ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവം; ക്ഷേത്രം ഉപദേശക സമിതിയെ പിരിച്ചുവിടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്
Kerala Kerala Mex Kerala mx Top News
1 min read
110

ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവം; ക്ഷേത്രം ഉപദേശക സമിതിയെ പിരിച്ചുവിടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

April 7, 2025
0

കൊല്ലം: കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്രത്തിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ ക്ഷേത്രം ഉപദേശക സമിതിയെ പിരിച്ചുവിടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ക്ഷേത്ര ഉപദേശ സമിതിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ദേവസ്വം ബോർഡ് വ്യക്തമാക്കി. കൊട്ടാരക്കര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ തിരുവിതംകൂർ ദേവസ്വം ബോർഡിന് സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ചായിരിക്കും ക്ഷേത്രം ഉപദേശക സമിതിയെ പിരിച്ചുവിടുകയെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ജില്ലാ ഡെപ്യൂട്ടി

Continue Reading
കത്തെഴുതി വച്ച് 2.45 ലക്ഷം രൂപ കവർന്ന് മോഷ്ടാവ്
Kerala Kerala Mex Kerala mx National Top News
0 min read
140

കത്തെഴുതി വച്ച് 2.45 ലക്ഷം രൂപ കവർന്ന് മോഷ്ടാവ്

April 7, 2025
0

ഭോപ്പാൽ: ക്ഷമാപണം നടത്തുന്ന കത്തെഴുതി വച്ച് കടയുടമയുടെ 2.45 ലക്ഷം രൂപ മോഷ്ടിച്ചു. മധ്യപ്രദേശിലെ ഖർഗോണിലുള്ള ഒരു കടയിൽ നിന്നാണ് 2.45 ലക്ഷം രൂപ മോഷ്ടിച്ചത്. രാമനവമി ദിനത്തിൽ ചെയ്ത പ്രവൃത്തിക്ക് മാപ്പ് ചോദിക്കുന്നെന്നും കടബാധ്യത, പണം തിരികെക്കൊടുക്കാനുള്ള ആളുകളുടെ നിരന്തരമായ വേട്ടയാടൽ തുടങ്ങിയ കാരണങ്ങളാലാണ് പണമെടുക്കുന്നതെന്നുമാണ് കത്തിലുള്ളത്. കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലെ ജാമിദർ മൊഹല്ലയിലെ ജുജാർ അലി ബൊഹ്‌റയുടെ കടയിലാണ് മോഷണം നടന്നതെന്ന് പൊലീസ് പറ‌ഞ്ഞു. അച്ചടിച്ച

Continue Reading
പല്ല് പറിക്കാന്‍ അനസ്തേഷ്യ നല്‍കി; പിന്നാലെ 9 വയസുകാരിക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Top News World
1 min read
123

പല്ല് പറിക്കാന്‍ അനസ്തേഷ്യ നല്‍കി; പിന്നാലെ 9 വയസുകാരിക്ക് ദാരുണാന്ത്യം

April 7, 2025
0

കാലിഫോര്‍ണിയ: പല്ല് പറിക്കാൻ അനസ്തേഷ്യ നല്‍കിയ 9 വയസുകാരിക്ക് ദാരുണാന്ത്യം. മാര്‍ച്ച് 18 ന് വിസ്റ്റയിലെ ഡ്രീംടൈം ഡെന്‍റിസ്ട്രിയിൽ വച്ചാണ് കുട്ടിക്ക് അനസ്തേഷ്യ നല്‍കിയത്. അനസ്തേഷ്യ നല്‍കി മണിക്കൂറുകൾക്കകം മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സിൽവാന മൊറീനോ മരിച്ചെന്ന് സാന്‍ ഡീഗോ കൌണ്ടി മെഡിക്കല്‍ എക്സാമിനറുടെ ഓഫീസ് അറിയിച്ചു. അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ കുട്ടിക്ക് ദന്ത ചികിത്സയും നല്‍കിയിരുന്നു. ദന്ത ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞ ശേഷമാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചതെന്ന്

Continue Reading
പാക് മത്സ്യത്തൊഴിലാളിക്ക് രക്ഷകരായത് ഇന്ത്യൻ നാവിക സേന
Kerala Kerala Mex Kerala mx Top News World
0 min read
151

പാക് മത്സ്യത്തൊഴിലാളിക്ക് രക്ഷകരായത് ഇന്ത്യൻ നാവിക സേന

April 7, 2025
0

ഡൽഹി: എഞ്ചിൻ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെ മത്സ്യബന്ധന ബോട്ടിലെ പാകിസ്ഥാൻ മത്സ്യത്തൊഴിലാളിക്ക് ​ഗുരുതര പരിക്ക്. രക്ഷയ്ക്കായി ഓടിയെത്തി ഇന്ത്യൻ നാവിക സേന. ഇന്ത്യൻ നാവികസേനയുടെ മിഷൻ ഡിപ്ലോയ്ഡ് സ്റ്റെൽത്ത് ഫ്രിഗേറ്റ് ഐഎൻഎസ് ത്രികാന്താണ് പാക് മത്സ്യത്തൊഴിലാളിക്ക് വൈദ്യസഹായം നൽകിയത്. ഒമാൻ തീരത്തിന് ഏകദേശം 350 നോട്ടിക്കൽ മൈൽ കിഴക്കായി അൽ ഒമീദി എന്ന ഇറാനിയൻ പായ്ക്കപ്പലിൽ നിന്ന് ഇന്ത്യൻ നാവിക സേനയുടെ കപ്പലിന് അപകട സന്ദേശം ലഭിച്ചു. അന്വേഷണത്തിൽ, എഞ്ചിൻ അറ്റകുറ്റപ്പണികൾ

Continue Reading
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 42 വയസുകാരന് ശിക്ഷ വിധിച്ച് കോടതി
Kerala Kerala Mex Kerala mx Top News
0 min read
105

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 42 വയസുകാരന് ശിക്ഷ വിധിച്ച് കോടതി

April 7, 2025
0

കൊല്ലം: കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. പത്തനംതിട്ട സീതത്തോട് ചിറ്റാർ സ്വദേശി ജെയ്‌മോന് (42) നാല് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടേതാണ് വിധി. ജീവിതാവസാനം വരെ ജീവപര്യന്തം തടവ് പ്രതി അനുഭവിക്കണമെന്ന് വിധിയിൽ പറയുന്നു. 2016ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന പെൺകുട്ടിയെയാണ് പ്രതി ബലാത്സംഗത്തിന് ഇരയാക്കിയത്. ഇയാൾക്കെതിരെ മറ്റ്

Continue Reading
കേരള പോലീസിന്റെ ഡി-ഡാഡ് പദ്ധതി; ഡിജിറ്റൽ ആസക്തിയിൽ നിന്ന് രക്ഷിച്ചത് 775 കുട്ടികളെ
Kerala Kerala Mex Kerala mx Top News
1 min read
98

കേരള പോലീസിന്റെ ഡി-ഡാഡ് പദ്ധതി; ഡിജിറ്റൽ ആസക്തിയിൽ നിന്ന് രക്ഷിച്ചത് 775 കുട്ടികളെ

April 7, 2025
0

തിരുവനന്തപുരം: മൊബൈൽ, ഇന്റർനെറ്റ് അടിമത്തത്തിൽ നിന്നും കുട്ടികളെ മോചിപ്പിക്കുന്നത് ലക്ഷ്യമിട്ട് കേരള പൊലീസ് ആരംഭിച്ച ഡി-ഡാഡ് (ഡിജിറ്റൽ ഡി അഡിക്ഷൻ) പദ്ധതി വിജയം കൈവരിച്ചതായി കേരള പോലീസ്. പദ്ധതിയിലൂടെ ഡിജിറ്റൽ ആസക്തയിൽ നിന്നും മോചിപ്പിച്ചത് 775 കുട്ടികളെ. മൊബൈൽ ഫോണിന്റെയും ഇന്റർനെറ്റിന്റെയും അമിത ഉപയോഗം, അതേത്തുടർന്നുള്ള അപകടങ്ങൾ എന്നിവയിൽനിന്ന്‌ കുട്ടികളെ മോചിപ്പിക്കുകയാണ് ഡിജിറ്റൽ ഡി അഡിക്‌ഷൻ സെന്ററുകൾ (ഡി ഡാഡ്‌) ലക്ഷ്യമിടുന്നത്. കേരള പൊലീസിന്‍റെ സോഷ്യല്‍ പൊലീസിങ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍

Continue Reading
മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മണലിൽ കുടുങ്ങി
Kerala Kerala Mex Kerala mx Top News
0 min read
93

മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മണലിൽ കുടുങ്ങി

April 7, 2025
0

തിരുവനന്തപുരം: മുതലപ്പൊഴി അഴിമുഖത്ത് വീണ്ടും മത്സ്യബന്ധന വള്ളം മണലിൽ കുടുങ്ങി. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ ഹാർബറിലേക്ക് എത്തിയ വള്ളമാണ് കുടുങ്ങിയത്. പുതുക്കുറിച്ചി സ്വദേശി സുൽഫിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് അഴിമുഖത്ത് കുടുങ്ങിയത്. വള്ളത്തിൽ 32 തൊഴിലാളികളുണ്ടായിരുന്നു. താഹാ റസൂൽ എന്ന വള്ളമാണ് മണലിൽ കുടുങ്ങിക്കിടന്നത്. എസ്കവേറ്റർ എത്തിച്ച് വെള്ളം മാറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ മത്സ്യത്തൊഴിലാളികളുടെ വള്ളത്തിൽ കെട്ടിവലിച്ചാണ് വള്ളം കടലിലേക്ക് ഇറക്കിയത്. മുതലപ്പൊഴി അഴിമുഖത്ത് മത്സ്യബന്ധന ബോട്ടുകൾ അപകടത്തിൽപ്പെടുന്നത് തുടർക്കഥയാകുകയാണ്.

Continue Reading
തുണി അലക്കാൻ വെള്ളം നിറച്ചുവെച്ച ബക്കറ്റിൽ വീണു; രണ്ട് വയസ്സുകാരന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Pravasi
0 min read
113

തുണി അലക്കാൻ വെള്ളം നിറച്ചുവെച്ച ബക്കറ്റിൽ വീണു; രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

April 7, 2025
0

റാസൽഖൈമ: തുണി അലക്കാനായി വെള്ളം നിറച്ച് വെച്ചിരുന്ന ബക്കറ്റിൽ വീണ് രണ്ട് വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം. പാകിസ്താനി ദമ്പതികളുടെ മകനായ അബ്ദുല്ല മുഹമ്മദ് ആണ് മരിച്ചത്. യുഎഇയിലെ പഴയ റാസൽഖൈമയിലെ സെദ്രോ പ്രദേശത്തായിരുന്നു സംഭവം. അപകടം ഉണ്ടായ ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും യാത്രാമധ്യേ കുഞ്ഞ് മരിക്കുകയായിരുന്നു. തുണി അലക്കാൻ ബക്കറ്റിൽ വെള്ളം നിറച്ചു വെച്ച ശേഷം കുഞ്ഞിന്റെ മാതാവ് അടുക്കളയിൽ മറ്റ് ജോലികളിലേക്ക് തിരിഞ്ഞു. കുട്ടി

Continue Reading
കേരളത്തിന്റെ കടബാധ്യത 6 ലക്ഷം കോടി കടന്നേക്കുമെന്ന് റിപ്പോർട്ട്
Kerala Kerala Mex Kerala mx Top News
1 min read
114

കേരളത്തിന്റെ കടബാധ്യത 6 ലക്ഷം കോടി കടന്നേക്കുമെന്ന് റിപ്പോർട്ട്

April 7, 2025
0

കൊച്ചി: രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലാവധി കഴിയുമ്പോഴേക്കും കേരളത്തിന്റെ കടബാധ്യത 6 ലക്ഷം കോടിയിലെത്തുമെന്ന് സാമ്പത്തിക വിദഗ്ധര്‍. യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ 1.57 ലക്ഷം കോടിയായിരുന്നു. റവന്യു വരുമാനം കുറയുകയുകയും പലിശയും കടവും വര്‍ദ്ധിക്കുന്ന അവസ്ഥയിലേക്കാണ് സംസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 10 കൊല്ലം കൊണ്ട് സംസ്ഥാനത്തിന്റെ കടം മൂന്നിരട്ടിയായി വര്‍ദ്ധിച്ചതായായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2024- 25 സാമ്പത്തിക വര്‍ഷം മാര്‍ച്ച് 31 ന് അവസാനിക്കുമ്പോള്‍

Continue Reading
വരനെ റൂമിലിട്ട് തല്ലി വധുവിന്‍റെ ബന്ധുക്കൾ, ഒത്തുതീർപ്പാക്കി പോലീസ്
Kerala Kerala Mex Kerala mx National Top News
1 min read
105

വരനെ റൂമിലിട്ട് തല്ലി വധുവിന്‍റെ ബന്ധുക്കൾ, ഒത്തുതീർപ്പാക്കി പോലീസ്

April 7, 2025
0

ലഖ്‌നൗ: ഉത്തർപ്രദേശിൽ വധൂവരന്മാരുടെ കുടുംബങ്ങൾ ‘ജൂട്ട ചുപൈ’ (ചെരുപ്പ് ഒളിപ്പിക്കൽ) ആചാരത്തെച്ചൊല്ലി തർക്കിച്ചതിനെത്തുടർന്ന് വിവാഹ വേദിയില്‍ തമ്മില്‍ തല്ലായി. ഉത്തര്‍ പ്രദേശിലെ ബിജ്നോറിലാണ് സംഭവം. വധുവിന്റെ വീട്ടുകാർ ചടങ്ങിന്റെ ഭാഗമായി തന്റെ ചെരുപ്പുകൾ ഒളിപ്പിച്ചപ്പോൾ വരൻ 50,000 രൂപയ്ക്ക് പകരം 5,000 രൂപ നൽകിയതോടെയാണ് പ്രശ്നം കൂടുതൽ വഷളായത്. തുക കുറഞ്ഞു പോയതിനെ സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് വധുവിന്‍റെ വീട്ടുകാര്‍ വരനെ മുറിയില്‍ പൂട്ടിയിട്ട് തല്ലിയെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. ഉത്തരാഖണ്ഡ്

Continue Reading