സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ഡ്രാമ പിൻവാതിലിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ആയി
Cinema Kerala Kerala Mex Kerala mx Top News
1 min read
145

സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ഡ്രാമ പിൻവാതിലിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ആയി

May 3, 2025
0

കഞ്ചനതോപ്പിൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ ജെ.സി ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം പിൻവാതിലിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ആയി. തമിഴ് താരം അജിത്ത് ജോർജ്, കന്നഡ താരം മിഹിറ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ഡ്രാമയാണ്. ഇരുവരും മലയാളത്തിൽ ആദ്യമായാണ് അഭിനയിക്കുന്നത്. പഞ്ചവടി പാലം, സന്ദേശം, ലാൽസലാം, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, പടവെട്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാളത്തിൽ

Continue Reading
ഒമാൻ സു​ൽ​ത്താ​ൻ നാ​ളെ അ​ൽ​ജീ​രി​യ​യി​ലേ​ക്ക്
Kerala Kerala Mex Kerala mx Pravasi Top News
0 min read
86

ഒമാൻ സു​ൽ​ത്താ​ൻ നാ​ളെ അ​ൽ​ജീ​രി​യ​യി​ലേ​ക്ക്

May 3, 2025
0

ഒമാൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഞാ​യ​റാ​ഴ്ച അ​ൽ​ജീ​രി​യ​യി​ലേ​ക്ക് തി​രി​ക്കും. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ വ​രാ​നി​രി​ക്കു​ന്ന സ​ന്ദ​ർ​ശ​നം പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​കും. സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ സ​ഹ​ക​ര​ണ​ത്തി​ന്റെ എ​ല്ലാ വ​ശ​ങ്ങ​ളും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലും ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും അ​ഭി​ലാ​ഷ​ങ്ങ​ൾ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന പു​തി​യ ത​ല​ങ്ങ​ളി​ലേ​ക്ക് ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന​തി​ലും ച​ർ​ച്ച​ക​ൾ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും. അ​റ​ബ് നി​ല​പാ​ടു​ക​ൾ ഏ​കീ​ക​രി​ക്കു​ന്ന​തി​നും സം​യു​ക്ത അ​റ​ബ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ശ​ക്ത​മാ​യ ഊ​ന്ന​ൽ ന​ൽ​കി ഇ​രു നേ​തൃ​ത്വ​ങ്ങ​ളും ത​മ്മി​ലു​ള്ള

Continue Reading
വാടക നിരക്ക് കുത്തനെ ഉയരുന്നു; സൗദിയിൽ പുതിയ നികുതി നിയമം നടപ്പാക്കും
Kerala Kerala Mex Kerala mx Pravasi Top News
0 min read
100

വാടക നിരക്ക് കുത്തനെ ഉയരുന്നു; സൗദിയിൽ പുതിയ നികുതി നിയമം നടപ്പാക്കും

May 3, 2025
0

സൗദിയിലെ റിയാദിലുൾപ്പെടെ വാടക നിരക്ക് കുത്തനെ ഉയരുന്നത് തടയാൻ പുതിയ നികുതി നിയമം നടപ്പാക്കുന്നു. പ്രവാസികളുൾപ്പെടെ അനുഭവിക്കുന്ന വാടക നിരക്ക് ഉയരുന്ന സാഹചര്യം തടയുകയാണ് ലക്ഷ്യം. 90 ദിവസത്തിന് ശേഷം നിയമം പ്രാബല്യത്തിലാകും. ഈ നിയമം ഭൂമി വികസനം വേഗത്തിലാക്കി വീടുകളുടെ എണ്ണം കൂട്ടാനും റിയൽ എസ്റ്റേറ്റ് വില കുറയ്ക്കാനുമാണ് ലക്ഷ്യമിടുന്നത്. ഉപയോഗിക്കാത്ത ഭൂമിക്ക് മേൽ വാർഷിക ടാക്സ് 2.5 ശതമാനത്തിൽ നിന്ന് 10 ശതമാനമായി ഉയർത്തിയിട്ടുണ്ട്. കൂടാതെ, ഉപയോഗമില്ലാതെ

Continue Reading
സൗദിയില്‍ നിയമ ലംഘനങ്ങളിലേര്‍പ്പെടുന്ന ട്രക്കുകള്‍ക്കെതിരെ നടപടി കടുപ്പിച്ച് ഗതാഗത മന്ത്രാലയം
Kerala Kerala Mex Kerala mx Pravasi Top News
1 min read
90

സൗദിയില്‍ നിയമ ലംഘനങ്ങളിലേര്‍പ്പെടുന്ന ട്രക്കുകള്‍ക്കെതിരെ നടപടി കടുപ്പിച്ച് ഗതാഗത മന്ത്രാലയം

May 3, 2025
0

സൗദിയില്‍ നിയമ ലംഘനങ്ങളിലേര്‍പ്പെടുന്ന ട്രക്കുകള്‍ക്കെതിരെ നടപടി കടുപ്പിച്ച് ഗതാഗത മന്ത്രാലയം. ഏപ്രിലില്‍ 1400ലേറെ നിയമ ലംഘനങ്ങളാണ് പിടികൂടിയത്. തലസ്ഥാന നഗരമായ റിയാദിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ. എട്ട് വിദേശ ട്രക്കുകള്‍ പിടിച്ചെടുത്തതായും ഗതാഗത അതോറിറ്റി വെളിപ്പെടുത്തി. നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന ട്രക്കുകള്‍ക്കെതിരെ കടുത്ത പിഴയുള്‍പ്പെടെയുള്ള നടപടികളാണ് സ്വീകരിക്കുന്നത്. പിടിച്ചെടുത്ത വിദേശ ട്രക്കുകള്‍ക്ക് ഒന്നിന് 10,000 റിയാൽ വീതമാണ് പിഴ ചുമത്തുന്നത്. ഒപ്പം 15 ദിവസത്തെ ജയിൽ ശിക്ഷയും ലഭ്യമാക്കിയതായി ഗതാഗത അതോറിറ്റി

Continue Reading
സലാലയിൽ വാഹനാപകടത്തിൽ  തമിഴ്നാട് സ്വദേശി മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
99

സലാലയിൽ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശി മരിച്ചു

May 3, 2025
0

സലാലയിൽ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശി മരിച്ചു..തഞ്ചാവൂർ മതക്കോട്ടൈ റോഡ് ഇനയത്തുക്കൺപട്ടി സ്വദേശി നീതിപതി സിൻഹ (49) ആണ് മരിച്ചത്. ഒനേക്ക് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് ശേഷം റൈസൂത്തിലാണ് അപകടം. ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം ടാങ്കറുമായി ഇടിക്കുകയും സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇയാൾ മരണപ്പെടുകയും ചെയ്തു. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ചികിത്സയിലാണ്. നീതിപതി സിൻഹയുടെ ഭാര്യ ഷീബ എബനേസർ സലാല യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ്

Continue Reading
ഒമാനിൽ വിസ വാഗ്ദാനം ചെയ്ത് മലയാളി യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി
Kerala Kerala Mex Kerala mx Pravasi Top News
0 min read
109

ഒമാനിൽ വിസ വാഗ്ദാനം ചെയ്ത് മലയാളി യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി

May 3, 2025
0

ഒമാനിൽ യൂറോപിലേക്ക് വിസ വാഗ്ദാനം ചെയ്ത് മലയാളി യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങിയതായി പരാതി. കാസർകോട് സ്വദേശിയുടെ കയ്യിൽ നിന്ന് പതിനാല് ലക്ഷത്തോളം തട്ടിയെടുത്ത് കമ്പനി മുങ്ങിയതായാണ് പരാതി. തന്നെ പോലെ നിരവധി പേർ കുടുങ്ങിയിട്ടുണ്ടെന്നും നീതിക്കായി നിയമപരമായി മുന്നോട്ടുപോവുകയാണെന്നും പരാതിക്കാരൻ പറഞ്ഞു വിസ പരസ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് 2023ൽ ആണ് പാരാതിക്കാരൻ കമ്പനിയെ സമീപിക്കുന്നത്. 1200 റിയാൽ കൊടുത്താൽ ആറുമാസത്തിനുള്ളിൽ വിസ റെഡിയാക്കി തരാമെന്നായിരുന്നു പറഞ്ഞിരുന്നത്. ആദ്യ

Continue Reading
സൗദിയിലേക്ക് കടത്താൻ ശ്രമിച്ച  15 ലക്ഷത്തിലേറെ ലഹരി മരുന്ന് പിടികൂടി
Kerala Kerala Mex Kerala mx Pravasi Top News
1 min read
98

സൗദിയിലേക്ക് കടത്താൻ ശ്രമിച്ച 15 ലക്ഷത്തിലേറെ ലഹരി മരുന്ന് പിടികൂടി

May 3, 2025
0

സൗദിയിലേക്ക് 15 ലക്ഷത്തിലേറെ ലഹരി മരുന്ന് കടത്താനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്തി. സകാത്ത് ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയുടെ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങളും അതോറിറ്റി പുറത്ത് വിട്ടു. പിടിച്ചെടുത്ത ഗുളികകൾ നാർക്കോട്ടിക് കൺട്രോളിന് കൈമാറി. മയക്കുമരുന്ന് കടത്തുന്നത് തടയാൻ കർശന പരിശോധന തുടരുകയാണ്. അതേസമയം ഹ​ജ്ജി​ന് പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ അ​നു​മ​തി പ​ത്രം നേ​ടേ​ണ്ട​തി​​ന്റെ ​ആ​വ​ശ്യ​ക​ത ആ​വ​ർ​ത്തി​ച്ച്​ വ്യ​ക്ത​മാ​ക്കി സൗ​ദി ഉ​ന്ന​ത പ​ണ്ഡി​ത സ​ഭ. പെ​ർ​മി​റ്റ് വാ​ങ്ങാ​തെ ഹ​ജ്ജി​ന് പോ​കു​ന്ന​ത്

Continue Reading
ദുബൈയിലെ സ്കൂളുകളിൽ അടുത്ത അധ്യയന വർഷം ഫീസ് വർധിപ്പിക്കും
Kerala Kerala Mex Kerala mx Pravasi Top News
0 min read
89

ദുബൈയിലെ സ്കൂളുകളിൽ അടുത്ത അധ്യയന വർഷം ഫീസ് വർധിപ്പിക്കും

May 3, 2025
0

ദുബൈയിലെ സ്കൂളുകൾക്ക് അടുത്ത അധ്യയന വർഷം ഫീസ് വർധിപ്പിക്കാൻ അനുമതി. ഗ്രേഡിങ്ങിലെ മികവ് അടിസ്ഥാനമാക്കിയാണ് ഫീസ് വർധന നടപ്പാക്കുക. ഇതോടെ അടുത്ത വർഷം മുതൽ എമിറേറ്റിലെ മിക്ക സ്കൂളുകളിലും കൂടുതൽ ട്യൂഷൻ ഫീ നൽകേണ്ടി വരും. ദുബൈ എമിറേറ്റിലെ വിദ്യാഭ്യാസ അതോറിറ്റിയായ ദുബൈ നോളജ് ആന്റ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി അഥവാ കെ.എച്ച്.ഡി.എയാണ് ഫീസ് വർധനയ്ക്കുള്ള അനുമതി നൽകിയത്. സ്കൂളുകൾ സമർപ്പിച്ച വാർഷിക സാമ്പത്തിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അതോറിറ്റിയുടെ തീരുമാനം.

Continue Reading
ഹജ്ജ്; ഇന്ത്യയിൽ നിന്ന് കൂടുതൽ തീർത്ഥാടകർ മദീനയിലെത്തി
Kerala Kerala Mex Kerala mx Pravasi Top News
0 min read
148

ഹജ്ജ്; ഇന്ത്യയിൽ നിന്ന് കൂടുതൽ തീർത്ഥാടകർ മദീനയിലെത്തി

May 3, 2025
0

ഇന്ത്യയിൽ നിന്നുള്ള കൂടുതൽ തീർത്ഥാടകർ മദീനയിലെത്തി. പ്രവാചക പള്ളിയിൽ പുതിയ ഹിജ്റ മാസത്തിലെ ആദ്യ ജുമുഅയിൽ ഇന്ന് 5000ത്തിലേറെ ഇന്ത്യൻ തീർത്ഥാടകർ പങ്കെടുത്തു. മക്കയിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുകയാണ്. വ്യാപകമായ പരിശോധനയിൽ രേഖകൾ ഇല്ലാത്ത നിരവധിപേരെ പിടികൂടി. പുലർച്ചെ മുതൽ ഹാജിമാർ ഹറം പള്ളിയിൽ ജുമുഅയിലും പ്രാർത്ഥനയിലും പങ്കടുക്കാനെത്തി. മദീനയിൽ എത്തുന്ന ഹാജിമാർ പ്രവാചക നഗരിയിലെ വിവിധ ചരിത്ര സ്ഥലങ്ങളും സന്ദർശിക്കുന്നുണ്ട്. 8 ദിവസം മദീന സന്ദർശനം പൂർത്തിയാക്കിയ ശേഷം

Continue Reading
ഖത്തറില്‍ ശൈത്യകാല ക്യാമ്പിങ് സീസണിന് സമാപനം
Kerala Kerala Mex Kerala mx Pravasi Top News
1 min read
108

ഖത്തറില്‍ ശൈത്യകാല ക്യാമ്പിങ് സീസണിന് സമാപനം

May 3, 2025
0

ഖത്തറില്‍ ശൈത്യകാല ക്യാമ്പിങ് സീസണിന് സമാപനം. ക്യാമ്പിങ് കേന്ദ്രങ്ങളില്‍ നിന്ന് കാരവനുകളും മറ്റു ഉപകരണങ്ങളും നീക്കം ചെയ്യാന്‍ പരിസ്ഥിതി മന്ത്രാലയം നിര്‍ദേശം നല്‍കി. കഴിഞ്ഞ ഒക്ടോബറിലാണ് രാജ്യത്ത് ക്യാമ്പിങ് സീസണിന് തുടക്കം കുറിച്ചത്. ആയിരങ്ങളാണ് തമ്പടിച്ചും കാരവനുകളിലും തണുപ്പ് കാലം ആസ്വദിക്കുന്നതിനായി ക്യാമ്പിങ് കേന്ദ്രങ്ങളിലെത്തിയത്. കാലാവസ്ഥാ ചൂടിലേക്ക് മാറിത്തുടങ്ങിയതോടെ ഏപ്രില്‍ മുപ്പതോടെ ക്യാമ്പിങ് സീസണ്‍ സമാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പരിശോധന ഊര്‍ജിതമാക്കിയത്. ആഭ്യന്തര സുരക്ഷാ

Continue Reading