സമ്പൂർണ വിഷുഫലം 2025
Kerala Kerala Mex Kerala mx Top News Vishu 2025
1 min read
210

സമ്പൂർണ വിഷുഫലം 2025

April 9, 2025
0

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): വർഷത്തിന്റെ തുടക്കം മെച്ചമായിരിക്കുമെങ്കിലും പിന്നീട് കാര്യങ്ങൾ അങ്ങനെയല്ലാതായി മാറും. വരവിൽ അധികമായ ചെലവുകൾ ഉണ്ടാവും. സ്ഥലം മാറ്റവും പ്രതീക്ഷിക്കാം. തൊഴിൽരംഗത്ത് പ്രശ്നങ്ങൾ ഇല്ല. ആരോഗ്യനില മെച്ചപ്പെടും. എതിരാളികളുടെ ഉപദ്രവങ്ങൾ ഇല്ലാതെയായി മാറും. വിദേശയാത്രക്ക് പരിശ്രമിക്കുന്നവർക്ക് അത് സാധ്യമാകും. വിദ്യാർഥികൾ പഠന കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മെയ്

Continue Reading
വിഷു, ഈസ്റ്റർ ആഘോഷിക്കാൻ സുഖമായി നാട്ടിലെത്താം; ഇതര സംസ്ഥാനങ്ങളിൽ നിന്ന് പ്രത്യേക സർവീസുകൾ ഒരുക്കി കെഎസ്ആർടിസി
Kerala Kerala Mex Kerala mx Top News
1 min read
128

വിഷു, ഈസ്റ്റർ ആഘോഷിക്കാൻ സുഖമായി നാട്ടിലെത്താം; ഇതര സംസ്ഥാനങ്ങളിൽ നിന്ന് പ്രത്യേക സർവീസുകൾ ഒരുക്കി കെഎസ്ആർടിസി

April 9, 2025
0

വിഷുവും ഈസ്റ്ററും ആകുന്നതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വലിയ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ആഘോഷ സമയങ്ങളിലുണ്ടാകുന്ന തിരക്കുകൾ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. കുട്ടികളും പ്രായമായവരും ഒക്കെയായി യാത്ര ചെയ്യുമ്പോൾ അവർ ശരിക്കും ദുരിതത്തിലാകാറുണ്ട്. എന്നാൽ ഇത്തവണ തിരക്ക് നിയന്ത്രിക്കാൻ കെഎസ്ആർടിസി ഏപ്രിൽ 8 മുതൽ 22 വരെ ബെംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് പ്രത്യേക സർവീസുകൾ പ്രത്യേക ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഈ

Continue Reading
കഞ്ചാവ് അടിക്കുന്ന സീനിൽ കറക്ട് റിയാക്ഷൻ കൊടുക്കണമെന്ന് ഷൈൻ ടോം ചാക്കോ
Cinema Kerala Kerala Mex Kerala mx Top News
1 min read
117

കഞ്ചാവ് അടിക്കുന്ന സീനിൽ കറക്ട് റിയാക്ഷൻ കൊടുക്കണമെന്ന് ഷൈൻ ടോം ചാക്കോ

April 9, 2025
0

സിനിമാ ലോകത്തള്ള പലര്‍ക്കും ഇപ്പോള്‍ ‘നല്ല സമയ’മാണെന്ന് ഷൈന്‍ ടോം ചാക്കോ. താനും ശ്രീനാഥ് ഭാസിയും ഉള്‍പ്പെടെയുള്ളവർക്ക് ഇപ്പോൾ സമൂഹത്തില്‍ നല്ല പേരാണെന്നും ഷൈന്‍ പറഞ്ഞു. കൊച്ചിയില്‍ മിസ്റ്റര്‍ മിസ്സ് കിഡ്‌സ് കേരള ഗ്രാന്‍ഡ് ഐക്കണ്‍ വേദിയില്‍ സംസാരിക്കുകയായിരുന്നു നടൻ. അഭിനേതാക്കള്‍ എല്ലാവഴിയിലൂടേയും സഞ്ചരിക്കണമെന്നാണ് പറയുക. ഒരുകഥാപാത്രമായി അവതരിപ്പിക്കാതിരിക്കുമ്പോഴാണ് എത്തിക്‌സില്ലാതെ പ്രവര്‍ത്തിക്കുന്നത്. ഒരുകാര്യം അവതരിപ്പിക്കാന്‍ കുറഞ്ഞപക്ഷം അത് കാണുകയെങ്കിലും വേണ്ടേ എന്നും ഷൈന്‍ ചോദിച്ചു. ഷൈന്‍ ടോം ചാക്കോയുടെ വാക്കുകള്‍:

Continue Reading
22 ന് പാലക്കാട് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Top News
1 min read
110

22 ന് പാലക്കാട് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചു

April 9, 2025
0

പാലക്കാട്: 22ന് പാലക്കാട് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി. കുളപ്പുള്ളിയിൽ സിഐടിയു ഭീഷണിയെ തുടർന്ന് സിമന്‍റ് കച്ചവടം നിർത്തിയ കടയുടമയ്ക്ക് പിന്തുണയുമായാണ് വ്യാപാരികൾ ഹർത്താൽ പ്രഖ്യാപിച്ചത്. പ്രകാശ് സ്റ്റീൽസ് ആൻഡ് സിമന്‍റ്സിലെ തൊഴിൽ തർക്കത്തിൽ കടയുടമയ്ക്ക് പിന്തുണയുമായി പ്രതിഷേധം നടത്തുന്നതിനിടെയാണ് ഹർത്താൽ പ്രഖ്യാപനം. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ ധ൪ണ സംഘടിപ്പിച്ചത്. സി ഐ ടി യു തൊഴിലാളികൾ ലോഡ്

Continue Reading
ഗുരുവായൂരപ്പന് 36 പവൻ തൂക്കം വരുന്ന സ്വർണക്കിരീടം സമർപ്പിച്ച് തമിഴ്‌നാട് സ്വദേശി കുലോത്തുംഗന്‍
Kerala Kerala Mex Kerala mx Top News
1 min read
118

ഗുരുവായൂരപ്പന് 36 പവൻ തൂക്കം വരുന്ന സ്വർണക്കിരീടം സമർപ്പിച്ച് തമിഴ്‌നാട് സ്വദേശി കുലോത്തുംഗന്‍

April 9, 2025
0

തൃശ്ശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി 36 പവന്‍ (288.5 ഗ്രാം) തൂക്കം വരുന്ന സ്വര്‍ണക്കിരീടം സമർപ്പിച്ച് തമിഴ്‌നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗന്‍ എന്ന ഭക്തൻ. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ കിരീടം ഏറ്റുവാങ്ങി. അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍, ക്ഷേത്രം അസി. മാനേജര്‍മാരായ കെ.രാമകൃഷ്ണന്‍, കെ.കെ.സുഭാഷ്, സി.ആര്‍. ലെജുമോള്‍, വഴിപാടുകാരനായ കുലോത്തുംഗന്റെ ഭാര്യ രേണുകാദേവി, മക്കള്‍ എന്നിവര്‍ സന്നിഹിതരായി. കഴിഞ്ഞ ദിവസം രാവിലെ ഒന്‍പത്

Continue Reading
സപ്ലൈകോ വിഷു – ഈസ്റ്റർ ഫെയർ; സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 10ന്
Kerala Kerala Mex Kerala mx Top News Vishu 2025
1 min read
123

സപ്ലൈകോ വിഷു – ഈസ്റ്റർ ഫെയർ; സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 10ന്

April 9, 2025
0

തിരുവനന്തപുരം: വിഷു, ഈസ്റ്റർ ആഘോഷങ്ങളോടനുബന്ധിച്ച് വമ്പൻ ഓഫറുകളുമായി സപ്ലൈകോ. വിഷു – ഈസ്റ്റർ ഫെയർ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 10 വൈകിട്ട് 5. 30ന് നടക്കും. തിരുവനന്തപുരം പഴവങ്ങാടി പീപ്പിൾസ് ബസാറിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ കുമാർ ഉദ്ഘാടനം നിർവഹിക്കും. അഡ്വ. ആന്‍റണി രാജു എംഎൽഎ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി മേയർ പി കെ രാജു, നഗരസഭ കൗൺസിലർ എസ്. ജാനകി അമ്മാൾ, സപ്ലൈകോ

Continue Reading
വൈറലായി ഫ്രൈഡ് ചിക്കന്‍ ടൂത്ത് പേസ്റ്റ്
Health Kerala Kerala Mex Kerala mx Top News
1 min read
127

വൈറലായി ഫ്രൈഡ് ചിക്കന്‍ ടൂത്ത് പേസ്റ്റ്

April 9, 2025
0

പലതരം ഫ്‌ളേവറുകള്‍ നിറഞ്ഞ ടൂത്ത് പേസ്റ്റുകൾ ഇന്ന് വിപണിയിൽ സജീവമാണ്. ആയുർവേദ ടൂത്ത് പേസ്റ്റുകളിലാണെങ്കിൽ ഉപ്പ്, പൊതിയിന, ഗ്രാമ്പൂ തുടങ്ങിയ രുചികളാൽ സമൃദ്ധമായി പല നിറങ്ങളിൽ പുറത്തിറക്കുന്നുണ്ട്. ഇവയ്ക്ക് പുറമെ നാരങ്ങ, കാപ്പി, ചോക്‌ലേറ്റ്, മറ്റ് പഴങ്ങള്‍ എന്നിവയുടെ ഫ്‌ളേവറുകളിലും ടൂത്ത് പേസ്റ്റ് വിപണിയിലുണ്ട്. കുട്ടികൾക്കൊക്കെ ഭക്ഷണ സാധനങ്ങളുടെ രുചിയിലുള്ള ഫ്‌ളേവറുകൾ ഇഷ്ടവുമാണ്. നമുക്കിഷ്ടപ്പെട്ട ഭക്ഷണ സാധനങ്ങളുടെ ഫ്‌ളേവറില്‍ ടൂത്ത് പേസ്റ്റുണ്ടായിരുന്നെങ്കിലെന്ന് ചിലരെങ്കിലും വെറുതെയൊന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടാകും. നോൺ വെജ്

Continue Reading
‘നിങ്ങൾക്ക് വേണ്ടത് എന്റെ രക്തം, പാർട്ടി അത് തിരിച്ചറി‌ഞ്ഞു’; തന്റെ ചോര അത്രവേഗം കിട്ടില്ലെന്ന് മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Top News
1 min read
104

‘നിങ്ങൾക്ക് വേണ്ടത് എന്റെ രക്തം, പാർട്ടി അത് തിരിച്ചറി‌ഞ്ഞു’; തന്റെ ചോര അത്രവേഗം കിട്ടില്ലെന്ന് മുഖ്യമന്ത്രി

April 9, 2025
0

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണയ്‌ക്കെതിരായ മാസപ്പടി കേസിൽ ലക്ഷ്യം താനാണെന്ന് പിണറായി വിജയൻ. അത് പാർട്ടി തിരിച്ചറിഞ്ഞതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സേവനത്തിന് നൽകിയ പണമെന്ന് മകളും സിഎംആർഎൽ കമ്പനിയും പറഞ്ഞിട്ടുണ്ട്. സിഎംആർഎൽ നൽകിയ പണത്തിൻ്റെ ജിഎസ്‌ടിയും ആദായ നികുതിയും അടച്ചതിൻ്റെ രേഖകളുമുണ്ട്. ഈ കേസ് എവിടെ വരെ പോകുമെന്ന് നോക്കാം. ഈ കാര്യങ്ങളെല്ലാം പാർട്ടി തിരിച്ചറിഞ്ഞത് കൊണ്ടാണ് പാർട്ടി നേതൃത്വം ഈ നിലയിൽ പ്രതികരിക്കുന്നത്. ബിനീഷിനെതിരെ കേസ് വന്നപ്പോൾ അതിൽ

Continue Reading
പതിനാറുകാരന്റെ പരാതിയിൽ കുങ്ഫു പരിശീലകൻ അറസ്റ്റിൽ
Kerala Kerala Mex Kerala mx Top News
0 min read
96

പതിനാറുകാരന്റെ പരാതിയിൽ കുങ്ഫു പരിശീലകൻ അറസ്റ്റിൽ

April 9, 2025
0

പത്തനംതിട്ട: പതിനാറുകാരനായ വിദ്യാർത്ഥിയെ മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച കുങ്ഫു പരിശീലകനെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാർത്ഥിയുടെ പരാതിയിലാണ് അറസ്റ്റ്. പന്തളം ഉളനാട് സജി ഭവനം വീട്ടിൽ സാം ജോൺ (45) ആണ് അറസ്റ്റിലായത്. ഇയാൾ ഉളനാട് നടത്തുന്ന കുങ്ഫു പരിശീലന കേന്ദ്രത്തിൽ വച്ചാണ് കൗമാരക്കാരനു നേരെ ലൈംഗിക അതിക്രമം നടത്തിയത്. 2023 ഓഗസ്റ്റ് 15 ന് രാവിലെ 10 ന് ശേഷം, സ്ഥാപനത്തിൽ പരിശീലനത്തിന് എത്തിയ കുട്ടിയെ ഇവിടെ വച്ച്

Continue Reading
ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ മദ്യം നൽകാമെന്നുൾപ്പെടെയുള്ള മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു
Kerala Kerala Mex Kerala mx Top News
1 min read
108

ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ മദ്യം നൽകാമെന്നുൾപ്പെടെയുള്ള മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു

April 9, 2025
0

തിരുവനന്തപുരം: ഇനി ത്രീസ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ ഒന്നാംതിയതിയും മദ്യം നൽകാമെന്നതുൾപ്പെടെയുള്ള പുതിയ മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു. ടൂറിസ്റ്റ് കാര്യങ്ങൾക്കായി ഒന്നാം തീയതിയും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ മദ്യം നൽകാവുന്നതാണ് പുതുക്കിയ മദ്യനയം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അംഗീകാരം നൽകിയത്. വിവാഹം, അന്തർദേശീയ കോൺഫറൻസ് എന്നിവ സംഘടിപ്പിക്കുന്ന ഹോട്ടലുകള്‍ക്കാണ് ഇളവ് നൽകിയിരിക്കുന്നത്. ഇവിടങ്ങളിൽ മദ്യം നൽകുന്നതിന് ചടങ്ങുകൾ മുൻകൂട്ടി കാണിച്ച് എക്സൈസ് കമ്മീഷണറുടെ അനുമതി വാങ്ങണം. പ്രത്യേക

Continue Reading