ആമോഹം മനസ്സിൽ ഇരിക്കട്ടെ; ഗ്രീന്‍ലാന്‍ഡ് വിഷയത്തിൽ ട്രംപിന് മുന്നറിയിപ്പ് നല്‍കി ഫ്രെഡറിക്‌സെന്‍
Kerala Kerala Mex Kerala mx Top News World
1 min read
123

ആമോഹം മനസ്സിൽ ഇരിക്കട്ടെ; ഗ്രീന്‍ലാന്‍ഡ് വിഷയത്തിൽ ട്രംപിന് മുന്നറിയിപ്പ് നല്‍കി ഫ്രെഡറിക്‌സെന്‍

April 4, 2025
0

ഗ്രീന്‍ലാന്‍ഡ് ദ്വീപ് ഏറ്റെടുക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള ആഹ്വാനത്തിനുശേഷം ആര്‍ട്ടിക് ദ്വീപിലേക്കുള്ള ആദ്യ സന്ദര്‍ശന വേളയില്‍ ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സെന്‍ ഗ്രീന്‍ലാന്‍ഡിക് നേതാക്കളുമായി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. നിങ്ങള്‍ക്ക് മറ്റൊരു രാജ്യം കൂട്ടിച്ചേര്‍ക്കാന്‍ കഴിയില്ല എന്ന് ഫ്രെഡറിക്‌സെന്‍ ട്രംപിനെ അറിയിച്ചു. അന്താരാഷ്ട്ര സുരക്ഷയെക്കുറിച്ചുള്ള ഒരു വാദത്തോടെ പോലും നിങ്ങള്‍ക്ക് മറ്റൊരു രാജ്യത്തെ കൂട്ടിച്ചേര്‍ക്കാന്‍ കഴിയില്ല എന്ന് ഗ്രീന്‍ലാന്‍ഡിന്റെ സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി മ്യൂട്ടെ ബി എഗെഡെയും ഫ്രെഡറിക്‌സണിനൊപ്പം ആവര്‍ത്തിച്ച്

Continue Reading
പാവൽ വിത്തുകൾ പാകുന്നതിന് മുൻപ് ഈ ടെക്നിക് ഒന്ന് പ്രയോഗിച്ചു നോക്കൂ; കിട്ടും ഇരട്ടി വിളവ്
Kerala Kerala Mex Kerala mx Top News
0 min read
109

പാവൽ വിത്തുകൾ പാകുന്നതിന് മുൻപ് ഈ ടെക്നിക് ഒന്ന് പ്രയോഗിച്ചു നോക്കൂ; കിട്ടും ഇരട്ടി വിളവ്

April 4, 2025
0

പാവൽ വിത്തുകൾ പാകുന്നതിന് മുമ്പ് 12 മണിക്കൂർ എങ്കിലും വെള്ളത്തിൽ കുതിർത്തു വെയ്ക്കാം. വിത്ത് മണ്ണിലോ അല്ലെങ്കിൽ സീഡിംഗ് ട്രേയിലോ നട്ട് മുളപ്പിക്കാം. തൈകൾ മുളച്ച് വന്നാൽ ഗ്രോബാഗിലേയ്ക്ക് മാറ്റി നടാം. ടെറസിൽ കൃഷി ചെയ്യുന്നവർക്ക് ഗ്രോബാഗായിരിക്കും ഉചിതം. ഒരു ഗ്രോബാഗിൽ 2 തൈകൾ വരെ നടാം. ചാണകം, കമ്പോസ്റ്റ്, എന്നിവ വളമായി നൽകാം. ചുവട്ടിൽ ഇലകൾ കൂട്ടി വെയ്ക്കുന്നത് ഈർപ്പം നിലനിർത്താൻ സഹായിക്കും. വള്ളി വന്നു തുടങ്ങുമ്പോൾ പന്തലിട്ട്

Continue Reading
സൗദി അറേബ്യയില്‍ തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത
Kerala Kerala Mex Kerala mx Pravasi Top News
1 min read
125

സൗദി അറേബ്യയില്‍ തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

April 4, 2025
0

റിയാദ്: സൗദി അറേബ്യയില്‍ തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫൻസ് അറിയിച്ചു. സുരക്ഷിതമായ സ്ഥലങ്ങളില്‍ താമസിക്കാനും വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലൂടെയും താഴ്വരകളിലൂടെയും യാത്ര ചെയ്യരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം മക്ക, റിയാദ് മേഖലകളിൽ പൊടിപടലങ്ങൾ നിറഞ്ഞ കാറ്റുണ്ടാകുമെന്നും മിതമായതോ കനത്തതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. തബൂക്ക്, മദീന,

Continue Reading
പ്രീമിയം സവിശേഷതകൾ; എല്‍റോക്ക് ആര്‍എസിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ട് സ്‌കോഡ
Auto Kerala Kerala Mex Kerala mx Top News
1 min read
154

പ്രീമിയം സവിശേഷതകൾ; എല്‍റോക്ക് ആര്‍എസിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ട് സ്‌കോഡ

April 4, 2025
0

പുതിയ ഇലക്ട്രിക് കാര്‍ ആയ എല്‍റോക്ക് ആര്‍എസിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് സ്‌കോഡ. നിരവധി പ്രീമിയം സവിശേഷതകളുമായാണ് എല്‍റോക്ക് ആര്‍എസ് എത്തുന്നത്. 185 കിലോവാട്ട് വരെ ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന കാര്‍ വെറും 5.4 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. ഈ വാഹനത്തില്‍ സ്പോര്‍ട്സ് ഷാസി, എല്‍ഇഡി മാട്രിക്സ് ബീം ഹെഡ്‌ലൈറ്റുകള്‍, ആര്‍എസ്-എക്‌സ്‌ക്ലൂസീവ് സ്റ്റൈലിങ് ഘടകങ്ങള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. കോംപാക്റ്റ് ക്രോസ്ഓവറില്‍ ഇരട്ട ഇലക്ട്രിക് മോട്ടോറുകള്‍, ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം എന്നിവയാണ്

Continue Reading
ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ലക്നൗ സൂപ്പർ ജയന്‍റ്സിനെ നേരിടും
Kerala Kerala Mex Kerala mx Sports Top News
1 min read
189

ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ലക്നൗ സൂപ്പർ ജയന്‍റ്സിനെ നേരിടും

April 4, 2025
0

ലക്നൗ: ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ലക്നൗ സൂപ്പർ ജയന്‍റ്സിനെ നേരിടും. ലക്നൗവിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. വമ്പൻ താരങ്ങളുണ്ടെങ്കിലും പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ഇരു ടീമിനും ഇതുവരെ കഴിഞ്ഞിട്ടില്ല. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമാണ് ഇരു ടീമിനും നേടാനായത്. ഇതിനെല്ലാം ഉപരി ലക്നൗവും മുംബൈയും നേർക്കുനേർ പോരിനിറങ്ങുമ്പോൾ ശ്രദ്ധാകേന്ദ്രങ്ങളാവുന്നത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെയും ലക്നൗ നായകന്‍ റിഷഭ് പന്തിന്‍റെയും പ്രകടനങ്ങളാവും. ഐപിഎല്‍ താരലേത്തില്‍ 27

Continue Reading
കേരളത്തിൽ പുകപരിശോധന നടത്താതെ നിരത്തിലോടുന്ന വാഹനങ്ങളുടെ എണ്ണം വർധിക്കുന്നു
Auto Kerala Kerala Mex Kerala mx Top News
1 min read
137

കേരളത്തിൽ പുകപരിശോധന നടത്താതെ നിരത്തിലോടുന്ന വാഹനങ്ങളുടെ എണ്ണം വർധിക്കുന്നു

April 4, 2025
0

കണ്ണൂർ: സംസ്ഥാനത്ത് പുകപരിശോധന നടത്താതെ നിരത്തിലോടുന്ന വാഹനങ്ങളുടെ എണ്ണം വർധിക്കുന്നു. എന്നാൽ മോട്ടോർവാഹന വകുപ്പിന്റെ കൈയിൽ ഇത് സംബന്ധിച്ച് കണക്കുകളില്ല. പുക പരിശോധനാ സർട്ടിഫിക്കറ്റില്ലാത്തതിനാൽ 2023-ൽ മോട്ടോർവാഹന വകുപ്പ് രജിസ്റ്റർ ചെയ്തത് 17,974 കേസുകളാണ്. അതിനുശേഷമുള്ള കണക്ക് വകുപ്പ് ക്രോഡീകരിച്ചിട്ടില്ല. 2021-ൽ പിടിച്ച വാഹനങ്ങളുടെ ഇരട്ടിയിലധികമാണ് 2023-ൽ പിടിക്കുകയും കേസെടുക്കുകയും ചെയ്തത്. 2022-ൽ 10,271 വാഹനങ്ങൾ പിടിച്ചു. പിടിച്ചവയിൽ ഭൂരിഭാഗവും പുകപരിശോധനാ സർട്ടിഫിക്കറ്റില്ലാത്ത പഴയ വാഹനങ്ങളാണ്. മൂന്ന് വർഷങ്ങളിലായി (2021

Continue Reading
ട്രംപിന്റെ തീരുവ പ്രഖ്യാപനത്തിനിടയിലും കരുത്താർജിച്ച് ഇന്ത്യൻ രൂപ
Business
1 min read
119

ട്രംപിന്റെ തീരുവ പ്രഖ്യാപനത്തിനിടയിലും കരുത്താർജിച്ച് ഇന്ത്യൻ രൂപ

April 4, 2025
0

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ പ്രഖ്യാപനത്തിനിടയിലും കരുത്താർജിച്ച് ഇന്ത്യൻ രൂപ. ഡോളറിനെതിരെ 85 രൂപയിൽ താഴെയാണ് രൂപയുടെ വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞതും തീരുവ മൂലം അമേരിക്കൻ സമ്പദ്‍വ്യവസ്ഥയിൽ മാന്ദ്യമുണ്ടാകാനുള്ള സാധ്യതയുമാണ് രൂപയ്ക്ക് കരുത്തായത്. 2024 ഡിസംബറിന് ശേഷം ഇതാദ്യമായാണ് രൂപ ഇത്രയും നേട്ടം രേഖപ്പെടുത്തുന്നത്. ഇന്ന് 85.04ലാണ് രൂപ വ്യാപാരം തുടങ്ങിയത്. പിന്നീട് 84.99 ലേക്ക് രൂപയുടെ മൂല്യം വീണ്ടും മെച്ചപ്പെട്ടു.

Continue Reading
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ബൂത്ത് ലെവൽ ഓഫീസർമാരുടെ പരിശീലന പരിപാടിക്ക് തുടക്കമായി
Kerala Kerala Mex Kerala mx Top News
0 min read
171

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ബൂത്ത് ലെവൽ ഓഫീസർമാരുടെ പരിശീലന പരിപാടിക്ക് തുടക്കമായി

April 4, 2025
0

നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി നിയോജകമണ്ഡലത്തിലെ എല്ലാ ബൂത്ത് ലെവൽ ഓഫീസർമാർക്കുമായി നടത്തുന്ന പരിശീലന പരിപാടി ആരംഭിച്ചു. ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിലായി ജില്ലാ ആസ്ഥാനത്താണ് പരിശീലനം നടക്കുന്നത്. ദേശീയ തലത്തിലുള്ള പരിശീലകരാണ് ബിഎൽ ഒ മാരുടെ ട്രെയിനിങ്ങിന് നേതൃത്വം നൽകുന്നത്. പരിശീലന പരിപാടിയിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി ആർ വിനോദ്, തിരൂർ സബ് കളക്ടർ ദിലീപ്

Continue Reading
ഡോ. അംബേദ്കര്‍ സ്‌കൂളിന് സര്‍ക്കാര്‍ അനുമതി ലഭ്യമാക്കണം: ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍
Kerala Kerala Mex Kerala mx Top News
1 min read
116

ഡോ. അംബേദ്കര്‍ സ്‌കൂളിന് സര്‍ക്കാര്‍ അനുമതി ലഭ്യമാക്കണം: ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍

April 4, 2025
0

സൂക്ഷ്മ ന്യൂനപക്ഷ വിഭാഗമായ ബുദ്ധമത വിശ്വാസികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി രൂപീകരിച്ച ഇലവുംതിട്ട ഗൗതമ എജ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അധീനതയിലുള്ള ഡോ. അംബേദ്കര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സര്‍ക്കാര്‍ അനുമതി ലഭ്യമാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിനോട് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് നിര്‍ദേശിച്ചു. കമ്മീഷന്‍ ആസ്ഥാനത്ത് നടന്ന സ്‌പെഷ്യല്‍ സിറ്റിംഗിലാണ് നടപടി. 2006 മുതല്‍ 2019 വരെ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളില്‍ കോവിഡിനെ തുടര്‍ന്ന്  അധ്യയനം നിലച്ചിരുന്നു. 2024-25 അധ്യയന

Continue Reading
ഗതാഗത നിയന്ത്രണം തുടരും
Kerala Kerala Mex Kerala mx Top News
1 min read
119

ഗതാഗത നിയന്ത്രണം തുടരും

April 4, 2025
0

കൊല്ലം-പരവൂര്‍ തീരദേശപാതയില്‍ മുക്കംപൊഴി ഭാഗത്ത് റോഡ്പണി നടക്കുന്നതിനാല്‍ ഏര്‍പ്പെടുത്തിയിരുന്ന ഗതാഗതം നിയന്ത്രണം പ്രവൃത്തി പൂര്‍ത്തിയാകാത്തതിനാല്‍ ഏപ്രില്‍ മാസവും തുടരുമെന്ന് ഇറിഗേഷന്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.  

Continue Reading