കുവൈത്തിൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട 73 വാ​ഹ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്തു
Kerala Kerala Mex Kerala mx Pravasi Top News
0 min read
110

കുവൈത്തിൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട 73 വാ​ഹ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്തു

April 30, 2025
0

കുവൈത്തിൽ ശു​ചി​ത്വം ഉ​റ​പ്പാ​ക്ക​ൽ, നി​യ​മ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ൽ എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന കാ​മ്പെ​യ്‌​നു​ക​ൾ ശ​ക്ത​മാ​ക്കി.മു​ബാ​റ​ക് അ​ൽ ക​ബീ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട 73 വാ​ഹ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്തു. മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളും പി​ടി​ച്ചെ​ടു​ത്തു. പൊ​തു ശു​ചീ​ക​ര​ണ​വും റോ​ഡ് കൈ​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 25 നി​യ​മ​ലം​ഘ​ന​ങ്ങ​ളും ക​ണ്ടെ​ത്തി.സം​ഘ​ങ്ങ​ൾ റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ൽ ഉ​ട​നീ​ളം പ​രി​ശോ​ധ​ന ന​ട​ത്തി. ക​ണ്ടെ​യ്‌​ന​റു​ക​ൾ​ക്ക് പു​റ​ത്ത് മാ​ലി​ന്യം ത​ള്ളു​ന്ന​ത് ത​ട​യ​ൽ, ശു​ചി​ത്വ പ​രി​പാ​ല​നം എ​ന്നി​വ സം​ഘം

Continue Reading
കുവൈത്തിൽ വി​ലാ​സം മാ​റാ​ത്ത​വ​ർ​ക്കെ​തി​രെ ന​ട​പ​ടി തു​ട​രു​ന്നു
Kerala Kerala Mex Kerala mx Pravasi Top News
1 min read
112

കുവൈത്തിൽ വി​ലാ​സം മാ​റാ​ത്ത​വ​ർ​ക്കെ​തി​രെ ന​ട​പ​ടി തു​ട​രു​ന്നു

April 30, 2025
0

കുവൈത്തിൽ വി​ലാ​സം മാ​റാ​ത്ത​വ​ർ​ക്കെ​തി​രെ ന​ട​പ​ടി തു​ട​രു​ന്നു. തെ​റ്റാ​യ വി​ലാ​സ​ത്തി​ൽ തു​ട​രു​ന്ന​വ​ർ​ക്കെ​തി​രെ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ (പാ​സി) ന​ട​പ​ടി തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള 531 പേ​രു​ടെ വി​ലാ​സ​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 30 ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​വ​ർ വി​വ​ര​ങ്ങ​ൾ അ​പ്‌​ഡേ​റ്റ് ചെ​യ്തി​ല്ലെ​ങ്കി​ല്‍ 100 ദീ​നാ​ർ വ​രെ പി​ഴ ചു​മ​ത്തു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ല്‍കി. വി​ലാ​സ​ങ്ങ​ൾ അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യോ അ​ല്ലെ​ങ്കി​ൽ ‘സ​ഹ്‌​ൽ’ ആ​പ്പ് വ​ഴി​യോ

Continue Reading
കുവൈത്തിൽ  അഞ്ച് വർഷത്തിനിടെ ഗാർഹിക പീഡന കേസുകൾ കുതിച്ചുയർന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
102

കുവൈത്തിൽ അഞ്ച് വർഷത്തിനിടെ ഗാർഹിക പീഡന കേസുകൾ കുതിച്ചുയർന്നു

April 30, 2025
0

കുവൈത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഗാർഹിക പീഡന കേസുകൾ വർധിക്കുന്നതിനെക്കുറിച്ചുള്ള പുതിയ കണക്കുകൾ ആശങ്കയുയർത്തുന്നു. 2020 മുതൽ 2025 മാർച്ച് 31 വരെയുള്ള കാലയളവിലെ നീതിന്യായ മന്ത്രാലയത്തിലെ ഇൻഫർമേഷൻ ടെക്നോളജി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെക്ടർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിൽ രജിസ്റ്റർ ചെയ്ത ഗാർഹിക പീഡന കേസുകളുടെ എണ്ണം 9,107 ആണ്. ഈ കേസുകളിൽ പ്രതികളുടെ എണ്ണം 11,051 ആണ്. ഇതിൽ 7,850 പുരുഷന്മാരും 3,201 സ്ത്രീകളും

Continue Reading
താ​ൻ​സാനി​യ​യി​ൽ വിദ്യാഭ്യാസ കേന്ദ്രങ്ങൾ നി​ർ​മ്മിച്ച് ഖ​ത്ത​ർ ചാ​രി​റ്റി
Kerala Kerala Mex Kerala mx Pravasi Top News
0 min read
105

താ​ൻ​സാനി​യ​യി​ൽ വിദ്യാഭ്യാസ കേന്ദ്രങ്ങൾ നി​ർ​മ്മിച്ച് ഖ​ത്ത​ർ ചാ​രി​റ്റി

April 30, 2025
0

ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ താ​ൻ​സാ​നി​യ​യി​ൽ ഖ​ത്ത​ർ ചാ​രി​റ്റി(ക്യു.സി)യുടെ നേതൃത്വത്തിൽ നി​ർമ്മിച്ച ര​ണ്ട് വി​ദ്യാ​ഭ്യാ​സ കേന്ദ്രങ്ങളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ആഫ്രിക്കൻ മേഖലയിൽ സുസ്ഥിര വികസനത്തിന് സംഭാവന നൽകുന്ന പദ്ധതികൾ നടപ്പിലാക്കാനുള്ള ഖത്തർ ചാരിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമിച്ചത്. സാ​ൻ​സി​ബാ​റി​ലെ ഉ​ൻ​ഗു​ജ ദ്വീ​പി​ലും വ​ട​ക്ക​ൻ താ​ൻ​സാ​നി​യ​യി​ലെ മ​വാ​ൻ​സ​യി​ലു​മാ​യാ​ണ് വി​ദ്യാ​ഭ്യാ​സ കേന്ദ്രങ്ങൾ നി​ർ​മിച്ചത്. 2500ഓ​ളം പേർക്ക് പ്രയോജനപ്പെടും വിധം സൗ​ക​ര്യമുള്ള സ്ഥാ​പ​ന​ങ്ങ​ളിൽ സ്കൂ​ൾ, പ​ള്ളി, ഖു​ർ​ആ​ൻ പ​ഠ​ന​കേ​ന്ദ്രം, താ​മ​സ സൗ​ക​ര്യം എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യാ​ണ്

Continue Reading
ബ​ലി​പെ​രു​ന്നാ​ൾ: കുവൈത്തിൽ  അ​ഞ്ചു​ദി​വ​സം പൊ​തു​ അ​വ​ധി
Kerala Kerala Mex Kerala mx Pravasi Top News
1 min read
98

ബ​ലി​പെ​രു​ന്നാ​ൾ: കുവൈത്തിൽ അ​ഞ്ചു​ദി​വ​സം പൊ​തു​ അ​വ​ധി

April 30, 2025
0

കുവൈത്തിൽ ബ​ലി​പെ​രു​ന്നാ​ൾ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ജൂ​ൺ അ​ഞ്ച്, തു​ട​ർ​ന്നു​ള്ള ആ​റ്,ഏ​ഴ്,എ​ട്ട് തീയ​തി​ക​ളി​ലാ​ണ് പൊ​തു​ അ​വ​ധി. ഒ​മ്പ​തി​ന് വി​ശ്ര​മ ദി​ന​മാ​യും ജോ​ലി നി​ർ​ത്തി​വെക്കും. ജൂ​ൺ 10 ചൊ​വ്വാ​ഴ്ച മു​ത​ൽ ഔ​ദ്യോ​ഗി​ക പ്ര​വൃ​ത്തി ദി​വ​സം പു​ന​രാ​രം​ഭി​ക്കും. ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​നം എ​ടു​ത്ത​ത്. യോ​ഗ​ത്തി​ൽ ആ​ക്ടിങ് പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ുഫ് സുഊ​ദ് അ​സ്സ​ബാ​ഹ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കു​വൈ​ത്ത് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ങ്ങ​ളി​ലെ

Continue Reading
‘ചീള് പിള്ളേരുടെ ഞെരിപ്പ്’; മൂൺവാക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
158

‘ചീള് പിള്ളേരുടെ ഞെരിപ്പ്’; മൂൺവാക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

April 30, 2025
0

ലിജോ ജോസ് പെല്ലിശ്ശേരിയും ലിസ്റ്റിൻ സ്റ്റീഫനും കൈകോർക്കുന്ന ഏറ്റവും പുതിയ ചിത്രം മൂൺവാക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ‘ചീള് പിള്ളേരുടെ ഞെരിപ്പ്’ എന്നാണ് പോസ്റ്ററിൽ കൊടുത്തിരിക്കുന്ന വാചകം. നൂറിലധികം പുതുമുഖങ്ങളുമായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത പരസ്യ സംവിധായകനായ വിനോദ് എ കെ ആണ്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് മൂൺവാക്ക് അവതരിപ്പിക്കുന്നത്. മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ

Continue Reading
‘ലാല്‍ തരംഗം’; അഞ്ചാം ദിനവും ഞെട്ടിപ്പിക്കുന്ന കളക്ഷനുമായി ‘തുടരും’ !
Cinema Kerala Kerala Mex Kerala mx Top News
1 min read
135

‘ലാല്‍ തരംഗം’; അഞ്ചാം ദിനവും ഞെട്ടിപ്പിക്കുന്ന കളക്ഷനുമായി ‘തുടരും’ !

April 30, 2025
0

കൊച്ചി: മലയാള സിനിമയിലെ വന്‍ ഹിറ്റുകളുടെ കൂട്ടത്തിലേക്ക് കുതിക്കുകയാണ് മോഹന്‍ലാല്‍ ചിത്രം തുടരും. 3 ദിവസത്തില്‍ ആഗോള കളക്ഷന്‍ 69 കോടി എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച ചിത്രം. സാധാരണ കളക്ഷന്‍ നന്നായി ഇടിയാറുളള തിങ്കളാഴ്ച പോലും മികച്ച തുകയാണ് നേടിയത്.ഇപ്പോള്‍ ട്രാക്കറായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചൊവ്വാഴ്ച അതായത് ചിത്രം ഇറങ്ങി അഞ്ചാം നാളില്‍ തുടരും ബോക്സോഫീസിലെ ആധിപത്യം തുടരുകയാണ്. 6.50 കോടിയാണ് ഇന്ത്യയിലെ ചിത്രത്തിന്‍റെ ബോക്സോഫീസ് നേട്ടം. ഇതോടെ

Continue Reading
അക്ഷയ് കുമാർ ചിത്രം ഹൗസ്ഫുള്‍ 5ന്‍റെ ടീസർ പുറത്തിറക്കി
Cinema Kerala Kerala Mex Kerala mx Top News
1 min read
167

അക്ഷയ് കുമാർ ചിത്രം ഹൗസ്ഫുള്‍ 5ന്‍റെ ടീസർ പുറത്തിറക്കി

April 30, 2025
0

ബോളിവുഡ് കോമഡി ഫ്രാഞ്ചൈസിയായ ‘ഹൗസ്ഫുള്ളിന്‍റെ’ 15ാം വാര്‍ഷികത്തില്‍ ഈ പരമ്പരയിലെ പുതിയ ചിത്രം ഹൗസ്ഫുള്‍ 5ന്‍റെ ടീസർ നിർമ്മാതാക്കൾ പുറത്തിറക്കി. തരുൺ മൻസുഖാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് എത്തുന്നത്. ഒപ്പം ഹൗസ്ഫുള്‍ 5 കില്ലര്‍ കോമ‍ഡി എന്നാണ് ചിത്രത്തിന്‍റെ പേര്.ബോളിവുഡിലെ പ്രമുഖ താരങ്ങളായ അക്ഷയ് കുമാർ, അഭിഷേക് ബച്ചൻ, റിതേഷ് ദേശ്മുഖ്, ജാക്വലിൻ ഫെർണാണ്ടസ്, സോനം ബജ്‌വ, നർഗീസ് ഫക്രി, സഞ്ജയ് ദത്ത്, ജാക്കി ഷ്രോഫ്, നാനാ

Continue Reading
പൊ​തു​ഗ​താ​ഗ​തം ന​വീ​ക​രി​ക്കുന്നു; മ​സ്‌​ക​ത്ത് മെ​ട്രോ​ക്ക് 36 സ്റ്റേ​ഷ​നു​ക​ൾ
Kerala Kerala Mex Kerala mx Pravasi Top News
0 min read
99

പൊ​തു​ഗ​താ​ഗ​തം ന​വീ​ക​രി​ക്കുന്നു; മ​സ്‌​ക​ത്ത് മെ​ട്രോ​ക്ക് 36 സ്റ്റേ​ഷ​നു​ക​ൾ

April 30, 2025
0

പൊ​തു​ഗ​താ​ഗ​തം ന​വീ​ക​രി​ക്കാ​നു​ള്ള ഒ​മാ​ന്റെ ശ്ര​മ​ങ്ങ​ളി​ലെ സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​യി ക​രു​തു​ന്ന മ​സ്‌​ക​ത്ത് മെ​ട്രോ​ക്ക് ഉ​ണ്ടാ​കു​ക 36 സ്റ്റേ​ഷ​നു​ക​ൾ. ഗ​താ​ഗ​ത, വാ​ർ​ത്ത​വി​നി​മ​യ, വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച സൂ​ച​ന ന​ൽ​കി​യ​ത്. വ​ള​ർ​ന്നു​വ​രു​ന്ന സു​ൽ​ത്താ​ൻ ഹൈ​തം സി​റ്റി​യെ സെ​ൻ​ട്ര​ൽ ബി​സി​ന​സ് ഹ​ബ്ബാ​യ റൂ​വി​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന മെ​ട്രോ ശൃം​ഖ​ല ഏ​ക​ദേ​ശം 50 കി​ലോ​മീ​റ്റ​റോ​ള​ത്തി​ലാ​യി ഉ​ണ്ടാ​കും. മ​സ്‌​ക​ത്ത് ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട്, ഗാ​ല കൊ​മേ​ഴ്‌​സ്യ​ൽ ഡി​സ്ട്രി​ക്ട്, അ​ൽ ഖു​വൈ​ർ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലേ​ക്ക് നി​ർ​ണാ​യ​ക ലി​ങ്കു​ക​ൾ ന​ൽ​കി

Continue Reading
ഖത്തറിൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ പ്ര​ദേ​ശ​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ​വു​മാ​യി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം
Kerala Kerala Mex Kerala mx Pravasi Top News
0 min read
115

ഖത്തറിൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ പ്ര​ദേ​ശ​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ​വു​മാ​യി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം

April 30, 2025
0

ഖത്തറിൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ പ്ര​ദേ​ശ​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ​വു​മാ​യി പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം. രാ​ജ്യ​ത്തി​ന്റെ വ​ട​ക്ക​ൻ പ്ര​ദേ​ശ​മാ​യ ഉ​മ്മു​ൽ ഖു​ഹാ​ബി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​ണ് വ​ള​ന്റി​യ​ർ ടീ​മി​ന്റെ പി​ന്തു​ണ​യോ​ടെ ശു​ചീ​ക​ര​ണ യ​ത്നം ന​ട​ത്തി​യ​ത്. നി​ര​വ​ധി ബാ​ഗു​ക​ളി​ലാ​യി പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ മാ​ലി​ന്യം നീ​ക്കം ചെ​യ്തു. സ​ന്ദ​ർ​ശ​ക​ർ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ങ്ങ​ൾ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​പ്പി​ലൂ​ടെ നി​ർ​ദേ​ശി​ച്ചു. ഉ​പ​യോ​ഗി​ച്ച വ​സ്തു​ക്ക​ളും കു​ടി​വെ​ള്ള കു​പ്പി​ക​ളും ഉ​ൾ​പ്പെ​ടെ മാ​ലി​ന്യം നി​ശ്ചി​ത സ്ഥ​ല​ങ്ങ​ളി​ലാ​യി സ്ഥാ​പി​ച്ച ബി​ന്നു​ക​ളി​ൽ മാ​ത്രം നി​ക്ഷേ​പി​ക്ക​ണം.

Continue Reading