ലീഗ് നേതാക്കളായ എം.സി കമറുദ്ദീനെയും പൂക്കോയ തങ്ങളെയും കസ്റ്റഡിയിലെടുത്ത് ഇ.ഡി
Kerala Kerala Mex Kerala mx Top News
1 min read
111

ലീഗ് നേതാക്കളായ എം.സി കമറുദ്ദീനെയും പൂക്കോയ തങ്ങളെയും കസ്റ്റഡിയിലെടുത്ത് ഇ.ഡി

April 10, 2025
0

കോഴിക്കോട്: മുസ്ലീം ലീഗ് നേതാക്കളായ എം.സി കമറുദ്ദീനെയും പൂക്കോയ തങ്ങളെയും കസ്റ്റഡിയിലെടുത്ത് ഇ.ഡി. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസിലാണ് കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി ഇരുവരേയും കസ്റ്റഡിയില്‍ വിട്ടത്. തെളിവ് ശേഖരണത്തിന് വേണ്ടി ഇരുവരേയും കസ്റ്റഡിയിൽ വേണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദം അംഗീകരിച്ച കോടതി രണ്ടു ദിവസത്തേക്ക് ഇരുവരെയും കസ്റ്റഡിയിൽ വിടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് എം.സി കമറുദ്ദീനെയും പൂക്കോയ തങ്ങളെയും കൂടുതല്‍ ചോദ്യം ചെയ്യാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. അതേ

Continue Reading
കേരളത്തെ ലഹരിമാഫിയയിൽ നിന്നും മോചിപ്പിക്കണം: അഡ്വ:എം.കെ. ശശിധരൻ
Kerala Kerala Mex Kerala mx Top News
0 min read
111

കേരളത്തെ ലഹരിമാഫിയയിൽ നിന്നും മോചിപ്പിക്കണം: അഡ്വ:എം.കെ. ശശിധരൻ

April 10, 2025
0

കൊച്ചി: ഭാവിതലമുറയെയും സംസ്കാരത്തെയും പാടെ നശിപ്പിക്കുന്ന ലഹരി മാഫിയയിൽ നിന്നും കേരളത്തെ മോചിപ്പിക്കണമെന്ന് പ്രശസ്ത സാഹിത്യകാരൻ അഡ്വ. എ.കെ ശശിധരൻ അഭിപ്രായപ്പെട്ടു. കെ പി സി സി ശാസ്ത്ര വേദി എറണാകുളം ജില്ല കമ്മറ്റി വഞ്ചി സ്വകയറിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ജില്ല തല ക്യാമ്പയിൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ശാസ്ത്ര വേദി ജില്ല പ്രസിഡൻ്റ് ലിജോ ജോൺ അദ്ധ്യക്ഷത വഹിച്ചു. വിജയൻ. പി. മുണ്ടിയാത്ത്, അഡ്വ.എൽദോസ് പോൾ,

Continue Reading
മഞ്ജു വാര്യരെ മേക്കപ്പ് ചെയ്തത് സെലിബ്രിറ്റി ആണെന്നറിയാതെയെന്ന് ജാൻമണി
Cinema Kerala Kerala Mex Kerala mx Top News
0 min read
131

മഞ്ജു വാര്യരെ മേക്കപ്പ് ചെയ്തത് സെലിബ്രിറ്റി ആണെന്നറിയാതെയെന്ന് ജാൻമണി

April 10, 2025
0

എല്ലാവർക്കും സുപരിചിതയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ജാൻമണി ദാസ്. മലയാളികൾക്ക് ജാൻമണി പരിചിതയായി തുടങ്ങിയത് ബിഗ്ബോസിൽ വന്നതിനു ശേഷമാണ്. എന്തും തുറന്നു പറയുന്ന ജാൻമണിയ്ക്ക് ബിഗ്‌ബോസിനുള്ളിലും നിരവധി മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ബിഗ്‌ബോസിൽ സഹമത്സരാർത്ഥിയായിരുന്ന അഭിഷേകുമായുള്ള ഫ്രണ്ട്ഷിപ്‌നെതിരെയും ഒരുപാട് വിമര്ശനങ്ങള് അവർ ഏറ്റുവാങ്ങുന്നുണ്ട്. എന്നാലിപ്പോൾ ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിൽ തന്റെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരുപാട് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അവർ പറയുന്നു. ജാന്മണിയുടെ വാക്കുകൾ: ‘325ൽ

Continue Reading
അജ്ഞാത നമ്പറില്‍ നിന്ന് വരുന്ന ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യല്ലേ, പണി കിട്ടും; മുന്നറിയിപ്പുമായി ടെലികോം വകുപ്പ്
Kerala Kerala Mex Kerala mx Tech Top News
1 min read
135

അജ്ഞാത നമ്പറില്‍ നിന്ന് വരുന്ന ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യല്ലേ, പണി കിട്ടും; മുന്നറിയിപ്പുമായി ടെലികോം വകുപ്പ്

April 10, 2025
0

പണം തട്ടാൻ പല വിധത്തിലുള്ള ഡിജിറ്റൽ തട്ടിപ്പുകാർ ഇറങ്ങിയിട്ടുണ്ട്. എന്നാൽ ഇപ്പോളിതാ സൈബർ ലോകത്ത് പുതിയ ഒരു തട്ടിപ്പ് എത്തിയിരിക്കുകയാണ്. പുതിയ തട്ടിപ്പ് സംബന്ധിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ടെലികോം വകുപ്പ്. വാട്‌സ്ആപ്പിലൂടെയാണ് ഈ പുതിയ തട്ടിപ്പ്. അജ്ഞാത നമ്പറില്‍ നിന്ന് വരുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഡൗണ്‍ലോഡ് ചെയ്യരുതെന്നും പണം നഷ്ടമാകുമെന്നുമാണ് മുന്നറിയിപ്പ്. ചിത്രങ്ങള്‍ അയച്ചാണ് സ്‌കാമര്‍മാര്‍ തട്ടിപ്പിന് തുടക്കമിടുന്നത്. ചില സന്ദര്‍ഭങ്ങളില്‍, വാട്‌സ്ആപ്പ് വഴി അയച്ച ചിത്രത്തിലെ വ്യക്തിയെ

Continue Reading
നിശാ ക്ലബ്ബിന്റെ മേൽക്കൂര തകർന്നുണ്ടായ അപകടം; മരണം 184 ആയി
Kerala Kerala Mex Kerala mx Top News World
0 min read
126

നിശാ ക്ലബ്ബിന്റെ മേൽക്കൂര തകർന്നുണ്ടായ അപകടം; മരണം 184 ആയി

April 10, 2025
0

സാന്റോ ഡൊമനിഗോ: നിശാ ക്ലബി​ന്റെ മേൽക്കൂര തകർന്ന് വീണ് മരിച്ചവരുടെ എണ്ണം 184 ആയി. ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ നൈറ്റ് ക്ലബിൽ അപകടസമയത്ത് 500നും 1000 നും ഇടയിൽ ആളുകൾ ഉണ്ടായിരുന്നതായാണ് നി​ഗമനം. 150ലേറെ പേർ പരിക്കേറ്റ് ചികിത്സയിലാണ്. അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ പെട്ടുകിടക്കുന്നുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ചൊവ്വാഴ്ചയാണ് പ്രമുഖ നിശാ ക്ലബ്ബിന്റെ മേൽക്കൂര തകർന്ന് വീണത്. ജെറ്റ് സെറ്റ് നിശാ ക്ലബിന്റെ മേൽക്കൂര തകർന്ന് വീഴാനുള്ള കാരണം

Continue Reading
തഹാവൂർ റാണയുമായുള്ള വിമാനം ഡൽഹിയിലെത്തി
Kerala Kerala Mex Kerala mx National Top News
1 min read
121

തഹാവൂർ റാണയുമായുള്ള വിമാനം ഡൽഹിയിലെത്തി

April 10, 2025
0

മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണ(64)യുമായുള്ള വിമാനം ഡൽഹിയിലെത്തി. സുരക്ഷ മുൻനിർത്തി വിമാനം ഇറങ്ങുന്ന സമയം വെളിപ്പെടുത്തിയിരുന്നില്ല. ഡൽഹി പൊലീസിന്റെ വാഹനങ്ങൾ വിമാനത്താവളത്തിലെത്തി. ജയിൽവാൻ, പൈലറ്റ് കാർ, എസ്കോർട്ട് കാർ എന്നിവയും എയർപോർട്ടിലെത്തിയിരുന്നു. എൻഐഎയുടെ ഓഫീസിലേക്ക് പ്രതിയെ കൊണ്ടുവരുമ്പോൾ സുരക്ഷ ഒരുക്കാനാണ് ഈ വാഹനങ്ങൾ.ഡൽഹി പൊലീസിന്റെ തേർഡ് ബെറ്റാലിയൻ ടീമിനെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. പാകിസ്താൻ വംശജനും കനേഡിയൻ പൗരനുമായ തഹാവൂർ റാണ ലോസ് ആഞ്ജലിസിലെ തടങ്കൽ കേന്ദ്രത്തിലാണ് കഴിഞ്ഞിരുന്നത്. അസുഖബാധിതനായ

Continue Reading
വനിതാ സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരപന്തലില്‍ ഉദ്യോഗാര്‍ത്ഥി കുഴഞ്ഞുവീണു
Kerala Kerala Mex Kerala mx Top News
1 min read
136

വനിതാ സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരപന്തലില്‍ ഉദ്യോഗാര്‍ത്ഥി കുഴഞ്ഞുവീണു

April 10, 2025
0

വനിതാ സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരപന്തലില്‍ ഉദ്യോഗാര്‍ത്ഥി കുഴഞ്ഞുവീണു. തൃശൂര്‍ സ്വദേശി ഹസീനയാണ് കുഴഞ്ഞുവീണത്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സമരവേദിയില്‍ നില്‍ക്കവെയാണ് ഹസീന കുഴഞ്ഞുവീണത്. പൊലീസ് വാഹനം എത്താത്തതിനാല്‍ ചെന്നിത്തലയുടെ വാഹനത്തില്‍ അവരെ ആശുപത്രിയിലേക്ക് മാറ്റി. റാങ്ക് ലിസ്റ്റ് ഈ മാസം 19-ന് അവസാനിക്കാനിരിക്കെ സമരം ശക്തമാക്കിയിരിക്കുകയാണ് വനിതാ സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സ്. റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാന്‍ ഇനി ഒമ്പത് ദിവസം മാത്രമാണ് ബാക്കിയുളളത്. കയ്യുംകാലും കൂട്ടിക്കെട്ടിയും

Continue Reading
സന്താനങ്ങളുടെ ഭാഗത്ത് നിന്ന് വിഷമതകൾ ഉണ്ടാകാം; ഇന്നത്തെ നക്ഷത്രഫലം
Astrology Kerala Kerala Mex Kerala mx Top News
0 min read
116

സന്താനങ്ങളുടെ ഭാഗത്ത് നിന്ന് വിഷമതകൾ ഉണ്ടാകാം; ഇന്നത്തെ നക്ഷത്രഫലം

April 10, 2025
0

മേടം: ആത്മവിശ്വാസം വർദ്ധിക്കും, എന്നാൽ ആത്മനിയന്ത്രണം തുടരും. ബിസിനസ്സിൽ പുരോഗതിക്ക് പുതിയ അവസരങ്ങൾ ഉണ്ടാകും. മാനസികാരോഗ്യം നന്നായിരിക്കും. ജോലിസ്ഥലത്ത് പുതിയ ആളുകളെ കണ്ടുമുട്ടും. മനസ്സ് ശാന്തമായിരിക്കും. ജോലിസ്ഥലത്ത് തർക്കങ്ങൾ ഒഴിവാക്കുക. കുടുംബത്തോടൊപ്പം ഏതെങ്കിലും പുണ്യ സ്ഥലം സന്ദർശിക്കാൻ നിങ്ങൾക്ക് പ്ലാൻ ചെയ്യാം. പുതിയ വരുമാന സ്രോതസ്സുകളിൽ നിന്ന് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും, എന്നാൽ അധിക ചിലവുകളും ഉണ്ടാകും. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കും. ബിസിനസ്സിൽ ലാഭം ഉണ്ടാകും. ഇടവം: ദിനം

Continue Reading
6 വയസ്സുകാരനെ കൊലപ്പെടുത്തിയത് ഇൻഷുറൻസ് തുകയ്ക്കുവേണ്ടി
Kerala Kerala Mex Kerala mx Top News World
1 min read
135

6 വയസ്സുകാരനെ കൊലപ്പെടുത്തിയത് ഇൻഷുറൻസ് തുകയ്ക്കുവേണ്ടി

April 9, 2025
0

വിയറ്റ്‌നാം: ആഡംബര ജീവിതം നയിക്കാൻ കൊല ചെയ്തത് സ്വന്തം മകനെ. വിയറ്റനാമിലാണ് ഇൻഷുറൻസ് തുകയ്‌ക്കുവേണ്ടി സ്വന്തം മകനെ അമ്മ കൊലപ്പെടുത്തിയത്. 44 വയസുകാരിയായ തോതി ടിനായെ വിയറ്റ്നാമീസ് പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ആഡംബര ജീവിതം നയിക്കാൻ ഇൻഷുറൻസ് പണത്തിനുവേണ്ടിയാണ് മകനെ കൊന്നതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. 2023 ജനുവരി രണ്ടിനാണ് ഇവരുടെ മകൻ ഗുയെൻ വാൻ ഹോങ്ങിനെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകന്റെ മരണശേഷവും തോതി

Continue Reading
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം പുലര്‍ച്ചെ 2.45 മുതല്‍: വിഐപി ദർശനം ഇല്ല
Kerala Kerala Mex Kerala mx Top News Vishu 2025
1 min read
131

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം പുലര്‍ച്ചെ 2.45 മുതല്‍: വിഐപി ദർശനം ഇല്ല

April 9, 2025
0

തൃശൂർ: ​ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ഏപ്രിൽ 14-ന് പുലർച്ചെ 2.45 മുതൽ 3.45 വരെ ആയിരിക്കുമെന്ന് ദേവസ്വം അറിയിച്ചു. ​ഗുരുവായൂർ ക്ഷേത്ര ശ്രീകോവിലിൽ ​ഗുരുവായൂരപ്പന്റെ വി​ഗ്രഹത്തിന് വലത്തുഭാ​ഗത്തായിരിക്കും വിഷുക്കണി ഒരുക്കുന്നത്. സ്വർണ സിംഹാസനത്തിൽ കണ്ണന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ചുവച്ച് ആലവട്ടം, വെഞ്ചാമരം,നെറ്റിപ്പട്ടം എന്നിവ കൊണ്ടലങ്കരിക്കും. ഓട്ടുരുളിയിൽ ഉണക്കലരി,വെള്ളരിക്ക,കണിക്കൊന്ന,ചക്ക,മാങ്ങ,വാൽക്കണ്ണാടി, ​ഗ്രന്ഥം,അലക്കിയ മുണ്ട്, സ്വർണം,പുതുപ്പണം എന്നിവ കൊണ്ട് കണിയൊരുക്കും. നാലമ്പലത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ഭക്തർക്ക് കണി കാണാനായി നമസ്കാര മണ്ഡപത്തിലും കണിയൊരുക്കും. മേൽശാന്തി

Continue Reading