യാത്രക്കാരുടെ കുറവ്: കുവൈത്തിലേക്കുള്ള സർവീസ് നിർത്തി രാജ്യാന്തര വിമാനങ്ങൾ
Kerala Kerala Mex Kerala mx Pravasi Top News
1 min read
105

യാത്രക്കാരുടെ കുറവ്: കുവൈത്തിലേക്കുള്ള സർവീസ് നിർത്തി രാജ്യാന്തര വിമാനങ്ങൾ

May 4, 2025
0

ലാഭകരമല്ലാതായതോടെ കുവൈത്തിലേക്ക് നിരവധി രാജ്യാന്തര വിമാനങ്ങൾ സർവീസ് നിർത്തി. അറുപത് വർഷത്തിലേറെക്കാലം കുവൈത്തിലേക്ക് സർവീസ് നടത്തിയിരുന്ന ബ്രിട്ടിഷ് എയർവേയ്സ് കഴിഞ്ഞ മാർച്ചിൽ കുവൈത്തിലേക്കുള്ള പ്രതിദിന സർവീസ് നിർത്തിവച്ചു. സെപ്റ്റംബറില്‍ ജര്‍മനിയുടെ ലുഫ്താന്‍സയും നെതര്‍ലൻഡസിന്റെ കെ.എല്‍.എമ്മും സര്‍വീസുകള്‍ നിര്‍ത്തി. ഇത്തരത്തിൽ പതിനാലു രാജ്യാന്തര വിമാന കമ്പനികളാണ് സമീപ കാലത്ത് കുവൈത്ത് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലേക്കുള്ള സർവീസ് അവസാനിപ്പിച്ചത്. അതേസമയം, യാത്രക്കാരുടെ കുറവ് മാത്രമല്ല മറ്റു കാരണങ്ങളും സർവീസ് അവസാനിപ്പിക്കാൻ കാരണമാകുന്നുണ്ട്. ഉയര്‍ന്ന ഇന്ധന

Continue Reading
യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Pravasi Top News
0 min read
85

യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം

May 4, 2025
0

അജ്മാൻ: യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം. നേപ്പാൾ സ്വദേശി തീർഥരാജ് ​ഗൗതം ആണ് മരിച്ചത്. 36 വയസ്സായിരുന്നു. അജ്മാനിൽ റോഡരികിലൂടെ നടന്ന് പോകുമ്പോൾ പിന്നിൽ നിന്നും വന്ന വാഹനമിടിച്ചാണ് ഇദ്ദേഹം മരിച്ചത്. സംഭവ സ്ഥലത്തുവെച്ച് തന്നെ മരണപ്പെടുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയിട്ടുണ്ട്. കഴിഞ്ഞ എട്ട് മാസമായി അജ്മാനിലെ ഫുഡ് ട്രേഡിങ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. പിതാവ്: ജീവാനന്തു ​ഗൗതം. മാതാവ്: തുംകല. ഭാര്യ: ഈശ്വരി ബത്തായി ​ഗൗതം. സാമൂഹിക പ്രവർത്തകൻ

Continue Reading
” നീ എന്നിൽ..”; യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’യിലെ പാട്ടെത്തി
Cinema Kerala Kerala Mex Kerala mx Top News
0 min read
167

” നീ എന്നിൽ..”; യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’യിലെ പാട്ടെത്തി

May 4, 2025
0

അരുൺ വൈഗ സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി. ശബരീഷ് വർമ്മ,അരുൺ വൈഗ എന്നിവർ എഴുതിയ വരികൾക്ക് രാജേഷ് മുരുകേശൻ സംഗീതം പകർന്ന് കെ എസ് ഹരിശങ്കർ ആലപിച്ച ” നീ എന്നിൽ..”എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ ചേന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് ഉപചാരപൂർവ്വം ഗുണ്ട ജയൻ

Continue Reading
‘വിശ്വംഭര’; ചിരഞ്‍ജീവിയുടെ ജോഡിയായി തൃഷ,പോസ്റ്റര്‍ പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
161

‘വിശ്വംഭര’; ചിരഞ്‍ജീവിയുടെ ജോഡിയായി തൃഷ,പോസ്റ്റര്‍ പുറത്ത്

May 4, 2025
0

ചിരഞ്‍ജീവി നായകനായി വരാനിരിക്കുന്ന പുതിയ ചിത്രമാണ് വിശ്വംഭര. ചിരഞ്‍ജീവിയുടെ വേറിട്ട ഫാന്റസി ത്രില്ലര്‍ ചിത്രമായിരിക്കും വിശ്വംഭര. സംവിധാനം വസിഷ്‍ഠ മല്ലിഡിയാണ്. ചിരഞ്‍ജിവി വേഷമിടുന്ന വിശ്വംഭര എന്ന സിനിമയിലെ നായിക തൃഷയുടെ ജന്മദിനത്തില്‍ കഥാപാത്രത്തിന്റെ പേര് വെളിപ്പെടുത്തി പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. ചിരഞ്‍ജീവിയുടെ ജോഡിയായി തൃഷ ആവണിയായെത്തുന്ന ചിത്രം പ്രദര്‍ശനത്തിന് എത്തുക ഓഗസ്റ്റ് 22ന് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇഷ ചൗളയും രമ്യ പശുപലേടിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഉണ്ടാകുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. രമ്യ

Continue Reading
‘ജോഡി നമ്പർ വൺ’ ;ഉടുമ്പന്‍ചോല വിഷനിലെ ആദ്യ ഗാനം പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
110

‘ജോഡി നമ്പർ വൺ’ ;ഉടുമ്പന്‍ചോല വിഷനിലെ ആദ്യ ഗാനം പുറത്ത്

May 4, 2025
0

മാത്യു തോമസ്, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ഉടുമ്പന്‍ചോല വിഷന്‍’ സിനിമയിലെ ആദ്യ ഗാനം ‘ജോഡി നമ്പർ വൺ’ പുറത്ത്. കല്യാണ ആഘോഷ മേളവുമായെത്തിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഡബ്സിയാണ്. വിനായക് ശശികുമാറിന്‍റെ വരികൾക്ക് ഗോപി സുന്ദറാണ് സംഗീതം. അന്‍വര്‍ റഷീദിന്‍റെ സഹസംവിധായകനായിരുന്ന സലാം ബുഖാരിയുടെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് ചിത്രം. കംപ്ലീറ്റ്‌ എന്‍റര്‍ടെയ്നറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ സൂചന നൽകിയിരുന്നത്. ഒരു

Continue Reading
ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര കു​ട്ടി​ക​ളു​ടെ വാ​യ​നോ​ത്സ​വ​ത്തി​ന്​ ഇന്ന് സമാപനം
Kerala Kerala Mex Kerala mx Pravasi Top News
1 min read
107

ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര കു​ട്ടി​ക​ളു​ടെ വാ​യ​നോ​ത്സ​വ​ത്തി​ന്​ ഇന്ന് സമാപനം

May 4, 2025
0

കു​ട്ടി​ക​ളി​ൽ വാ​യ​ന സം​സ്കാ​രം വ​ള​ർ​ത്താ​നും സ​ർ​ഗ​ത്​​മ​ക​മാ​യ ക​ഴി​വു​ക​ൾ പ​രി​പോ​ഷി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ട്​ ഷാ​ർ​ജ ബു​ക്​ അ​തോ​റി​റ്റി സം​ഘ​ടി​ച്ച 16ാമ​ത്​ ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര കു​ട്ടി​ക​ളു​ടെ വാ​യ​നോ​ത്സ​വ​ത്തി​ന്​ ഞാ​യ​റാ​ഴ്ച തി​ര​ശ്ശീ​ല വീ​ഴും. ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ ഏ​പ്രി​ൽ 23 മു​ത​ൽ മേ​യ്​ നാ​ലു​വ​രെ​ ന​ട​ക്കു​ന്ന പു​സ്ത​കോ​ത്സ​വ​ത്തി​ൽ ലോ​ക​ത്തെ പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​ൻ​മാ​രും ചി​ന്ത​ക​രും ഉ​ൾ​പ്പെ​ടെ പ​​ങ്കെ​ടു​ത്തു. ‘പു​സ്ത​ക​ങ്ങ​ളി​ലേ​ക്ക്​ മു​ങ്ങാം കു​ഴി​യി​ടാം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ന​ട​ക്കു​ന്ന മേ​ള​ക്ക് വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ്​ ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 12

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
131

തരുൺ മൂർത്തി ചിത്രം ‘തുടരും’ തമിഴിൽ റിലീസിനൊരുങ്ങുന്നു

May 4, 2025
0

മികച്ച കലക്ഷൻ നേടി തിയറ്റുകളിൽ മുന്നേറുകയാണ് തരുൺ മൂർത്തി ചിത്രം തുടരും. വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്നതിനാൽ തന്നെ വൻ പ്രതീ‍ക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരുന്നത്. പ്രതീക്ഷ തെറ്റിക്കാതെ ചിത്രം പ്രേക്ഷക പ്രശംസ നേടി. തമിഴിൽ ‘തൊടരും’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മേയ് ഒമ്പതിന് റിലീസ് ചെയ്യും. ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം മോഹൻലാൽ തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. റിലീസ് ദിനത്തില്‍ ചിത്രത്തിന്‍റെ നെറ്റ് കളക്ഷന്‍ 5.25 കോടിയായിരുന്നു.

Continue Reading
അ​ബൂ​ദ​ബി​യി​ല്‍ ക​ഴി​ഞ്ഞ വർഷം  അ​തി​വേ​ഗ പാ​ത​യി​ല്‍ വേ​ഗം കു​റ​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് പി​ഴ ല​ഭി​ച്ച​ത്​ നാ​ലു​ല​ക്ഷം പേ​ർ​ക്ക്​
Kerala Kerala Mex Kerala mx Pravasi Top News
1 min read
103

അ​ബൂ​ദ​ബി​യി​ല്‍ ക​ഴി​ഞ്ഞ വർഷം അ​തി​വേ​ഗ പാ​ത​യി​ല്‍ വേ​ഗം കു​റ​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് പി​ഴ ല​ഭി​ച്ച​ത്​ നാ​ലു​ല​ക്ഷം പേ​ർ​ക്ക്​

May 4, 2025
0

അ​ബൂ​ദ​ബി​യി​ല്‍ അ​തി​വേ​ഗ പാ​ത​യി​ല്‍ വേ​ഗം കു​റ​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് അ​ബൂ​ദ​ബി​യി​ല്‍ ക​ഴി​ഞ്ഞ ഒ​രു വ​ര്‍ഷം പി​ഴ ല​ഭി​ച്ച​ത്​ 4,09,059 പേ​ര്‍ക്ക്. യു.​എ.​ഇ​യി​ലു​ട​നീ​ളം ക​ഴി​ഞ്ഞ വ​ർ​ഷം ട്രാ​ഫി​ക്​ പി​ഴ ല​ഭി​ച്ച​ത്​ 4,09,305 പേ​ർ​ക്കാ​ണ്. ഇ​തി​ൽ 99 ശ​ത​മാ​ന​വും അ​ബൂ​ദ​ബി​യി​ലാ​ണ്​. 2023ല്‍ 3,00,147 ​നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് യു.​എ.​ഇ​യി​ല്‍ റി​പ്പോ​ര്‍ട്ട് ചെ​യ്ത​ത്. 2023നെ ​അ​പേ​ക്ഷി​ച്ച് 2024ല്‍ 1.09 ​ല​ക്ഷ​ത്തി​ലേ​റെ നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ദു​ബൈ​യി​ല്‍ 192ഉം ​ഷാ​ര്‍ജ​യി​ല്‍ 41ഉം ​റാ​സ​ല്‍ഖൈ​മ​യി​ല്‍ ആ​റും ഉ​മ്മു​ല്‍ ഖു​വൈ​നി​ല്‍ നാ​ലും

Continue Reading
കുവൈത്തിൽ കൂ​ടു​ത​ൽ വൈ​ദ്യു​തി ഉ​ൽപാ​ദി​പ്പി​ക്കും
Kerala Kerala Mex Kerala mx Pravasi Top News
1 min read
88

കുവൈത്തിൽ കൂ​ടു​ത​ൽ വൈ​ദ്യു​തി ഉ​ൽപാ​ദി​പ്പി​ക്കും

May 4, 2025
0

കുവൈത്തിൽ വേ​ന​ൽ കാ​ല​ത്തെ ചൂ​ടി​നെ പ്ര​തി​രോ​ധി​ക്കാ​ൻ കൂ​ടു​ത​ൽ വൈ​ദ്യു​തി ഉ​ത്പാ​ദ​ന​വു​മാ​യി അ​ധി​കൃ​ത​ർ. ഈ ​വേ​ന​ലി​ൽ പ​ത്ത് ശ​ത​മാ​നം വൈ​ദ്യു​തി അ​ധി​കം ഉ​ൽ​പാ​ദി​പ്പി​ക്കു​മെ​ന്ന് ഒ​മാ​ൻ ഇ​ല​ക്ട്രി​സി​റ്റി ട്രാ​ൻ​സ്മി​ഷ​ൻ ക​മ്പ​നി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സാ​ങ്കേ​തി​ക ടീം ​ത​യാ​റാ​യി​ക്ക​ഴി​ഞ്ഞ​താ​യി വൈ​ദ്യു​ത വി​ത​ര​ണ ക​മ്പ​നി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കൂ​ടാ​തെ ഇ​ബ്രി, റു​സ്താ​ഖ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വൈ​ദ്യു​ത പ​ദ്ധ​തി​ക​ളെ മ​സ്ക​ത്ത് ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ ജാ​ഫ്നൈ​നു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന 400 കെ.​വി വൈ​ദ്യു​തി ലൈ​നു​ക​ളും സ്ഥാ​പി​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ട്. ഇ​ത് വൈ​ദ്യു​തി കൈ​മാ​റ്റം ശ​ക്തി​പ്പെ​ടു​ത്താ​ൻ

Continue Reading
കുവൈത്തിൽ ബു​ധ​നാ​ഴ്ച​വ​രെ മ​ഴ​ക്കും  കാ​റ്റി​നും സാ​ധ്യ​ത
Kerala Kerala Mex Kerala mx Pravasi Top News Uncategorized
0 min read
95

കുവൈത്തിൽ ബു​ധ​നാ​ഴ്ച​വ​രെ മ​ഴ​ക്കും കാ​റ്റി​നും സാ​ധ്യ​ത

May 4, 2025
0

കുവൈത്തിൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ അ​സ​ഥി​ര കാ​ലാ​വ​സ​ഥ​യെ​ന്ന് മു​ന്ന​റി​യി​പ്പ്. ചൂ​ടു​ള്ള​തും ഈ​ർ​പ്പ​മു​ള്ള​തു​മാ​യ വാ​യു പി​ണ്ഡ​ത്തോ​ടൊ​പ്പം ഉ​പ​രി​ത​ല ന്യൂ​ന​മ​ർ​ദം രാ​ജ്യ​ത്തെ ബാ​ധി​ച്ച​ത് തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ധ​രാ​ർ അ​ൽ അ​ലി വ്യ​ക്ത​മാ​ക്കി. ബു​ധ​നാ​ഴ്ച​വ​രെ ഇ​ട​ക്കി​ടെ മ​ഴ​ക്കും സ​ജീ​വ​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. മ​ഴ​ക്കൊ​പ്പം ഇ​ടി​മി​ന്ന​ലും ഉ​ണ്ടാ​കാം. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ കാ​റ്റ് രൂ​പ​പ്പെ​ടും. കാ​റ്റി​ൽ പൊ​ടി ക​ല​രു​ന്ന​ത് കാ​ര​ണം ദൃ​ശ്യ​പ​ര​ത കു​റ​യാ​നും സാ​ധ്യ​ത​യു​ണ്ട്. അ​ടു​ത്ത ബു​ധ​നാ​ഴ്ച വ​രെ വ്യ​ത്യ​സ്ത ഇ​ട​വേ​ള​ക​ളി​ൽ ഈ ​നി​ല

Continue Reading