പേയ്‌മെന്‍റ് അലര്‍ട്ടുകളും തത്സമയ ഇടപാട് ട്രാക്കിങും അറിയാം; മഹാകുംഭ് സൗണ്ട്‌ബോക്‌സുമായി പേടിഎം
Kerala Kerala Mex Kerala mx Tech Top News
1 min read
121

പേയ്‌മെന്‍റ് അലര്‍ട്ടുകളും തത്സമയ ഇടപാട് ട്രാക്കിങും അറിയാം; മഹാകുംഭ് സൗണ്ട്‌ബോക്‌സുമായി പേടിഎം

April 8, 2025
0

തത്സമയ പേയ്‌മെന്‍റ് അലര്‍ട്ടുകളും തത്സമയ ഇടപാട് ട്രാക്കിങും അറിയാന്‍ കഴിയുന്ന ഇന്ത്യന്‍ നിര്‍മ്മിത പേടിഎം മഹാകുംഭ് സൗണ്ട്‌ബോക്‌സ് പേടിഎം അവതരിപ്പിച്ചു. ഇത് വ്യാപാരികള്‍ക്കും ബിസിനസുകാര്‍ക്കും പേയ്‌മെന്‍റുകളെ എളുപ്പത്തില്‍ ട്രാക്ക് ചെയ്യാനും ഇടപാടിന്‍റെ വിസിബിലിറ്റി മെച്ചപ്പെടുത്താനും കഴിയുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിൽ തത്സമയ ഇടപാട് അപ്‌ഡേറ്റുകള്‍, ആകെ കളക്ഷന്‍, ഉപകരണത്തിന്‍റെ സ്റ്റാറ്റസ് എന്നിവ വ്യക്തമായി അറിയാന്‍ കഴിയുന്ന ബില്‍റ്റ്-ഇന്‍ ഡിജിറ്റല്‍ സ്‌ക്രീന്‍ ഉണ്ട്. ഈ സ്ക്രീന്‍ വഴി വ്യാപാരികള്‍ക്ക് ഇടപാടുകള്‍

Continue Reading
ഐപിഎല്ലില്‍: മുംബൈ ഇന്ത്യന്‍സിനെ മുട്ടുകുത്തിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
178

ഐപിഎല്ലില്‍: മുംബൈ ഇന്ത്യന്‍സിനെ മുട്ടുകുത്തിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

April 8, 2025
0

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ മുട്ടുകുത്തിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. മുംബൈ ഇന്ത്യന്‍സിനെ 12 റണ്‍സിനാണ് റോയല്‍ ചലഞ്ചേഴ്‌സ് തോല്‍പ്പിച്ചത്. 45 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തിയ ക്രുനാല്‍ പാണ്ഡ്യയുടെ പ്രകടനമാണ് ബെംഗളൂരുവിന് കരുത്തായത്. 222 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. നേരത്തെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബൗളിങ് തിരഞ്ഞെടുത്തു. നാല് റണ്‍സെടുത്ത ഫില്‍ സോള്‍ട്ടിന് രണ്ട്

Continue Reading
അധികം ദേഷ്യം വേണ്ട ; ഗ്രൗണ്ടിൽ രോഷപ്രകടനം നടത്തിയ ഗുജറാത്തിന്റെ വെറ്ററൻ പേസർ ഇഷാന്ത് ശർമയ്ക്ക് പിഴ
Kerala Kerala Mex Kerala mx Sports Top News
0 min read
146

അധികം ദേഷ്യം വേണ്ട ; ഗ്രൗണ്ടിൽ രോഷപ്രകടനം നടത്തിയ ഗുജറാത്തിന്റെ വെറ്ററൻ പേസർ ഇഷാന്ത് ശർമയ്ക്ക് പിഴ

April 8, 2025
0

ഐപിഎല്ലിൽ ലംഘിച്ചതിന് ഗുജറാത്ത് ടൈറ്റൻസിന്റെ വെറ്ററൻ ബൗളറായ ഇഷാന്ത് ശർമയ്ക്ക് മാച്ച് ഫീസിന്റെ 25 ശതമാനം പിഴ. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ നടത്തിയ പെരുമാറ്റ ചട്ട ലംഘനത്തിൽ താരത്തിന് ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തി. ആർട്ടിക്കിൾ 2.2 പ്രകാരമാണ് പിഴ ഈടാക്കിയത്. ആർട്ടിക്കിൾ 2.2 പ്രകാരമുള്ള കുറ്റമെന്ന് പറയുന്നത് ഗ്രണ്ടിലെ പരിധി വിട്ട ഇടപെടലുകളാണ്, സ്റ്റംപ്, ബാറ്റ്, ബൗണ്ടറി ലൈൻ തുടങ്ങി മത്സരത്തിലെ അടിസ്ഥാന വസ്തുക്കളിൽ അടിക്കുകയോ ദേഷ്യ പ്രകടനം

Continue Reading
കാപ്പാട്- പെരിങ്ങളായി നീർത്തട പദ്ധതി: പൂർത്തീകരിച്ച പ്രവൃത്തികൾ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Top News
1 min read
175

കാപ്പാട്- പെരിങ്ങളായി നീർത്തട പദ്ധതി: പൂർത്തീകരിച്ച പ്രവൃത്തികൾ ഉദ്ഘാടനം ചെയ്തു

April 7, 2025
0

കാനാമ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായ കാപ്പാട്- പെരിങ്ങളായി നീർത്തട പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയായ പ്രവൃത്തികളുടെ ഉദ്ഘാടനം രജിസ്ട്രേഷൻ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. കണ്ണൂരിന്റെ വികസന ചരിത്രത്തിൽ എഴുതപ്പെടുന്ന പ്രധാനപ്പെട്ട ഒരു ഏടാണ് കാനാമ്പുഴ നീർത്തട പദ്ധതിയെന്ന് മന്ത്രി പറഞ്ഞു.  കാപ്പാട് – പെരിങ്ങളായി, കൂടത്തുംതാഴെ – തയ്യിൽ, മുണ്ടയാട് – പടന്ന, തിലാനൂർ- ആദികടലായി എന്നിങ്ങനെ നാല് നീർത്തടങ്ങൾ ചേർന്നാണ് കാനാമ്പുഴ നദീതടം രൂപപ്പെടുന്നത്.

Continue Reading
കഫെ കുടുംബശ്രീ പ്രീമിയം റസ്റ്ററൻ്റ് ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Top News
1 min read
129

കഫെ കുടുംബശ്രീ പ്രീമിയം റസ്റ്ററൻ്റ് ഉദ്ഘാടനം ചെയ്തു

April 7, 2025
0

കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ജില്ലയിലെ ആദ്യ പ്രീമിയം കഫെ റസ്റ്ററൻ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം. കെ റഫീഖ ഉദ്ഘാടനം ചെയ്തു. കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ ഡോ. കെ. ഹനീഷ അധ്യക്ഷത വഹിച്ചു. കോട്ടക്കൽ ബസ്റ്റാന്റിന്റെ പുറകുവശത്താണ് ‘ കഫെ കുടുംബശ്രീ’ തുടങ്ങിയിട്ടുള്ളത്. കാൻ്റീൻ, കാറ്ററിങ് മേഖലയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സംരംഭകർക്ക് സുസ്ഥിര വരുമാന ലഭ്യത ഉറപ്പാക്കുക, തൊഴിൽനിലവാരം ഉയർത്തുക എന്നിവയാണ് പ്രീമിയം കഫെയുടെ പ്രധാന ലക്ഷ്യങ്ങൾ. കുടുംബശ്രീ ജില്ലാ

Continue Reading
ഉത്തരവാദിത്ത ടൂറിസം: പ്രകൃതിയും ജീവിതവും അറിഞ്ഞ് വനിതാ വിനോദയാത്ര
Kerala Kerala Mex Kerala mx Top News
1 min read
114

ഉത്തരവാദിത്ത ടൂറിസം: പ്രകൃതിയും ജീവിതവും അറിഞ്ഞ് വനിതാ വിനോദയാത്ര

April 7, 2025
0

ബേപ്പൂര്‍ സംയോജിത ഉത്തരവാദിത്ത  ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി കേരള ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വനിതാ വിനോദയാത്ര സംഘടിപ്പിച്ചു. മാനാഞ്ചിറയില്‍ നിന്ന് ആരംഭിച്ച വിനോദ യാത്ര കേരള ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാര്‍ ഫ്ലാഗ് ഓഫ് ചെയ്തു.  ജില്ല കോര്‍ഡിനേറ്റര്‍ ശ്രീകല ലക്ഷ്മി, വനിതാ ടൂര്‍ സംഘാംഗങ്ങള്‍,  മറ്റ് ക്ഷണിതാക്കളും പരിപാടിയില്‍ പങ്കെടുത്തു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍,

Continue Reading
മാലിന്യമുക്തം നവകേരളം ജില്ലയായി വയനാടിനെ പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Top News
0 min read
126

മാലിന്യമുക്തം നവകേരളം ജില്ലയായി വയനാടിനെ പ്രഖ്യാപിച്ചു

April 7, 2025
0

മാലിന്യമുക്തം നവകേരളം ജില്ലയായി വയനാടിനെ പ്രഖ്യാപിച്ചു.  ഐ സി ബാലകൃഷ്ണൻ എംഎൽഎയാണ് സുൽത്താൻ ബത്തേരി നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ പ്രഖ്യാപനം നടത്തിയത്.   ജില്ലയിലെ മുഴുവൻ പ്രദേശങ്ങളും ശുചിത്വമുള്ളതാക്കി മാറ്റാൻ എല്ലാ മേഖലയിലുള്ളവരും കൈകോർക്കണമെന്ന് എംഎൽഎ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷനായി. ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ, നവകേരള മിഷൻ ജില്ലാ കോർഡിനേറ്റർ ഇ കെ സുരേഷ് ബാബു, എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ

Continue Reading
അനധികൃത ബോര്‍ഡുകള്‍, ബാനറുകള്‍ നീക്കണം
Kerala Kerala Mex Kerala mx Top News
1 min read
140

അനധികൃത ബോര്‍ഡുകള്‍, ബാനറുകള്‍ നീക്കണം

April 7, 2025
0

 കുണ്ടറ പി.ഡബ്ല്യൂ.ഡി റോഡ്‌സ്  വിഭാഗത്തിന്റെ അധീനതയില്‍ വരുന്ന നിരത്തുകളിലും പാതയോരങ്ങളിലും ഫുട്പാത്തുകളിലും സ്ഥാപിച്ച അനധികൃത ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍, ബാനറുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവ ഏപ്രില്‍ 11 നകം  നീക്കം ചെയ്യണം.   അല്ലെങ്കില്‍ പിഴ ചുമത്തി  നീക്കം ചെയ്യുന്ന ചെലവുകള്‍ക്ക് പുറമെ നിയമനടപടികള്‍  കൂടി സ്വീകരിക്കുമെന്ന്  അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നിര്‍ദ്ദേശം.

Continue Reading
രാജ്യാന്തര വനിതാ ചലച്ചിത്രമേള കൊട്ടാരക്കരയില്‍; സംഘാടക സമിതി രൂപീകരണം ഏപ്രില്‍ എട്ടിന്
Kerala Kerala Mex Kerala mx Top News
1 min read
125

രാജ്യാന്തര വനിതാ ചലച്ചിത്രമേള കൊട്ടാരക്കരയില്‍; സംഘാടക സമിതി രൂപീകരണം ഏപ്രില്‍ എട്ടിന്

April 7, 2025
0

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ഏപ്രില്‍ 25 മുതല്‍ 27 വരെ കൊട്ടാരക്കരയില്‍ സംഘടിപ്പിക്കുന്ന ആറാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേളയുടെ (ഡബ്ള്യു.ഐ.എഫ്.എഫ്) സംഘാടക സമിതി രൂപീകരണയോഗം ഏപ്രില്‍ എട്ടിന് വൈകിട്ട് നാലു മണിക്ക് നടക്കും. കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷനിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗം ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രപ്രവര്‍ത്തകരും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും. മിനര്‍വ തിയേറ്ററിന്റെ രണ്ടു സ്‌ക്രീനുകളിലായി

Continue Reading
ആലപ്പുഴ മെഡിക്കല്‍ കോളേജിൽ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഒഴിവ്
Kerala Kerala Mex Kerala mx Top News
1 min read
115

ആലപ്പുഴ മെഡിക്കല്‍ കോളേജിൽ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഒഴിവ്

April 7, 2025
0

ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളേജിലെ ട്രോമാകെയര്‍ വിഭാഗത്തില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയിലെ മൂന്ന് ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഏപ്രില്‍ 16 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ ഓഫീസില്‍ അഭിമുഖം നടത്തും. യോഗ്യത എമര്‍ജന്‍സി മെഡിസിനില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ അല്ലെങ്കില്‍ ഓര്‍ത്തോപീഡിക്സ്, അനസ്ത്യേഷ്യോളജി, ജനറല്‍ സര്‍ജറി, പൾമണറി മെഡിസിൻ, ജനറൽ മെഡിസിൻ എന്നിവയിലേതിലെങ്കിലുമുള്ള ബിരുദാനന്തര ബിരുദം. താല്‍പര്യമുള്ളവര്‍ ജനന തീയതി, മേല്‍വിലാസം, വിദ്യാഭ്യാസയോഗ്യത,

Continue Reading