റിലീസിന് മുൻപേ വമ്പൻ ബിസിനസ്സ് ഡീലുകൾ ഉറപ്പിച്ച് സൂര്യയുടെ റെട്രോ
Kerala Kerala Mex Kerala mx Top News
1 min read
119

റിലീസിന് മുൻപേ വമ്പൻ ബിസിനസ്സ് ഡീലുകൾ ഉറപ്പിച്ച് സൂര്യയുടെ റെട്രോ

April 12, 2025
0

റിലീസിന് മുൻപേ വമ്പൻ ബിസിനസ്സ് ഡീലുകൾ ഉറപ്പിച്ചിരിക്കുകയാണ് സൂര്യ നായകനാകുന്ന ചിത്രം റെട്രോ. ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സാണ്. കങ്കുവ എന്ന ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രത്തിന്റെ പരാജയം നടന്റെ താരമൂല്യം ഇടിഞ്ഞു എന്ന് ഇന്ഡസ്ട്രിക്കുള്ളിൽ സംസാരമുണ്ടായിരുന്നു. ലക്ഷ്യബോധമില്ലാതെ ജീവിക്കുന്ന പാരിവേൽ കണ്ണൻ എന്ന യുവാവിന്റെ ജീവിതത്തിലേയ്ക്ക് രുക്മിണി എന്നൊരു പെൺകുട്ടി കടന്നുവരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പൂജ ഹെഗ്‌ഡെ നായികയാകുന്ന ചിത്രത്തിൽ സൂര്യയുടെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

Continue Reading
തരംഗമായി രഞ്ജിത്ത് സജീവിന്റെ നൃത്ത ചുവടുകള്‍; യൂട്യൂബില്‍ വൈറലായി രസമാലെ സോംഗ്
Kerala Kerala Mex Kerala mx Tech Top News
1 min read
142

തരംഗമായി രഞ്ജിത്ത് സജീവിന്റെ നൃത്ത ചുവടുകള്‍; യൂട്യൂബില്‍ വൈറലായി രസമാലെ സോംഗ്

April 12, 2025
0

അരുണ്‍ വൈഗയുടെ സംവിധാനത്തില്‍ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UKOK). ചിത്രത്തിലെ വീഡിയോ സോങ് കഴിഞ്ഞ ദിവസമാണ് യുട്യൂബിലൂടെ റിലീസ് ചെയ്തത്. ഏതാനും ദിവസങ്ങള്‍ കൊണ്ട് മാത്രം ചിത്രത്തിന്റെ വീഡിയോ സോങ് യൂട്യൂബില്‍ ട്രന്‍ഡിങ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ് ഇപ്പോള്‍. പാട്ടിലെ രഞ്ജിത്ത് സജീവന്റെ ഡാന്‍സ് കണ്ട പ്രേക്ഷകന്‍ ഗംഭീരം എന്നാണ് പറയുന്നത്. രസമാലെ എന്ന പാട്ടിന് ഇപ്പോള്‍ പതിനൊന്നു ലക്ഷത്തിന്

Continue Reading
ചൈനയില്‍ 150 കിമീ വേഗതയില്‍ കാറ്റുവീശും; മുന്നറിയിപ്പ്
Kerala Kerala Mex Kerala mx Top News World
1 min read
128

ചൈനയില്‍ 150 കിമീ വേഗതയില്‍ കാറ്റുവീശും; മുന്നറിയിപ്പ്

April 12, 2025
0

ബീജിങ്: വടക്കന്‍ ചൈനയില്‍ ശക്തമായ കാറ്റ് വീശുമെന്ന് ചൈനീസ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തലസ്ഥാനമായ ബീജിങ്, തിയാന്‍ജിന്‍, ഹീബൈ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 150 കിമീ വരെ വേഗതയില്‍ കാറ്റുവീശിയേക്കും. 50 കിലോയിലധികം ഭാരമില്ലാത്തവര്‍ പുറത്തിറങ്ങുന്നത് അപകടമാണെന്നും ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ജനങ്ങള്‍ പുറത്തിറങ്ങരുത് എന്നാണ് നിര്‍ദേശം. ഏപ്രില്‍ 11 മുതല്‍ 13 വരെയാണ് മുന്നറിയിപ്പ് നല്‍കിയത്. മുന്നറിയിപ്പിന് പിന്നാലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുകയും പൊതുപരിപാടികള്‍ റദ്ദാക്കുകയും ചെയ്തു. ബീജിങ്ങില്‍

Continue Reading
അവധിദിനങ്ങളിലെ കയ്യേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളും കർശനമായി തടയും : ജില്ലാ കളക്ടർ
Kerala Kerala Mex Kerala mx Top News
1 min read
105

അവധിദിനങ്ങളിലെ കയ്യേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളും കർശനമായി തടയും : ജില്ലാ കളക്ടർ

April 12, 2025
0

വിഷു , ഈസ്റ്റർ പ്രമാണിച്ച് സര്‍ക്കാര്‍ ഓഫീസുകൾ തുടര്‍ച്ചയായി അവധിയിലാകുന്ന സാഹചര്യം മുതലെടുക്കുന്നത് തടയാന്‍ ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നു. ഭൂമി കയ്യേറ്റം, മണ്ണ്, മണല്‍, കല്ല് ,പാറ എന്നിവയുടെ അനധികൃത ഖനനം, കടത്തല്‍ എന്നിവ തടയുന്നതിന് ജില്ല, താലൂക്ക് തലങ്ങളിൽ സ്‌ക്വാഡുകള്‍ പ്രവർത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി അറിയിച്ചു. അവധി ദിവസങ്ങളില്‍ സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ കര്‍ശന നിരീക്ഷണം ഉണ്ടാകും . അനധികൃത കയ്യേറ്റമോ ഖനനമോ മറ്റ് അനധികൃത പ്രവര്‍ത്തനങ്ങളോ

Continue Reading
അനധികൃത പ്രവര്‍ത്തികള്‍ തടയാൻ കൺട്രോൾ റൂം പ്രവർത്തിക്കും
Kerala Kerala Mex Kerala mx Top News
1 min read
128

അനധികൃത പ്രവര്‍ത്തികള്‍ തടയാൻ കൺട്രോൾ റൂം പ്രവർത്തിക്കും

April 12, 2025
0

ഏപ്രില്‍ മാസത്തില്‍ തുടര്‍ച്ചയായി അവധി ദിവസങ്ങള്‍ വരുന്നതിനാല്‍ ഈ ദിവസങ്ങളില്‍ അനധികൃത ധാതുക്കള്‍ ഖനനം ചെയ്ത് കടത്തുന്നതിനും , തണ്ണീര്‍ത്തടം/ നിലം എന്നിവ അനധികൃതമായി നികത്തുന്നതിനും സര്‍ക്കാര്‍ ഭൂമി കൈയ്യേറുന്നതിനും എതിരേ നടപടി സ്വീകരിക്കുന്നതിനായി ചിറയിന്‍കീഴ് താലൂക്ക് ഓഫീസില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ഈ ദിവസങ്ങളില്‍ ഇത്തരം അനധികൃത പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ വിവരം ചിറയിന്‍കീഴ് താലൂക്ക് ഓഫീസിലെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണമെന്ന് തഹസീല്‍ദാര്‍ അറിയിച്ചു.

Continue Reading
ലെവൽ ക്രോസ് ഇല്ലാത്ത കേരളം; 4 റെയിൽവേ മേൽപ്പാലങ്ങൾ കൂടി നാടിന് സമർപ്പിക്കുമെന്ന് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ
Kerala Kerala Mex Kerala mx Top News
1 min read
109

ലെവൽ ക്രോസ് ഇല്ലാത്ത കേരളം; 4 റെയിൽവേ മേൽപ്പാലങ്ങൾ കൂടി നാടിന് സമർപ്പിക്കുമെന്ന് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ

April 12, 2025
0

ലെവൽ ക്രോസ് ഇല്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി, രണ്ടു മാസത്തിനുള്ളിൽ 4 റെയിൽവേ മേൽപ്പാലങ്ങൾ കൂടി നാടിന് സമർപ്പിക്കുമെന്ന് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള (ആർ.ബി.ഡി.സി.കെ) അറിയിച്ചു. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ്റെ പദ്ധതികൾ അവലോകനം നടത്തുന്നതിനായി, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 35.19 കോടി രൂപ ചെലവിൽ താനൂർ – തെയ്യാല, 33.37 കോടി രൂപ ചെലവിൽ കൊടുവള്ളി

Continue Reading
നിർദ്ദേശിച്ച പ്രകാരം ഷർട്ട് സ്റ്റിച്ച് ചെയ്ത് നൽകിയില്ല; ടെയ്ലറിംഗ് സ്ഥാപനത്തിന് പിഴ
Kerala Kerala Mex Kerala mx Top News
1 min read
102

നിർദ്ദേശിച്ച പ്രകാരം ഷർട്ട് സ്റ്റിച്ച് ചെയ്ത് നൽകിയില്ല; ടെയ്ലറിംഗ് സ്ഥാപനത്തിന് പിഴ

April 12, 2025
0

നിർദ്ദേശിച്ച പ്രകാരം ഷർട്ട് സ്റ്റിച്ച് ചെയ്ത് നൽകാത്ത ടെയ്ലറിംഗ് സ്ഥാപനം ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.തൃക്കാക്കര സ്വദേശിയായ തോമസ് ജിമ്മി, കൊച്ചിയിലെ “C Fines Gents & Ladies Tailoring” എന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്. 2023 ആഗസ്റ്റിൽ, ഷർട്ടിന്റെ അളവ് നൽകി പുതിയ ഷർട്ട് തയ്യാറാക്കണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരൻ സ്ഥാപനത്തെ സമീപിച്ചത്. എന്നാൽ സ്റ്റിച്ച് ചെയ്ത് ലഭിച്ച ഷർട്ടിന്റെ അളവുകൾ തികച്ചും

Continue Reading
തിരുമാറാടി കുടുംബശ്രീ സിഡിഎസ് ന്റെ നേതൃത്വത്തിൽ വിഷു വിപണന മേള ആരംഭിച്ചു
Kerala Kerala Mex Kerala mx Top News
0 min read
113

തിരുമാറാടി കുടുംബശ്രീ സിഡിഎസ് ന്റെ നേതൃത്വത്തിൽ വിഷു വിപണന മേള ആരംഭിച്ചു

April 12, 2025
0

തിരുമാറാടി കുടുംബശ്രീ സിഡിഎസ് ന്റെ നേതൃത്വത്തിൽ വിഷു വിപണന മേള ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യമോൾ പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ അംഗങ്ങളുടെ ഉൽപ്പന്നങ്ങൾ, നാടൻ പച്ചക്കറികൾ എന്നിങ്ങനെ വൈവിധ്യങ്ങളാർന്ന വിഭവങ്ങളാണ് വിപണന മേളയിലുള്ളത്. തിരുമാറാടി പനച്ചിക്കവലയിൽ ആരംഭിച്ചിരിക്കുന്ന ചന്ത ഈ മാസം 13 വരെ ഉണ്ടാകും. സിഡിഎസ് ചെയർപേഴ്സൺ തങ്കമ്മ ശശിയുടെ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ രമ മുരളീധ രകൈമൾ, ഗ്രാമപഞ്ചായത്ത് അംഗം സി

Continue Reading
സൗജന്യ കൃത്രിമ കാൽ ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
Kerala Kerala Mex Kerala mx Top News
0 min read
105

സൗജന്യ കൃത്രിമ കാൽ ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

April 12, 2025
0

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കളമശ്ശേരി റോട്ടറി ക്ലബ് 100 പേർക്ക് സൗജന്യമായി കൃത്രിമ കാൽ നൽകുന്നതിനുള്ള ക്യാമ്പ് സംഘടിപ്പിക്കുന്നു . ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ ഈ മാസം 23, 24 തീയതികളിലാണ് ക്യാമ്പ് നടക്കുന്നത്. മുട്ടിനു മുകളിലും മുട്ടിന് താഴെയും അസുഖങ്ങൾ മൂലമോ, ഷുഗർ മൂലമോ അപകടത്തെ തുടർന്ന് 5 മാസം മുൻപ് കാലുകൾ മുറിച്ചുമാറ്റിയവർക്കുമാണ് കൃത്രിമ കാൽ നൽകുന്നത് . ഈ വിഭാഗത്തിൽപ്പെടുന്നവർക്ക് കാലിന്റെ അളവെടുക്കുന്നതിനായിട്ടാണ്

Continue Reading
ആരാണ് ഇന്ത്യൻ സിനിമാ മേഖലയിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന സംവിധായകൻ
Cinema Kerala Kerala Mex Kerala mx Top News
1 min read
134

ആരാണ് ഇന്ത്യൻ സിനിമാ മേഖലയിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന സംവിധായകൻ

April 11, 2025
0

ആളുകൾക്കിടയിൽ എപ്പോഴും ചർച്ചയാകാറുള്ള ഒരു വിഷയമാണ് ഇന്ത്യയിലെ സിനിമാ താരങ്ങളുടെ പ്രതിഫലം. എന്നാൽ സംവിധായകരുടെ പ്രതിഫലത്തെ കുറിച്ചുള്ള ചർച്ചകൾ അത്ര സജീവമല്ല. താരങ്ങളെ പോലെ തന്നെ പല സംവിധായകരും വലിയ പ്രതിഫലമാണ് വാങ്ങുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംവിധായകൻ രാജമൗലിയാണ്. യുവ സംവിധായകൻ അറ്റ്ലിയും കൂടുതൽ പ്രതിഫലം ലഭിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുന്നു. അറ്റ്ലി സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം ശ്രദ്ധേയമാണ്. മെർസൽ, ബിഗിൽ, ഷാരൂഖ് ഖാൻ നായകനായ ജവാൻ

Continue Reading