ഹൃദയപൂർവ്വം ലൊക്കേഷനിൽ ‘തുടരും’ വിജയാഘോഷം
Cinema Kerala Kerala Mex Kerala mx Top News
1 min read
172

ഹൃദയപൂർവ്വം ലൊക്കേഷനിൽ ‘തുടരും’ വിജയാഘോഷം

May 3, 2025
0

രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുന്നതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായി ഒരു വിജയാഘോഷം നടന്നത്. ചിത്രം പ്രദർശനത്തിനെത്തിയപ്പോൾ മോഹൻലാൽ പുണെയിൽ ചിത്രീകരണം നടന്നുവരുന്ന സത്യൻ അന്തിക്കാടിന്‍റെ ഹൃദയപൂർവ്വം എന്ന സിനിമയിൽ അഭിനയിച്ചുവരികയായിരുന്നു. മോഹൻലാൽ തുടരും കാണുന്നതും പൂനയിൽവച്ചാണ്. പുണെയിലെ ചിത്രീകരണം ഏപ്രിൽ ഇരുപത്തിയേഴിനു പൂർത്തിയായി. കൊച്ചിയിൽ വീണ്ടും ആരംഭിച്ചു. മേയ് രണ്ടിനാണ്

Continue Reading
സൗ​ദി സ​മ്പ​ദ് വ്യ​വ​സ്ഥ​ക്ക് നേ​ട്ടം
Kerala Kerala Mex Kerala mx Pravasi Top News
1 min read
85

സൗ​ദി സ​മ്പ​ദ് വ്യ​വ​സ്ഥ​ക്ക് നേ​ട്ടം

May 3, 2025
0

ഈ ​വ​ർ​ഷം ആ​ദ്യ പാ​ദ​ത്തി​ൽ​ത​ന്നെ സൗ​ദി സ​മ്പ​ദ് വ്യ​വ​സ്ഥ​ക്ക് നേ​ട്ടം. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഒ​ന്നാം പാ​ദ​ത്തെ അ​പേ​ക്ഷി​ച്ച് 2.7 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ് സ​മ്പ​ദ് വ്യ​വ​സ്ഥ കൈ​വ​രി​ച്ച​ത്. രാ​ജ്യ​ത്തി​​ന്‍റെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം (ജി.​ഡി.​പി) മി​ക​ച്ച നേ​ട്ട​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ് പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ളി​ൽ വെ​ളി​പ്പെ​ടു​ത്തി. എ​ണ്ണ​യി​ത​ര മേ​ഖ​ല​ക​ളി​ൽ 4.2 ശ​ത​മാ​നം വ​ർ​ധ​ന​വും സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ 3.2 ശ​ത​മാ​നം വ​ള​ർ​ച്ച​യും ഉ​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു. എ​ന്നാ​ൽ എ​ണ്ണ മേ​ഖ​ല​യി​ൽ

Continue Reading
പെ​ർ​മി​റ്റ് ഇ​ല്ലാ​തെ ഹ​ജ്ജി​നെ​ത്തി​യാ​ൽ​ 20,000 റി​യാ​ൽ പി​ഴ​യാ​ണ്​ ശി​ക്ഷ​യെ​ന്ന്​​ സൗ​ദി
Kerala Kerala Mex Kerala mx Pravasi Top News
1 min read
104

പെ​ർ​മി​റ്റ് ഇ​ല്ലാ​തെ ഹ​ജ്ജി​നെ​ത്തി​യാ​ൽ​ 20,000 റി​യാ​ൽ പി​ഴ​യാ​ണ്​ ശി​ക്ഷ​യെ​ന്ന്​​ സൗ​ദി

May 3, 2025
0

പെ​ർ​മി​റ്റ് ഇ​ല്ലാ​തെ ഹ​ജ്ജി​നെ​ത്തി​യാ​ൽ​ 20,000 റി​യാ​ൽ പി​ഴ​യാ​ണ്​ ശി​ക്ഷ​യെ​ന്ന്​​ സൗ​ദി ആ​ഭ്യ​ന്ത​ര വ​കു​പ്പി​​ന്‍റെ മു​ന്ന​റി​യി​പ്പ്. എ​ക്​​സ്​ പ്ലാ​റ്റ്​​ഫോ​മി​ലെ പോ​സ്​​റ്റി​ലാ​ണ്​​ മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ​‘പെ​ർ​മി​റ്റ് ഇ​ല്ലാ​തെ ഹ​ജ്ജ് പാ​ടി​ല്ല’ എ​ന്ന കാ​മ്പ​യി​​നി​ന്‍റെ ഭാ​ഗ​മാ​ണി​തെ​ന്നും പെ​ർ​മി​റ്റ് ഇ​ല്ലാ​തെ ഹ​ജ്ജ് നി​ർ​വ​ഹി​ക്കു​ക​യോ മ​ക്ക​യി​ലേ​ക്ക്​ ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ക​യോ ചെ​യ്യു​ന്ന ഏ​തൊ​രാ​ൾ​ക്കും 20,000 റി​യാ​ൽ വ​രെ പി​ഴ ചു​മ​ത്തു​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഏ​ത്​ ത​രം സ​ന്ദ​ർ​ശ​ന വി​സ​ക​ളി​ൽ രാ​ജ്യ​ത്ത്​ എ​ത്തി​യ​വ​രാ​യാ​ലും ഹ​ജ്ജ്​ പെ​ർ​മി​റ്റി​ല്ലാ​തെ (ത​സ്​​രീ​ഹ്) മ​ക്ക​യി​ലേ​ക്കും

Continue Reading
ഹജ്ജ്;  വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി അ​വ​ലോ​ക​നം ചെ​യ്ത് മ​ക്ക മു​നി​സി​പ്പാ​ലി​റ്റി
Kerala Kerala Mex Kerala mx Pravasi Top News
1 min read
78

ഹജ്ജ്; വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി അ​വ​ലോ​ക​നം ചെ​യ്ത് മ​ക്ക മു​നി​സി​പ്പാ​ലി​റ്റി

May 3, 2025
0

ഹ​ജ്ജ് ക​ർ​മ​ത്തി​നെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള പു​ണ്യ പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​വി​ധ പ​ദ്ധ​തി​ക​ളും ഒ​രു​ക്ക​വും അ​വ​ലോ​ക​നം ചെ​യ്ത് മ​ക്ക മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ. ഈ ​വ​ർ​ഷം വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഒ​രു​ക്കു​ന്ന മി​ക​വു​റ്റ സേ​വ​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി ച​ർ​ച്ച ചെ​യ്യാ​ൻ മേ​ഖ​ല ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ സ​ുഊ​ദ് ബി​ൻ മി​ഷാ​ലി​​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം യോ​ഗം ചേ​ർ​ന്നു. ഏ​റ്റ​വും ഉ​യ​ർ​ന്ന ത​ല​ത്തി​ലു​ള്ള സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​ള്ള എ​ല്ലാ​വി​ധ ആ​സൂ​ത്ര​ണ​ങ്ങ​ളു​മാ​ണ് അ​ധി​കൃ​ത​ർ മ​ക്ക​യി​ൽ പൂ​ർ​ത്തി​യാ​ക്കി​വ​രു​ന്ന​ത്. ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് വേ​ള​യി​ൽ വി​വി​ധ വ​കു​പ്പു​ക​ൾ

Continue Reading
സൗദി അറേബ്യയിൽ കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യത
Kerala Kerala Mex Kerala mx Pravasi Top News
1 min read
97

സൗദി അറേബ്യയിൽ കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യത

May 3, 2025
0

സൗദി അറേബ്യയില്‍ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത. സൗദിയിലെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മക്ക മേഖലയില്‍ മിതമായതോ കനത്തതോ ആയ മഴയ്ക്കും ആലിപ്പഴം പൊഴിയുന്നതിനും ശക്തമായ കാറ്റ് വീശുന്നതിനും സാധ്യതയുണ്ടെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. റിയാദിൽ മിതമായതോ കനത്തതോ ആയ മഴയും ശക്തമായ

Continue Reading
ഹജ്ജ്; നുസ്ക് കാർഡുകളുടെ വിതരണം ആരംഭിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
87

ഹജ്ജ്; നുസ്ക് കാർഡുകളുടെ വിതരണം ആരംഭിച്ചു

May 3, 2025
0

ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ തിരിച്ചറിയൽ രേഖയായ നുസ്ക് കാർഡുകളുടെ വിതരണം ആരംഭിച്ചു. ഹജ്ജ് വിസ ലഭിച്ച വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് അവിടങ്ങളിൽ വെച്ച് തന്നെയാണ് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അതതിടങ്ങളലെ ഹജ്ജ് സർവിസ് കമ്പനികൾ വഴി വിതരണം ചെയ്യുന്നത്. ഒന്നര ലക്ഷത്തിലധികം കാർഡുകൾ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. പ്രതിദിനം 70,000 കാർഡുകൾ വരെ വിതരണം ചെയ്യാൻ കഴിയുന്ന വിധത്തിലാണ് നടപടികൾ പൂർത്തിയാക്കിവരുന്നത്. തീർഥാടകരെക്കുറിച്ചുള്ള സമഗ്രമായ

Continue Reading
കുടുംബചിത്രവുമായി ദിലീപ്; ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ ടീസർ എത്തി
Cinema Kerala Kerala Mex Kerala mx Top News
1 min read
197

കുടുംബചിത്രവുമായി ദിലീപ്; ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ ടീസർ എത്തി

May 3, 2025
0

നടൻ ദിലീപിന്റെ കരിയറിലെ 150-ാമത് ചിത്രം ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’യുടെ ടീസർ റിലീസ് ചെയ്തു. ഒരു പക്കാ ഫാമിലി എന്റർടെയ്നറാകും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. അവിവാഹിതനായ പ്രിൻസും അയാളെ വിവാഹം കഴിപ്പിക്കാൻ കുടുംബക്കാർ ശ്രമിക്കുന്നതുമൊക്കെയാണ് സിനിമ എന്നാണ് സൂചന ലഭിക്കുന്നത്. ദിലീപിനൊപ്പം മഞ്ജു പിള്ള, ഉർവശി, ബിന്ദു പണിക്കർ, ധ്യാൻ ശ്രീനിവാസൻ എന്നിവരെയും ടീസറിൽ കാണാം. ബിന്‍റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 9 മുതൽ തിയറ്ററുകളിൽ

Continue Reading
ട്രെന്റായി ഷൺമുഖൻ ;കൊണ്ടാട്ടം സോം​ഗ് യുട്യൂബിൽ ഒന്നാമത്
Cinema Kerala Kerala Mex Kerala mx Top News
1 min read
170

ട്രെന്റായി ഷൺമുഖൻ ;കൊണ്ടാട്ടം സോം​ഗ് യുട്യൂബിൽ ഒന്നാമത്

May 3, 2025
0

തിയറ്ററുകളിൽ തുടരും സിനിമ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ കൊണ്ടാട്ടം സോം​ഗ് യുട്യൂബിൽ ട്രെന്റിം​ഗ്. കഴിഞ്ഞ രണ്ട് ദിവസമായി ​ഗാനം ട്രെന്റിങ്ങിൽ ഒന്നാമതാണ് ഉള്ളത്. ജേക്സ് ബിജോയ് ആണ് സം​ഗീതം. എം ജി ശ്രീകുമാറും രാജലക്ഷ്മിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. മോഹൻലാലും ശോഭനയും തകർത്താടിയ ​ഗാനം മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തും കഴിഞ്ഞു. അതേസമയം ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതിനകം 100 കോടി ക്ലബ്ബില്‍ എത്തിയിട്ടുണ്ട് ചിത്രം. മോഹന്‍ലാലിന്‍‌റെ 100 കോടി ക്ലബ്ബില്‍

Continue Reading
ഞെട്ടിക്കുന്ന കളക്ഷനുമായി സൂര്യ ചിത്രം ‘റെട്രോ’
Cinema Kerala Kerala Mex Kerala mx Top News
1 min read
102

ഞെട്ടിക്കുന്ന കളക്ഷനുമായി സൂര്യ ചിത്രം ‘റെട്രോ’

May 3, 2025
0

സൂര്യ നായകനായി വന്ന പുതിയ ചിത്രമാണ് റെട്രോ. സംവിധാനം നിര്‍വഹിച്ചത് കാര്‍ത്തിക് സുബ്ബരാജാണ്. മികച്ച ഒരു തുടക്കമാണ് സൂര്യ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഓരോ അപ്‌ഡേറ്റിലും തരംഗം തീർത്ത സൂര്യയുടെ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന റെട്രോ ആഗോള ബോക്സ് ഓഫീസില്‍ 32.25 കോടി രൂപയിലധികം നേടിയിരിക്കുകയാണ്. മെയ് ഒന്നിനായിരുന്നു ചിത്രത്തിന്റെ റിലീസ്. പൂജ ഹെഗ്‍ഡെ നായികയാവുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍,

Continue Reading
ആ​ണ​വ വി​ഷ​യം;ഇ​റാ​നും അ​മേ​രി​ക്ക​യും ന​ട​ത്താ​നി​രു​ന്ന നാ​ലാം​ഘ​ട്ട ച​ർ​ച്ച മാ​റ്റി​വെച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
104

ആ​ണ​വ വി​ഷ​യം;ഇ​റാ​നും അ​മേ​രി​ക്ക​യും ന​ട​ത്താ​നി​രു​ന്ന നാ​ലാം​ഘ​ട്ട ച​ർ​ച്ച മാ​റ്റി​വെച്ചു

May 3, 2025
0

ആ​ണ​വ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​റാ​നും അ​മേ​രി​ക്ക​യും ന​ട​ത്താ​നി​രു​ന്ന നാ​ലാം​ഘ​ട്ട ച​ർ​ച്ച മാ​റ്റി​വെ​ച്ച​താ​യി ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ് അ​ൽ ബു​സൈ​ദി അ​റി​യി​ച്ചു. ച​ർ​ച്ച ശ​നി​യാ​ഴ്ച റോ​മി​ൽ ന​ട​ക്കു​മെ​ന്ന് ക​രു​തി​യി​രി​ക്ക​വേ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മാ​യ എ​ക്സി​ലൂ​ടെ ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ലോ​ജി​സ്റ്റി​ക്ക​ൽ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് മാ​റ്റി​വെ​ച്ച​തെ​ന്നും പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നും ബ​ദ​ർ എ​ക്സി​ൽ കു​റി​ച്ചു. ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ മ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പു​തി​യ പോ​പ്പി​നെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള കോ​ൺ​ക്ലേ​വ് വ​ത്തി​ക്കാ​ൻ ഉ​ട​ൻ

Continue Reading