ബൈക്കല്ല, വികാരമാണ് പൾസർ;രണ്ടുകോടി പിന്നിട്ട് വില്‍പ്പന
Auto Kerala Kerala Mex Kerala mx Top News
1 min read
136

ബൈക്കല്ല, വികാരമാണ് പൾസർ;രണ്ടുകോടി പിന്നിട്ട് വില്‍പ്പന

April 8, 2025
0

വെറുമൊരു ബൈക്കല്ല ബജാജിന്റെ പൾസർ. അതൊരു വികാരമാണ്. ഇന്ത്യൻ മോട്ടോർ സൈക്കിളുകളിലുണ്ടായ വിപ്ലവം എന്നുതന്നെ ഈ മോഡലിനെ വിശേഷിപ്പിക്കാം.പൾസറിന്റെ വരവോടെയാണ് പെർഫോമൻസ് ബൈക്കുകൾ സാധാരണക്കാരിലേക്കെത്തുന്നത്. 2001-ൽ പിറവിയെടുത്ത് 2025-ൽ എത്തി നിൽക്കുമ്പോൾ മറ്റൊരു ചരിത്രം തീർത്തിരിക്കുകയാണ് പൾസർ. വാഹനത്തിന്റെ മൊത്തം വിൽപ്പന രണ്ട് കോടി പിന്നിട്ടിരിക്കുന്നു. 50-ലധികം രാജ്യങ്ങളിലുള്ള വിൽപനയിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ലാറ്റിൻ അമേരിക്കയിലെ തിരക്കേറിയ തെരുവുകൾ മുതൽ തെക്കുകിഴക്കൻ ഏഷ്യയിലെയും മിഡിൽ ഈസ്റ്റിലെയും ഹൈവേകളിൽ വരെ

Continue Reading
ബേസിൽ ചിത്രം മരണമാസ്സിലെ പുതിയ ഗാനം ശ്രെദ്ദേയമാകുന്നു!
Cinema Kerala Kerala Mex Kerala mx Top News
0 min read
165

ബേസിൽ ചിത്രം മരണമാസ്സിലെ പുതിയ ഗാനം ശ്രെദ്ദേയമാകുന്നു!

April 8, 2025
0

ശ്രദ്ധ നേടി ബേസിൽ ജോസഫ് നായകനാകുന്ന മരണമാസ്സ്‌ എന്ന ചിത്രത്തിലെ പുതിയ ഗാനം. ‘ചില്ലു നീ’ എന്ന് തുടങ്ങുന്ന ഗാനമാണ് ശ്രദ്ധ നേടുന്നത്. ജെകെ സംഗീത സംവിധാനം നിർവഹിച്ച ‘ചില്ലു നീ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് വിഷ്ണു ദാസ്, രാഘൂ എന്നിവർ ചേർന്നാണ്. ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മരണമാസ്സ്’. ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവരാണ് മരണമാസ്സിന്റെ നിർമാതാക്കൾ. ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ

Continue Reading
വരുന്നു വാഴ 2; ചിത്രീകരണം ആരംഭിച്ചു
Cinema Kerala Kerala Mex Kerala mx Top News
0 min read
143

വരുന്നു വാഴ 2; ചിത്രീകരണം ആരംഭിച്ചു

April 8, 2025
0

പ്രേക്ഷക സ്വീകാര്യത നേടിയ ക്രിയേറ്റേഴ്സിനെ പ്രധാന കഥാപാത്രങ്ങളാക്കി തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ‘വാഴ’. വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ച സിനിമയുടെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ വാഴ 2 ബയോപിക് ഓഫ് ബില്യൺ ബ്രോസ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. വാഴ 2 പൂജ ചടങ്ങിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ് ഇപ്പോൾ. സമൂഹമാധ്യമങ്ങളിലെ മിന്നും താരങ്ങളായ ഹാഷിറും ടീമുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ‌ അതേസമയം വാഴ

Continue Reading
നസ്ലെനും കൂട്ടുകാരും സിക്സ് പാക്കിൽ;ആലപ്പുഴ ജിംഖാനയിലെ പുതിയ ഗാനം എത്തി
Cinema Kerala Kerala Mex Kerala mx Top News
1 min read
214

നസ്ലെനും കൂട്ടുകാരും സിക്സ് പാക്കിൽ;ആലപ്പുഴ ജിംഖാനയിലെ പുതിയ ഗാനം എത്തി

April 8, 2025
0

നസ്ലിന്‍, ഗണപതി, ലുക്ക്മാന്‍ അവറാന്‍, അനഘ രവി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആലപ്പുഴ ജിംഖാന’. ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ‘ഹട്ട്ജാ’ എന്നാരംഭിക്കുന്ന ഗാനം പാടിയിരിക്കുന്നത് കെ എസ് ഹരിശങ്കറും വിഷ്ണു വിജയും ചേര്‍ന്നാണ്. വിഷ്ണു വിജയ് ഈണം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയ ആണ്. നസ്ലെനും കൂട്ടരും ബോക്‌സിങ് മത്സരത്തിനായി പരിശീലനം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ഗാനം

Continue Reading
പരാതികൾ കളക്ടറെ നേരിട്ട് അറിയിക്കാം : എല്ലാ ബുധനാഴ്ചകളിലും ഫേസ്ബുക്കിൽ തത്സമയ മറുപടി
Kerala Kerala Mex Kerala mx Top News
0 min read
109

പരാതികൾ കളക്ടറെ നേരിട്ട് അറിയിക്കാം : എല്ലാ ബുധനാഴ്ചകളിലും ഫേസ്ബുക്കിൽ തത്സമയ മറുപടി

April 8, 2025
0

പൊതുജനങ്ങൾക്ക് പരാതികൾ നേരിട്ടറിയിക്കാൻ ഇടുക്കി ജില്ലാ കളക്ടർ അവസരമൊരുക്കുന്നു. ഏപ്രിൽ 9 മുതൽ  എല്ലാ ബുധനാഴ്ചകളിലും വൈകീട്ട് 6 മുതൽ 7 വരെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കമ്മന്റുകളായി ലഭിക്കുന്ന പരാതികൾക്ക് ജില്ലാ കളക്ടർ തത്സമയം മറുപടി നൽകും.പരാതികൾക്ക് പുറമെ അധികാരികളുടെ ശ്രദ്ധ പതിയാത്ത പൊതുവിഷയങ്ങൾ സംബന്ധിച്ചും പൊതുജനങ്ങൾക്ക് വിവരങ്ങൾ അറിയിക്കാമെന്ന് കളക്ടർ വി വിഗ്നേശ്വരി പറഞ്ഞു. പരമാവധി വിഷയങ്ങളിൽ  തത്സമയം മറുപടി നൽകും . എന്നാൽ കൂടുതൽ വിവരം

Continue Reading
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുള്ള കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
Kerala Kerala Mex Kerala mx Top News
1 min read
124

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുള്ള കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

April 8, 2025
0

 നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രത്യേക സംക്ഷിപ്ത പുതുക്കൽ നടത്തി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2,28,512 വോട്ടർമാരാണ് കരട് പട്ടികയിലുള്ളത്. ഇതിൽ 1,11,692 പുരുഷൻമാരും 1,16,813 സ്ത്രീകളും ട്രാൻസ്ജൻഡർ വിഭാഗത്തിലുള്ള ഏഴുപേരുമുണ്ട്. പട്ടികയിൽ 1,455 പേർ 85 വയസിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരൻമാരും 2,321 ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്നവരും ഉൾപ്പെടുന്നു. 4,155 പേരാണ് യുവ വോട്ടർമാർ. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് കരട് വോട്ടർ പട്ടിക സൗജന്യമായി വിതരണം

Continue Reading
സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം – പ്രവേശന പരീക്ഷ 10ന്
Kerala Kerala Mex Kerala mx Top News
0 min read
124

സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം – പ്രവേശന പരീക്ഷ 10ന്

April 8, 2025
0

നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ അടുത്ത അക്കാദമിക വർഷത്തേയ്ക്കുളള എട്ടാം ക്ലാസ്സ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ ഏപ്രിൽ 10ന് രാവിലെ 10 ന് സ്‌കൂളിൽ ആരംഭിക്കും. അപേക്ഷ സമർപ്പിച്ച എല്ലാ കുട്ടികളും ആധാർ കാർഡുമായി രക്ഷിതാവിനോടൊപ്പം അന്നേ ദിവസം രാവിലെ 9 മണിക്ക്‌ സ്‌കൂളിൽ ഹാജരാകണം. ഫലപ്രഖ്യാപനം വൈകിട്ട് 4ന് നടക്കും. അന്തിമ റാങ്ക് പട്ടിക ഏപ്രിൽ 15ന് പ്രസിദ്ധീകരിക്കും. ഏപ്രിൽ 16 മുതൽ  പ്രവേശന നടപടികൾ സ്‌കൂളിൽ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങൾക്ക്: 9846170024, 7907788350, 9446686362, 9645814820, 7907938093, 9446547098.

Continue Reading
വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു
Kerala Kerala Mex Kerala mx Top News
1 min read
122

വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു

April 8, 2025
0

കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയില്‍പ്പെട്ട കള്ളന്തോട് കൂളിമാട് റോഡ് നവീകരണവുമായി ബന്ധപെട്ട് കള്ളന്തോട് മുതല്‍ നായര്‍കുഴി വരെയുള്ള ഭാഗത്തു റോഡ് ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ഏപ്രില്‍ 08) മുതല്‍ പ്രവൃത്തി കഴിയുന്നതുവരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോര്‍ഡ് – പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ്, കോഴിക്കോട്/ വയനാട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍  അറിയിച്ചു. വാഹനങ്ങള്‍ കട്ടാങ്ങല്‍ ചൂലൂര്‍ നായര്‍കുഴി വഴിയോ, മണാശ്ശേരി പുല്‍പ്പറമ്പ് നായര്‍കുഴി വഴിയോ

Continue Reading
തിരുപ്പതി ക്ഷേത്ര ദർശനം മുടങ്ങി, എയർലൈൻ കമ്പനിക്ക് 26000 രൂപ പിഴ ചുമത്തി ഉപഭോക്‌തൃ തർക്ക പരിഹാര കമ്മീഷൻ
Kerala Kerala Mex Kerala mx Top News
1 min read
119

തിരുപ്പതി ക്ഷേത്ര ദർശനം മുടങ്ങി, എയർലൈൻ കമ്പനിക്ക് 26000 രൂപ പിഴ ചുമത്തി ഉപഭോക്‌തൃ തർക്ക പരിഹാര കമ്മീഷൻ

April 8, 2025
0

കണക്ഷൻ ഫ്ലൈറ്റ് സമയം മാറ്റിയതിനാൽ തിരുപ്പതി ക്ഷേത്രദർശനം സാധിക്കാതെ വന്ന ഉപഭോക്താവിന് എയർലൈൻ കമ്പനി നഷ്ടപരിഹാരമായി 26,000/- രൂപ നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷൻ വിധിച്ചു.   ഇടപ്പിള്ളി സ്വദേശിയായ അരവിന്ദ രാജയും കുടുംബവും 2018 ഏപ്രിൽ മാസം തിരുപ്പതി വിസിറ്റിനായി മേക്ക് മൈ ട്രിപ്പിലൂടെ ഇൻഡിഗോ എയർലൈൻസിൽ യാത്രാ ടിക്കറ്റ് ബുക്ക് ചെയ്‌തു. എന്നാൽ യാത്രയുടെ തലേദിവസം, ബെംഗളൂരുവിൽ നിന്നുള്ള കണക്ഷൻ ഫ്ലൈറ്റ് അപ്രതീക്ഷിതമായി സമയം

Continue Reading
ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു
Kerala Kerala Mex Kerala mx Top News
4 min read
171

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

April 8, 2025
0

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ച് മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.  ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.  മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ. Telmisartan Tablets

Continue Reading