പ്രേക്ഷകർ സ്വീകരിച്ചോ; അറിയാം മരണമാസ് ആദ്യദിനം നേടിയ കളക്ഷൻ
Cinema Kerala Kerala Mex Kerala mx Top News
1 min read
133

പ്രേക്ഷകർ സ്വീകരിച്ചോ; അറിയാം മരണമാസ് ആദ്യദിനം നേടിയ കളക്ഷൻ

April 11, 2025
0

ഇന്നലെ റിലീസ് ചെയ്ത ചിത്രങ്ങളിൽ ശ്രദ്ധ നേടിയ ഒന്നാണ് ബേസില്‍ ജോസഫിനെ നായകനാക്കി നവാ​ഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത മരണമാസ്സ്. മോളിവുഡ് ബോക്സ് ഓഫീസില്‍ സ്ഥിരമായി മികച്ച പ്രകടനം കാഴ്ച വെക്കുന്ന നായക താരമാണ് ഇപ്പോള്‍ ബേസില്‍ ജോസഫ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ ദിന കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. അതേസമയം പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്കനുസരിച്ച് ചിത്രം ഇന്ത്യയില്‍ നിന്ന് ആദ്യ ദിനം നേടിയ നെറ്റ് കളക്ഷന്‍

Continue Reading
Kerala Mex
1 min read
116

വേമ്പനാട് കായൽ പുനരുജ്ജീവനം: പദ്ധതി റിപ്പോര്‍ട്ടും ശിപാര്‍ശകളും ജില്ലാ കളക്ടര്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

April 11, 2025
0

വേമ്പനാട് കായൽ പുനരുജ്ജീവന പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ജില്ലയില്‍ സംഘടിപ്പിച്ച പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോർട്ടും കായല്‍ സംരക്ഷണത്തിന് വിദഗ്ധ സമിതികള്‍ സമര്‍പ്പിച്ച ശിപാര്‍ശകളും മുഖ്യമന്ത്രി പിണറായി വിജയന് ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് ഇന്ന് (വെള്ളിയാഴ്ച്ച) കൈമാറി. മുഖ്യമന്ത്രി ആലപ്പുഴയില്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കാനെത്തിയപ്പോഴാണ് റിപ്പോര്‍ട്ട് കൈമാറിയത്. വേമ്പനാട് കായല്‍ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ, പരിസ്ഥിതി ശാസ്ത്രജ്ഞർ, കർഷകർ, മത്സ്യത്തൊഴിലാളികൾ,

Continue Reading
സുരാജ് ചിത്രം; ‘എക്‌സ്ട്രാ ഡീസന്റ്’ ഒടിടിയിലേക്ക്
Cinema Kerala Kerala Mex Kerala mx Top News
1 min read
147

സുരാജ് ചിത്രം; ‘എക്‌സ്ട്രാ ഡീസന്റ്’ ഒടിടിയിലേക്ക്

April 11, 2025
0

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിര്‍ പള്ളിക്കലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ‘എക്‌സ്ട്രാ ഡീസന്റ്’. കഴിഞ്ഞ ഡിസംബറില്‍ തിയേറ്ററുകളിലെത്തി സിനിമ ഇപ്പോള്‍ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. സൈന പ്ലേയിലൂടെയാണ് സിനിമ ഡിജിറ്റല്‍ സ്ട്രീം ചെയ്യുന്നത്. എന്നാല്‍ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20 നായിരുന്നു എക്‌സ്ട്രാ ഡീസന്റ് തിയേറ്ററുകളിലെത്തിയത്. സുരാജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് സിനിമയിലേത് എന്നായിരുന്നു പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്.

Continue Reading
ഡൽഹിയിൽ ഇരുചക്ര വാഹനങ്ങൾക്ക് നിരോധനം; അറിയാം കാരണവും നടപടികളും
Kerala Kerala Mex Kerala mx Top News
0 min read
136

ഡൽഹിയിൽ ഇരുചക്ര വാഹനങ്ങൾക്ക് നിരോധനം; അറിയാം കാരണവും നടപടികളും

April 11, 2025
0

ന്യൂഡൽഹി: പുതിയ വൈദ്യുത വാഹന നിയമം അവതരിപ്പിക്കാനൊരുങ്ങി ഡൽഹി സർക്കാർ. സംസ്ഥാനത്ത് പുതിയ നയം നിലവിൽ വരുന്നതോടെ പെട്രോൾ, സി.എൻ.ജി ഇരുചക്ര വാഹനങ്ങളും ഡീസൽ, സി.എൻ.ജി ഓട്ടോറിക്ഷകളും നിർത്തലാക്കാനാണ് സർക്കാർ തീരുമാനം. ഇത് വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ച് സംസ്ഥാനത്തെ വായുമലിനീകരണം കുറക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ്. 2026 ഓഗസ്റ്റ് 15 മുതൽ ഫോസിൽ ഇന്ധനം (പെട്രോൾ, ഡീസൽ,സി.എൻ.ജി) ഉപയോഗിക്കുന്ന ഇരുചക്ര വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്താനാണ് സർക്കാർ നീക്കം.

Continue Reading
ലാബ് ടെക്നീഷ്യൻ ഒഴിവ്
Kerala Kerala Mex Kerala mx Top News
0 min read
137

ലാബ് ടെക്നീഷ്യൻ ഒഴിവ്

April 11, 2025
0

ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ പീഡ് സെല്ലിൽ ലാബ് ടെക്നീഷ്യൻ തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ടൂ( സയൻസ് ), ഡിഎംഎൽടി (പാരാമെഡിക്കൽ കൗൺസിൽ അംഗീകാരമുണ്ടായിരിക്കണം).ഇതിനായുള്ള വാക്ക് ഇൻ ഇൻ്റർവ്യൂ ഏപ്രിൽ 28ന് രാവിലെ 11 മണിക്ക് നടത്തുന്നു. താല്പര്യമുള്ള അപേക്ഷകർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, വിലാസം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ, ബയോഡേറ്റ എന്നിവ സഹിതം

Continue Reading
മെഡിക്കൽ ഓഫീസർ ഒഴിവ്
Kerala Kerala Mex Kerala mx Top News
0 min read
145

മെഡിക്കൽ ഓഫീസർ ഒഴിവ്

April 11, 2025
0

ആലപ്പുഴ ഗവ.റ്റി.ഡി.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പീഡിയാട്രിക് സർജറി വിഭാഗത്തിലേയ്ക്ക് എം ബി ബി എസ് യോഗ്യതയും ടി സി എം സി  രജിസ്ട്രേഷൻ ഉള്ളവരുമായ ഇദ്യോഗാർഥികളിൽ നിന്നും  മെഡിക്കൽ ഓഫീസർ തസ്തികയിലേയ്ക്ക് കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ഏപ്രിൽ 15  ചൊവ്വാഴ്ച രാവിലെ 11 ന് യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി നേരിട്ട് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഹാജരാകണം.

Continue Reading
ക്വട്ടേഷന്‍ ക്ഷണിച്ചു
Kerala Kerala Mex Kerala mx Top News
1 min read
134

ക്വട്ടേഷന്‍ ക്ഷണിച്ചു

April 11, 2025
0

ആലപ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ജില്ലാതലയോഗം മെയ് ആറിന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ പാതിരപ്പള്ളി കാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ഈ പരിപാടിക്ക് പി.എ സിസ്റ്റം, എല്‍.ഇ.ഡി വിഡിയോ വാള്‍, ജനറേറ്റര്‍ എന്നിവ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അംഗീകൃത ലൈസന്‍സ് പോലുള്ള കാര്യങ്ങളുടെ ഉത്തരവാദിത്തം ക്വട്ടേഷന്‍ നല്‍കുന്നവര്‍ക്കായിരിക്കും. ക്വട്ടേഷന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍

Continue Reading
പാരാ ലീഗല്‍ വോളൻ്റീയർമാരെ നിയമിക്കുന്നു
Kerala Kerala Mex Kerala mx Top News
1 min read
132

പാരാ ലീഗല്‍ വോളൻ്റീയർമാരെ നിയമിക്കുന്നു

April 11, 2025
0

സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം, കാണാതാകുന്നതും, കുറ്റകൃത്യങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നതുമായ കുട്ടികള്‍ക്ക് വേണ്ടി പാരാ ലീഗല്‍ വോളൻ്റീയര്‍മാരെ (പി.എല്‍.വി) ജില്ലയിലെ പോലീസ് സബ് ഡിവിഷന്‍ സ്റ്റേഷനുകളില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.ആലപ്പുഴ ജില്ലാ നിയമ സേവന അതോറിറ്റിയാണ് (ഡിസ്ട്രിക്റ്റ് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി) യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചത്. 750 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍, ആലപ്പുഴ ജില്ലയിലെ തെരഞ്ഞെടുത്ത പോലീസ് സ്റ്റേഷനുകളില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം . അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത

Continue Reading
വെടിക്കെട്ട് ബാറ്റിംഗ്; റണ്‍വേട്ടയില്‍ പൂരാനുമായി ഇഞ്ചോടിഞ്ച്; സായ് സുദർശനെ ഇന്ത്യന്‍ ടീമിലെടുക്കണം എന്ന ആവശ്യം ശക്തം
Kerala Kerala Mex Kerala mx Sports Top News
1 min read
128

വെടിക്കെട്ട് ബാറ്റിംഗ്; റണ്‍വേട്ടയില്‍ പൂരാനുമായി ഇഞ്ചോടിഞ്ച്; സായ് സുദർശനെ ഇന്ത്യന്‍ ടീമിലെടുക്കണം എന്ന ആവശ്യം ശക്തം

April 11, 2025
0

അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിലും വെടിക്കെട്ട് ബാറ്റിംഗുമായി ശ്രദ്ധ നേടുകയാണ് ഗുജറാത്ത് ടൈറ്റൻസ് ഓപ്പണര്‍ സായ് സുദർശൻ. അഞ്ച് മത്സരങ്ങളിൽ നിന്ന് 273 റൺസുമായി സീസണിലെ റൺവേട്ടക്കാരിൽ രണ്ടാമതാണ് ഈ തമിഴ്നാട്ടുക്കാരൻ. ഇതോടെ സായ് സുദര്‍ശനെ വീണ്ടും ഇന്ത്യന്‍ ടീമിലെടുക്കണം എന്ന ആവശ്യം ശക്തമാകുകയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റൻസിന്‍റെ കുന്തമുനയാണ് സായ് സുദര്‍ശന്‍ എന്ന ഇരുപത്തിമൂന്നുകാരന്‍. ശുഭ്‌മന്‍ ഗില്ലിനൊപ്പം ഓപ്പണിംഗിന് ഇറങ്ങി വെടിക്കെട്ട് ബാറ്റിംഗ്

Continue Reading
സിനിമയ്ക്ക് ആവശ്യമായത് ചെയ്യുക എന്നതാണ് എന്റെ കടമ; എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് അഭിമന്യു സിംഗ്
Cinema Kerala Kerala Mex Kerala mx Top News
1 min read
130

സിനിമയ്ക്ക് ആവശ്യമായത് ചെയ്യുക എന്നതാണ് എന്റെ കടമ; എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് അഭിമന്യു സിംഗ്

April 11, 2025
0

ആരാധകർ കാത്തിരുന്ന ചിത്രമാണ് മോഹൻലാൽ നായകനായ എമ്പുരാൻ. ചിത്രം വിവാദങ്ങളോടെ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. സിനിമയിലെ ചില രംഗങ്ങളും വില്ലൻ കഥാപാത്രത്തിന്റെ പേരും ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് എമ്പുരാനിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ അഭിമന്യു സിംഗ്. സിനിമയെ സിനിമയായി കാണണമെന്നും ഒരു നടന്റെ കടമ സിനിമയ്ക്ക് ആവശ്യമായത് ചെയ്യുക എന്നതാണെന്നും അഭിമന്യു സിംഗ് പറഞ്ഞു. ‘സിനിമയെ സിനിമയായി കാണുക. ഒരു

Continue Reading