വ്യാജ ഹജ് ക്യാംപെയ്ൻ നടത്തിയ 4 ചൈനീസ് സംഘം പിടിയിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
114

വ്യാജ ഹജ് ക്യാംപെയ്ൻ നടത്തിയ 4 ചൈനീസ് സംഘം പിടിയിൽ

May 1, 2025
0

വ്യാജ ഹജ് ക്യാംപെയ്ൻ നടത്തിയ 4 ചൈനീസ് സംഘത്തെ മക്ക പൊലീസ് അറസ്റ്റ് ചെയ്തു. ഹജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് പുണ്യ സ്ഥലങ്ങളിൽ താമസവും യാത്രാ സൗകര്യങ്ങളും ഒരുക്കുമെന്ന് വാഗ്ദാനം ചെയ്ത് സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകിയായിരുന്നു തട്ടിപ്പ്. വ്യാജ ഹജ് സർവീസ് കമ്പനിയുടെ പേരിലാണ് തട്ടിപ്പ് നടത്തിയിരുന്നത്. പ്രതികളെ തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.ഹജ് സേവനത്തിന് ഔദ്യോഗിക കേന്ദ്രങ്ങളെ മാത്രമേ ആശ്രയിക്കാവൂ എന്നും നിയമലംഘകരെക്കുറിച്ച് മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ

Continue Reading
നിഗൂഢത ജനിപ്പിച്ച് ‘ഔസേപ്പിന്‍റെ ഒസ്യത്ത്’ ഒടിടിയില്‍
Cinema Kerala Kerala Mex Kerala mx Top News
1 min read
149

നിഗൂഢത ജനിപ്പിച്ച് ‘ഔസേപ്പിന്‍റെ ഒസ്യത്ത്’ ഒടിടിയില്‍

May 1, 2025
0

‘കിഷ്കിന്ധ കാണ്ഡം’ ഉള്‍പ്പെടെ ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിലെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച വിജയരാഘവൻ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഔസേപ്പിന്‍റെ ഒസ്യത്ത്’ ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്‍ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. എൺപതുകാരനായ ഔസേപ്പ് എന്ന കഥാപാത്രമായാണ് വിജയരാഘവന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. മെഗൂർ ഫിലിംസിൻ്റെ ബാനറിൽ എഡ്വേർഡ് ആൻ്റണിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പരസ്യ ചിത്രങ്ങളിലൂടെ നേരത്തേ ശ്രദ്ധ നേടിയിട്ടുള്ള സംവിധായകനാണ് ശരത്ചന്ദ്രന്‍. മലമുകളിൽ കാടിനോടും മൃഗങ്ങളോടും

Continue Reading
ഉർവശി ചിത്രം എൽ ജഗദമ്മ എഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്; വീഡിയോ ഗാനം റിലീസായി
Cinema Kerala Kerala Mex Kerala mx Top News
1 min read
155

ഉർവശി ചിത്രം എൽ ജഗദമ്മ എഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്; വീഡിയോ ഗാനം റിലീസായി

May 1, 2025
0

എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ പ്രശസ്ത ചലച്ചിത്ര താരം ഉർവശി, ഫോസിൽ ഹോൾഡിംഗ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന എൽ ജഗദമ്മ എഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് കൈലാസ് മേനോൻ സംഗീതം പകർന്ന് വിനീത് ശ്രീനിവാസൻ ആലപിച്ച “കാവലാണെ…” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.മെയ് രണ്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രം ഉർവ്വശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ, തിരക്കഥ,

Continue Reading
കോമഡിയും ത്രില്ലും നിറച്ച ആഘോഷക്കാഴ്ചയുമായി  ‘ബ്രോമാൻസ്’  ഒടിടിയിൽ
Cinema Kerala Kerala Mex Kerala mx Top News
1 min read
154

കോമഡിയും ത്രില്ലും നിറച്ച ആഘോഷക്കാഴ്ചയുമായി ‘ബ്രോമാൻസ്’ ഒടിടിയിൽ

May 1, 2025
0

കൊച്ചി: യുവതാര നിരയെ അണിനിരത്തി ഒരുക്കിയ ബ്രോമാൻസ് പ്രഖ്യാപിച്ചതിലും ഒരു ദിവസം മുമ്പേ ഒടിടിയില്‍ എത്തി. അര്‍ജുന്‍ അശോകന്‍, മാത്യു തോമസ്, പ്രേമലു ഫെയിം സംഗീത് പ്രതാപ്, മഹിമ നമ്പ്യാർ എന്നിങ്ങനെ വലിയ താരനിര അഭിനയിക്കുന്ന ചിത്രം അരുൺ ഡി. ജോസാണ് സംവിധാനം ചെയ്തിരിക്കുന്നത്. വാലന്‍റൈന്‍ ദിനമായ ഫെബ്രുവരി 14 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. 8 കോടി ബജറ്റില്‍ എത്തിയ ചിത്രം തിയറ്ററുകളില്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച വച്ചത്.

Continue Reading
ഷഹീൻ സിദ്ദിഖ് നായകനാകുന്ന ‘മഹൽ ഇൻ ദ നെയിം ഓഫ് ഫാദർ’ ഇന്ന് മുതല്‍ തിയറ്ററുകളില്‍
Cinema Kerala Kerala Mex Kerala mx Top News
1 min read
157

ഷഹീൻ സിദ്ദിഖ് നായകനാകുന്ന ‘മഹൽ ഇൻ ദ നെയിം ഓഫ് ഫാദർ’ ഇന്ന് മുതല്‍ തിയറ്ററുകളില്‍

May 1, 2025
0

ഷഹീൻ സിദ്ദിഖ്, ലാൽ ജോസ്, ഉണ്ണി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാസർ ഇരിമ്പിളിയം സംവിധാനം ചെയ്ത “മഹൽ- ഇൻ ദ നെയിം ഓഫ് ഫാദർ”എന്ന ചിത്രം ഇന്ന് തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കും. അബു വളയംകുളം, നാദി ബക്കർ, ലത്തീഫ് കുറ്റിപ്പുറം, ഉഷ പയ്യന്നൂർ, ക്ഷമ കൃഷ്ണ, സുപർണ, രജനി എടപ്പാൾ. അഷ്‌റഫ്‌ പവർസ്റ്റോൺ എന്നിവരാണ് മറ്റു താരങ്ങൾ. ഐമാക്ക് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ: ഹാരിസ് കെ ടി, ഡോ:

Continue Reading
ലാൽജോസ്  ചിത്രം ‘കോലാഹല’ത്തിൻ്റെ ട്രെയിലർ പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
0 min read
166

ലാൽജോസ് ചിത്രം ‘കോലാഹല’ത്തിൻ്റെ ട്രെയിലർ പുറത്ത്

May 1, 2025
0

സംവിധായകൻ ലാൽജോസ് അവതരിപ്പിക്കുന്ന ചിത്രം ‘കോലാഹല’ത്തിൻ്റെ ട്രെയിലർ പുറത്ത് വന്നു. ഒരു മരണവീട്ടിൽ നടക്കുന്ന രസകരമായ സംഭവങ്ങൾ കോർത്തിണക്കിയാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. ഫൈൻ ഫിലിംസ്, പുത്തൻ ഫിലിംസ് എന്നീ ബാനറുകളിൽ സന്തോഷ് പുത്തൻ, രാജേഷ് നായർ, സുധി പയ്യപ്പാട്ട്, ജാക് ചെമ്പിരിക്ക എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ‘ഭഗവാൻ ദാസൻ്റെ രാമരാജ്യം’ എന്ന ചിത്രത്തിന് ശേഷം റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന ചിത്രം തീർത്തും കോമഡി ഫാമിലി ഡ്രാമ

Continue Reading
ഇന്‍വെസ്റ്റിഗേഷന്‍ ചിത്രം ‘തഗ്ഗ് സിആർ 143/24’ ചിത്രീകരണം പൂർത്തിയായി
Cinema Kerala Kerala Mex Kerala mx Top News
1 min read
112

ഇന്‍വെസ്റ്റിഗേഷന്‍ ചിത്രം ‘തഗ്ഗ് സിആർ 143/24’ ചിത്രീകരണം പൂർത്തിയായി

May 1, 2025
0

ഇന്‍വെസ്റ്റിഗേഷന്‍ ചിത്രം ‘തഗ്ഗ് സിആർ 143/24’ ചിത്രീകരണം പൂർത്തിയായി.ഒരു മർഡർ ഇൻവെസ്റ്റിഗേഷൻ തികഞ്ഞ ഉദ്വേഗവും ഏറെ സസ്പെൻസും നിലനിര്‍ത്തി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെയെന്ന് അണിയറക്കാര്‍ പറയുന്നു. ആലപ്പുഴയിലും പരിസരങ്ങളിലുമായി ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, സായ് കുമാർ, വിനയപ്രസാദ്, ബിന്ദു പണിക്കർ, സാധിക വേണുഗോപാൽ, സഖറിയ പൗലോസ് ദേവ്, ബാലു എസ് നായർ, സി. എം. ജോർജ്, സന്ധ്യ,

Continue Reading
കുവൈത്തിൽ അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ​ഥ തു​ട​രു​ന്നു
Kerala Kerala Mex Kerala mx Pravasi Top News
1 min read
102

കുവൈത്തിൽ അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ​ഥ തു​ട​രു​ന്നു

May 1, 2025
0

കുവൈത്തിൽ അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ​ഥ തു​ട​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി മു​ത​ൽ പൊ​ടി​പ​ട​ല​ങ്ങ​ൾ നി​റ​ഞ്ഞ നി​ല​യി​ലാ​ണ് അ​ന്ത​രീ​ക്ഷം. ബു​ധ​നാ​ഴ്ച​യും സ​മാ​ന നി​ല തു​ട​ർ​ന്നു. അ​ന്തീ​ക്ഷ​ത്തി​ൽ നി​റ​ഞ്ഞ പൊ​ടി​പ​ട​ല​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് പ്ര​യാ​സ​മു​ണ്ടാ​ക്കി. ഇ​തോ​ടെ ജ​ന​ങ്ങ​ൾ മാ​സ്ക് ധ​രി​ച്ചാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. തു​റ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ദൃ​ശ്യ​പ​ര​ത കു​റ​യു​ന്ന​തി​നും പൊ​ടി​പ​ട​ലം കാ​ര​ണ​മാ​യി. തി​ങ്ക​ളാ​ഴ്ച മു​ത​ൽ രാ​ജ്യ​ത്ത് ന്യൂ​ന​മ​ർ​ദം ബാ​ധി​ച്ച​താ​യും ഇ​തി​നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ തു​ട​രു​മെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. ന്യൂ​ന​മ​ർ​ദ്ദം താ​ര​ത​മ്യേ​ന ചൂ​ടു​ള്ള​തും ഈ​ർ​പ്പ​മു​ള്ള​തു​മാ​യ വാ​യു

Continue Reading
യു എ ഇ ഇ​ന്ത്യ​ൻ എം​ബ​സി നാളെ ഓ​പ​ൺ ഹൗ​സ്​ സം​ഘ​ടി​പ്പി​ക്കു​ന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
94

യു എ ഇ ഇ​ന്ത്യ​ൻ എം​ബ​സി നാളെ ഓ​പ​ൺ ഹൗ​സ്​ സം​ഘ​ടി​പ്പി​ക്കു​ന്നു

May 1, 2025
0

യു എ ഇ ഇ​ന്ത്യ​ൻ എം​ബ​സി മേ​യ്​ ര​ണ്ട്​ വെ​ള്ളി​യാ​ഴ്ച ഓ​പ​ൺ ഹൗ​സ്​ സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഉ​ച്ച​ക്ക്​ ര​ണ്ട്​ മു​ത​ൽ വൈ​കീ​ട്ട്​ നാ​ലു​വ​രെ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ്ര​വാ​സി​ക​ൾ​ക്ക്​ പ​രാ​തി​ക​ളും ആ​വ​ലാ​തി​ക​ളും അ​റി​യി​ക്കാം. തൊ​ഴി​ൽ, കോ​ൺ​സു​ല​ർ, വി​ദ്യാ​ഭ്യാ​സം, പ്ര​വാ​സി ക്ഷേ​മം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ വി​വി​ധ ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ൾ​ക്ക്​ അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ചെ​യ്യാ​നു​ള്ള അ​വ​സ​ര​മാ​ണ്​ ഓ​പ​ൺ ഹൗ​സെ​ന്ന്​ എം​ബ​സി അ​റി​യി​ച്ചു. ​പ്ര​വാ​സി​ക​ൾ​ക്ക്​ മേ​ൽ​പ​റ​ഞ്ഞ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ത്​ ചോ​ദ്യ​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രോ​ട്​

Continue Reading
അ​റ്റ​കു​റ്റ​പ്പ​ണി​; കുവൈത്തിൽ നാ​ളെ ജ​ല വി​ത​ര​ണം ത​ട​സ്സ​പ്പെ​ടും
Kerala Kerala Mex Kerala mx Pravasi Top News
1 min read
92

അ​റ്റ​കു​റ്റ​പ്പ​ണി​; കുവൈത്തിൽ നാ​ളെ ജ​ല വി​ത​ര​ണം ത​ട​സ്സ​പ്പെ​ടും

May 1, 2025
0

കുവൈത്തിൽ ജ​ല​വി​ത​ര​ണ ശൃം​ഖ​ല​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നാ​ൽ വെ​ള്ളി​യാ​ഴ്ച ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി ശു​ദ്ധ​ജ​ല വി​ത​ര​ണം ത​ട​സ്സ​പ്പെ​ടു​മെ​ന്ന് വൈ​ദ്യു​തി, ജ​ലം, പു​ന​രു​പ​യോ​ഗ ഊ​ർ​ജ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ദോ​ഹ വാ​ട്ട​ർ ഡി​സ്ട്രി​ബ്യൂ​ഷ​ൻ കോം​പ്ല​ക്‌​സി​ലാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി.​വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടു മു​ത​ൽ 12 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്കാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ക. അ​ർ​ദി​യ, സ​ബാ​ഹ് നാ​സ​ർ, റെ​ഹാ​ബ്, ഇ​ഷ്ബി​ലി​യ, ജ​ലീ​ബ് അ​ൽ-​ഷു​യൂ​ഖ്, ഫി​ർ​ദൗ​സ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ജ​ല വി​ത​ര​ണം ത​ട​സ്സ​പ്പെ​ടു​ക. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന സ​മ​യ​ത്ത് ഉ​പ​ഭോ​ക്താ​ക്ക​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം

Continue Reading