‘ബസൂക്ക’യിൽ അഭിനയിച്ചത് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയെന്ന് ആറാട്ടണ്ണൻ
Cinema Kerala Kerala Mex Kerala mx Top News
0 min read
140

‘ബസൂക്ക’യിൽ അഭിനയിച്ചത് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയെന്ന് ആറാട്ടണ്ണൻ

April 11, 2025
0

മമ്മൂട്ടി ചിത്രമായ ‘ബസൂക്ക’യിൽ അഭിനയിക്കാൻ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ലെന്ന് ആറാട്ട് അണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി. ചിത്രം ഇന്നലെ തീയറ്ററുകളിൽ എത്തിയതിന് പിന്നാലെയാണ് ആറാട്ടണ്ണന്റെ പ്രതികരണം. ഡ്രസ് മാറാൻ സ്ഥലം കിട്ടാത്തതുകൊണ്ട് ഇടയ്ക്ക് ചിത്രത്തിൽ നിന്നും പിൻവാങ്ങിയെന്നും സന്തോഷ് വർക്കി പറയുന്നു. സിനിമയിൽ സന്തോഷ് വർക്കി എത്തുന്ന സീനിനെ സൈബർ ലോകത്ത് ട്രോൾമഴ ലഭിക്കുന്നതിനിടെയാണ് ഇക്കാര്യങ്ങൾ അ​ദ്ദേഹം വെളിപ്പെടുത്തുന്നത്. ‘ബസൂക്ക’യിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സന്തോഷ് വർക്കി

Continue Reading
യുവതിയെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയതായി പരാതി
Kerala Kerala Mex Kerala mx Top News
1 min read
91

യുവതിയെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയതായി പരാതി

April 11, 2025
0

മലപ്പുറം: വേങ്ങരയില്‍ യുവതിയെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയതായി പരാതി. ഒന്നര വര്‍ഷം മുന്‍പ് വിവാഹിതയായ യുവതിയെയാണ് ഭര്‍ത്താവ് കൊണ്ടോട്ടി തറയട്ടാല്‍ സ്വദേശി വീരാന്‍കുട്ടി മുത്തലാഖ് ചൊല്ലിയത്. വിവാഹം കഴിഞ്ഞ് 40 ദിവസമാണ് യുവതി ഭര്‍തൃഗൃഹത്തില്‍ കഴിഞ്ഞത്. ആരോഗ്യപ്രശ്‌നമുണ്ടായപ്പോള്‍ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നു. എന്നാല്‍ അതിനുശേഷം ഭര്‍ത്താവ് വിളിക്കുകയോ ബന്ധപ്പെടുകയോ ഒന്നും ചെയ്തില്ലെന്നാണ് യുവതി ആരോപിക്കുന്നത്. ഇവര്‍ക്ക് 11 മാസം പ്രായമുളള കുഞ്ഞുണ്ട്. ഗര്‍ഭിണിയായിരുന്ന

Continue Reading
ഗ്രാമിന് ആയിരം രൂപക്ക് വാങ്ങുന്ന ഹെറോയിൻ വിറ്റിരുന്നത് രണ്ടായിരം രൂപക്ക്
Kerala Kerala Mex Kerala mx Top News
0 min read
92

ഗ്രാമിന് ആയിരം രൂപക്ക് വാങ്ങുന്ന ഹെറോയിൻ വിറ്റിരുന്നത് രണ്ടായിരം രൂപക്ക്

April 11, 2025
0

കോഴിക്കോട്: കേരളത്തിൽ ഹെറോയിൻ വൻതോതിൽ വിതരണം ചെയ്യുന്ന പശ്ചിമ ബം​ഗാൾ സ്വ​ദേശി പിടിയിലായത് മെഡിക്കൽ ഷോപ്പ് ജീവനക്കാരുടെ ജാ​ഗ്രതയിൽ. പശ്ചിമബംഗാൾ സ്വദേശി കൽസർ അലി(29)യെയാണ് എക്സൈസ് പിടികൂടിയത്. മെഡിക്കൽ സ്റ്റോറിൽ നിന്നും ഇയാൾ വൻതോതിൽ സിറിഞ്ചുകൾ വാങ്ങിയതോടെ കടയിലെ ജീവനക്കാരന് തോന്നിയ സംശയമാണ് അലിയെ കുടുക്കിയത്. ബംഗ്ലാദേശിൽ നിന്ന് കേരളത്തിലേക്ക് ഹെറോയിൻ എത്തിച്ച് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ കൽസർ അലി. കോഴിക്കോട് പുല്ലാളൂരിൽ നിന്നാണ് എക്‌സൈസ് സംഘം

Continue Reading
ചതുർ​ഗ്രഹി യോ​ഗം രൂപപ്പെടാൻ ഇനി ദിവസങ്ങൾ മാത്രം; വിഷു പിറക്കുന്നതോടെ ഇക്കൂട്ടരുടെ ജീവിതം വേറെ ലെവലാകും!
Astrology Kerala Kerala Mex Kerala mx Top News
1 min read
131

ചതുർ​ഗ്രഹി യോ​ഗം രൂപപ്പെടാൻ ഇനി ദിവസങ്ങൾ മാത്രം; വിഷു പിറക്കുന്നതോടെ ഇക്കൂട്ടരുടെ ജീവിതം വേറെ ലെവലാകും!

April 11, 2025
0

ജ്യോതിഷപ്രകാരം ഏപ്രിൽ 14 ന് മീനം രാശിയിൽ നാല് ​ഗ്രഹങ്ങൾ ഒന്നിച്ചെത്തും. ശനി, ബുധൻ, രാഹു, ശുക്രൻ എന്നീ ​ഗ്രഹങ്ങളാണ് മീനം രാശിയിൽ ഒന്നിച്ചെത്തുക. നാലു ​ഗ്രഹങ്ങൾ ഒരേ രാശിയിൽ സം​ഗമിക്കുന്നതോടെ ചതുർ​ഗ്രഹി യോ​ഗം രൂപപ്പെടും. പ്രധാനമായും മൂന്ന് രാശികൾക്ക് ചതുർ​ഗ്രഹി യോ​ഗം വലിയ നേട്ടങ്ങൾ നൽകും. വിഷു പിറക്കുന്നതോടെ ജീവിതത്തിൽ അഭിവൃദ്ധിയുണ്ടാകുന്ന രാശിജാതർ ആരൊക്കെയെന്ന് നോക്കാം… മകരം: ചതുർ​ഗ്രഹി യോ​ഗത്തിന്റെ ഫലമായി മകരം രാശിക്കാർക്ക് ഈ കാലയളവിൽ ബിസിനസിൽ

Continue Reading
ചേരയും നീർക്കോലിയും വനം വകുപ്പിന്റെ സംരക്ഷിത പട്ടികയിൽ, കൊന്നാൽ മൂന്നുവർഷം വരെ തടവ്
Kerala Kerala Mex Kerala mx Top News
1 min read
116

ചേരയും നീർക്കോലിയും വനം വകുപ്പിന്റെ സംരക്ഷിത പട്ടികയിൽ, കൊന്നാൽ മൂന്നുവർഷം വരെ തടവ്

April 11, 2025
0

കൊല്ലം: ചേര പാമ്പിനെയും നീർക്കോലിയെയും കൊന്നാൽ ലഭിക്കുന്നത് മൂന്നുവർഷംവരെ തടവ് ശിക്ഷ. വനംവകുപ്പ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇവയെ കൊല്ലുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം മൂന്നുവർഷത്തിൽ കുറയാത്ത തടവു ലഭിക്കാവുന്ന കുറ്റമാണ്. പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് വന്യജീവികളെ നാല്‌ ഷെഡ്യൂളുകളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ചേരയും നീർക്കോലിയും മുതൽ മൂർഖൻ, അണലി, രാജവെമ്പാല, പെരുമ്പാമ്പ് തുടങ്ങിയ ഇനം പാമ്പുകളെല്ലാം ഏറ്റവും പ്രാധാന്യമുള്ള ഒന്നാം ഷെഡ്യൂളിലാണ് ഉൾപ്പെടുത്തിരിക്കുന്നത്. എന്നാൽ, ചേരയെ കൊന്നതിന്റെ പേരിൽ ആരെയെങ്കിലും

Continue Reading
വർക്കല പാപനാശം തീരത്ത് വീണ്ടും ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു
Kerala Kerala Mex Kerala mx Top News
0 min read
111

വർക്കല പാപനാശം തീരത്ത് വീണ്ടും ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു

April 11, 2025
0

തിരുവനന്തപുരം: വർക്കല പാപനാശം തീരത്ത് വീണ്ടും ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു. കഴിഞ്ഞ വർഷം അപകടമുണ്ടായ സ്ഥലത്ത് സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്ജാണ് തകർന്നത്. ഇന്ന് പുലർച്ചെയാണ് ശക്തമായ തിരമാലയിൽപെട്ട് ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നത്. പുതിയ ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിക്കുന്നതിനായി പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച പാലമാണ് തകർന്നത്. 2024 മാർച്ച്‌ മാസം 9 നാണ് വർക്കല പാപനാശം തീരത്തെ ഫ്ലോട്ടിം​ങ് ബ്രിഡ്ജ് തകർന്ന് അപകടമുണ്ടായത്. അതേ മേഖലയിൽ തന്നെയാണ് വീണ്ടും ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമ്മിക്കാനുള്ള

Continue Reading
വയനാട് പുനരധിവാസം; ഭൂമി ഏറ്റെടുക്കുന്നതിന് തടസമില്ല
Kerala Kerala Mex Kerala mx Top News
0 min read
116

വയനാട് പുനരധിവാസം; ഭൂമി ഏറ്റെടുക്കുന്നതിന് തടസമില്ല

April 11, 2025
0

വയനാട്: വയനാട് ദുരിതബാധിതരുടെ പുനരധിവാസ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ നിശ്ചയിച്ച നഷ്ടപരിഹാരം കുറഞ്ഞുപോയെന്നാരോപിച്ച് എൽസ്റ്റൺ എസ്റ്റേറ്റ് നൽകിയ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി. സർക്കാർ 17 കോടി രൂപ കൂടി അധികം കെട്ടിവെക്കാൻ കോടതി നിർദേശിച്ചു. സർക്കാരിന് ഭൂമി ഏറ്റെടുക്കുന്നതിന് നിലവിൽ തടസങ്ങളില്ല. നേരത്തെ നിശ്ചയിച്ച 26 കോടി രൂപയ്ക്ക് പുറമേയാണ് 17 കോടി രൂപ കൂടി നൽകേണ്ടത്. എന്നാൽ, എൽസ്റ്റൺ എസ്റ്റേറ്റ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

Continue Reading
മുൻ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
Kerala Kerala Mex Kerala mx Top News
1 min read
104

മുൻ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

April 11, 2025
0

കൊച്ചി: മുൻ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. വ​ര​വി​ല്‍ ക​വി​ഞ്ഞ സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. കൊ​ച്ചി സി​ബി​ഐ യൂ​ണി​റ്റി​നാ​ണ് കേ​സ് ഏ​റ്റെ​ടു​ക്കാ​നു​ള്ള നി​ർ​ദേ​ശം ഹൈ​ക്കോ​ട​തി ന​ൽ​കി​യ​ത്. കെ.​എം.​എ​ബ്ര​ഹാം വ​ര​വി​ല്‍ ക​വി​ഞ്ഞ സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി 2015-ലാ​ണ് ജോ​മോ​ന്‍ പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. 2015-ൽ ​ധ​ന​വ​കു​പ്പി​ല്‍ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു കെ.​എം.​എ​ബ്ര​ഹാം. ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ വ​ര​വി​ല്‍ ക​വി​ഞ്ഞ

Continue Reading
ഒരു കോടി രൂപ വിലയുള്ള പൂച്ച സെർ; ഇവനാള് പുലിയാണ് കേട്ടോ..
Kerala Kerala Mex Kerala mx Top News World
1 min read
225

ഒരു കോടി രൂപ വിലയുള്ള പൂച്ച സെർ; ഇവനാള് പുലിയാണ് കേട്ടോ..

April 11, 2025
0

മൃ​ഗസ്നേഹികളായ മനുഷ്യരുടെ ഏറ്റവും അരുമയാണ് പൂച്ചകൾ. വീട്ടിലെ സ്വീകരണ മുറി മുതൽ അടുക്കളയിലും കിടപ്പുമുറിയിലും വരെ പ്രവേശനമുള്ള വളർത്തുമൃ​ഗമാണ് പൂച്ച. ജന്തുലോകത്ത് ഏറ്റവും വൃത്തിയുള്ള ജീവിയായി കണക്കാക്കുന്നതും പൂച്ചകളെയാണ്. മലവിസർജ്ജനം ചെയ്ത ശേഷം അത് സ്വയം മറവ് ചെയ്യുന്നു എന്നതാണ് പൂച്ചകളുടെ ഒരു പ്രത്യേകത. പണ്ടുകാലത്ത് വലിയ വിലയില്ലാത്ത നാടൻ പൂച്ചകളായിരുന്നു കേരളത്തിലെ വീടുകളിൽ ഉണ്ടായിരുന്നതെങ്കിൽ ഇന്ന് സ്ഥിതി മാറി. പതിനായിരങ്ങൾ വിലയുള്ള പേർഷ്യൻ പൂച്ചകളും ഇന്ന് കേരളത്തിലെ പെറ്റ്

Continue Reading
ജെയിംസ് ടൊബാക്കിന് ലൈംഗികാതിക്രമക്കേസിൽ ശിക്ഷ വിധിച്ച് അമേരിക്കൻ കോടതി
Cinema Kerala Kerala Mex Kerala mx Top News
1 min read
125

ജെയിംസ് ടൊബാക്കിന് ലൈംഗികാതിക്രമക്കേസിൽ ശിക്ഷ വിധിച്ച് അമേരിക്കൻ കോടതി

April 11, 2025
0

ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ജെയിംസ് ടൊബാക്കിന് ലൈംഗികാതിക്രമക്കേസിൽ ശിക്ഷ വിധിച്ച് അമേരിക്കൻ കോടതി. 40 സ്ത്രീകളുടെ പരാതിയിലാണ് കോടതി പിഴശിക്ഷ വിധിച്ചത്. പരാതിക്കാരായ സ്ത്രീകൾക്ക് ജെയിംസ് ടൊബാക്ക് 1.68 ബില്യൺ ഡോളർ നഷ്ടപരിഹാരമായി നൽകണമെന്നാണ് കോടതിവിധി. പതിനാലായിരം കോടി ഇന്ത്യൻ രൂപക്ക് തുല്യമാണ് ഈ തുക. 2022-ൽ മാൻഹാട്ടനിൽ ഫയൽ ചെയ്ത ആദ്യ കേസിന്റെ തുടർച്ചയായാണ് ന്യുയോർക്ക് ജൂറി ഇപ്പോൾ പരാതിക്കാരായ സ്ത്രീകൾക്ക് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. 35 വർഷത്തിനിടെ

Continue Reading