ജി​ദ്ദ തു​റ​മു​ഖ​ത്ത്​ 16 ല​ക്ഷ​ത്തോ​ളം ല​ഹ​രി ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി
Kerala Kerala Mex Kerala mx Pravasi Top News
1 min read
113

ജി​ദ്ദ തു​റ​മു​ഖ​ത്ത്​ 16 ല​ക്ഷ​ത്തോ​ളം ല​ഹ​രി ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി

May 4, 2025
0

സൗ​ദി​യി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് പി​ടി​ക്കാ​ൻ രാ​ജ്യ​ത്തെ വി​വി​ധ ക​സ്​​റ്റം​സ് കേ​ന്ദ്ര​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. ക​ര, ക​ട​ൽ, വ്യോ​മ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ൾ ക​ണ്ടെ​ത്താ​ൻ സ​കാ​ത്ത്-​നി​കു​തി-​ക​സ്​​റ്റം​സ് അ​തോ​റി​റ്റി​യാ​ണ്​ ന​ട​പ​ടി ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ജി​ദ്ദ ഇ​സ്‌​ലാ​മി​ക് തു​റ​മു​ഖം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച 15 ല​ക്ഷ​ത്തി​ല​ധി​കം മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി​യ​താ​യി അ​തോ​റി​റ്റി അ​റി​യി​ച്ചു. തു​റ​മു​ഖ​ത്ത് എ​ത്തി​യ ഒ​രു ഷി​പ്പ്‌​മെ​ന്റി​ൽ ഒ​ളി​പ്പി​ച്ച 15,86,118 ല​ഹ​രി ഗു​ളി​ക​ക​ളാ​ണ്​ പി​ടി​കൂ​ടി​യ​ത്.

Continue Reading
ശ്രീനാഥ് ഭാസി ചിത്രം പൊങ്കാലയുടെ  ഷൂട്ടിങ് പൂർത്തിയായി
Cinema Kerala Kerala Mex Kerala mx Top News
0 min read
96

ശ്രീനാഥ് ഭാസി ചിത്രം പൊങ്കാലയുടെ ഷൂട്ടിങ് പൂർത്തിയായി

May 4, 2025
0

എ. ബി. ബിനിൽ രചനയും സംവിധാനവും നിർവഹിക്കുന്ന പൊങ്കാല എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ദീപു ബോസ്, അനിൽ പിള്ള, ഡോണ തോമസ് എന്നിവരാണ് നിർമാതാക്കൾ. ബിലായത്ത് ബുദ്ധ, അയ്യപ്പനും കോശിയും, സുബ്രഹ്മണ്യപുരം എന്നീ ചിത്രങ്ങളുടെ ഫൈറ്റ് മാസ്റ്റർ ആയ രാജശേഖർ ആണ് ചിത്രത്തിലെ 12 ഓളം സംഘട്ടനങ്ങൾക്ക് നേതൃത്വം നൽകിയത്. കഥക്ക് അനുയോജ്യമായ രീതിയിലാണ് ഫൈറ്റ് രംഗങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. വിക്രമിന്റെ കങ്കുവ എന്ന

Continue Reading
സലാം ബുഖാരിയുടെ ആദ്യചിത്രം ‘ഉടുമ്പന്‍ചോല വിഷന്‍’; ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു
Cinema Kerala Kerala Mex Kerala mx Top News
1 min read
104

സലാം ബുഖാരിയുടെ ആദ്യചിത്രം ‘ഉടുമ്പന്‍ചോല വിഷന്‍’; ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു

May 4, 2025
0

മാത്യു തോമസ്, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ഉടുമ്പന്‍ചോല വിഷന്‍’ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. അന്‍വര്‍ റഷീദിന്‍റെ സഹസംവിധായകനായിരുന്ന സലാം ബുഖാരിയുടെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് ചിത്രം. കംപ്ലീറ്റ്‌ എന്‍റര്‍ടെയ്നറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ സൂചന നൽകിയിരിക്കുന്നത്. ഒരു ഓഫിസ് ചെയറിൽ കോട്ടിട്ട് പുറം തിരിഞ്ഞിരിക്കുന്ന കുറുക്കനെ കാണിച്ചുകൊണ്ട് കൗതുകം ജനിപ്പിക്കുന്ന രീതിയിലായിരുന്നു പോസ്റ്റർ എത്തിയിരുന്നത്. മാത്യുവിനേയും ഭാസിയേയും കൂടാതെ

Continue Reading
കോമഡി ചിത്രം ‘അടിപൊളി’യുടെ  സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
113

കോമഡി ചിത്രം ‘അടിപൊളി’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

May 4, 2025
0

പ്രശസ്ത സംവിധായകൻ കലാധരൻ സംവിധാനം ചെയ്യുന്ന അടിപൊളി എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ, പട്ടാപ്പകൽ എന്ന ചിത്രത്തിനുശേഷം എൻ. നന്ദകുമാർ നിർമിക്കുന്ന ചിത്രമാണ് അടിപൊളി. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുവരുന്നു. ജൂൺ മാസം ചിത്രം തിയേറ്ററിൽ എത്തും. ഒരു കൂട്ടം ചെറുപ്പക്കാരെ കേന്ദ്രീകരിച്ച് കോമഡി പശ്ചാത്തലത്തിൽ പറയുന്ന ചിത്രമാണ് അടിപൊളി. രചന-പോൾ വൈക്ലിഫ്. ഡി.ഒ.പി-ലോവൽ എസ്. സംഗീതം-അരുൺ ഗോപൻ. പ്രൊഡക്ഷൻ

Continue Reading
‘മലയാള സിനിമ കൈപ്പിടിയിൽ ഒതുക്കാനുള്ള വട്ടിപലിശക്കാരന്റെ ഗൂഢനീക്കത്തിനു ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടു നിൽക്കരുത്’;സാന്ദ്രാ തോമസ്
Cinema Kerala Kerala Mex Kerala mx Top News
1 min read
130

‘മലയാള സിനിമ കൈപ്പിടിയിൽ ഒതുക്കാനുള്ള വട്ടിപലിശക്കാരന്റെ ഗൂഢനീക്കത്തിനു ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടു നിൽക്കരുത്’;സാന്ദ്രാ തോമസ്

May 4, 2025
0

മലയാള സിനിമ നിര്‍മാതാക്കളുടെ സംഘടനയുടെ ട്രഷറര്‍ ലിസ്റ്റിന്‍ സ്റ്റീഫനെതിരെ വീണ്ടും നിര്‍മാതാവ് സാന്ദ്രാ തോമസ്. മലയാള സിനിമ കൈപ്പിടിയിൽ ഒതുക്കാനുള്ള തമിഴ്നാട്ടിലെ വട്ടിപലിശക്കാരന്റെ ഗൂഢനീക്കത്തിന് ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടു നിൽക്കരുതെന്ന് സാന്ദ്രാ തോമസ് ഫെയിസ്ബുക്കിൽ കുറിച്ചു. മലയാള സിനിമയുടെ സമസ്ത മേഖലകളും ലിസ്റ്റിന്റെ കൈപ്പിടിയിൽ ഒതുങ്ങണമെന്ന താൽപര്യം അദ്ദേഹത്തേക്കാൾ കൂടുതൽ സംസ്ഥാനത്തിനു പുറത്തുള്ള കള്ളപ്പണ ലോബിക്കാണെന്നും സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ കുറിപ്പ് മലയാള സിനിമ കൈപ്പിടിയിൽ ഒതുക്കാനുള്ള വട്ടിപലിശക്കാരന്റെ ഗൂഢനീക്കത്തിനു

Continue Reading
​ഏ​ഷ്യ​ൻ ഓ​പ​ൺ ബീ​ച്ച് വോ​ളി​യി​ൽ കി​രീ​ട​വു​മാ​യി ഖ​ത്ത​ർ
Kerala Kerala Mex Kerala mx Pravasi Sports Top News
1 min read
169

​ഏ​ഷ്യ​ൻ ഓ​പ​ൺ ബീ​ച്ച് വോ​ളി​യി​ൽ കി​രീ​ട​വു​മാ​യി ഖ​ത്ത​ർ

May 4, 2025
0

ഏ​ഷ്യ​ൻ ഓ​പ​ൺ ബീ​ച്ച് വോ​ളി​യി​ൽ കി​രീ​ട​വു​മാ​യി ഖ​ത്ത​റി​ന്റെ സൂ​പ്പ​ർ​താ​ര​ങ്ങ​ൾ. അ​ൽ ഗ​റാ​ഫ ക്ല​ബ് വേ​ദി​യി​ൽ ന​ട​ന്ന ​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ആ​സ്ട്രേ​ലി​യ​ൻ സ​ഖ്യ​ത്തെ തോ​ൽ​പി​ച്ച് ഖ​ത്ത​റി​ന്റെ ഒ​ളി​മ്പി​ക്സ് മെ​ഡ​ലി​സ്റ്റു​ക​ളാ​യ ഷെ​രി​ഫ് യൂ​നു​സും അ​ഹ​മ്മ​ദ് തി​ജാ​നും കി​രീ​ട​മ​ണി​ഞ്ഞു. ആ​സ്ട്രേ​ലി​യ​യു​ടെ ബ​ർ​ണ​റ്റ്-​റി​യാ​ൻ സ​ഖ്യ​ത്തെ​യാ​ണ് നേ​രി​ട്ടു​ള്ള ര​ണ്ട് സെ​റ്റു​ക​ൾ​ക്ക് ഖ​ത്ത​ർ സ​ഖ്യം വീ​ഴ്ത്തി​യ​ത്. ഒ​പ്പ​ത്തി​നൊ​പ്പം മു​ന്നേ​റി​യ​തി​നൊ​ടു​വി​ലാ​യി​രു​ന്നു ആ​ദ്യ സെ​റ്റി​ൽ ഷെ​രീ​ഫും അ​ഹ​മ്മ​ദും 21-19ന് ​ജ​യ​വു​മാ​യി ലീ​ഡ് പി​ടി​ച്ച​ത്. ര​ണ്ടാം സെ​റ്റി​ൽ ക​ളി കൂ​ടു​ത​ൽ എ​ളു​പ്പ​മാ​യി. തു​ട​ർ​ച്ച​യാ​യി സ്മാ​ഷു​ക​ളും

Continue Reading
ഖത്തറിൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും വ​യോ​ധി​ക​ർ​ക്കും സ​ർ​ക്കാ​ർ ഫീ​സു​ക​ളി​ൽ ഇ​ള​വ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
117

ഖത്തറിൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും വ​യോ​ധി​ക​ർ​ക്കും സ​ർ​ക്കാ​ർ ഫീ​സു​ക​ളി​ൽ ഇ​ള​വ്

May 4, 2025
0

ഖത്തറിൽ ഭി​ന്ന​ശേ​ഷി​ക്കാ​രും, വി​ര​മി​ച്ച​വ​രും, മു​തി​ർ​ന്ന പൗ​ര​ന്മാ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് സ​ർ​ക്കാ​ർ സ​ർ​വി​സു​ക​ളി​ൽ ഫീ​സ് ഇ​ള​വു​ക​ൾ. സാ​​ങ്കേ​തി​ക സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ന് ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ ഫീ​സ് ഇ​ള​വ് സം​ബ​ന്ധി​ച്ച് കൗ​ൺ​സി​ൽ ഓ​ഫ് മി​നി​സ്റ്റേ​ഴ്സ് സെ​ക്ര​ട്ടേ​റി​യ​റ്റ് ജ​ന​റ​ൽ അ​റി​യി​പ്പ് പു​റ​ത്തി​റ​ക്കി. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ റ​സി​ഡ​ന്റ്സ് പെ​ർ​മി​റ്റ്, ട്രാ​ഫി​ക് വി​ഭാ​ഗം സം​ബ​ന്ധി​ച്ച ഫീ​സു​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​ള​വു​ക​ൾ ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. ഭി​ന്ന​ശേ​ഷി​ക്കാ​ർ, സാ​മൂ​ഹി​ക സു​ര​ക്ഷ ഗു​ണ​ഭോ​ക്താ​ക്ക​ൾ, സ​ർ​വി​സു​ക​ളി​ൽ​നി​ന്നും

Continue Reading
ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർ മദീനയിൽ
Kerala Kerala Mex Kerala mx Pravasi Top News
1 min read
110

ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർ മദീനയിൽ

May 4, 2025
0

ഇന്ത്യയിൽ നിന്നുള്ള കൂടുതൽ ഹജ്ജ് തീർഥാടകർ മദീനയിലെത്തിച്ചേർന്നു. ഇതുവരെ 32 വിമാനങ്ങളിലായി 7000-ൽ അധികം തീർഥാടകരാണ് ഇന്ത്യയിൽ നിന്ന് മദീനയിൽ എത്തിയത്. ഇന്ത്യയിൽ നിന്നുള്ള മുഴുവൻ തീർഥാടകരും ഇന്നലെ പ്രവാചക പള്ളിയിൽ നടന്ന ജുമുഅ നമസ്‌കാരത്തിൽ പങ്കെടുത്തു. പുലർച്ചെ മുതൽ തന്നെ തീർഥാടകർ ഹറം പള്ളിയിൽ ജുമുഅയിലും പ്രാർത്ഥനകളിലും പങ്കുചേരാനായി എത്തിയിരുന്നു. മദീനയിൽ എത്തുന്ന തീർഥാടകർ പ്രവാചക നഗരിയിലെ പ്രധാന ചരിത്ര സ്ഥലങ്ങളും സന്ദർശിക്കുന്നുണ്ട്. എട്ട് ദിവസത്തെ മദീന സന്ദർശനത്തിന്

Continue Reading
റിയാദ് എയർ 125 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സേവനം നൽകാൻ ഒരുങ്ങുന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
113

റിയാദ് എയർ 125 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സേവനം നൽകാൻ ഒരുങ്ങുന്നു

May 4, 2025
0

റിയാദ് എയർ 125 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സേവനം നൽകാൻ ഒരുങ്ങുന്നു. ഇതിന്റെ മുന്നോടിയായി 11 കമ്പനികളുമായി റിയാദ് എയർ ധാരണയിലെത്തി. ഈ വർഷം രണ്ടാം പകുതിയോടെ വിവിധ രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. റിയാദ് എയറിന്റെ ആഗോളതലത്തിലുള്ള വളർച്ചയുടെ ഭാഗമായാണ് ഈ സുപ്രധാന നീക്കം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് റിയാദ് എയറിന്റെ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സിബിഷനിൽ വെച്ചായിരുന്നു ഇതിനായുള്ള കരാറുകളിൽ ഒപ്പുവെച്ചത്.

Continue Reading
റോഷൻ മാത്യു ചിത്രം ‘കൻഖജുര’യുടെ ടീസർ പുറത്തിറങ്ങി
Cinema Kerala Kerala Mex Kerala mx Top News
0 min read
104

റോഷൻ മാത്യു ചിത്രം ‘കൻഖജുര’യുടെ ടീസർ പുറത്തിറങ്ങി

May 3, 2025
0

ചന്ദൻ അറോറ സംവിധാനം ചെയ്ത്, അജയ് റായ് നിർമിച്ച സോണി ലിവിന്റെ ഏറ്റവും പുതിയ ത്രില്ലെർ സീരീസായ ‘കൻഖജുര’യുടെ ടീസർ പുറത്തിറങ്ങി. ഗോവയുടെ നിശ്ശബ്ദതയിൽ ഒളിഞ്ഞുകിടക്കുന്ന അതിഗൂഢമായ ഒരു കഥയാണ് സീരീസിന്റെ പ്രമേയം . നിശബ്ദതക്ക് കീഴിലുള്ള അദൃശ്യമായ അപായത്തെ പ്രതിപാതിക്കുന്ന അപകടകരമായ സംഭവങ്ങളും, കുറ്റബോധവും, രഹസ്യങ്ങളും, പ്രതികാരവുമെല്ലാമാണ് സീരീസിന്റെ ടീസറിലൂടെ അവതരിപ്പിക്കുന്നത്. നിരവധി പ്രശംസ ലഭിച്ച മാഗ്പെ എന്ന ഇസ്രയേലി സീരീസിനെ ആസ്പദമാക്കിയാണ് ‘കൻഖജുര’ നിർമിച്ചിരിക്കുന്നത്. ദീർഘകാലം വേർപിരിഞ്ഞ്

Continue Reading