ഖത്തറിൽ നിക്ഷേപം നടത്താനൊരുങ്ങി ട്രംപ് ഗ്രൂപ്പ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
100

ഖത്തറിൽ നിക്ഷേപം നടത്താനൊരുങ്ങി ട്രംപ് ഗ്രൂപ്പ്

May 1, 2025
0

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധീനതയിലുള്ള ട്രംപ് ഗ്രൂപ്പ് ഖത്തറിൽ നിക്ഷേപം നടത്തുന്നു. ട്രംപ് ലക്ഷ്വറി ഗോൾഫ് ക്ലബും വില്ലകളുമാണ് കമ്പനി ഖത്തറിൽ നിർമിക്കുന്നത്. സിമെയ്‌സിമ കോസ്റ്റൽ പ്രൊജക്ടിന്റെ ഭാഗമായാണ് പദ്ധതി വരുന്നത്. ദോഹയിൽ നിന്ന് 40 കിലോമീറ്ററോളം മാറി സിമെയ്‌സിമ തീരത്ത് നടപ്പാക്കുന്ന ടൂറിസം പ്രൊജക്ടിലാണ് ട്രംപ് ഗ്രൂപ് നിക്ഷേപം നടത്തുന്നത്. ഇവിടെ ലോകോത്തര നിലവാരമുള്ള ഗോൾഫ് ക്ലബും ലക്ഷ്വറി വില്ലകളും കമ്പനി പണിയും. ഇതിനായി ഖത്തരി റിയൽ

Continue Reading
സൗദി റെയിൽവേയും ഫ്‌ളൈനാസും ഏകീകൃത ടിക്കറ്റ് ബുക്കിംഗിന് ധാരണ
Kerala Kerala Mex Kerala mx Pravasi Top News
1 min read
102

സൗദി റെയിൽവേയും ഫ്‌ളൈനാസും ഏകീകൃത ടിക്കറ്റ് ബുക്കിംഗിന് ധാരണ

May 1, 2025
0

സൗദി റെയിൽവേയും സൗദി ബജറ്റ് എയർലൈനായ ഫ്‌ളൈനാസും ഏകീകൃത ടിക്കറ്റ് ബുക്കിംഗിന് ധാരണയായി. മക്ക-മദീനയെ ബന്ധിപ്പിക്കുന്ന ഹറമൈൻ ഹൈ-സ്പീഡ് ട്രെയിൻ സർവീസുകൾക്കാണ് സേവനം ഉപയോഗപ്പെടുത്താൻ സാധിക്കുക. ഇതോടെ ഫ്‌ളൈനാസിന്റെ വെബ്‌സൈറ്റ് വഴി ട്രെയിനും റെയിൽവേ ബുക്കിംഗ് പ്ലാറ്റ്‌ഫോം വഴി ഫ്‌ളൈനാസും ബുക്ക് ചെയ്യാൻ യാത്രക്കാർക്ക് സാധിക്കും. പങ്കാളിത്ത കരാറിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. ദുബൈയിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിലാണ് പ്രഖ്യാപനം നടത്തിയത്. യാത്രാ നടപടിക്രമങ്ങൾ ലളിതമാക്കുക, വ്യോമ, റെയിൽ ഗതാഗതം

Continue Reading
ഉംറക്കാർക്ക് സൗദിയിൽ തങ്ങാനുള്ള സമയപരിധി അവസാനിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
87

ഉംറക്കാർക്ക് സൗദിയിൽ തങ്ങാനുള്ള സമയപരിധി അവസാനിച്ചു

May 1, 2025
0

ഉംറക്കാർക്ക് സൗദിയിൽ തങ്ങാനുള്ള സമയപരിധി അവസാനിച്ചതോടെ മക്കയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന ശക്തമാക്കി. അനധികൃതമായി തങ്ങിയ സന്ദർശക വിസക്കാരായ നിരവധി പേരുടെ വിരലടയാളം സുരക്ഷാ വിഭാഗം രേഖപ്പെടുത്തിയിട്ടുണ്ട്. ഹജ്ജ് തീർഥാടകർ എത്തുന്നത് വർധിച്ചതോടെ തിരക്കിലേക്ക് നീങ്ങുകയാണ് മക്ക നഗരം. ഇന്നലെ അർധരാത്രി വരെയായിരുന്നു ഉംറക്കാർക്ക് മടങ്ങാനുള്ള അവസാന സമയം നൽകിയത്. സമയപരിധി അവസാനിച്ചതോടെ മക്കയിലും പരിസരങ്ങളിലും വ്യാപക പരിശോധനയാണ്. താമസ കെട്ടിടങ്ങളിലും ഓഫീസുകൾ കേന്ദ്രീകരിച്ചും രേഖകൾ ഉറപ്പുവരുത്തുന്നുണ്ട്. നിരവധി പേരെ

Continue Reading
സൗദി അറേബ്യയിൽ ടാക്‌സി ഡ്രൈവർമാർക്ക് നിർബന്ധമാക്കിയ ഡ്രൈവർ കാർഡ് ഇന്ന് മുതൽ പ്രാബല്യത്തിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
172

സൗദി അറേബ്യയിൽ ടാക്‌സി ഡ്രൈവർമാർക്ക് നിർബന്ധമാക്കിയ ഡ്രൈവർ കാർഡ് ഇന്ന് മുതൽ പ്രാബല്യത്തിൽ

May 1, 2025
0

സൗദി അറേബ്യയിൽ ടാക്‌സി ഡ്രൈവർമാർക്ക് നിർബന്ധമാക്കിയ ഡ്രൈവർ കാർഡ് നാളെ മുതൽ പ്രാബല്യത്തിൽ വരും. ഡ്രൈവർ കാർഡ് ലഭിക്കാത്തവർക്ക് നാളെ മുതൽ ടാക്‌സി വാഹനങ്ങൾ ഓടിക്കാൻ അനുവാദമില്ല. ഇത് വരെ ഡ്രൈവർ കാർഡ് ലഭിച്ചിട്ടില്ലാത്തവർ ടാക്‌സി സ്ഥാപനവുമായി ബന്ധപ്പെട്ട് നടപടികൾ പൂർത്തിയാക്കണമെന്ന് ബന്ധപ്പെട്ടർ അറിയിച്ചു. വിവിധ മേഖലകളിൽ നേരത്തെ നടപ്പാക്കിയ ഡ്രൈവർ കാർഡ് സംവിധാനമാണ് നാളെ മുതൽ ടാക്‌സി ഡ്രൈവർമാർക്കും നിർബന്ധമാക്കുന്നത്. ഇതിനായി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി നേരത്തെ തന്നെ

Continue Reading
എം.ടെക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
Education Kerala Kerala Mex Kerala mx Top News
1 min read
134

എം.ടെക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

April 30, 2025
0

എൻജിനിയറിങ്ങിലും ആർക്കിടെക്ചറിലും ബിരുദം പൂർത്തിയാക്കിയ വിദ്യാർഥികളിൽനിന്നും ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അപേക്ഷ ക്ഷണിച്ചു. www.admissions.dtekerala.gov.in, dtekerala.co.in/site/login ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം. 800 രൂപയാണ് അപേക്ഷാഫീസ്. പട്ടികജാതി/ പട്ടികവർഗ വിദ്യാർഥികൾക്ക് 400 രൂപയാണ് ഫീസ്. കേരളീയർക്കും അന്യസംസ്ഥാന വിദ്യാർഥികൾക്കും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 7.

Continue Reading
മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ സംസ്ഥാന വ്യാപകമാകും: മന്ത്രി ജെ ചിഞ്ചുറാണി
Kerala Kerala Mex Kerala mx Top News
0 min read
106

മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ സംസ്ഥാന വ്യാപകമാകും: മന്ത്രി ജെ ചിഞ്ചുറാണി

April 30, 2025
0

വിവിധ ഘട്ടങ്ങളിലായി വെറ്ററിനറി മൊബൈൽ യൂണിറ്റുകൾ സംസ്ഥാന വ്യാപകമാക്കുമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെയും മൊബൈൽ സർജറി യൂണിറ്റുകളുടെയും ഫ്ലാഗ് ഓഫ് ചടങ്ങിന്റെ ഉദ്ഘാടനം  നിർവഹിക്കുകയായിരുന്നു മന്ത്രി. കർഷകർക്ക് വീട്ടുപടിക്കൽ മൃഗചികിത്സാ സേവനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത് 2023 ജനുവരിയിൽ 29 ബ്ലോക്കുകളിൽ ആരംഭിച്ച പദ്ധതിയുടെ തുടർച്ചയായിട്ടാണ് റീബിൽഡ് കേരളാ പദ്ധതിയിൽ ഉൾപ്പെടുത്തി

Continue Reading
സിവിൽ സർവീസ് പരിശീലനം
Education Kerala Kerala Mex Kerala mx Top News
1 min read
125

സിവിൽ സർവീസ് പരിശീലനം

April 30, 2025
0

കിലെ ഐ.എ.എസ് അക്കാദമിയിൽ സിവിൽ സർവീസ് പ്രിലിമിനറി/ മെയിൻസ് പരീക്ഷയുടെ പരിശീലനത്തിലേക്ക് കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ സജീവാംഗങ്ങളായ തൊഴിലാളികളുടെ ആശ്രിതർക്ക് ആധുനിക സൗകര്യങ്ങളോടെ പരിശീലനം നൽകുന്നു. ഒരു വർഷം ദൈർഘ്യമുള്ള കോഴ്സിന് ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ ആശ്രിതർക്ക് ഫീസിന്റെ 50 ശതമാനം സബ്സിഡി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.kile.kerala.gov.in/kileiasacademy, 8075768537, 0471-2479966.

Continue Reading
എം.ടെക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
Education Kerala Kerala Mex Kerala mx Top News
1 min read
144

എം.ടെക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

April 30, 2025
0

എൻജിനിയറിങ്ങിലും ആർക്കിടെക്ചറിലും ബിരുദം പൂർത്തിയാക്കിയ വിദ്യാർഥികളിൽനിന്നും ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അപേക്ഷ ക്ഷണിച്ചു. www.admissions.dtekerala.gov.in, dtekerala.co.in/site/login ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം. 800 രൂപയാണ് അപേക്ഷാഫീസ്. പട്ടികജാതി/ പട്ടികവർഗ വിദ്യാർഥികൾക്ക് 400 രൂപയാണ് ഫീസ്. കേരളീയർക്കും അന്യസംസ്ഥാന വിദ്യാർഥികൾക്കും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 7.

Continue Reading
യു.എ.ഇയിൽ  മേയിലെ ഇന്ധന വില പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
103

യു.എ.ഇയിൽ മേയിലെ ഇന്ധന വില പ്രഖ്യാപിച്ചു

April 30, 2025
0

യു.എ.ഇയിലെ മേയിലെ ഇന്ധന വില പ്രഖ്യാപിച്ചപ്പോൾ നേരിയ മാറ്റം. പെട്രോൾ വില ഒരു ഫിൽസ്​ കൂടിയപ്പോൾ, ഡീസലിന് 11ഫിൽസ്​ കുറഞ്ഞിട്ടുണ്ട്​. സൂപ്പർ 98 പെട്രോളിന്​ 2.58 ദിർഹമാണ്​ പുതിയ നിരക്ക്​. ഏപ്രിലിൽ 2.57 ദിർഹമായിരുന്നു. സ്​പെഷ്യൽ 95 പെട്രോളിന്​ 2.47 ദിർഹമും ഇ-പ്ലസ് 91 പെട്രോളിന്​ 2.39 ദിർഹമുമാണ്​ പുതിയ നിരക്ക്​. ഡീസലിന്​ പുതിയ നിരക്ക്​ 2.52 ദിർഹമാണ്​. ഏപ്രിലിൽ 2.63ദിർഹമായിരുന്നു നിരക്ക്​. ഇന്ധന വിലനിർണയ കമ്മിറ്റിയാണ്​ എല്ലാ മാസവും

Continue Reading
പ്രണവ് മോഹൻലാൽ-രാഹുൽ സദാശിവൻ ചിത്രത്തിന്റെ ഷൂട്ടിം​ഗ് പൂർത്തിയാക്കി
Cinema Kerala Kerala Mex Kerala mx Top News
1 min read
139

പ്രണവ് മോഹൻലാൽ-രാഹുൽ സദാശിവൻ ചിത്രത്തിന്റെ ഷൂട്ടിം​ഗ് പൂർത്തിയാക്കി

April 30, 2025
0

ഭ്രമയുഗം, ഭൂതകാലം എന്നീ ചിത്രങ്ങൾക്ക്‌ ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ‘എൻഎസ്എസ് 2’ എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ ചേർന്നാണ്. മമ്മൂട്ടി നായകനായ ഭ്രമയുഗത്തിനു ശേഷം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമാണിത്. നിർമ്മാതാവ് ചക്രവർത്തി രാമചന്ദ്ര

Continue Reading