ഓസ്‌ട്രേലിയൻ താരം ആഷ്‌ലി ഗാർഡ്‌നറും സുഹൃത്ത് മോണിക്കയും വിവാഹിതരായി
Kerala Kerala Mex Kerala mx Sports Top News
1 min read
144

ഓസ്‌ട്രേലിയൻ താരം ആഷ്‌ലി ഗാർഡ്‌നറും സുഹൃത്ത് മോണിക്കയും വിവാഹിതരായി

April 9, 2025
0

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടറും വനിതാ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ജയന്റ്‌സ് ക്യാപ്റ്റനുമായ ആഷ്‌ലി ഗാര്‍ഡ്‌നര്‍ വിവാഹിതയായി. ദീര്‍ഘകാല സുഹൃത്തായ മോണിക്ക റൈറ്റാണ് ആഷ്‌ലിയുടെ പങ്കാളി. കഴിഞ്ഞ നാല് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബവും ക്രിക്കറ്റ് താരങ്ങളും വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. ക്രിക്കറ്റ് സഹതാരങ്ങളായ അലിസ ഹീലി, എലിസ് പെറി, കിം ഗാര്‍ത്ത് എന്നിവര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. മോണിക്കയ്‌ക്കൊപ്പമുള്ള ചിത്രം ആഷ്‌ലി ഇന്‍സ്റ്റഗ്രാമില്‍

Continue Reading
വിരമിച്ച താരങ്ങള്‍ കളിക്കുന്ന ലെജന്‍ഡ്സ് ലീഗില്‍ പോലും ഇത്രയും ക്യാച്ചുകള്‍ വിട്ടുകളയില്ല: സിഎസ്കെയെ പരിഹസിച്ച് ഇർഫാൻ പത്താൻ
Kerala Kerala Mex Kerala mx Sports Top News
1 min read
119

വിരമിച്ച താരങ്ങള്‍ കളിക്കുന്ന ലെജന്‍ഡ്സ് ലീഗില്‍ പോലും ഇത്രയും ക്യാച്ചുകള്‍ വിട്ടുകളയില്ല: സിഎസ്കെയെ പരിഹസിച്ച് ഇർഫാൻ പത്താൻ

April 9, 2025
0

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങൾ ക്യാച്ചുകള്‍ വിട്ടുകളഞ്ഞതിനെ പരിഹസിച്ച് മുന്‍ ഇന്ത്യൻ താരം ഇര്‍ഫാന്‍ പത്താന്‍. വിരമിച്ച താരങ്ങള്‍ കളിക്കുന്ന ലെജന്‍ഡ്സ് ലീഗില്‍ പോലും ഇത്രയും ക്യാച്ചുകള്‍ വിട്ടുകളയില്ലെന്ന് ഇര്‍ഫാന്‍ പത്താന്‍ എക്സ് പോസ്റ്റില്‍ കുറിച്ചു. ഐപിഎല്ലിലെ ഒരു സീസണിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ വിട്ടുകളയുന്ന ടീമെന്ന നാണക്കേടിന്റെ റെക്കോർഡ് ഇന്നലെ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തം പേരിലാക്കിയിരുന്നു. ഐപിഎൽ 2025ൽ ചെന്നൈ സൂപ്പർ

Continue Reading
എനിക്ക് പോകാന്‍ വേറൊരിടമില്ല;മോഹന്‍ ബാബുവിന്റെ വീടിനുമുന്നില്‍ കുത്തിയിരുന്ന് മകൻ മഞ്ജു മനോജ്
Cinema Kerala Kerala Mex Kerala mx Top News
1 min read
133

എനിക്ക് പോകാന്‍ വേറൊരിടമില്ല;മോഹന്‍ ബാബുവിന്റെ വീടിനുമുന്നില്‍ കുത്തിയിരുന്ന് മകൻ മഞ്ജു മനോജ്

April 9, 2025
0

ഹൈദരാബാദ്: തെലുങ്ക് താരമായ മോഹന്‍ ബാബുവും മകന്‍ മഞ്ചു മനോജുമായുള്ള തര്‍ക്കം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. മോഹന്‍ ബാബുവിന്റെ ജാല്‍പ്പള്ളിയിലെ വസതിക്ക് മുന്നില്‍ മഞ്ചു മനോജ് കുത്തിയിരിപ്പ് സമരം നടത്തി. തുടര്‍ന്ന് പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. തന്റെ കാര്‍ അനുവാദമില്ലാതെ മോഹന്‍ ബാബുവിന്റെ മറ്റൊരു മകനും നടനുമായ വിഷ്ണു മഞ്ചു എടുത്തുകൊണ്ടുപോയെന്ന് മഞ്ചു മനോജ് പ്രതികരിച്ചു. തനിക്ക് പോകാന്‍ വേറൊരിടമില്ല. അതുകൊണ്ടാണ് അച്ഛന്‍ മോഹന്‍ ബാബുവിന്റെ വീടിനുമുന്നില്‍ കുത്തിയിരിക്കുന്നതെന്നും

Continue Reading
കേരള ടീമിന്‍റെ ഒമാന്‍ പര്യടനം: ടീം പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Sports Top News
1 min read
119

കേരള ടീമിന്‍റെ ഒമാന്‍ പര്യടനം: ടീം പ്രഖ്യാപിച്ചു

April 9, 2025
0

തിരുവനന്തപുരം: ഐ.സി.സി റാങ്കിങ്ങില്‍ ഉള്‍പ്പെട്ട ഒമാന്‍ ദേശീയ ടീമുമായി പരിശീനമത്സരത്തിനുള്ള കേരള ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയില്‍ കേരളത്തിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച മൊഹമ്മദ് അസറുദ്ദീനാണ് ടീം ക്യപറ്റന്‍. ഏപ്രില്‍ 20 മുതല്‍ 26 വരെ 5 ഏകദിനങ്ങളായിട്ടാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. മത്സരത്തിന് മുന്നോടിയായിട്ടുള്ള ക്യാമ്പ് ഈ മാസം 15 മുതല്‍ 18 വരെ തിരുവനന്തപുരത്ത് വച്ച് നടക്കും. ഏപ്രില്‍ 19 ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും

Continue Reading
മരണ മാസ്സി’ലെ മറ്റൊരു വെറൈറ്റി സോങ് എത്തി
Cinema Kerala Kerala Mex Kerala mx Top News
1 min read
135

മരണ മാസ്സി’ലെ മറ്റൊരു വെറൈറ്റി സോങ് എത്തി

April 9, 2025
0

ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മരണ മാസ്സ്’. നടന്‍ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകന്‍ ശിവപ്രസാദും ചേര്‍ന്നാണ്. മരണമാസ്സിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുന്നു. ‘മാസ്മരികം’ എന്ന പേരോടെ യൂട്യൂബ് വഴി റിലീസ് ചെയ്തിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് മലയാളി മങ്കീസ് ആണ്. സംഗീതം നല്‍കിയിരിക്കുന്നത് ജേ കെയും. ടോവിനോ തോമസ് പ്രൊഡക്ഷന്‍സ്, റാഫേല്‍ ഫിലിം

Continue Reading
ആഘോഷം അപകടമായി മാറരുത്; വിഷു പടക്കം പൊട്ടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Kerala Kerala Mex Kerala mx Top News Vishu 2025
1 min read
127

ആഘോഷം അപകടമായി മാറരുത്; വിഷു പടക്കം പൊട്ടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

April 9, 2025
0

വിഷു എന്നാൽ ആദ്യം മനസിൽ ഓടിയെത്തുന്നത് പടക്കമാണ്. വിഷുക്കണി കഴിഞ്ഞാൽ മലയാളികൾ പടക്കം പൊട്ടിച്ചും കമ്പിത്തിരി കത്തിച്ചുമാണ് വിഷുവിന് ആഘോഷമാക്കി മാറ്റുന്നത്. എന്നാൽ ഈ ആഘോഷം അപകടമാവാന്‍ നിമിഷങ്ങള്‍ മതി. പടക്കങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴുള്ള ചെറിയൊരു അശ്രദ്ധ മതി പലരുടെയും ജീവിതം തന്നെ മാറ്റിമറിക്കാൻ. വിഷു അപകടരഹിതമാവാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം. കുട്ടികളെ പടക്കവുമായി അടുത്തിടപഴകാൻ അനുവദിക്കരുത്. പടക്കം പൊട്ടിക്കുമ്പോൾ അടുത്ത് ഒരു ബക്കറ്റിൽ വെള്ളം കരുതുക. അശ്രദ്ധകാരണം

Continue Reading
വേനൽ പാഠം: വേനൽക്കാല പരിശീലന ക്യാമ്പിന് തുടക്കമായി
Alappuzha Kerala Kerala Mex Kerala mx Top News
0 min read
107

വേനൽ പാഠം: വേനൽക്കാല പരിശീലന ക്യാമ്പിന് തുടക്കമായി

April 9, 2025
0

ജില്ലാ ഭരണകൂടവും ജില്ലാ സ്‌പോർട്‌സ് കൗൺസിലും ചേർന്ന് കുട്ടികൾക്കായി  സംഘടിപ്പിക്കുന്ന വേനൽക്കാല പരിശീലന ക്യാമ്പ്‌ വേനൽ പാഠത്തിൻ്റെ ഉദ്ഘാടനം എച്ച് സലാം എംഎൽഎ നിർവഹിച്ചു. വിദ്യാർഥികളുടെ ശാരീരകവും മാനസികവുമായ ആരോഗ്യം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വേനലവധിക്കാലത്ത് കായികവും മറ്റ് അനുബന്ധ പ്രവർത്തനങ്ങളിലും സജീവമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കൂടാതെ ജില്ലാ ഭരണകൂടവും ജില്ലാ സ്‌പോർട്‌സ് കൗൺസിലും ചേർന്ന് സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ കാമ്പയിനിൻ്റെയും ഉദ്‌ഘാടനവും എം എൽ എ നിർവഹിച്ചു.

Continue Reading
ഭാവിയുടെ ഭാഗ്യത്തെ കണികണ്ടുണരുന്ന വിഷു പുലരി; വിഷുക്കണി ഒരുക്കേണ്ടത് എങ്ങനെ?
Kerala Kerala Mex Kerala mx Top News Vishu 2025
1 min read
146

ഭാവിയുടെ ഭാഗ്യത്തെ കണികണ്ടുണരുന്ന വിഷു പുലരി; വിഷുക്കണി ഒരുക്കേണ്ടത് എങ്ങനെ?

April 9, 2025
0

മലയാളികൾക്ക് വിഷു എന്നത് ഓണം പോലെ തന്നെ പ്രധാനമാണ്. സമ്പത്തിൻ്റെയും സമൃദ്ധിയുടെയും ദിനങ്ങളിലേയ്ക്കുള്ള പ്രതീക്ഷകളാണ് ഓരോരുത്തരുടേയും മനസ്സിൽ ഉദിക്കുന്നത്. വിഷു എന്നു കേൾക്കുമ്പോൾ കണിക്കൊന്നയും കണിയുമാണ് ആദ്യം ഓർമ്മ വരിക. കണിക്കൊന്നയും ധാന്യശേഖരങ്ങളും കൊണ്ട് സമൃദ്ധമായ കണി കണ്ടാണ് വിഷുപുലരിയിൽ മലയാളി കൺതുറക്കുന്നത്. വിളവെടുപ്പ് ഉത്സവം എന്ന് പേരുള്ളതു കൊണ്ട് കാർഷിക വിളകൾക്കാണ് കണിയിൽ പ്രാധാന്യം. കത്തിച്ചു വച്ച നിലവിളക്കിനു മുന്നിൽ ഓട്ടുരുളിയിലാണ് കണിയൊരുക്കുന്നത്. ഈ ഉരുളിയിൽ എന്തൊക്കെ വിഭവങ്ങൾ

Continue Reading
ക്രൈസ്തവർ ഇനിയും ഒറ്റുകാരായ കോൺഗ്രസിനെ പിന്തുണയ്ക്കണോ?ഒരിക്കലുമില്ലെന്ന് ക്രൈസ്തവ ജനത മനസിലാക്കുന്നു: ടോണി ചിറ്റിലപ്പിള്ളി
Kerala Kerala Mex Kerala mx Top News
1 min read
161

ക്രൈസ്തവർ ഇനിയും ഒറ്റുകാരായ കോൺഗ്രസിനെ പിന്തുണയ്ക്കണോ?ഒരിക്കലുമില്ലെന്ന് ക്രൈസ്തവ ജനത മനസിലാക്കുന്നു: ടോണി ചിറ്റിലപ്പിള്ളി

April 9, 2025
0

ക്രൈസ്തവർ ഇനിയും ഒറ്റുകാരായ കോൺഗ്രസിനെ പിന്തുണയ്ക്കണോ?ഒരിക്കലുമില്ലെന്ന് ക്രൈസ്തവ ജനത മനസിലാക്കുന്നു: ടോണി ചിറ്റിലപ്പിള്ളി ക്രൈസ്തവർ ഇനിയും കോൺഗ്രസിനെ പിന്തുണക്കണോ? ഈ ചോദ്യം വ്യാപകമായി ക്രൈസ്തവരുടെയിടയിൽ ചർച്ചാ വിഷയമാണ്. ക്രൈസ്തവര്‍ക്ക് ഹഗ്ഗിയ സോഫിയ കേവലമൊരു പള്ളി മാത്രമല്ല, വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ ഉത്തുംഗതയുടെയും ദിഗ്വിജയത്തിന്റെയും ചിഹ്നം തന്നെയാണ്.ഈ വിഷയത്തിൽ ക്രൈസ്തവരെ തള്ളി പറഞ്ഞവരാണ് കോൺഗ്രസ്സ് പാർട്ടി. ഹാഗിയ സോഫിയ വിഷയത്തിലും സാമ്പത്തിക സംവരണ വിഷയത്തിലും മുനമ്പത്തും ക്രൈസ്തവർക്കെതിരെ പരസ്യ നിലപാടെടുത്ത പാർട്ടിയാണ്

Continue Reading
വിഷു രുചികരമാക്കിയാലോ; തയ്യാറാക്കാം കുറച്ച്  വിഷു സ്പെഷ്യൽ വിഭവങ്ങൾ
Kerala Kerala Mex Kerala mx Top News Vishu 2025
1 min read
136

വിഷു രുചികരമാക്കിയാലോ; തയ്യാറാക്കാം കുറച്ച് വിഷു സ്പെഷ്യൽ വിഭവങ്ങൾ

April 9, 2025
0

ഇത്തവണത്തെ വിഷു വിഭവസമൃദ്ധമാക്കാൻ നമുക്ക് ചില സ്പെഷ്യൽ ഭക്ഷണങ്ങൾ തയ്യാറാക്കിയാലോ. വിഷുക്കട്ട ചേരുവകൾ അരി (ഉണക്കലരി) – 1 കപ്പ് തേങ്ങാപ്പാൽ – 6 കപ്പ് ജീരകം – ¼ ടീസ്പൂൺ നെയ്യ് – ¼ ടീസ്പൂൺ പഞ്ചസാര – 1 കപ്പ് തയ്യാറാക്കുന്ന രീതി ആദ്യം അരി പൊടിക്കുക. പിന്നീട് ഒരു പാനിൽ നെയ്യ് പുരട്ടി മാറ്റി വയ്ക്കുക. ഇനി അടി കട്ടിയുള്ള ഒരു പാത്രം എടുത്ത് ആദ്യം

Continue Reading