിലി’ എന്ന തമിഴ് ചിത്രം മേയ് ഒന്നിന് തിയറ്ററുകളിൽ എത്തും. നവാഗതനായ അഭിഷാൻ ജീവൻത് സംവിധാനം ചെയ്യുന്ന ‘ടൂറിസ്റ്റ് ഫാമിലി’ ഒരു ഫാമിലി ഡ്രാമയാണ്. സൂര്യയുടെ റെട്രോ റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെ സിനിമ റിലീസ് ചെയ്യുന്നതിനെക്കുറിച്ച് ടൂറിസ്റ്റ് ഫാമിലിയുടെ നിർമാതാവ് യുവരാജ് ഗണേശൻ സംസാരിച്ചിരുന്നു. ഒ.ടി.ടി റിലീസ് കാരണമാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളുടെ

Continue Reading
ഐപിഎല്‍; ചെന്നൈ സൂപ്പര്‍ കിങ്‌സും പഞ്ചാബ് കിങ്‌സും ഇന്ന് ഏറ്റുമുട്ടും
Kerala Kerala Mex Kerala mx Sports Top News
1 min read
152

ഐപിഎല്‍; ചെന്നൈ സൂപ്പര്‍ കിങ്‌സും പഞ്ചാബ് കിങ്‌സും ഇന്ന് ഏറ്റുമുട്ടും

April 30, 2025
0

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആശ്വാസ ജയം തേടി ചെന്നൈ സൂപ്പര്‍ കിങ്‌സും പഞ്ചാബ് കിങ്‌സും ഇന്ന് ഏറ്റുമുട്ടും. ചെന്നൈയില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം. തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്ന് കരകയറാന്‍ ചെന്നൈക്കും പ്ലേ ഓഫ് ലക്ഷ്യമിടുന്ന പഞ്ചാബിനും ഇന്നത്തെ മത്സരം അതിനിര്‍ണായകം തന്നെ. എല്ലാം മറന്നുപൊരുതാന്‍ ചെന്നൈക്ക് ഇന്ന് കഴിയും. കാരണം നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത നിലയിലേക്കാണ് ചെന്നൈ ഈ സീസണില്‍ എത്തിപ്പെട്ടിരിക്കുന്നത്. ഏതാണ്ട് ഇതേ അവസ്ഥയില്‍ തന്നെയാണ് പഞ്ചാബും. ഒരു പോയിന്റ്

Continue Reading
ജനപ്രിയ ഹാച്ച്ബാക്കായി മാറി ഹ്യുണ്ടായിയുടെ ബ്രാൻഡ് ഐ10
Auto Kerala Kerala Mex Kerala mx Top News
1 min read
124

ജനപ്രിയ ഹാച്ച്ബാക്കായി മാറി ഹ്യുണ്ടായിയുടെ ബ്രാൻഡ് ഐ10

April 30, 2025
0

ജനപ്രിയ ഹാച്ച്ബാക്കായി മാറുകയാണ് ഹ്യുണ്ടായിയുടെ ബ്രാൻഡ് ഐ10. 30 ലക്ഷം വിൽപന കടന്നിരിക്കുകയാണ് ഈ കുഞ്ഞൻ ഫാമിലി കാർ. ഇന്ത്യയിൽ 20 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചതായും 140 ലധികം രാജ്യങ്ങളിലേക്ക് 13 ലക്ഷം യൂണിറ്റുകൾ കയറ്റുമതി ചെയ്തതായും കമ്പനി അറിയിച്ചു.ദക്ഷിണാഫ്രിക്ക, മെക്സിക്കോ, ചിലി, പെറു എന്നിവയാണ് ബ്രാൻഡ് i10 ന്റെ പ്രധാന കയറ്റുമതി വിപണികൾ. ആഗോളതലത്തിൽ ഹ്യുണ്ടായ് മോട്ടോർ കമ്പനിയുടെ ഒരു കയറ്റുമതി കേന്ദ്രമെന്ന നിലയിൽ ഇന്ത്യയിലെ ഏറ്റവും വലിയ

Continue Reading
ഹ​ജ്ജ്; ഖ​ത്ത​റി​ൽ​ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​ർ​ക്ക് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ച് പൊ​തു​ജ​നാ​രോ​​ഗ്യ മ​ന്ത്രാ​ല​യം
Kerala Kerala Mex Kerala mx Pravasi Top News
0 min read
115

ഹ​ജ്ജ്; ഖ​ത്ത​റി​ൽ​ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​ർ​ക്ക് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ച് പൊ​തു​ജ​നാ​രോ​​ഗ്യ മ​ന്ത്രാ​ല​യം

April 30, 2025
0

ഹ​ജ്ജ് സീ​സ​ണി​ന് തു​ട​ക്കം കു​റി​ക്കാ​നി​രി​ക്കെ ഖ​ത്ത​റി​ൽ​നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​ർ​ക്ക് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ച് പൊ​തു​ജ​നാ​രോ​​ഗ്യ മ​ന്ത്രാ​ല​യം. ​മെ​നി​​ഗോ​കോ​ക്ക​ൽ ഉ​ൾ​പ്പെ​ടെ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ആ​രോ​ഗ്യ നി​ർ​ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ഇ​തോ​ടൊ​പ്പം 65 വ​യ​സ്സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രും ഗു​രു​ത​ര​മാ​യ ​ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​രും കോ​വി​ഡ് വാ​ക്സി​നും സ്വീ​ക​രി​ക്ക​ണം. എ​ല്ലാ തീ​ർ​ഥാ​ട​ക​രും സീ​സ​ണ​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ വാ​ക്സി​നും സ്വീ​ക​രി​ക്ക​ണം. പ്ര​മേ​ഹം, പ്ര​തി​രോ​ധ​ശേ​ഷി​ക്കു​റ​വ്, ശ്വ​സ​ന, ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​ർ ന്യൂ​മോ​കോ​ക്ക​ൽ വാ​ക്സി​ൻ എ​ടു​ക്കു​ന്ന​തി​നും നി‌​ർ​ദേ​ശ​മു​ണ്ട്. 60 വ​യ​സ്സി​ന്

Continue Reading
ഏഷ്യന്‍ ‘കിങ്’ ഹിറ്റ്മാന്‍; രോഹിത് ശര്‍മ്മയ്ക്ക് ഇന്ന് മുപ്പത്തിയെട്ടാം പിറന്നാള്‍
Kerala Kerala Mex Kerala mx Sports Top News
1 min read
168

ഏഷ്യന്‍ ‘കിങ്’ ഹിറ്റ്മാന്‍; രോഹിത് ശര്‍മ്മയ്ക്ക് ഇന്ന് മുപ്പത്തിയെട്ടാം പിറന്നാള്‍

April 30, 2025
0

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് ഇന്ന് മുപ്പത്തിയെട്ടാം പിറന്നാള്‍.ആരാധകർക്ക് ആഘോഷമാക്കാൻ ഒരുപാട് സുവർണ നിമിഷങ്ങൾ ക്രിക്കറ്റിൽ നൽകിയ ഹിറ്റ്മാൻ നിലവിൽ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി ഞെട്ടിപ്പിക്കുക്കുന്ന പ്രകടനം നടത്തി തിരിച്ചെത്തിയിരിക്കുകയാണ്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നിലേക്ക് ഇന്ത്യയെ നയിച്ചത് ഹിറ്റ്മാൻ ആയിരുന്നു, തുടർച്ചയായി 10 മത്സരങ്ങൾ ജയിച്ച ടീം ഫൈനലിൽ ദയനീയമായി പരാജയപ്പെട്ടു. അദ്ദേഹത്തിന്റെ മിന്നുന്ന തുടക്കങ്ങൾ പാൽട്ടാൻ ആഗ്രഹിച്ചതിന് അനുയോജ്യമായ ഒരു ഉദാഹരണമായിരുന്നു.RO ബൗളർമാരെ

Continue Reading
‘മോണോലോവ’ ;  വേടന്റെ പുതിയ ആൽബം പുറത്തിറങ്ങി
Cinema Kerala Kerala Mex Kerala mx Top News
1 min read
182

‘മോണോലോവ’ ; വേടന്റെ പുതിയ ആൽബം പുറത്തിറങ്ങി

April 30, 2025
0

റാപ്പർ വേടന്റെ പുതിയ ആൽബം റിലീസ് ചെയ്തു. ‘മോണോലോവ’ എന്നാണ് ​ഗാനത്തിന്റെ പേര്. കഴിഞ്ഞ ദിവസം പുലിപ്പല്ല് കേസില്‍ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തന്‍റെ പുതിയ ആല്‍ബം ഇന്ന് റിലീസ് ചെയ്യുമെന്ന് വേടന്‍ പറഞ്ഞിരുന്നു.സ്പോട്ടി ഫൈയിലും വേടൻ വിത്ത് വേർഡ് എന്ന യുട്യൂബ് ചാനലിലും ​ഗാനം ലഭ്യമാണ്. 2.27 മിനിറ്റ് ദൈര്‍ഘ്യമുള്ള പാട്ടാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. ഹവായ് ദ്വീപിലെ അഞ്ച് അഗ്‌നിപര്‍വതങ്ങളില്‍ ഒന്നാണ് മോണലോവ. ലോകത്തെ ആക്ടീവായ ഏറ്റവും

Continue Reading