ഒമാൻ  റി​യാ​ലി​ന്റെ വി​നി​മ​യ നി​ര​ക്ക് താ​ഴ്ന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
84

ഒമാൻ റി​യാ​ലി​ന്റെ വി​നി​മ​യ നി​ര​ക്ക് താ​ഴ്ന്നു

May 4, 2025
0

ഇ​ന്ത്യ​ൻ രൂ​പ ശ​ക്തി പ്രാ​പി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ റി​യാ​ലി​ന്റെ വി​നി​മ​യ നി​ര​ക്ക് താ​ഴ്ന്നു. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ റി​യാ​ലി​ന് 219 രൂ​പ എ​ന്ന നി​ര​ക്കാ​ണ് ഒ​മാ​നി​ലെ വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ൾ ന​ൽ​കി​യ​ത്. എ​ന്നാ​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വി​നി​മ​യ നി​ര​ക്ക് ഒ​രു റി​യാ​ലി​ന് 217.35 വ​രെ എ​ത്തി​യി​രു​ന്നു. ഇ​ത് നാ​ട്ടി​ലേ​ക്ക് പ​ണം അ​യ​ക്കു​ന്ന​വ​രി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ വൈ​കു​ന്നേ​ര​ത്തോ​ടെ റി​യാ​ലി​ന് 219 രൂ​പ എ​ന്ന നി​ര​ക്കി​ൽ ക്ലോ​സ് ചെ​യ്യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ കു​റെ ദി​വ​സ​മാ​യി ഇ​ന്ത്യ​ൻ രൂ​പ

Continue Reading
കുവൈത്ത് ഇ​ന്ത്യ​ൻ എം​ബ​സി വൃ​ക്ഷ​ത്തൈ ന​ടീ​ൽ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
95

കുവൈത്ത് ഇ​ന്ത്യ​ൻ എം​ബ​സി വൃ​ക്ഷ​ത്തൈ ന​ടീ​ൽ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു

May 4, 2025
0

പ്ര​കൃ​തി സം​ര​ക്ഷ​ണം, മ​രു​ഭൂ​മി​യി​ൽ വൃ​ക്ഷ​ങ്ങ​ൾ വ്യാ​പി​പ്പി​ക്ക​ൽ എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി കു​വൈ​ത്തി​ലെ ജ​ഹ്‌​റ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ​മ്മ​ദ് നാ​ച്വ​റ​ൽ റി​സ​ർ​വി​ൽ വൃ​ക്ഷ​ത്തൈ ന​ടീ​ൽ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു ഇ​ന്ത്യ​ൻ എം​ബ​സി. യു.​എ​ൻ-​ഹാ​ബി​റ്റാ​റ്റു​മാ​യി സം​ഘ​ടി​ച്ചാ​ണ് ‘അ​മ്മ​ക്കാ​യി സ​സ്യ​ങ്ങ​ൾ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ജ​ഹ്‌​റ ഗ​വ​ർ​ണ​ർ ഹ​മ​ദ് ജാ​സിം അ​ൽ ഹ​ബാ​ഷി, യു.​എ​ൻ-​ഹാ​ബി​റ്റാ​റ്റ്, ഐ.​ഒ.​എം പ്ര​തി​നി​ധി​ക​ൾ, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ അം​ബാ​സ​ഡ​ർ​മാ​ർ, ഇ​ന്ത്യ​ൻ ക​മ്യൂണിറ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ​ങ്കെ​ടു​ത്ത​വ​ർ ഓ​രോ​രു​ത്ത​രും അ​വ​രു​ടെ അ​മ്മ​യു​ടെ

Continue Reading
ബി​നാ​മി വ്യാ​പാ​രം; ഒമാനിൽ 410 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴ ചു​മ​ത്തി
Kerala Kerala Mex Kerala mx Pravasi Top News
0 min read
91

ബി​നാ​മി വ്യാ​പാ​രം; ഒമാനിൽ 410 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴ ചു​മ​ത്തി

May 4, 2025
0

ഒമാനിൽ ബി​നാ​മി വ്യാ​പാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 410 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴ ചു​മ​ത്തി. വ്യാ​പാ​ര ച​ട്ട​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ ത്തു​ട​ർ​ന്ന് നി​യ​മ​വി​രു​ദ്ധ വ്യാ​പാ​ര​ത്തി​നെ​തി​രെ പോ​രാ​ടു​ന്ന​തി​നു​ള്ള ദേ​ശീ​യ സം​ഘം (എ​ൻ‌.​ടി‌.​ടി) ആ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. മ​സ്‌​ക​ത്ത്, ദോ​ഫാ​ർ, വ​ട​ക്ക​ൻ ബാ​ത്തി​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 581 വാ​ണി​ജ്യ ക​മ്പ​നി​ക​ളെ​യാ​ണ് പ​രി​ശോ​ധ​ന​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. 410 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ഭ​ര​ണ​പ​ര​മാ​യ പി​ഴ​ക​ൾ ചു​മ​ത്തി. 77 ക​മ്പ​നി​ക​ൾ ബാ​ങ്ക് സ്റ്റേ​റ്റ്‌​മെ​ന്റു​ക​ൾ, പാ​ട്ട​ക്ക​രാ​റു​ക​ൾ തു​ട​ങ്ങി​യ പ്ര​ധാ​ന രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ച് ഓ​ഡി​റ്റ് ആ​വ​ശ്യ​ക​ത​ക​ൾ നി​റ​വേ​റ്റി.

Continue Reading
ബഹ്റൈനിൽ സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ൽ സ്വ​ദേ​ശി​ക​ളെ നി‍യ​മി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന നി​ർ​ദേ​ശം ശൂ​റ കൗ​ൺ​സി​ൽ ഇ​ന്ന് പ​രി​ഗ​ണി​ക്കും
Kerala Kerala Mex Kerala mx Pravasi Top News
1 min read
85

ബഹ്റൈനിൽ സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ൽ സ്വ​ദേ​ശി​ക​ളെ നി‍യ​മി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന നി​ർ​ദേ​ശം ശൂ​റ കൗ​ൺ​സി​ൽ ഇ​ന്ന് പ​രി​ഗ​ണി​ക്കും

May 4, 2025
0

ബഹ്റൈനിൽ സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ൽ സ്വ​ദേ​ശി​ക​ളെ നി‍യ​മി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന നി​ർ​ദേ​ശം ശൂ​റ കൗ​ൺ​സി​ൽ ഇ​ന്ന് പ​രി​ഗ​ണി​ക്കും. നേ​ര​ത്തെ നി​ർ​ദേ​ശ​ത്തി​ന് പാ​ർ​ല​മെ​ന്‍റ് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 1998 ലെ ​സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കാ​യി കൊ​ണ്ടു​വ​ന്ന നി​യ​മ​ത്തെ​യാ​ണ് ഭേ​ദ​ഗ​തി ചെ​യ്യാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. എ​ന്നാ​ൽ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ ആ​ർ​ക്ക് ജോ​ലി ന​ൽ​ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര‍്യം ന​ഷ്ട​പ്പെ​ടു​മെ​ന്ന​തി​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ജോ​ലി അ​ന്വേ​ഷി​ക്കു​ന്ന യോ​ഗ്യ​ത​യു​ള്ള ബ​ഹ്റൈ​നി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കാ​ൻ സ്കൂ​ളു​ക​ളെ നി​ർ​ബ​ന്ധി​ത​രാ​ക്കു​ന്ന​താ​ണ് നി​യ​മം. ഇ​ത് തൊ​ഴി​ൽ

Continue Reading
ബഹ്റൈനിൽ തീപിടിത്തത്തെത്തുടർന്ന് വീട് കത്തിനശിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
107

ബഹ്റൈനിൽ തീപിടിത്തത്തെത്തുടർന്ന് വീട് കത്തിനശിച്ചു

May 4, 2025
0

ബഹ്റൈനിൽ തീപിടിത്തത്തെത്തുടർന്ന് വീട് കത്തിനശിച്ചു. അമ്മയും നാല് മക്കളും താമസിച്ച വീടിനാണ് തീപിടിച്ചത്. അടുക്കളയിൽ നിന്നായിരുന്നു തീപടർന്നത്. പിന്നീട് വീടിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. വീട്ടിനകത്ത് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സിവിൽ ഡിഫൻസ് അധികൃതർ പെട്ടന്ന് സ്ഥലത്തെത്തുക‍യും തീ നിയന്ത്രണ വിധേയമാക്കുകയും സമീപത്തെ വീടുകളിലേക്ക് പടരാതെ സംരക്ഷിക്കുകയും ചെയ്തു. അപകടത്തെത്തുടർന്ന് അമ്മയും കുട്ടികളും തെരുവിലായ സ്ഥിതിയാണ്. കുടുംബത്തെ അധികാരികൾ ഇടപെട്ട് സംരക്ഷിക്കണമെന്ന് എം.പി മുനീർ സുറൂർ

Continue Reading
അബുദാബിയിലെ ആ​ദ്യ ചി​ത്ര​ശ​ല​ഭ ഉ​ദ്യാ​നം സെ​പ്റ്റം​ബ​റി​ല്‍ തു​റ​ക്കും
Kerala Kerala Mex Kerala mx Pravasi Top News
1 min read
100

അബുദാബിയിലെ ആ​ദ്യ ചി​ത്ര​ശ​ല​ഭ ഉ​ദ്യാ​നം സെ​പ്റ്റം​ബ​റി​ല്‍ തു​റ​ക്കും

May 4, 2025
0

അബുദാബിയിലെ ആ​ദ്യ ചി​ത്ര​ശ​ല​ഭ ഉ​ദ്യാ​നം സെ​പ്റ്റം​ബ​റി​ല്‍ തു​റ​ക്കും.വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ പ്ര​ധാ​ന പ​രി​പാ​ടി​യാ​യ അ​റേ​ബ്യ​ന്‍ ട്രാ​വ​ല്‍ മാ​ര്‍ക്ക​റ്റ് 2025ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്. സ​ന്ദ​ര്‍ശ​ക​ര്‍ക്ക് മ​റ്റൊ​രു ദൃ​ശ്യ​വി​രു​ന്നു​കൂ​ടി ചി​ത്ര​ശ​ല​ഭ ഉ​ദ്യാ​ന​ത്തി​ലൂ​ടെ സ​മ്മാ​നി​ക്കാ​ന്‍ അ​ബൂ​ദ​ബി​ക്ക് ഇ​തി​ലൂ​ടെ​യാ​വും. അ​ല്‍ ഖ​ന​യി​ലെ നാ​ഷ​ന​ല്‍ അ​ക്വേ​റി​യ​ത്തി​നു സ​മീ​പ​മാ​ണ് അ​ബൂ​ദ​ബി ഉ​ദ്യാ​നം തു​റ​ക്കു​ക. ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പ​തി​നാ​യി​ര​ത്തി​ലേ​റെ ചി​ത്ര​ശ​ല​ഭ​ങ്ങ​ളാ​വും ഇ​വി​ടെ​യു​ണ്ടാ​വു​ക. ഏ​ഷ്യ​യി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും സ​മ്പ​ന്ന​മാ​യ ആ​വാ​സ​വ്യ​വ​സ്ഥ ര​ണ്ട് മേ​ല്‍ക്കൂ​ര​ക​ള്‍ക്കു കീ​ഴി​ല്‍ പു​ന​സൃ​ഷ്ടി​ച്ചാ​ണ് ചി​ത്ര​ശ​ല​ങ്ങ​ള്‍ക്കാ​യു​ള്ള ഉ​ദ്യാ​നം ത​യ്യാ​റാ​ക്കു​ന്ന​ത്. മു​ത​ല​ക​ള്‍,

Continue Reading
ഹൃദയാഘാതം ; കുവൈത്തിൽ പ്രവാസി മലയാളി മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
103

ഹൃദയാഘാതം ; കുവൈത്തിൽ പ്രവാസി മലയാളി മരിച്ചു

May 4, 2025
0

പാലക്കാട് സ്വദേശി ഹൃദയാഘാതം മൂലം കുവൈത്തിൽ മരണപ്പെട്ടു. പാലക്കാട് കടമ്പഴിപുറം സ്വദേശി ആമ്പലൂർ കുളം വീട്ടിൽ രാഹുൽ ( 26 ) ആണ് മരണമടഞ്ഞത്. പ്രമേഹം കൂടിയതിനാൽ ജോലിയിൽനിന്ന് ലീവെടുത്ത് അടുത്ത ദിവസം നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം. ജലീബ് ശുവൈഖിലെ കാലിക്കറ്റ് ലൈവ് റെസ്റ്റോറന്റ് ജീവനക്കാരനും ഒഐസിസി പാലക്കാട് ജില്ലാ കമ്മറ്റി അംഗവുമാണ് രാഹുൽ. പിതാവ്: മോഹനൻ, മാതാവ്: രമണി. ഇവരുടെ ഏക മകനാണ് രാഹുൽ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു

Continue Reading
ത്രീഡി ചിത്രം ‘ലൗലി’ മെയ് 16ന് തിയറ്ററുകളിൽ
Cinema Kerala Kerala Mex Kerala mx Top News
1 min read
101

ത്രീഡി ചിത്രം ‘ലൗലി’ മെയ് 16ന് തിയറ്ററുകളിൽ

May 4, 2025
0

മലയാളത്തിലെ ആദ്യ ഹൈബ്രിഡ് ത്രീഡി ചിത്രമായ ലൗലി മെയ് 16ന് തിയറ്ററുകളിൽ എത്തും. ഒരു ഈച്ച നായികയായി എത്തുന്നു എന്ന കൗതുകകരമായ പ്രമേയവുമായി എത്തുന്ന ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. സാൾട്ട് ആൻഡ് പെപ്പെർ, ടാ തടിയാ, ഇടുക്കി ഗോൾഡ്, മായാനദി എന്നീ സൂപ്പർഹിറ്റ്‌ സിനിമകളുടെ തിരക്കഥാകൃത്തായ ദിലീഷ് കരുണാകരന്‍ ആണ് സംവിധാനം. സൂപ്പർ ഹിറ്റ്‌ സംവിധായകനായ ആഷിഖ് അബുവിന്റെ ഛായാഗ്രഹണത്തിലൂടെ ഒരുങ്ങുന്ന ചിത്രം കൂടിയാണ് “ലൗലി”. മെയ്‌ 16ന് പ്രദർശനത്തിനെത്തുന്ന

Continue Reading
ജി മാർത്താണ്ഡൻ ഒരുക്കുന്ന ‘ഓട്ടം തുള്ളൽ’ ടൈറ്റിൽ പോസ്റ്റർ പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
124

ജി മാർത്താണ്ഡൻ ഒരുക്കുന്ന ‘ഓട്ടം തുള്ളൽ’ ടൈറ്റിൽ പോസ്റ്റർ പുറത്ത്

May 4, 2025
0

പാവാട ഉൾപ്പടെയുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ജി മാർത്താണ്ഡൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ “ഓട്ടം തുള്ളൽ” ടൈറ്റിൽ പോസ്റ്റർ പുറത്ത്. ‘ഒരു തനി നടൻ തുള്ളൽ’ എന്ന ടാഗ് ലൈനുമായി ആണ് ടൈറ്റിൽ പുറത്ത് വിട്ടിരിക്കുന്നത്. ജി കെ എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമ്മിക്കുന്ന ഈ ചിത്രം അവതരിപ്പിക്കുന്നത് ആധ്യ സജിത്ത് ആണ്. ബിനു ശശിറാം രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Continue Reading
നാനി ചിത്രം  ഹിറ്റ് 3 കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
107

നാനി ചിത്രം ഹിറ്റ് 3 കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്

May 4, 2025
0

നാനി നായകനായി വന്ന പുതിയ ചിത്രമാണ് ഹിറ്റ് 3. നേരത്തെ റിലീസ് ചെയ്‍ത ചിത്രത്തിന്റെ ടീസര്‍ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടീസർ “സർക്കാരിന്റെ ലാത്തി” എന്ന പേരോടെയാണ് പുറത്ത് വന്നത്. ഡോക്ടർ ശൈലേഷ് കോലാനുവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മെയ്‍ ഒന്നിനെത്തിയ ചിത്രത്തിന്റെ ആഗോള കളക്ഷൻ ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനത്തെയും അതിശയിപ്പിച്ച് 82 കോടി രൂപയിലധികം നേടിയിട്ടുണ്ട്.

Continue Reading