സംയോജിത കൃഷി ക്ലസ്റ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു
Kerala Kerala Mex Kerala mx Top News
1 min read
10

സംയോജിത കൃഷി ക്ലസ്റ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

August 1, 2025
0

ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ പന്തളം തെക്കേക്കര സിഡിഎസില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഫാര്‍മിങ് ക്ലസ്റ്ററിന്റെ ലൈവിലിഹുഡ് സര്‍വീസ് സെന്ററിന്റെയും ചക്ക, റാഗി എന്നിവയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിന്റെയും ഉദ്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ രണ്ടാമത്തെ സംയോജിത കൃഷി ക്ലസ്റ്ററാണിത്. ‘കാര്‍ഷിക സംസ്‌കൃതിയിലൂടെ’ എന്ന സന്ദേശവുമായി കാര്‍ഷിക ഉപജീവന മേഖലയില്‍ കര്‍ഷകരുടെ ഉത്പാദനക്ഷമത

Continue Reading
ലഹരിയെ തകര്‍ക്കാന്‍ കളിയും കളിക്കളവും’ ഫുട്‌ബോള്‍ വിതരണം നടത്തി
Kerala Kerala Mex Kerala mx Top News
1 min read
12

ലഹരിയെ തകര്‍ക്കാന്‍ കളിയും കളിക്കളവും’ ഫുട്‌ബോള്‍ വിതരണം നടത്തി

August 1, 2025
0

ജില്ലാ ശിശുക്ഷേമ സമിതിയും കുടുംബശ്രീയും തദ്ദേശസ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ലഹരിയെ തകര്‍ക്കാന്‍ കളിയും കളിക്കളവും ‘പരിപാടിയുടെ ഭാഗമായുള്ള ഫുട്‌ബോള്‍ വിതരണം ജില്ലാതല ഉദ്ഘാടനം റാന്നി മടത്തുംമൂഴി ശബരിമല ഇടത്താവളത്തില്‍ സംഘടിപ്പിച്ചു. റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ് മോഹനന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷീല സന്തോഷ് എന്നിവര്‍ ജില്ലാ ശിശു ക്ഷേമസമിതി ഭാരവാഹികളില്‍ നിന്ന് ഫുട്‌ബോള്‍ ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. ശ്രീകല അധ്യക്ഷയായി. കുട്ടികളില്‍ കായിക വാസന

Continue Reading
ചൂരല്‍മല ഉരുള്‍പൊട്ടല്‍: ദുരന്തബാധിതരായ ആദിവാസി കുടുംബങ്ങൾക്കായി കണ്ടെത്തിയ ഭൂമിക്ക് ആർ ഒ ആർ നൽകാനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കാൻ നിർദ്ദേശം 
Kerala Kerala Mex Kerala mx Top News Wayanad
1 min read
13

ചൂരല്‍മല ഉരുള്‍പൊട്ടല്‍: ദുരന്തബാധിതരായ ആദിവാസി കുടുംബങ്ങൾക്കായി കണ്ടെത്തിയ ഭൂമിക്ക് ആർ ഒ ആർ നൽകാനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കാൻ നിർദ്ദേശം 

August 1, 2025
0

ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായ ആദിവാസി കുടുംബങ്ങൾക്കായി കണ്ടെത്തിയ ഭൂമിക്ക് ROR (Record of Rights) നൽകാനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കാൻ വയനാട് ജില്ലാ കളക്ടർക്ക് മന്ത്രിസഭായോഗം നിർദ്ദേശം നൽകി. 5 ഹെക്ടർ ഭൂമിക്ക് ROR അനുവദിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുക. മുണ്ടക്കൈ പുനരധിവാസ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പുഞ്ചിരിമട്ടം ഉന്നതിയിലെ 5 കുടുംബങ്ങളെയും, പുതിയ വില്ലേജ് ഉന്നതിയിലെ 3 കുടുംബങ്ങളെയും വയനാട് ടൗൺഷിപ്പ് പ്രോജക്ട് മാതൃകയിലുള്ള വീടുകൾ നിർമ്മിച്ച് പുനരധിവസിപ്പിക്കും. നിലവിൽ പുനരധിവാസ

Continue Reading
വനിതാ സംരംഭകർക്ക് കരുത്തേകാൻ കുടുംബശ്രീയുടെ ഐബിറ്റ് പരിശീലന കേന്ദ്രം
Kerala Kerala Mex Kerala mx Top News
1 min read
16

വനിതാ സംരംഭകർക്ക് കരുത്തേകാൻ കുടുംബശ്രീയുടെ ഐബിറ്റ് പരിശീലന കേന്ദ്രം

August 1, 2025
0

ഇടുക്കി ജില്ലയിലെ വനിതാ സംരംഭകർക്ക് എല്ലാ പിന്തുണയും ഉറപ്പാക്കി ജില്ലാതല തൊഴില്‍ പരിശീലന കേന്ദ്രം ഐബിറ്റ് – ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് തൊഴിൽ പരിശീലന കേന്ദ്രം. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്തസംരംഭമായ ഐബിറ്റ്റസിഡന്‍ഷ്യല്‍ പരിശീലന സൗകര്യങ്ങള്‍ പരിമിതമായ ജില്ലാ ആസ്ഥാനത്ത് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച ബഹുനില മന്ദിരത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. സ്ത്രീ ശാക്തീകരണവും വനിതാ സംരംഭകർക്കുള്ള തൊഴിൽ പരിശീലനവും ലക്ഷ്യമാക്കിയാണ് മൂന്ന് നിലകളുള്ള പരിശീലന

Continue Reading
നിയമസഭാ ലോക്കല്‍ ഫണ്ട് അക്കൗണ്ട്‌സ് കമ്മിറ്റി തെളിവെടുപ്പ് നടത്തി
Kerala Kerala Mex Kerala mx Top News
0 min read
17

നിയമസഭാ ലോക്കല്‍ ഫണ്ട് അക്കൗണ്ട്‌സ് കമ്മിറ്റി തെളിവെടുപ്പ് നടത്തി

August 1, 2025
0

കോട്ടയം ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഓഡിറ്റ് പരാമര്‍ശങ്ങളിന്മേലുള്ള നടപടികള്‍ വിലയിരുത്തുന്നതിന് നിയമസഭാ ലോക്കല്‍ ഫണ്ട് അക്കൗണ്ട്‌സ് കമ്മിറ്റി തെളിവെടുപ്പ് നടത്തി. ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ 2014 മുതല്‍ 2024 വരെയുള്ള വര്‍ഷങ്ങളില്‍ സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ സമാഹൃത ഓഡിറ്റ് റിപ്പോര്‍ട്ടുകളാണ് പരിശോധിച്ചത്. നിയമസഭാ ലോക്കല്‍ ഫണ്ട് അക്കൗണ്ട്‌സ് കമ്മിറ്റി അംഗവും സര്‍ക്കാര്‍ ചീഫ് വിപ്പുമായ ഡോ.എന്‍. ജയരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിറ്റിംഗില്‍ അംഗങ്ങളായ

Continue Reading
വിവാഹത്തിന് ഡ്രസ്സ്‌ കോഡ് പാലിച്ചില്ല: വധുവിന്റെ മോശം പെരുമാറ്റത്തെ കുറിച്ച് വെളിപ്പെടുത്തി യുവതി
Kerala Kerala Mex Kerala mx National Top News
1 min read
24

വിവാഹത്തിന് ഡ്രസ്സ്‌ കോഡ് പാലിച്ചില്ല: വധുവിന്റെ മോശം പെരുമാറ്റത്തെ കുറിച്ച് വെളിപ്പെടുത്തി യുവതി

August 1, 2025
0

ഒരു വിവാഹത്തിൽ അതിഥിയായി പങ്കെടുത്ത സ്ത്രീക്ക് വധുവിന്റെ മോശം പെരുമാറ്റത്തെ തുടർന്ന് വെറും 15 മിനിറ്റിനുള്ളിൽ വിവാഹ വേദി വിടേണ്ടി വന്നു. തനിക്ക് ഡ്രസ്സ് കോഡിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും, ധരിച്ച വസ്ത്രം വധുവിന് ഇഷ്ടപ്പെടാതെ വന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ആലീസ് ബ്രൗൺ എന്ന ഈ അതിഥി സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയതോടെ സംഭവം വൈറലായിരിക്കുകയാണ്. രണ്ടു മണിക്കൂർ യാത്ര, 15 മിനിറ്റിൽ മടക്കം ഭർത്താവിന്റെ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ രണ്ട് മണിക്കൂർ യാത്ര

Continue Reading
അമ്പമ്പോ അടിപൊളി ലൂക്കിൽ വിപണി കീഴടക്കാനൊരുങ്ങി ഫോക്‌സ്‌വാഗൺ ടൈഗൺ ഫെയ്‌സ്‌ലിഫ്റ്റ്
Auto Kerala Kerala Mex Kerala mx Top News
1 min read
19

അമ്പമ്പോ അടിപൊളി ലൂക്കിൽ വിപണി കീഴടക്കാനൊരുങ്ങി ഫോക്‌സ്‌വാഗൺ ടൈഗൺ ഫെയ്‌സ്‌ലിഫ്റ്റ്

August 1, 2025
0

പുതിയ ഫോക്‌സ്‌വാഗൺ ടൈഗൺ ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നതായി റിപ്പോർട്ട്. വാഹനത്തിന്റെ ആദ്യ സ്പൈ ചിത്രങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ടെസ്റ്റ് മോഡലിന്റെ മുൻഭാഗവും പിൻഭാഗവും വളരെയധികം മറച്ചനിലയിൽ ആയിരുന്നു. മിക്ക കോസ്‌മെറ്റിക് അപ്‌ഡേറ്റുകളും ഈ ഭാഗങ്ങളിൽ വരുത്തുമെന്നാണ് ഇത് സൂചന നൽകുന്നത്. എസ്‌യുവിയിൽ ചെറുതായി പരിഷ്‍കരിച്ച ഗ്രിൽ, പുതിയ ഹെഡ്‌ലാമ്പുകൾ, ട്വീക്ക് ചെയ്ത ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതിയ അലോയ് വീലുകൾ എന്നിവ ഉൾപ്പെട്ടേക്കാം. സ്പൈ ഇമേജിൽ, റൂഫ് റെയിലുകൾ, സൈഡ് ബോഡി

Continue Reading
സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ മാറ്റം; ഇനി എഗ് റൈസും കുറുമയും
Kerala Kerala Mex Kerala mx Top News
0 min read
14

സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ മാറ്റം; ഇനി എഗ് റൈസും കുറുമയും

August 1, 2025
0

തിരുവനന്തപുരം: സ്കൂൾ കുട്ടികൾക്ക് ഇനി ചോറും ചെറുപയർ കറിയും മാത്രമല്ല ഉച്ചഭക്ഷണമായി ലഭിക്കുക. കുട്ടികളുടെ ആരോഗ്യവും ഇഷ്ടങ്ങളും കണക്കിലെടുത്ത് സംസ്ഥാന സർക്കാർ പുതുക്കിയ ഉച്ചഭക്ഷണ മെനു നാളെ (ഓഗസ്റ്റ് 1) മുതൽ നടപ്പിലാക്കും. വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ മെനു തയ്യാറാക്കിയിരിക്കുന്നത്. കുട്ടികളിൽ പോഷകക്കുറവ് കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം. ഒന്ന് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് പുതിയ മെനു പ്രകാരം ഭക്ഷണം ലഭിക്കുക. പുതിയ മെനു

Continue Reading
ഓണക്കാലത്ത് ന്യായവിലയ്ക്ക് ലഭ്യമാക്കാൻ സപ്ലൈകോ: ഓണകിറ്റ് വിതരണം ഓഗസ്റ്റ് 18 മുതല്‍
Kerala Kerala Mex Kerala mx Top News
0 min read
18

ഓണക്കാലത്ത് ന്യായവിലയ്ക്ക് ലഭ്യമാക്കാൻ സപ്ലൈകോ: ഓണകിറ്റ് വിതരണം ഓഗസ്റ്റ് 18 മുതല്‍

August 1, 2025
0

തിരുവനന്തപുരം: ഓണക്കാലത്ത് അരി, വെളിച്ചെണ്ണ എന്നിവ ന്യായവിലയ്ക്ക് ലഭ്യമാക്കാൻ സപ്ലൈകോ. ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇടപെടൽ. നിലവിൽ ഒരു റേഷൻ കാർഡിന് 8 കിലോ ഗ്രാം അരിയാണ് സബ്‌സിഡി നിരക്കിൽ സപ്ലൈകോ വിൽപനശാലകളിലൂടെ വിതരണം ചെയ്യുന്നത്. ഓണക്കാലത്ത് കാർഡൊന്നിന് 20 കിലോ പച്ചരിയോ/പുഴുക്കലരിയോ 25/ രൂപ നിരക്കിൽ സ്‌പെഷ്യൽ അരിയായി ലഭ്യമാക്കും. വെളിച്ചെണ്ണയ്ക്ക് വിലകൂടിയ സാഹചര്യത്തിൽ മിതമായവിലയ്ക്ക് വെളിച്ചെണ്ണ ലഭ്യമാക്കാൻ സപ്ലൈകോ പുതിയ ടെൻഡർ വിളിക്കും. വില

Continue Reading
കൊല്ലത്ത് സ്കൂൾ കഴിഞ്ഞു വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ ശാരീരിക ഉപദ്രവിച്ചു; രണ്ടുപേർ പിടിയിൽ
Kerala Kerala Mex Kerala mx Top News
0 min read
17

കൊല്ലത്ത് സ്കൂൾ കഴിഞ്ഞു വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ ശാരീരിക ഉപദ്രവിച്ചു; രണ്ടുപേർ പിടിയിൽ

August 1, 2025
0

കൊല്ലം: ശൂരനാട് സ്കൂളിൽ നിന്നും ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച 2 യുവാക്കളെ പോലീസ് പിടികൂടി. നേരത്തേ കാപ്പ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയായ കൊല്ലം ശൂരനാട് സ്വദേശി സവാദ് (24), ശൂരനാട് വടക്ക് ആനയടി മുറിയിൽ ആദിത്യൻ (20) എന്നിവരെയാണ് ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിൽ നിന്നും ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു പെൺകുട്ടിയെ പിന്നാലെ ബൈക്കിൽ പിന്തുടർന്ന പ്രതികൾ വിജനമായ

Continue Reading