കുവൈത്തിൽ പൊ​ടി​നി​റ​ഞ്ഞ് അ​ന്ത​രീ​ക്ഷം അ​സ്ഥി​ര കാ​ലാ​വ​സ്ഥ തു​ട​രും
Kerala Kerala Mex Kerala mx Pravasi Top News
1 min read
118

കുവൈത്തിൽ പൊ​ടി​നി​റ​ഞ്ഞ് അ​ന്ത​രീ​ക്ഷം അ​സ്ഥി​ര കാ​ലാ​വ​സ്ഥ തു​ട​രും

May 2, 2025
0

കുവൈത്തിൽ അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ​ഥ തു​ട​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി മു​ത​ൽ പൊ​ടി​പ​ട​ല​ങ്ങ​ൾ നി​റ​ഞ്ഞ നി​ല​യി​ലാ​ണ് അ​ന്ത​രീ​ക്ഷം. ബു​ധ​നാ​ഴ്ച​യും സ​മാ​ന നി​ല തു​ട​ർ​ന്നു. അ​ന്തീ​ക്ഷ​ത്തി​ൽ നി​റ​ഞ്ഞ പൊ​ടി​പ​ട​ല​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് പ്ര​യാ​സ​മു​ണ്ടാ​ക്കി. ഇ​തോ​ടെ ജ​ന​ങ്ങ​ൾ മാ​സ്ക് ധ​രി​ച്ചാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. തു​റ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ദൃ​ശ്യ​പ​ര​ത കു​റ​യു​ന്ന​തി​നും പൊ​ടി​പ​ട​ലം കാ​ര​ണ​മാ​യി. തി​ങ്ക​ളാ​ഴ്ച മു​ത​ൽ രാ​ജ്യ​ത്ത് ന്യൂ​ന​മ​ർ​ദം ബാ​ധി​ച്ച​താ​യും ഇ​തി​നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ തു​ട​രു​മെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. ന്യൂ​ന​മ​ർ​ദ്ദം താ​ര​ത​മ്യേ​ന ചൂ​ടു​ള്ള​തും ഈ​ർ​പ്പ​മു​ള്ള​തു​മാ​യ വാ​യു

Continue Reading
ഒമാനിലേക്ക് യൂസ്ഡ് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
142

ഒമാനിലേക്ക് യൂസ്ഡ് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

May 2, 2025
0

ഒമാനിലേക്ക് യൂസ്ഡ് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു.ട്രാഫിക് ജനറൽ ഡയറക്ടറേറ്റും കസ്റ്റംസ് ജനറൽ ഡയറക്ടറേറ്റും ചേർന്നാണ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. പുതിയ ഉത്തരവ് ഈ വർഷം ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ജിസിസി രാജ്യങ്ങളിൽ നിന്ന് വാഹനങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ നൽകിവരുന്ന ‘ക്ലിയറൻസ് സർട്ടിഫിക്കറ്റ്’ ജൂലൈ മുതൽ സ്വീകരിക്കില്ല. പകരം, വാഹനം റജിസ്റ്റർ ചെയ്ത രാജ്യത്തെ അംഗീകൃത ഏജൻസി നൽകുന്ന ‘എക്സ്പോർട്ട് സർട്ടിഫിക്കറ്റ്’ ആണ് ഹാജരാക്കേണ്ടത്.

Continue Reading
സൈക്കോ-സോഷ്യൽ ഗ്രാൻറ് ഇൻ എയ്‌ഡ് പദ്ധതിയിലേക്ക് അപേക്ഷിക്കാം
Alappuzha Kerala Kerala Mex Kerala mx Top News
1 min read
109

സൈക്കോ-സോഷ്യൽ ഗ്രാൻറ് ഇൻ എയ്‌ഡ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

May 2, 2025
0

2025-26 വർഷത്തെ സൈക്കോ-സോഷ്യൽ ഗ്രാൻറ് ഇൻ എയ്‌ഡ് പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ആലപ്പുഴ ജില്ലയിൽ മാനസിക വെല്ലുവിളി നേരിടുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി സർക്കാർ അംഗീകാരത്തോടെ സൈക്കോ-സോഷ്യൽ സ്കീം പ്രകാരം പ്രവത്തിച്ചു വരുന്ന സ്ഥാപനങ്ങൾക്ക്‌  മേയ് 30നുള്ളിൽ ആലപ്പുഴ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ അപേക്ഷ സമർപ്പിക്കാം. ഫോൺ : 0477 225 3870

Continue Reading
മയക്കുമരുന്നിനെതിരെ ശക്തമായ നടപടി വേണം: ചാരായ നിരോധന ജനകീയ സമിതി
Kerala Kerala Mex Kerala mx Kollam Top News
1 min read
121

മയക്കുമരുന്നിനെതിരെ ശക്തമായ നടപടി വേണം: ചാരായ നിരോധന ജനകീയ സമിതി

May 2, 2025
0

അനുവദനീയമായ അളവില്‍കൂടുതല്‍ മദ്യംവാങ്ങുന്നത് തടയാനും മയക്കുമരുന്നിന്റെ വില്‍പന ഇല്ലാതാക്കാനും കര്‍ശന പരിശോധന നടത്തണമെന്ന് ജില്ലാതല ചാരായനിരോധന ജനകീയ നിരീക്ഷണസമിതി. ജില്ലാ കലക്ടര്‍ എന്‍. ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പരിശോധന ഊര്‍ജിതമാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ‘ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ്’ എന്ന പേരില്‍ ജില്ലയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ എക്സൈസ് വകുപ്പ് 2173 റെയ്ഡുകള്‍ നടത്തി. 263 മയക്കുമരുന്ന് കേസുകളിലായി 272 പേരെ അറസ്റ്റ് ചെയ്തു. വിമുക്തിയുടെ ഭാഗമായി

Continue Reading
യുഎഇയിൽ അതിശക്തമായ ചൂടിന് സാധ്യത
Kerala Kerala Mex Kerala mx Pravasi Top News
0 min read
109

യുഎഇയിൽ അതിശക്തമായ ചൂടിന് സാധ്യത

May 2, 2025
0

യുഎഇയിൽ ഇന്ന് അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) മുന്നറിയിപ്പ് നൽകി. പരമാവധി താപനില 42ഡിഗ്രി സെഷ്യൽസിനും 46ഡിഗ്രി സെഷ്യൽസിനും ഇടയിൽ ആയിരിക്കുമെന്നാണ് പ്രതീക്ഷ. തീരദേശ, ദ്വീപ് പ്രദേശങ്ങളിൽ 39ഡിഗ്രി സെഷ്യൽസും മുതൽ 44ഡിഗ്രി സെഷ്യൽസും വരെ ഉയർന്ന താപനില പ്രതീക്ഷിക്കാം. അതേസമയം പർവതപ്രദേശങ്ങളായ അൽ ദഫ്ര മേഖലയിലെ ബദാ ദഫാസിൽ ഇന്നലെ ഉച്ചയ്ക്ക് 2.00 ന് 46.2ഡിഗ്രി സെഷ്യൽസും വരെ ചൂട് അനുഭവപ്പെട്ടു. ഇന്ന്

Continue Reading
ഷാർജ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
111

ഷാർജ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്

May 2, 2025
0

ഈ വർഷം ആദ്യപാദത്തിൽ ഷാർജ വിമാനത്താവളത്തിലൂടെ 45 ലക്ഷത്തിലേറെ യാത്രക്കാർ യാത്ര ചെയ്‌തതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 8 ശതമാനം വർധനയാണിത്. മേഖലയിലെ മുൻനിര വ്യോമയാന കേന്ദ്രങ്ങളിലൊന്നായും ലോകത്തെങ്ങുമുള്ള യാത്രക്കാർക്ക് പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായും ഷാർജ വിമാനത്താവളം അവരുടെ സ്‌ഥാനം കൂടുതൽ ഉറപ്പിച്ചു. 27,000ത്തിലേറെ വിമാന സർവീസുകളാണ് വിമാനത്താവളം രേഖപ്പെടുത്തിയത്. 52,000 ടണ്ണിലധികം ചരക്ക് കൈകാര്യം ചെയ്‌തു. കൂടാതെ കടൽ-വായു കാർഗോ പ്രവർത്തനങ്ങളിലൂടെ 3,000 ടൺ

Continue Reading
അഴിമതിക്കേസ്; സൗദി അറേബ്യയിൽ 140 പേർ അറസ്റ്റിൽ
Kerala Kerala Mex Kerala mx Pravasi Top News
1 min read
87

അഴിമതിക്കേസ്; സൗദി അറേബ്യയിൽ 140 പേർ അറസ്റ്റിൽ

May 2, 2025
0

സൗദി അറേബ്യയിൽ വിവിധ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് 140 പേരെ അറസ്റ്റ് ചെയ്തു. കൈക്കൂലി, അഴിമതി, സ്വാധീനം ചെലുത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെയാണ് പിടികൂടിയതെന്ന് അഴിമതി വിരുദ്ധ വിഭാഗം അറിയിച്ചു. അറസ്റ്റിലായവരിൽ സ്വദേശികളും പ്രവാസികളും ഉൾപ്പെടുന്നു. ആഭ്യന്തരം, പ്രതിരോധം, നീതി, വിദ്യാഭ്യാസം, മുനിസിപ്പാലിറ്റികൾ, ഭവന നിർമാണം, പരിസ്ഥിതി, ജലം, കൃഷി എന്നീ മന്ത്രാലയങ്ങളിലെ ജീവനക്കാരും കിങ് ഫഹദ് കോസ്‌വേ അതോറിറ്റിയിലെ ജീവനക്കാരും ഉൾപ്പെടെ 385 പേരെയാണ് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ അഴിമതി

Continue Reading
സാങ്കേതിക വിദ്യാഭ്യാസ മികവ് : ഐഎച്ച്ആർഡിയും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയും ധാരണയായി
Kerala Kerala Mex Kerala mx Top News
1 min read
104

സാങ്കേതിക വിദ്യാഭ്യാസ മികവ് : ഐഎച്ച്ആർഡിയും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയും ധാരണയായി

May 2, 2025
0

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ സ്‌ഥാപനമായ ഐഎച്ച്ആർഡിയുടെ സാങ്കേതിക പരിജ്ഞാനവും വിദ്യാഭ്യാസ സൗകര്യവും മറ്റ് സ്ഥാപനങ്ങൾക്കും ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഐഎച്ച്ആർഡി, ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാലയുമായി ധാരണാ പത്രം ഒപ്പുവച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ സാന്നിധ്യത്തിലാണ് ഐഎച്ച്ആർഡി ഡയറക്ടർ ഡോ. വി. എ. അരുൺ കുമാറും ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ ഡോ. ജഗതി രാജ് വി. പിയും ധാരണാ പത്രത്തിൽ

Continue Reading
എൽബിഎസിൽ അധ്യാപക ഒഴിവുകൾ
Career Kerala Kerala Mex Kerala mx Top News
1 min read
112

എൽബിഎസിൽ അധ്യാപക ഒഴിവുകൾ

May 2, 2025
0

തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനീയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ് എന്നീ വകുപ്പുകളിലെ അദ്ധ്യാപക ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് മെയ് 13 ന് എഴുത്തുപരീക്ഷയും അഭിമുഖവും നടക്കും. എ.ഐ.സി.റ്റി.ഇ അനുശാസിക്കുന്ന യോഗ്യതയുള്ളവർക്ക് അദ്ധ്യാപകർക്കുള്ള എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കാം. മെയ് 12 ന് വൈകിട്ട് നാലുമണിക്ക് മുൻപായി www.lbt.ac.in വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. യോഗ്യതയുള്ള അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ

Continue Reading
എം. എ. ആന്ത്രോപോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു
Education Kerala Kerala Mex Kerala mx Top News
1 min read
114

എം. എ. ആന്ത്രോപോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു

May 2, 2025
0

പാലയാട് ഡോ. ജാനകി അമ്മാള്‍ ക്യാമ്പസില്‍ എം. എ. ആന്ത്രോപോളജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: 45 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദം. റിസല്‍ട്ട് കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. admission.kannuruniversity.ac.in ല്‍ മെയ് 15നകം അപേക്ഷിക്കണം. ഫോണ്‍ 0497-2715261, 0497-2715286.

Continue Reading