കേരള ലോകായുക്ത രജിസ്ട്രാർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Kerala Kerala Mex Kerala mx Top News
1 min read
115

കേരള ലോകായുക്ത രജിസ്ട്രാർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

April 15, 2025
0

കേരള ലോകായുക്തയിലെ രജിസ്ട്രാർ തസ്തികയിലേക്ക് കേരള ഹയർ ജുഡീഷ്യൽ സർവീസിൽ നിന്ന് ജില്ലാ ജഡ്ജിയായി വിരമിച്ച ജുഡീഷ്യൽ ഓഫീസർമാരിൽ നിന്ന് പുനർനിയമന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷമാണ് കാലാവധി. പ്രായപരിധി 68 വയസ്. കോടതി ഭരണകാര്യങ്ങളിൽ നൈപുണ്യവും നിയമപരിജ്ഞാനവുമുള്ളവർക്ക് മുൻഗണനയുണ്ടാവും. തിരഞ്ഞെടുക്കുന്ന അപേക്ഷകരെ തെരഞ്ഞെടുപ്പ് കമ്മിറ്റി മുമ്പാകെ അഭിമുഖത്തിന് ക്ഷണിക്കും. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ മേയ് 3 ന് മുൻപായി രജിസ്ട്രാർ ഇൻ-ചാർജ്, കേരള ലോകായുക്ത ഓഫീസ്, വികസ്ഭവൻ പി.ഒ., തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ ലഭിക്കണം.

Continue Reading
ഹൈക്കോടതി വേനലവധിക്കാല സിറ്റിങ്
Cinema Kerala Kerala Mex Kerala mx
0 min read
153

ഹൈക്കോടതി വേനലവധിക്കാല സിറ്റിങ്

April 15, 2025
0

    കേരള ഹൈക്കോടതി ഏപ്രിൽ 15 മുതൽ മെയ് 18 വരെ വേനലവധിയ്ക്ക് പിരിയുന്നതിനാൽ അടിയന്തിര പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കാൻ അവധിക്കാല സിറ്റിങ് നിശ്ചയിച്ചു. ആദ്യ പകുതിയിൽ ഏപ്രിൽ 16, 22, 25, 29 തീയതികളിലും രണ്ടാം പകുതിയിൽ മെയ് 2, 6, 9, 13, 16 തീയതികളിലും സിറ്റിങ് നടക്കും. ജസ്റ്റിസ് സതീഷ് നൈനാൻ (സിറ്റിങ് തീയതി മെയ് 16), ജസ്റ്റിസ് എൻ നാഗരേഷ് (മെയ് 13),

Continue Reading
ഡിഗ്രി പ്രവേശനം : വിവരങ്ങൾ പ്രസിദ്ധീകരിച്ചു
Kerala Kerala Mex Kerala mx Top News
1 min read
183

ഡിഗ്രി പ്രവേശനം : വിവരങ്ങൾ പ്രസിദ്ധീകരിച്ചു

April 15, 2025
0

കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവ്വകലാശാല (KUHS) അംഗീകരിച്ച 20242024 വർഷത്തെ ബി.എസ്.സി. നേഴ്‌സിംഗ്(ആയുർവേദം), ബി.ഫാം(ആയുർവേദം) കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കു ശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷാർത്ഥികൾ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് പരിശോധിച്ച് ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ ഏപ്രിൽ 19 വൈകിട്ട് 5 ന് മുൻപ് ഓൺലൈനായി അപ്‌ലോഡ് ചെയ്യണം. പുതിയ ക്ലെയിമുകൾ നൽകുവാൻ സാധിക്കുകയില്ല. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ അപ്‌ലോഡ് ചെയ്യാത്തവരുടെ ക്ലെയിം

Continue Reading
പാരാലീഗൽ വോളണ്ടിയർ നിയമനം
Alappuzha Astrology Attukal Pongala 2024 Attukal Pongala 2025 Kerala Mex
0 min read
151

പാരാലീഗൽ വോളണ്ടിയർ നിയമനം

April 15, 2025
0

കുട്ടികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ, കാണാതാകൽ തുടങ്ങിയ കേസുകളിൽ നിയമസഹായം നൽകുന്നതിന് പാരാലീഗൽ വോളണ്ടിയർമാരുടെ നിയമനത്തിന് തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. ബിരുദം, ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന ലഭിക്കും. പോലീസ് സ്റ്റേഷനുകളിലെ ചുമതലകൾ നിർവഹിക്കുന്നതിന് ഡിഗ്രി, എംഎസ്ഡബ്ല്യു ഉൾപ്പെടെയുള്ള ഉന്നത ബിരുദങ്ങൾ അധിക യോഗ്യതയായി കണക്കാക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 24 വൈകുന്നേരം

Continue Reading
ശ്രീനാഥ് ഭാസി-ഷൈന്‍ ടോം ചാക്കോ ചിത്രം; ‘തേരി മേരി’ ഫസ്റ്റ് ലുക്ക് പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
163

ശ്രീനാഥ് ഭാസി-ഷൈന്‍ ടോം ചാക്കോ ചിത്രം; ‘തേരി മേരി’ ഫസ്റ്റ് ലുക്ക് പുറത്ത്

April 15, 2025
0

ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത് എസ് കെ, സിനീഷ് അലി പുതുശ്ശേരി, ഫിനോസ് ഇലച്ചോല, സമീർ ചെമ്പായിൽ എന്നിവർ ചേർന്ന് നിർമ്മിച്ച് ആരതി ഗായത്രി ദേവി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത തേരി മേരി എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നിരവധി താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് മനോഹരമായ ഈ പോസ്റ്റർ പുറത്തുവന്നത്. അനൂപ് മേനോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത കിംഗ്ഫിഷ് എന്ന ചിത്രത്തിനു

Continue Reading
പ്ലാസ്റ്റിക് സര്‍ജറിയില്‍ അബന്ധം പറ്റി; വിമർശനങ്ങൾക്ക് മറുപടിയുമായി നടി
Cinema Kerala Kerala Mex Kerala mx Top News
1 min read
152

പ്ലാസ്റ്റിക് സര്‍ജറിയില്‍ അബന്ധം പറ്റി; വിമർശനങ്ങൾക്ക് മറുപടിയുമായി നടി

April 15, 2025
0

മുംബൈ: പ്ലാസ്റ്റിക് സർജറി ചെയ്തു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ വലിയതോതില്‍ ട്രോള്‍ ചെയ്യപ്പെട്ട ബോളിവുഡ് നടി മൗനി റോയ് പ്രതികരണവുമായി രംഗത്ത് എത്തി. അടുത്തിടെ ഒരു പൊതു പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് നടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വരുന്ന ട്രോളുകള്‍ സംബന്ധിച്ച് നടിയോട് ചോദിച്ചത്. അത്തരം അഭിപ്രായങ്ങൾ അവഗണിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് മൗനി ഇതിനെ തള്ളി. മറ്റുള്ളവരെ ഓൺലൈനിൽ ട്രോളുന്നതിൽ സന്തോഷം കണ്ടെത്തുന്ന ആളുകൾക്ക് അവര്‍ പറയുന്ന കാര്യത്തോട് ഉത്തരവാദിത്വം വേണമെന്നും നടി കൂട്ടിച്ചേർത്തു. “ഞാൻ

Continue Reading
സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: ഫ്ലാറ്റിൽ നിന്ന് ശേഖരിച്ച വിരലടയാള സാമ്പിളുകൾ പ്രതിയുടെതുമായി ചേരുന്നില്ല
Cinema Kerala Kerala Mex Kerala mx Top News
1 min read
154

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: ഫ്ലാറ്റിൽ നിന്ന് ശേഖരിച്ച വിരലടയാള സാമ്പിളുകൾ പ്രതിയുടെതുമായി ചേരുന്നില്ല

April 15, 2025
0

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ കുത്തേറ്റ കേസിൽ നടന്റെ മുംബൈയിലെ ഫ്ലാറ്റിൽ നിന്ന് ശേഖരിച്ച വിരലടയാള സാമ്പിളുകൾ പ്രതിയായ ഷരീഫുൾ ഇസ്ലാമിന്റേതുമായി പൊരുത്തപ്പെടുന്നില്ലെന്ന് മുംബൈ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത് സംസ്ഥാന സിഐഡിയുടെ ഫിംഗർപ്രിന്റ് ബ്യൂറോയിലേക്ക് ഏകദേശം 20 സാമ്പിളുകൾ അയച്ചു അതിൽ 19 എണ്ണം പ്രതിയുടേതുമായി പൊരുത്തപ്പെടുന്നില്ല. പൊലീസ് കുറ്റപത്രത്തിലെ വിശദാംശങ്ങൾ പ്രകാരം, ബാത്ത്റൂം വാതിൽ, കിടപ്പുമുറിയുടെ സ്ലൈഡിംഗ് ഡോര്‍, അലമാര വാതിൽ എന്നിവയിൽ നിന്ന് കണ്ടെത്തിയ

Continue Reading
അനുമതി ഇല്ലാതെ  മൂന്ന് ​ഗാനങ്ങൾ ഉപയോ​ഗിച്ചു; ഗുഡ് ബാഡ് അഗ്ലി നിർമാതാക്കൾക്ക് ഇളയരാജയുടെ നോട്ടീസ്
Cinema Kerala Kerala Mex Kerala mx Top News
1 min read
149

അനുമതി ഇല്ലാതെ മൂന്ന് ​ഗാനങ്ങൾ ഉപയോ​ഗിച്ചു; ഗുഡ് ബാഡ് അഗ്ലി നിർമാതാക്കൾക്ക് ഇളയരാജയുടെ നോട്ടീസ്

April 15, 2025
0

ചെന്നൈ: അജിത് കുമാർ ചിത്രം ​ഗുഡ് ബാഡ് അ​ഗ്ലിയുടെ നിർമ്മാതാക്കൾക്ക് സംഗീതജ്ഞൻ ഇളയരാജയുടെ വക്കീൽ നോട്ടീസ്. ചിത്രത്തിൽ അനുമതി ഇല്ലാതെ തന്റെ മൂന്ന് ​ഗാനങ്ങൾ ഉപയോ​ഗിച്ചു എന്നാണ് പരാതി. നഷ്ടപരിഹാരമായി 5 കോടി നൽകണമെന്നും ഏഴ് ദിവസത്തിനകം ​ഗാനങ്ങൾ ചിത്രത്തിൽ നിന്നും നീക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. പണം നൽകിയില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഇളയരാജ മുന്നറിയിപ്പ് നൽകി. ഇതിന് മുന്‍പും തന്‍റെ ഗാനങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി പല സിനിമാക്കാര്‍ക്കും

Continue Reading
ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടി; വ്ലോ​ഗർ തൊപ്പി അറസ്റ്റിൽ
Cinema Kerala Kerala Mex Kerala mx Top News
1 min read
138

ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടി; വ്ലോ​ഗർ തൊപ്പി അറസ്റ്റിൽ

April 15, 2025
0

കോഴിക്കോട്: സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടിയ വ്ലോ​ഗർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ. കണ്ണൂർ കല്യാശേരി സ്വദേശി മുഹമ്മദ് നിഹാൽ (തൊപ്പി)യെയാണ് വടകര ബസ് സ്റ്റാൻ്റിൽ വെച്ച് പിടികൂടിയത്. വടകര പൊലീസാണ് തൊപ്പിയെ കസ്റ്റഡിയിലെടുത്തത്. ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റൺ സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ ചൂണ്ടുകയായിരുന്നു. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുഹമദ് നിഹാലിൻ്റ കാർ കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസുമായി ഉരസിയിരുന്നു. തൊപ്പിയും കാർ യാത്രക്കാരായ രണ്ട് പേരും

Continue Reading
വീണ്ടും ‘കടി’ അടവുമായി സുവാരസ്; ഇത്തവണ ഉന്നം തെറ്റി
Kerala Kerala Mex Kerala mx Sports Top News
1 min read
157

വീണ്ടും ‘കടി’ അടവുമായി സുവാരസ്; ഇത്തവണ ഉന്നം തെറ്റി

April 15, 2025
0

ആളുമാറി സഹതാരത്തെ കടിച്ച് സുവാരസ്  കോണ്‍കകാഫ് ചാമ്പ്യൻസ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്റര്‍ മയാമിയും ലോസ് ആഞ്ചലസും തമ്മിലുള്ള മത്സരത്തിലായിരുന്നു സംഭവം എതിര്‍ നിരയിലുള്ളവരെ കളത്തില്‍ പ‍ല്ലുകൊണ്ട് നേരിടുന്നവൻ, ഗോളടിമികവിനൊപ്പം ഉറുഗ്വായ് താരം ലൂയിസ് സുവാരസിനെ തലക്കെട്ടുകളില്‍ നിറച്ച മറ്റൊന്ന്. അത് ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചിരിക്കുകയാണ് സുവാരസ്. ഇത്തവണ എതിരാളിയെ അല്ല, സ്വന്തം ടീമിലുള്ള താരത്തെയാണെന്ന് മാത്രം. കോണ്‍കകാഫ് ചാമ്പ്യൻസ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്റര്‍ മയാമിയും ലോസ് ആഞ്ചലസും തമ്മിലുള്ള

Continue Reading