ട്വി​ൻ സി​റ്റി ടൂ​ർ പാ​ക്കേജ് അവതരിപ്പിച്ച് ഖ​ത്ത​റും അ​ബൂ​ദ​ബി​യും
Kerala Kerala Mex Kerala mx Pravasi Top News
1 min read
111

ട്വി​ൻ സി​റ്റി ടൂ​ർ പാ​ക്കേജ് അവതരിപ്പിച്ച് ഖ​ത്ത​റും അ​ബൂ​ദ​ബി​യും

May 1, 2025
0

ദോ​ഹ​യു​ടെ​യും അ​ബൂ​ദ​ബി​യു​ടെ​യും സാം​സ്‌​കാ​രി​ക, വി​നോ​ദ സ​വി​ശേ​ഷ​ത​ക​ൾ കൂ​ട്ടി​യി​ണ​ക്കി ഇ​ര​ട്ട ന​ഗ​ര അ​വ​ധി​ക്കാ​ല പാ​ക്കേ​ജു​ക​ളു​മാ​യി ഖ​ത്ത​റും അ​ബൂ​ദ​ബി​യും. പ്രാ​ദേ​ശി​ക വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യെ ഉ​ത്തേ​ജി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി ഖ​ത്ത​ർ ടൂ​റി​സ​വും അ​ബൂ​ദ​ബി സാം​സ്‌​കാ​രി​ക, ടൂ​റി​സം വ​കു​പ്പു​മാ​ണ് അ​റേ​ബ്യ​ൻ ട്രാ​വ​ൽ മാ​ർ​ക്ക​റ്റി​ൽ ഗ​ൾ​ഫ് വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ നാ​ഴി​ക​ക്ക​ല്ലാ​യ പ​ങ്കാ​ളി​ത്തം പ്ര​ഖ്യാ​പി​ച്ച​ത്. പു​തി​യ ഇ​ര​ട്ട ന​ഗ​ര അ​വ​ധി​ക്കാ​ല പാ​ക്കേ​ജി​ലൂ​ടെ യാ​ത്ര​ക്കാ​ർ​ക്ക് ദോ​ഹ​യു​ടെ​യും അ​ബൂ​ദ​ബി​യു​ടെ​യും ഏ​റ്റ​വും മി​ക​ച്ച ആ​ക​ർ​ഷ​ണ​ങ്ങ​ൾ ഒ​റ്റ യാ​ത്ര​യി​ലൂ​ടെ അ​നു​ഭ​വി​ക്കാ​ൻ സാ​ധി​ക്കും. ദോ​ഹ​യെ​യും അ​ബൂ​ദ​ബി​യെ​യും

Continue Reading
ഖത്തറിൽ ‘ഫൗ​റ​ൻ’ ഓ​ൺ​ലൈ​ൻ പേ​യ്മെ​ന്റ് സി​സ്റ്റം വ​ഴി പൂ​ർ​ത്തി​യാ​യ​ത് 1010 കോ​ടി റി​യാ​ലി​ന്റെ ഇ​ട​പാ​ടു​ക​ൾ
Kerala Kerala Mex Kerala mx Pravasi Top News
1 min read
98

ഖത്തറിൽ ‘ഫൗ​റ​ൻ’ ഓ​ൺ​ലൈ​ൻ പേ​യ്മെ​ന്റ് സി​സ്റ്റം വ​ഴി പൂ​ർ​ത്തി​യാ​യ​ത് 1010 കോ​ടി റി​യാ​ലി​ന്റെ ഇ​ട​പാ​ടു​ക​ൾ

May 1, 2025
0

ഖത്തറിൽ ‘ഫൗ​റ​ൻ’ ഓ​ൺ​ലൈ​ൻ പേ​യ്മെ​ന്റ് സി​സ്റ്റം വ​ഴി പൂ​ർ​ത്തി​യാ​യ​ത് 1010 കോ​ടി റി​യാ​ലി​ന്റെ ഇ​ട​പാ​ടു​ക​ൾ.2024 മാ​ർ​ച്ചി​ൽ ഫൗ​റ​ൻ അ​വ​ത​രി​പ്പി​ച്ച​ത് മു​ത​ലു​ള്ള ക​ണ​ക്കു​ക​ൾ ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്കാ​ണ് പു​റ​ത്തു​വി​ട്ട​ത്. രാ​ജ്യ​ത്തെ ത​ത്സ​മ​യ ഓ​ൺ​ലൈ​ൻ പ​ണ​മി​ട​പാ​ടു​ക​ൾ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ബാ​ങ്കു​ക​ളു​ടെ മൊ​ബൈ​ൽ ആ​പ്പു​ക​ൾ വ​ഴി​യു​ള്ള ഫൗ​റ​ൻ ആ​രം​ഭി​ച്ച​ത്. വ​ള​​രെ വേ​ഗ​ത്തി​ൽ ജ​ന​കീ​യ​മാ​യ ‘ഫൗ​റ​ൻ’ സേ​വ​നം സ്വ​ദേ​ശി​ക​ളും താ​മ​സ​ക്കാ​രും ഒ​രു​പോ​ലെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് വ​ർ​ധി​ച്ച സ്വീ​കാ​ര്യ​ത സൂ​ചി​പ്പി​ക്കു​ന്ന​ത്. 28 ശ​ത​മാ​ന​മാ​ണ് ഇ​ട​പാ​ട് മൂ​ല്യ​ത്തി​ന്റെ ശ​രാ​ശ​രി

Continue Reading
കുതിച്ചുയരുന്ന താപനില;യുഎഇയിലെ സ്‌കൂള്‍ സമയം പുനഃക്രമീകരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
110

കുതിച്ചുയരുന്ന താപനില;യുഎഇയിലെ സ്‌കൂള്‍ സമയം പുനഃക്രമീകരിച്ചു

May 1, 2025
0

കുതിച്ചുയരുന്ന താപനിലയും രക്ഷിതാക്കളുടെ ആശങ്കകളും കണക്കിലെടുത്ത്, വിദ്യാഭ്യാസ നിലവാരം നിലനിര്‍ത്തുന്നതിനൊപ്പം വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി രാജ്യത്തുടനീളമുള്ള സ്‌കൂളുകള്‍ പ്രവര്‍ത്തന സമയം ക്രമീകരിച്ചു. ഇതിനുപുറമേ സെക്കണ്ടറി വിദ്യാഭ്യാസ സംവിധാനത്തില്‍ പുതിയ പാഠ്യപദ്ധതി കൊണ്ടുവരാനും അക്കാദമിക് കൗണ്‍സിലര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനും വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. ഏപ്രില്‍ 28 തിങ്കളാഴ്ച മുതല്‍ മിക്ക സ്‌കൂളുകളും പുതുക്കിയ സമയപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7:15 മുതല്‍ ഉച്ചയ്ക്ക് 1:35 വരെയും

Continue Reading
‘വാടിവാസൽ’  ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്ന് സൂര്യ
Cinema Kerala Kerala Mex Kerala mx Top News
1 min read
105

‘വാടിവാസൽ’ ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്ന് സൂര്യ

May 1, 2025
0

വെട്രിമാരൻ സംവിധാനം ചെയ്യുന്ന വാടിവാസൽ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്ന് സൂര്യ സ്ഥിരീകരിച്ചു. ‘മേയ് ഒന്നിന് റെട്രോ വരും, ഈ വർഷം വാടിവാസലും ആരംഭിക്കും’ എന്ന് സൂര്യ അറിയിച്ചു. റെട്രോയുടെ പ്രമോഷന്റെ ഭാഗമായി മുംബൈയിൽ നടന്ന പരിപാടിക്കിടെയാണ് നടന്റെ പ്രതികരണം. ഏതാനും വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിക്കപ്പെട്ട സിനിമയുടെ ചിത്രീകരണം എന്ന് ആരംഭിക്കും എന്നതിൽ ഇതുവരെ സ്ഥിരീകരണമൊന്നും വന്നിരുന്നില്ല. സൂര്യ വെട്രിമാരൻ കൂട്ടുകെട്ടിലെ ചിത്രം എപ്പോഴാണ് എത്തുന്നത് എന്ന ചോദ്യത്തിനാണ്

Continue Reading
അഖില്‍ സത്യന്‍-നിവിന്‍ പോളി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു
Cinema Kerala Kerala Mex Kerala mx Top News
1 min read
112

അഖില്‍ സത്യന്‍-നിവിന്‍ പോളി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

May 1, 2025
0

അഖില്‍ സത്യന്‍-നിവിന്‍ പോളി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു.ഫയര്‍ ഫ്‌ലൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാറും രാജീവ് മേനോനും ചേര്‍ന്നാണ് നിര്‍മാണം. അഖിലും നിവിനും ഒന്നിച്ചുള്ള സ്റ്റില്ലുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഗ്രാമീണ അന്തരീക്ഷത്തില്‍ ഒരുങ്ങുന്ന സിനിമയുടെ രചനയും എഡിറ്റിങ്ങും അഖില്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. ഫയര്‍ ഫ്‌ലൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാറും രാജീവ് മേനോനും ചേര്‍ന്നാണ് നിര്‍മാണം. ശരണ്‍ വേലായുധനാണ് സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുന്നത്. ജസ്റ്റിന്‍ പ്രഭാകറാണ് സിനിമയ്ക്ക് സംഗീതം

Continue Reading
‘ടോര്‍പിഡോ’; അടുത്ത സിനിമ പ്രഖ്യാപിച്ച് തരുണ്‍ മൂര്‍ത്തി
Cinema Kerala Kerala Mex Kerala mx Top News
1 min read
114

‘ടോര്‍പിഡോ’; അടുത്ത സിനിമ പ്രഖ്യാപിച്ച് തരുണ്‍ മൂര്‍ത്തി

May 1, 2025
0

തുടരും എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ആടുത്ത സിനിമ പ്രഖ്യാപിച്ച് തരുണ്‍ മൂര്‍ത്തി. തുടരുമില്‍ കോ ഡയറക്ടറും നടനുമായിരുന്ന ബിനു പപ്പുവിന്‍റെ രചനയിലാണ് തന്‍റെ അടുത്ത ചിത്രമെന്ന് തരുണ്‍ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ടൈറ്റിലും താരനിരയും അടക്കമാണ് പുതിയ പ്രഖ്യാപനം എത്തിയിരിക്കുന്നത്. ടോര്‍പിഡോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായക കഥാപത്രത്തെ അവതരിപ്പിക്കുന്നത്. നസ്‍ലെന്‍, അര്‍ജുന്‍ ദാസ്, ഗണപതി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നത്.

Continue Reading
ആംഗ്യം സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
Cinema Kerala Kerala Mex Kerala mx Top News
1 min read
121

ആംഗ്യം സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

May 1, 2025
0

എം എസ് വേദാനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആംഗ്യം എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. പാലക്കാട് കൊല്ലങ്കോട് ആണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. സ്റ്റാന്‍ഡ് അപ്പ് കോമഡിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ ബേബി മാളൂട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ കലാമണ്ഡലം പ്രഭാകരൻ മാഷ്, കലാമണ്ഡലം രാധിക, പ്രദീപ് മാധവൻ, കല്ല്യാണി, കിഷോർ, സെൽവരാജ്, വർഷ, ഓം പ്രകാശ് ബി ആർ, പ്രദീപ് എസ് എൻ, പുഷ്കരൻ അമ്പലപ്പുഴ, ജയേഷ്, ബിജോ കൃഷ്ണൻ

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
105

കാല പാനിയുടെ രണ്ടാം സീസണ്‍ നെറ്റ്ഫ്ലിക്സ് ഉപേക്ഷിച്ചു

May 1, 2025
0

കാല പാനിയുടെ രണ്ടാം സീസണ്‍ നെറ്റ്ഫ്ലിക്സ് ഉപേക്ഷിച്ചു.ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ പാശ്ചത്തലത്തില്‍ വ്യത്യസ്തമായ ആഖ്യാനം നടത്തിയ സീരിസ്  അശുതോഷ് ഗോവാരിക്കർ നിർമ്മിച്ച ഈ ഷോ ആദ്യ സീസണിന് പിന്നാലെ വലിയതോതില്‍ പ്രേക്ഷക പിന്തുണ നേടിയിരുന്നു. അതിന് പിന്നാലെ രണ്ടാം സീസണിന് നെറ്റ്ഫ്ലിക്സ് തത്വത്തില്‍ നേരത്തെ അംഗീകാരം നല്‍കിയതാണ്. അതിനാല്‍ തന്നെ മെയ് 1 ന് സീരിസിന്‍റെ പ്രീ-പ്രൊഡക്ഷൻ ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. എന്നാല്‍ വിനോദ രംഗത്തെ വൃത്തങ്ങൾ പറയുന്നതനുസരിച്ച് വർദ്ധിച്ചുവരുന്ന നിർമ്മാണ

Continue Reading
അ​ജ്മാനിലെ അ​ൽ ഖോ​ർ പാ​ലം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ത്തു
Kerala Kerala Mex Kerala mx Pravasi Top News
1 min read
92

അ​ജ്മാനിലെ അ​ൽ ഖോ​ർ പാ​ലം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ത്തു

May 1, 2025
0

അ​ജ്മാ​ന്‍ ഫി​ഷ്‌ മാ​ര്‍ക്ക​റ്റ് റോ​ഡി​ല്‍ പു​തു​താ​യി പ​ണി ക​ഴി​പ്പി​ച്ച അ​ൽ ഖോ​ർ പാ​ലം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ത്തു.അ​ജ്മാ​നി​ലെ ശൈ​ഖ്​ റാ​ശി​ദ് ബി​ൻ സ​ഈ​ദ് സ്ട്രീ​റ്റി​ലെ ഗ​താ​ഗ​ത കു​രു​ക്കി​ന് വ​ലി​യ ആ​ശ്വാ​സ​മാ​കും ഈ ​പ​ദ്ധ​തി. പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്ത​താ​യി അ​ജ്മാ​ൻ ന​ഗ​ര​സ​ഭ ആ​സൂ​ത്ര​ണ വ​കു​പ്പ് പ്ര​ഖ്യാ​പി​ച്ചു. അ​ജ്മാ​ൻ പോ​ര്‍ട്ട്‌ ഭാ​ഗ​ത്തു​നി​ന്ന് മു​ഷൈ​രി​ഫ് പ്ര​ദേ​ശ​ത്തേ​ക്കും ശൈ​ഖ്​ ഖ​ലീ​ഫ സ്ട്രീ​റ്റ് ഇ​ന്റ​ർ​സെ​ക്ഷ​നി​ലേ​ക്കും വ​രു​ന്ന​വ​ർ​ക്ക് ശൈ​ഖ്​ റാ​ശി​ദ് ബി​ൻ സ​ഈ​ദ് സ്ട്രീ​റ്റി​ലെ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഇ​തോ​ടെ പ​രി​ഹാ​ര​മാ​കും.

Continue Reading
ദുബായിൽ ദേ​ശീ​യ സ്ഥാ​പ​ന​ങ്ങ​ളെ​യോ ചി​ഹ്ന​ങ്ങ​ളെ​യോ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യാ​ൽ ക​ന​ത്ത ശി​ക്ഷ​
Kerala Kerala Mex Kerala mx Pravasi Top News
0 min read
94

ദുബായിൽ ദേ​ശീ​യ സ്ഥാ​പ​ന​ങ്ങ​ളെ​യോ ചി​ഹ്ന​ങ്ങ​ളെ​യോ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യാ​ൽ ക​ന​ത്ത ശി​ക്ഷ​

May 1, 2025
0

ദുബായിൽ ദേ​ശീ​യ സ്ഥാ​പ​ന​ങ്ങ​ളെ​യോ ദേ​ശീ​യ ചി​ഹ്ന​ങ്ങ​ളെ​യോ അ​വ​മ​തി​ക്കു​ക​യും പ​രി​ഹ​സി​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ൽ സ​മൂ​ഹ​മാ​ധ്യ​മ ഉ​ള്ള​ട​ക്ക​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​വ​ർ​ക്ക്​ മു​ന്ന​റി​യി​പ്പ്. ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക്​ അ​ഭ്യൂ​ഹ​ങ്ങ​ളും സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളും ത​ട​യു​ന്ന​തി​നു​ള്ള ഫെ​ഡ​റ​ൽ നി​യ​മ​പ്ര​കാ​രം 5 ല​ക്ഷം ദി​ർ​ഹം വ​രെ പി​ഴ​യും 5 വ​ർ​ഷം വ​രെ ത​ട​വും ചു​മ​ത്തു​മെ​ന്നാ​ണ്​ അ​ബൂ​ദ​ബി ജു​ഡീ​ഷ്യ​ൽ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ​ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കും രാ​ജ്യ​ത്തി​ന്റെ സു​ര​ക്ഷ​ക്കും ഐ​ക്യ​ത്തി​നും അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ലെ സ്ഥാ​ന​ത്തി​നും ഹാ​നി​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കും ക​ടു​ത്ത ന​ട​പ​ടി

Continue Reading