ഓണ്‍ലൈന്‍ ഓഹരി തട്ടിപ്പ്: മുന്‍ ജഡ്ജിയില്‍ നിന്ന് 90 ലക്ഷം തട്ടിയ മൂന്നുപേര്‍ പിടിയില്‍
Crime Kerala Kerala Mex Kerala mx Top News
1 min read
128

ഓണ്‍ലൈന്‍ ഓഹരി തട്ടിപ്പ്: മുന്‍ ജഡ്ജിയില്‍ നിന്ന് 90 ലക്ഷം തട്ടിയ മൂന്നുപേര്‍ പിടിയില്‍

April 6, 2025
0

കൊച്ചി: ഓണ്‍ലൈന്‍ ഓഹരി തട്ടിപ്പിലൂടെ ഹൈക്കോടതി മുന്‍ ജഡ്ജിയില്‍ നിന്ന് 90 ലക്ഷം തട്ടിയ മൂന്നുപേര്‍ പിടിയില്‍. കോഴിക്കോട് ഇടച്ചേരി ചെറിയ വട്ടക്കണ്ടിയില്‍ വീട്ടില്‍ എന്‍. മിര്‍ഷാദ്, കോഴിക്കോട് ഇടച്ചേരി തെങ്ങുള്ളതില്‍ വീട്ടില്‍ മുഹമ്മദ് ഷെര്‍ജില്‍, കണ്ണൂര്‍ പെരിങ്ങത്തൂര്‍ വലിയപറമ്പത്ത് വീട്ടില്‍ മുഹമ്മദ് ഷാ എന്നിവരെയാണ് എറണാകുളം സൈബര്‍ ക്രൈം പോലീസ് വടകരയില്‍ നിന്ന് പിടികൂടിയത്. ജഡ്ജിയില്‍ നിന്ന് തട്ടിയെടുത്ത തുക ഇവരുടെ അക്കൗണ്ടില്‍ എത്തിയിരുന്നു. ഈ തുക ഇവര്‍

Continue Reading
എമ്പുരാൻ എഫക്ടോ ; ആന്‍റണി പെരുമ്പാവൂരിനും ഇൻകം ടാക്സ് നോട്ടീസ്
Cinema Kerala Kerala Mex Kerala mx Top News
1 min read
204

എമ്പുരാൻ എഫക്ടോ ; ആന്‍റണി പെരുമ്പാവൂരിനും ഇൻകം ടാക്സ് നോട്ടീസ്

April 6, 2025
0

കൊച്ചി: ആന്റണി പെരുന്പാവൂരിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 2022ലെ റെയ്ഡിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. രണ്ട് സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത് .ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളുടെ കാര്യത്തിലാണ് വ്യക്തത വരുത്തേണ്ടത്. ഈ സിനിമകളുടെ ഓവര്‍സീസ് റൈറ്റും അഭിനേതാക്കളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യത്തിലാണ് വ്യക്തത തേടുന്നത്. മോഹന്‍ലാലിന് ദുബായില്‍ വെച്ച് രണ്ടരക്കോടി രൂപ കൈമാറിയതിലും വ്യക്തത തേടിയിട്ടുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ

Continue Reading
താങ്കള്‍ക്ക് വല്ല ദുരനുഭവങ്ങളും മലപ്പുറത്തുകാരില്‍ നിന്ന് ഉണ്ടായിട്ടുണ്ടോ; വിവാദ പരാമര്‍ശത്തില്‍ ചോദ്യവുമായി കെ ടി ജലീല്‍
Kerala Kerala Mex Kerala mx Top News
1 min read
112

താങ്കള്‍ക്ക് വല്ല ദുരനുഭവങ്ങളും മലപ്പുറത്തുകാരില്‍ നിന്ന് ഉണ്ടായിട്ടുണ്ടോ; വിവാദ പരാമര്‍ശത്തില്‍ ചോദ്യവുമായി കെ ടി ജലീല്‍

April 6, 2025
0

മലപ്പുറം: മലപ്പുറം ജില്ലക്കെതിരായ വിവാദ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കെ ടി ജലീല്‍ എംഎല്‍എ രംഗത്ത്. ”മലപ്പുറം, പ്രത്യേക രാജ്യം. ചിലപ്രത്യേക ആളുകളുടെ സംസ്ഥാനം’ എന്ന പ്രസ്താവന ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കാന്‍ ഏറെ സാദ്ധ്യതയുണ്ട്. താങ്കള്‍ക്ക് വല്ല ദുരനുഭവങ്ങളും മലപ്പുറത്തുകാരില്‍ നിന്ന് ഉണ്ടായിട്ടുണ്ടോയെന്നും മലപ്പുറത്തുകാരാരെങ്കിലും താങ്കളെ പറ്റിച്ചിട്ടുണ്ടോയെന്നും കെടി ജലീല്‍ ഫേസ്ബുക്ക് കുറുപ്പില്‍ ചോദിച്ചു. 1967-ലെ ഇ.എം.എസ് സര്‍ക്കാര്‍ മലപ്പുറം ജില്ല രൂപീകരിച്ചപ്പോള്‍ അതിനെതിരെ ജനസംഘം

Continue Reading
മംഗളാദേവി ചിത്രാ പൗര്‍ണമി ഉത്സവം: ഭക്തരുടെ സുരക്ഷ ഉറപ്പാക്കും
Kerala Kerala Mex Kerala mx Top News
2 min read
113

മംഗളാദേവി ചിത്രാ പൗര്‍ണമി ഉത്സവം: ഭക്തരുടെ സുരക്ഷ ഉറപ്പാക്കും

April 6, 2025
0

മെയ് 12 ന് നടക്കുന്ന മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം സുഗമവും സുരക്ഷിതവുമായി നടത്തുന്നതിന്ഇടുക്കി-തേനി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ അന്തര്‍ സംസ്ഥാനയോഗം പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഈസ്റ്റ് ഡിവിഷന്‍ ഓഫീസ് കോമ്പൗണ്ടിലെ കുമളി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തുന്ന ഭക്തര്‍ക്കായി വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തുന്ന സജ്ജീകരണങ്ങള്‍ ഇടുക്കി ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരിയുടെയും തേനി ജില്ലാ കളക്ടര്‍ രഞ്ജിത്ത് സിംഗിന്റെയും നേതൃത്വത്തില്‍

Continue Reading
ശ്രീ മുണ്ടിയന്‍കാവ് ദേശ വിഷു വേല: വെടിക്കെട്ടിന് അനുമതിയില്ല
Kerala Kerala Mex Kerala mx Top News
1 min read
130

ശ്രീ മുണ്ടിയന്‍കാവ് ദേശ വിഷു വേല: വെടിക്കെട്ടിന് അനുമതിയില്ല

April 6, 2025
0

ശ്രീ മുണ്ടിയന്‍കാവ് ദേശ വിഷുവേലയോടനുബന്ധിച്ച് ഏപ്രില്‍ 15 ന് രാത്രി ഒമ്പതിനും പത്തിനും ഇടയിലുള്ള സമയത്ത് വെടിക്കെട്ട് പ്രദര്‍ശനം നടത്തുന്നതിന് മുണ്ടിയന്‍കാവ് ദേശ വിഷുവേലകമ്മിറ്റി സെക്രട്ടറി നല്‍കിയ അപേക്ഷ നിരസിച്ച് എ ഡി എം കെ. മണികണ്ഠന്‍ ഉത്തരവിട്ടു.

Continue Reading
രാഷ്ട്രപതി ദ്രൗപദ മുര്‍മു ഒപ്പ് വെച്ചു; വഖഫ് നിയമ ഭേദഗതി ബില്ലിന് അംഗീകാരം.
Kerala Kerala Mex Kerala mx National Top News
1 min read
118

രാഷ്ട്രപതി ദ്രൗപദ മുര്‍മു ഒപ്പ് വെച്ചു; വഖഫ് നിയമ ഭേദഗതി ബില്ലിന് അംഗീകാരം.

April 6, 2025
0

ഡല്‍ഹി: വഖഫ് നിയമ ഭേദഗതി ബില്ലിന് അംഗീകാരം. രാഷ്ട്രപതി ദ്രൗപദ മുര്‍മു ഒപ്പ് വെച്ചതോടെ ബില്‍ നിയമമായി. ബില്ലിന്റെ അംഗീകാരത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്ത് ഇറക്കി. നിയമം പ്രാബല്യത്തിലാകുന്ന തീയതി പ്രത്യേക വിജ്ഞാപനത്തിലൂടെ പ്രഖ്യാപിക്കും. യുണിഫൈഡ് വഖഫ് മാനേജ്‌മെന്റ്, എംപവര്‍മെന്റ്, എഫിഷ്യന്‍സി ആന്‍ഡ് ഡവലപ്‌മെന്റ് (ഉമീദ്) ആക്ട് എന്നായിരിക്കും ഇനി വഖഫ് നിയമത്തിന്റെ പേര്. 1995ലെ വഖഫ് നിയമത്തിലാണ് ഭേദഗതി. ഓഗസ്റ്റില്‍ ബില്‍ അവതരിപ്പിച്ച ശേഷം സംയുക്ത

Continue Reading
ജി വി പ്രകാശ് ചിത്രം; കിംഗ്‍സ്റ്റണ്‍ ചിത്രത്തിൻ്റെ ഒടിടി സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു
Cinema Kerala Kerala Mex Kerala mx Top News
1 min read
129

ജി വി പ്രകാശ് ചിത്രം; കിംഗ്‍സ്റ്റണ്‍ ചിത്രത്തിൻ്റെ ഒടിടി സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു

April 5, 2025
0

ജി വി പ്രകാശ് കുമാറിന്റേതായി എത്തിയ ചിത്രമാണ് കിംഗ്‍സ്റ്റണ്‍. കമല്‍ പ്രകാശാണ് ചിത്രത്തിൻ്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. ചിത്രം ഏപ്രില്‍ 13ന് സീഫൈവിലൂടെയാണ് ഒടിടിയില്‍ എത്തുന്നത്. തിരക്കഥ എഴുതിയതും കമല്‍ പ്രകാശാണ്. ജി വി പ്രകാശ് കുമാറിനൊപ്പം ചിത്രത്തില്‍ ദിവ്യഭാരതി, ചേതൻ, നിതിൻ സത്യ, അഴകം പെരുമാള്‍, ഇളങ്കോ കുമാരവേല്‍, സാബുമോൻ അബ്‍ദുസമദ്, ആന്റണി, അരുണാചലേശ്വരൻ, രാജേഷ് ബാലചന്ദ്രൻ, റാം നിഷാന്ത് തുടങ്ങിയവരും എത്തുന്നുണ്ട്. ഗോകുല്‍

Continue Reading
ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കളിക്കാരൻ എല്ലാ മത്സരത്തിലും റൺസ് നേടണമെന്നില്ല: വെങ്കിടേഷ് അയ്യർ
Kerala Kerala Mex Kerala mx Sports Top News
0 min read
181

ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കളിക്കാരൻ എല്ലാ മത്സരത്തിലും റൺസ് നേടണമെന്നില്ല: വെങ്കിടേഷ് അയ്യർ

April 5, 2025
0

ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ മികച്ച പ്രകടനം നടത്തിയതിന് പിന്നാലെ കഴിഞ്ഞ മത്സരങ്ങളിലെ മോശം പ്രകടനത്തിൽ പ്രതികരിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം വെങ്കിടേഷ് അയ്യർ. ‘ഐപിഎൽ ആരംഭിച്ചാൽ, നിങ്ങൾ 20 ലക്ഷത്തിനോ 20 കോടിക്കോ വിറ്റഴിക്കപ്പെട്ടോ എന്നത് പ്രശ്നമല്ല. പണം നിങ്ങൾ എങ്ങനെ ക്രിക്കറ്റ് കളിക്കുമെന്ന് നിർവ്വചിക്കുന്നില്ല. താരലേലത്തിൽ വലിയ തുക ലഭിച്ചത് ഒരുപാട് ചോദ്യങ്ങൾക്ക് കാരണമാകുമെന്ന് എനിക്കറിയാം. പക്ഷേ ഞാൻ ടീമിന്റെ വിജയത്തിന് സംഭാവന

Continue Reading
വിവാദങ്ങൾക്കിടയിലും ചരിത്ര നേട്ടം; 100 കോടി തീയറ്റര്‍ ഷെയര്‍ വരുന്ന ആദ്യ മലയാള ചിത്രമായി എമ്പുരാന്‍ !
Cinema Kerala Kerala Mex Kerala mx Top News
1 min read
203

വിവാദങ്ങൾക്കിടയിലും ചരിത്ര നേട്ടം; 100 കോടി തീയറ്റര്‍ ഷെയര്‍ വരുന്ന ആദ്യ മലയാള ചിത്രമായി എമ്പുരാന്‍ !

April 4, 2025
0

വിവാദങ്ങൾക്കിടയിൽ മലയാള സിനിമയിൽ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് പൃഥ്വിരാജ്-മോഹൻലാൽ ചിത്രമായ എമ്പുരാൻ. ചിത്രത്തിന്റെ ആ​ഗോളതലത്തിലുള്ള തീയറ്റർ ഷെയർ 100 കോടി കടന്നു. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഈ നേട്ടം കൈവരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നത്. മോഹൻലാലാണ് സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ഇക്കാര്യം അറിയിച്ചത്. മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യസംഭവം എന്നാണ് മോഹൻലാൽ ഈ നേട്ടത്തേക്കുറിച്ച് പറഞ്ഞത്. നേരത്തേ ചിത്രം അഞ്ച് ദിവസംകൊണ്ട്

Continue Reading
കീം 2025: ഓൺലൈൻ അപേക്ഷ പരിശോധിക്കാം
Kerala Kerala Mex Kerala mx Top News
1 min read
112

കീം 2025: ഓൺലൈൻ അപേക്ഷ പരിശോധിക്കാം

April 4, 2025
0

2025-26 അധ്യയന വർഷത്തെ കേരള എഞ്ചിനീയറിംഗ്,ഫാർമസി കോഴ്‌സുകളിലേക്കുള്ള  പ്രവേശനത്തിന്  ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക്  അപേക്ഷയിൽ നൽകിയ ഫോട്ടോ, ഒപ്പ്, പേര് എന്നിവ പരിശോധിക്കുന്നതിന്  അവസരം ലഭ്യമാക്കി. www.cee.kerala.gov.in ൽ നൽകിയിട്ടുള്ള ‘KEAM-2025 Candidate Portal’ ലിങ്കിൽ അപേക്ഷാ നമ്പരും, പാസ്‌വേഡും നൽകി ലോഗിൻ ചെയ്ത് അപേക്ഷയിൽ നൽകിയിരിക്കുന്ന ഫോട്ടോ, ഒപ്പ് എന്നിവയിലെ   ന്യൂനതകൾ   പ്രൊഫൈൽ പേജിൽ ലഭ്യമാക്കിയിരിക്കുന്ന  ‘Memo details’ മെനു ക്ലിക്ക് ചെയ്ത് ശരിയായ ഫോട്ടോഗ്രാഫ്, ഒപ്പ്,  പത്താം ക്ലാസ്സ് സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്ത് പരിഹരിക്കാം. അവസാന തീയതി ഏപ്രിൽ 8 വൈകിട്ട് 5

Continue Reading