നാല്പതോളം സ്ത്രീകളോട് ചെയ്തത് കൊടുംക്രൂരത; ഹോളിവുഡ് സംവിധായകന് 1.68 ബില്യൺ ഡോളര്‍ പിഴ
Cinema Kerala Kerala Mex Kerala mx Top News
1 min read
132

നാല്പതോളം സ്ത്രീകളോട് ചെയ്തത് കൊടുംക്രൂരത; ഹോളിവുഡ് സംവിധായകന് 1.68 ബില്യൺ ഡോളര്‍ പിഴ

April 11, 2025
0

ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ജെയിംസ് ടൊബാക്കിന് ലൈംഗികാതിക്രമക്കേസില്‍ പിഴശിക്ഷ വിധിച്ച് അമേരിക്കൻ കോടതി. പരാതിക്കാരായ 40 സ്ത്രീകള്‍ക്ക് 1.68 ബില്യൺ ഡോളര്‍ (പതിനാലായിരം കോടി ഇന്ത്യന്‍ രൂപയോളം) നഷ്ടപരിഹാരം നല്‍കാനാണ് ന്യൂയോര്‍ക്ക് ജൂറി വിധിച്ചത്. 2022-ല്‍ മാന്‍ഹാട്ടനില്‍ ഫയല്‍ ചെയ്ത ആദ്യ കേസിന്റെ തുടര്‍ച്ചയായാണ് നടപടി. 35 വര്‍ഷത്തിനിടെ നാൽപ്പതോളം സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ജയിംസ് ടൊബാക്കിനെതിരായ കേസ്. ലൈംഗികാതിക്രമത്തിന് പുറമേ, അന്യായമായി തടവില്‍ വെക്കല്‍, മാനസിക പീഡനം എന്നീ

Continue Reading
ചെറിയ കഥാപാത്രം വലിയ ഓർമ്മ: 3 ഇഡിയറ്റ്സിലെ ‘മില്ലിമീറ്റർ’ ഇന്ന് നിസ്സാരക്കാരനല്ല
Cinema Kerala Kerala Mex Kerala mx Top News
1 min read
189

ചെറിയ കഥാപാത്രം വലിയ ഓർമ്മ: 3 ഇഡിയറ്റ്സിലെ ‘മില്ലിമീറ്റർ’ ഇന്ന് നിസ്സാരക്കാരനല്ല

April 11, 2025
0

2009-ൽ വെള്ളിത്തിരയിൽ വിസ്മയം തീർത്ത ‘3 ഇഡിയറ്റ്സ്’ എന്ന സിനിമ വെറുമൊരു കാഴ്ചാനുഭവത്തിനപ്പുറം ഒരു തലമുറയുടെ ചിന്തകളെയും ജീവിത വീക്ഷണത്തെയും സ്വാധീനിച്ച ഒന്നാണ്. വിദ്യാഭ്യാസ സമ്പ്രദായത്തിലെ പൊള്ളത്തരങ്ങളെ ചോദ്യം ചെയ്ത ആ സിനിമയിലെ ഓരോ കഥാപാത്രവും, ഓരോ സംഭാഷണവും ഇന്നും പ്രേക്ഷകരുടെ മനസ്സിൽ പച്ചയായി നിൽക്കുന്നു. തിരക്കിട്ട ജീവിതത്തിനിടയിലും ഒരു നെടുവീർപ്പോടെ ഓർക്കാൻ തോന്നുന്ന ‘ഓൾ ഇസ്സ് വെൽ’ എന്ന വാക്ക് പോലും ഈ സിനിമ സമ്മാനിച്ച മാന്ത്രികതയാണ്. ആമിർ

Continue Reading
പ്രേക്ഷകർ ഏറ്റെടുത്തു;  ബസുക്കയുടെ വിജയത്തിൽ നന്ദി പറഞ്ഞ് മമ്മൂട്ടി
Cinema Kerala Kerala Mex Kerala mx Top News
1 min read
142

പ്രേക്ഷകർ ഏറ്റെടുത്തു; ബസുക്കയുടെ വിജയത്തിൽ നന്ദി പറഞ്ഞ് മമ്മൂട്ടി

April 11, 2025
0

മമ്മൂട്ടി നായകനായി എത്തിയ ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയുടെ വ്യത്യസ്‍തമായ ഒരു മലയാള സിനിമയാണ് ബസൂക്ക എന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍. ബസൂക്കയില്‍ വ്യത്യസ്‍ത ലുക്കുകളിലാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന് മികച്ച അഭിപ്രായമുണ്ടായതില്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് മമ്മൂട്ടി. അതേസമയം സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡിനോ ഡെന്നിസ് ആണ്. തിരക്കഥയും ഡിനോ ഡെന്നിസാണ് തന്നെയാണ് ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകതയും ബസൂക്കയ്‍ക്കുണ്ട്. ചിത്രത്തിൻ്റെ

Continue Reading
നഗരത്തിലുള്ളത് 1.23 കോടി വാഹനങ്ങള്‍; ട്രാഫിക് ബ്ലോക്കില്‍ ഒന്നാമതെത്തി ബെംഗളൂരു
Auto Kerala Kerala Mex Kerala mx Top News
1 min read
161

നഗരത്തിലുള്ളത് 1.23 കോടി വാഹനങ്ങള്‍; ട്രാഫിക് ബ്ലോക്കില്‍ ഒന്നാമതെത്തി ബെംഗളൂരു

April 11, 2025
0

ബെംഗളൂരു: ബെംഗളൂരുവില്‍ 2024-25 വര്‍ഷം പുതിയതായി 7.22 ലക്ഷം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതോടെ നഗരത്തില്‍ ആകെ വാഹനങ്ങളുടെ എണ്ണം 1.23 കോടിയായി വർധിച്ചതായി കണക്ക്. കഴിഞ്ഞ വര്‍ഷം 4.68 ലക്ഷം ഇരുചക്ര വാഹനങ്ങളും 1.45 ലക്ഷം കാറുകളും ബെംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്തു. കര്‍ണാടകയിൽ രജിസ്റ്റര്‍ ചെയ്ത കാറുകളുടെ പകുതിയിലേറെയും ബെംഗളൂരുവിലാണ്. 2020-21 വര്‍ഷം നഗരത്തില്‍ ഒരു കോടി വാഹനങ്ങളും 2021-22 വര്‍ഷം 1.04 കോടി വാഹനങ്ങളും 2022-23 വര്‍ഷം 1.09

Continue Reading
പുതിയ ബൈക്കുമായി കെടിഎം എത്തുന്നു
Auto Kerala Kerala Mex Kerala mx Top News
1 min read
135

പുതിയ ബൈക്കുമായി കെടിഎം എത്തുന്നു

April 11, 2025
0

കെടിഎം പുതിയ ബൈക്കുമായി എത്തുന്നു. നാളെ പുതിയ ബൈക്കായ 390 എന്‍ഡ്യൂറോ ആര്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ബൈക്ക് 390 അഡ്വഞ്ചറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അവതരിപ്പിക്കുന്നത്. ഓഫ് റോഡിന് യോജിക്കുന്ന രീതിയിലാണ് ഈ ബൈക്ക് നിർമിച്ചിരിക്കുന്നത്. ഇതിന്റെ എക്‌സ്-ഷോറൂം വില ഏകദേശം 3.5 ലക്ഷം രൂപ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 390 അഡ്വഞ്ചറിലെ അതേ എന്‍ജിന്‍ ആണ് കെടിഎം 390 എന്‍ഡ്യൂറോ ആറില്‍ ക്രമീകരിച്ചിരിക്കുന്നത്. 399 സിസി, ലിക്വിഡ്-കൂള്‍ഡ്

Continue Reading
കിടിലൻ ഫീച്ചറുകൾ; 2025 മോഡൽ അർബൻ ക്രൂയിസർ ഹൈറൈഡർ പുറത്തിറക്കി
Auto Kerala Kerala Mex Kerala mx Top News
1 min read
146

കിടിലൻ ഫീച്ചറുകൾ; 2025 മോഡൽ അർബൻ ക്രൂയിസർ ഹൈറൈഡർ പുറത്തിറക്കി

April 11, 2025
0

ടൊയോട്ട കിർലോസ്‌കർ മോട്ടോർ പുതിയ 2025 മോഡൽ അർബൻ ക്രൂയിസർ ഹൈറൈഡർ പുറത്തിറക്കി. പുതിയ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന് നിരവധി പുതിയ സവിശേഷതകളോടൊപ്പം ഒരു പുതിയ വകഭേദവും ലഭിക്കുന്നു. ടൊയോട്ട അർബൻ ക്രൂയിസറിന്റെ എക്‌സ്‌ഷോറൂം വില ബേസ് മോഡലിന് 11.34 ലക്ഷം രൂപ മുതൽ ഉയർന്ന മോഡലിന് 19.99 ലക്ഷം വരെയാണ്. ഫീച്ചറുകൾ എസ്‌യുവിയുടെ എല്ലാ വകഭേദങ്ങളിലും പുതിയ സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 2025 ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ

Continue Reading
പ്രൈമറി ക്ലാസ് മുതല്‍ എഐ പഠനം: കുട്ടികളുടെ പഠനത്തിൽ പുത്തൻ വിപ്ലവവുമായി ചൈന
Kerala Kerala Mex Kerala mx Tech Top News
1 min read
123

പ്രൈമറി ക്ലാസ് മുതല്‍ എഐ പഠനം: കുട്ടികളുടെ പഠനത്തിൽ പുത്തൻ വിപ്ലവവുമായി ചൈന

April 11, 2025
0

ബീജിംഗ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ രാജ്യാന്തര തലത്തില്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് പ്രൈമറി, സെക്കന്‍ഡറി തലങ്ങള്‍ മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് കോഴ്‌സുകള്‍ പഠിപ്പിക്കാന്‍ ചൈന. 2025 സെപ്റ്റംബര്‍ ഒന്നു മുതല്‍ എല്ലാ പ്രാഥമിക- ഹൈസ്‌കൂള്‍ വിദ്യാലയങ്ങളിലും എഐ സംബന്ധിച്ച പാഠങ്ങള്‍ നിര്‍ബന്ധമാക്കും. വര്‍ഷത്തില്‍ എട്ട് മണിക്കൂറെങ്കിലും എഐയെ കുറിച്ച് പഠിക്കണമെന്നാണ് നിര്‍ദേശം. കുട്ടികള്‍ക്ക് രസകരവും ലളിതവുമായ പ്രൊജക്ടുകളിലൂടെയും മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗൗരവമായ വിഷയങ്ങളിലൂടെയും ആയിരിക്കും പാഠ്യക്രമം. ഇത് നിലവിലുള്ള

Continue Reading
ഫ്രൈഡ് ചിക്കന്റെ ടേസ്റ്റുള്ളൊരു ടൂത്ത്‌പേസ്റ്റ്; പുതിയ പരീക്ഷണവുമായി കെഎഫ്സി
Business Kerala Kerala Mex Kerala mx Top News
1 min read
128

ഫ്രൈഡ് ചിക്കന്റെ ടേസ്റ്റുള്ളൊരു ടൂത്ത്‌പേസ്റ്റ്; പുതിയ പരീക്ഷണവുമായി കെഎഫ്സി

April 11, 2025
0

വാഷിങ്ടണ്‍: ഫ്രൈഡ് ചിക്കന്റെ ടേസ്റ്റുള്ളൊരു ടൂത്ത്‌പേസ്റ്റ്. ഇങ്ങനെയൊരു സാഹസത്തിനു മുതിര്‍ന്നിരിക്കുകയാണ് കെഎഫ്സി അതും ടൂത്ത്പേസ്റ്റ് ബ്രാന്‍ഡായ ഹിസ്‌മൈലുമായി സഹകരിച്ചുകൊണ്ട്. എന്നാല്‍ ഈ സാഹസത്തിന് ഫലം കണ്ടു. അതായത്, ലിമിറ്റഡ് എഡിഷനില്‍ പുറത്തിറക്കിയ ടൂത്ത് പേസ്റ്റ് മണിക്കൂറുകള്‍കൊണ്ട് ചൂടപ്പംപോലെ വിറ്റുംതീര്‍ന്നു. കെഎഫ്സിയുടെ പ്രശസ്തമായ എന്നാല്‍ രഹസ്യമായ രുചികൂട്ടാണ് ടൂത്ത് പേസ്റ്റിന്റെ രുചിയായി ചേര്‍ത്തിരിക്കുന്നത്. 11 ഔഷധസസ്യങ്ങളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും രുചിയാണ് ഇതെന്ന് കെഎഫ്സി അവക്ഷപ്പെടുന്നു. കെഎഫ്സിയുടെ ഒറിജിനല്‍ ചിക്കന്‍ റെസിപ്പിയുടെ രുചിയിലുള്ള ടൂത്ത്‌പേസ്റ്റ്

Continue Reading
മാരക മയക്കുമരുന്നായ മെത്താഫെറ്റമിനുമായി മംഗലം ഡാം സ്വദേശികൾ പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
1 min read
99

മാരക മയക്കുമരുന്നായ മെത്താഫെറ്റമിനുമായി മംഗലം ഡാം സ്വദേശികൾ പിടിയിൽ

April 11, 2025
0

മംഗലംഡാം ഒട്ടുകൂരിൽ വെച്ച് 3 മംഗലംഡാം സ്വദേശികൾ മാരക മയക്കുമരുന്നായ മെത്താഫെറ്റമിനുമായി പിടിയിലായി. മയക്കുമരുന്നിനെതിരെ ഓപ്പറേഷൻ ‘ഡി ഹണ്ട് ‘ ൻ്റെ ഭാഗമായി പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്ത് കുമാർ ൻ്റെ നിർദ്ദേശ പ്രകാരം മംഗലംഡാം പോലീസും , പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത് കരിങ്കയം ഉപ്പു മണ്ണ അങ്ങോട് വീട്ടിൽ വിഷ്ണു (20), കിഴക്കഞ്ചേരി കണിയമംഗലം അഭിഷേക് (19) ,

Continue Reading
കിടിലൻ ഓഫർ; XUV 400 ഇവിക്ക് നാല് ലക്ഷം രൂപ വെട്ടിക്കുറച്ചു !
Auto Kerala Kerala Mex Kerala mx Top News
1 min read
149

കിടിലൻ ഓഫർ; XUV 400 ഇവിക്ക് നാല് ലക്ഷം രൂപ വെട്ടിക്കുറച്ചു !

April 10, 2025
0

മഹീന്ദ്ര അവരുടെ അതിശയിപ്പിക്കുന്ന ഇലക്ട്രിക് എസ്‌യുവി XUV 400 ഇവിയുടെ 2024 മോഡലിന് ലക്ഷക്കണക്കിന് രൂപയുടെ കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്. 2025 ഏപ്രിലിൽ മഹീന്ദ്ര XUV 400 EV വാങ്ങുമ്പോൾ, ഉപഭോക്താക്കൾക്ക് പരമാവധി നാല് ലക്ഷം രൂപ വരെ ലാഭിക്കാൻ കഴിയും. മഹീന്ദ്ര XUV400 ഇവിയിൽ, ഉപഭോക്താക്കൾക്ക് 2 ബാറ്ററി പായ്ക്കുകളുടെ ഓപ്ഷൻ ലഭിക്കും. ആദ്യത്തേതിൽ 34.5kWh ബാറ്ററിയും രണ്ടാമത്തേതിൽ 39.4kWh ബാറ്ററിയും സജ്ജീകരിച്ചിരിക്കുന്നു. കാറിന്റെ എഞ്ചിൻ പരമാവധി 150

Continue Reading