ശവകുടീരത്തില്‍ അലങ്കാരങ്ങള്‍ പാടില്ല,:  ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്ന് മാത്രം എഴുതിയാല്‍ മതി: മാര്‍പാപ്പയുടെ മരണപത്രം പുറത്ത്
Kerala Kerala Mex Kerala mx Top News World
1 min read
163

ശവകുടീരത്തില്‍ അലങ്കാരങ്ങള്‍ പാടില്ല,: ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്ന് മാത്രം എഴുതിയാല്‍ മതി: മാര്‍പാപ്പയുടെ മരണപത്രം പുറത്ത്

April 22, 2025
0

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണപത്രം പുറത്തുവിട്ട് വത്തിക്കാന്‍. അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലായിരിക്കണമെന്നാണ് മാര്‍പാപ്പ മരണപത്രത്തില്‍ പറയുന്നത്. സഭയുടെ സ്ഥാപകനെന്ന് വിശ്വസിക്കുന്ന ക്രിസ്തു ശിഷ്യന്‍ പത്രോസിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് മുന്‍ മാര്‍പാപ്പമാരില്‍ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത്. ശവകുടീരത്തില്‍ പ്രത്യേക അലങ്കാരങ്ങള്‍ പാടില്ലെന്നും ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്ന് മാത്രം എഴുതിയാല്‍ മതിയെന്നും മാര്‍പാപ്പയുടെ

Continue Reading
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; പ്രതികളെ വിശദമായി ചോദ്യം ചെയ്യും
Kerala Kerala Mex Kerala mx Top News
1 min read
122

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; പ്രതികളെ വിശദമായി ചോദ്യം ചെയ്യും

April 22, 2025
0

കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവുകേസില്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്ന് അസി. എക്സൈസ് കമ്മീഷണര്‍ അശോക് കുമാര്‍. സിനിമാ മേഖലയിലേക്കും അന്വേഷണം നീളുമെന്നും പ്രതികളുടെ മൊഴി മാത്രം മുഖവിലയ്ക്കെടുക്കില്ലെന്നും അസി. എക്സൈസ് കമ്മീഷണര്‍ പറഞ്ഞു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മൂന്നുദിവസത്തേക്കാണ് എക്സൈസ് കസ്റ്റഡിയില്‍ വിട്ടത്. തസ്ലീമ സുല്‍ത്താന, ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി, ഫിറോസ് എന്നിവരെയാണ് എക്സൈസ് കസ്റ്റഡിയില്‍ വാങ്ങിയത്. റിമാന്‍ഡ് ചെയ്ത് 20

Continue Reading
അടുത്ത സീസണില്‍ ചെന്നൈ ശക്തമായി തിരിച്ചുവരും’: എം എസ് ധോണി
Kerala Kerala Mex Kerala mx Sports Top News
1 min read
145

അടുത്ത സീസണില്‍ ചെന്നൈ ശക്തമായി തിരിച്ചുവരും’: എം എസ് ധോണി

April 22, 2025
0

മുംബൈ:  ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ തോല്‍വിയില്‍ പ്രതികരണവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം എസ് ധോണി. ‘ചെന്നൈ നേടിയ 176 എന്ന സ്‌കോര്‍ ശരാശരിയില്‍ വളരെ താഴെയായിരുന്നു. കാരണം രണ്ടാം പകുതിയില്‍ മഞ്ഞ് വരുമെന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമായിരുന്നു. മധ്യ ഓവറുകള്‍ ചെന്നൈയ്ക്ക് നന്നായി കളിക്കാന്‍ കഴിയുമായിരുന്നു. ഇപ്പോള്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഡെത്ത് ബൗളര്‍മാരില്‍ ഒരാളാണ് ബുംമ്ര. മുംബൈ ഇന്ത്യന്‍സ് നേരത്തെ തന്നെ ഡെത്ത് ബൗളിങ് ആരംഭിച്ചു. അതിനൊപ്പം

Continue Reading
വിജയ് സേതുപതി ചിത്രം ‘എയ്സ്’ റിലീസ് തീയതി പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
122

വിജയ് സേതുപതി ചിത്രം ‘എയ്സ്’ റിലീസ് തീയതി പുറത്ത്

April 22, 2025
0

വിജയ് സേതുപതിയെ നായകനാക്കി അറുമുഗകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എയ്സ്’. ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 മെയ് 23 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തു വിട്ടു. ചിത്രത്തില്‍ രുക്മിണി വസന്ത്, യോഗി ബാബു, ബി എസ് അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാര്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ബോള്‍ഡ് കണ്ണന്‍’ എന്ന

Continue Reading
മല്ലികാര്‍ജുന്‍ ഖര്‍ഗെ രാജസ്ഥാനിലെ പാര്‍ട്ടി ബൂത്ത് ഏജന്റുമാരെ കാണും
Kerala Kerala Mex Kerala mx National Top News
1 min read
129

മല്ലികാര്‍ജുന്‍ ഖര്‍ഗെ രാജസ്ഥാനിലെ പാര്‍ട്ടി ബൂത്ത് ഏജന്റുമാരെ കാണും

April 22, 2025
0

ഡല്‍ഹി: രാജസ്ഥാനിലെ പാര്‍ട്ടി സംഘടന ശക്തിപ്പെടുത്താനുള്ള നീക്കം ആരംഭിച്ച് കോണ്‍ഗ്രസ്. ഏപ്രില്‍ 28ന് ജയ്പൂരില്‍ നടക്കുന്ന ബൂത്ത് തല ഏജന്റുമാരുടെ കണ്‍വെന്‍ഷന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഉദ്ഘാടനം ചെയ്യും. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ കണ്ടെത്തുകയും അവ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരോട് ചൂണ്ടിക്കാട്ടുകയും വേണമെന്ന് നേരത്തെ ഖര്‍ഗെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു. കണ്‍വെന്‍ഷന് മുമ്പ് വോട്ടര്‍ പട്ടികയെ കുറിച്ചുള്ള വിവരങ്ങള്‍ സംസ്ഥാനത്തെ പാര്‍ട്ടി ശേഖരിച്ചിട്ടുണ്ട്. അഹമ്മദാബാദില്‍ നടന്ന എഐസിസി സമ്മേളനത്തിന്

Continue Reading
ഭര്‍ത്താവിനെ കൊലപ്പെടുത്തി രണ്ടു കഷണങ്ങളാക്കി ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച് ഭാര്യ
Crime Kerala Kerala Mex Kerala mx Top News
1 min read
128

ഭര്‍ത്താവിനെ കൊലപ്പെടുത്തി രണ്ടു കഷണങ്ങളാക്കി ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച് ഭാര്യ

April 22, 2025
0

ഡിയോറിയ: ഉത്തര്‍പ്രദേശിലെ ഡിയോറിയയില്‍ ദുബായില്‍നിന്നു തിരിച്ചെത്തിയ ഭര്‍ത്താവിനെ കൊലപ്പെടുത്തി രണ്ടു കഷണങ്ങളാക്കി ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച് ഭാര്യ. കഴിഞ്ഞ ദിവസമാണ് ഡിയോറിയയില്‍ പക്കാരി ചാപ്പര്‍ പട്ഖൗളി ഗ്രാമത്തിലെ ഒരു കൃഷിയിടത്തില്‍ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. നൗഷാദ് (30) എന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നൗഷാദിനെ ഭാര്യ റസിയ സുല്‍ത്താന (30)യും കാമുകനും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി വയലില്‍ ഉപക്ഷേക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ട്രോളിയുടെ മോഡലാണ് കൊല്ലപ്പെട്ടയാളെ തിരിച്ചറിയാന്‍

Continue Reading
Uncategorized
1 min read
139

മാര്‍പാപ്പയുടെ വിയോഗം: മൂന്ന് ദിവസം രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

April 22, 2025
0

ഡല്‍ഹി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് മൂന്ന് ദിവസം രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും സംസ്‌കാരം നടക്കുന്ന ദിവസവും ദുഃഖാചരണത്തിനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാനും സര്‍ക്കാര്‍ ആഘോഷങ്ങള്‍ ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഫ്രാന്‍സാസിസ് മാര്‍പാപ്പ ഇന്ത്യന്‍ സമയം ഇന്ന് രാവിലെ 11.05 നാണ് കാലം ചെയ്തത്. 88 വയസായിരുന്നു. ന്യുമോണിയ ബാധിതനായി 38 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ അദ്ദേഹം

Continue Reading
അച്ഛനെ പോലെ മകനെയും കൊല്ലും; സീഷാന്‍ സിദ്ദിഖിക്ക് വധഭീഷണി
Kerala Kerala Mex Kerala mx National Top News Uncategorized
1 min read
151

അച്ഛനെ പോലെ മകനെയും കൊല്ലും; സീഷാന്‍ സിദ്ദിഖിക്ക് വധഭീഷണി

April 22, 2025
0

മുംബൈ: കൊല്ലപ്പെട്ട മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബാ സിദ്ദിഖിയുടെ മകന്‍ സീഷാന്‍ സിദ്ദിഖിക്ക് വധഭീഷണി. ഇ-മെയില്‍ വഴിയാണ് ഭീഷണിസന്ദേശമെത്തിയത്. സംഭവത്തില്‍ ബാന്ദ്ര പോലീസ് അന്വേഷണം ആരംഭിച്ചു. അച്ഛന്‍ കൊല്ലപ്പെട്ടതുപോലെ തന്നെ മകനും കൊല്ലപ്പെടുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്. 10 കോടി രൂപ ആവശ്യപ്പെട്ടതായും മുംബൈ പോലീസ് പറയുന്നു. ഓരോ ആറുമണിക്കൂറിലും ഇത്തരത്തിലുള്ള ഭീഷണിസന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കുമെന്നും ഇ-മെയില്‍ സന്ദേശത്തിലുണ്ട്. സീഷാന്‍ സിദ്ദിഖിയുടെ പരാതിക്ക് പിന്നാലെ പോലീസ് വസതിയിലെത്തി മൊഴി രേഖപ്പെടുത്തി. അന്വേഷണത്തിന്റെ കൂടുതല്‍

Continue Reading
പി.വി അൻവർ – കോൺഗ്രസ്  കൂടിക്കാഴ്ച ഏപ്രിൽ 23ന്
Kerala Kerala Mex Kerala mx Top News
1 min read
136

പി.വി അൻവർ – കോൺഗ്രസ് കൂടിക്കാഴ്ച ഏപ്രിൽ 23ന്

April 22, 2025
0

നിലമ്പൂർ: തൃണമൂൽ കോൺ​ഗ്രസിനെ യുഡിഎഫിലേക്കെത്തിക്കാൻ സമ്മർദ്ദം ശക്തമാക്കി പി.വി അൻവർ. ബുധനാഴ്ച കോൺ​ഗ്രസ് നേതാക്കൾ അൻവറുമായി നടത്തുന്ന ചർച്ചയിൽ മുന്നണി പ്രവേശനം സാധ്യമല്ലെങ്കിൽ പിന്തുണയില്ലെന്ന നിലപാട് അൻവർ അറിയിച്ചേക്കുമെന്നാണ് സൂചന. പി.വി അൻവറിനെ യുഡിഎഫിലെടുക്കാൻ മുന്നണിയിൽ തടസ്സങ്ങളില്ലെന്നും തൃണമൂൽ കോൺ​ഗ്രസിനെ മുന്നണിയിലെടുക്കുന്നതിനെ ചൊല്ലിയാണ് തീരുമാനം വൈകുന്നതെന്നുമാണ് പുറത്തുവരുന്ന വിവരം. തൃണമൂലില്ലാതെ യുഡിഎഫിലേക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അൻവർ. അൻവർ ഒറ്റയ്ക്ക് യുഡിഎഫുമായി സഹകരിക്കില്ലെന്നും ടിഎംസിയെ മുന്നണിയുടെ ഭാ​ഗമാക്കണമെന്നുമാണ് തൃണമൂൽ കോൺ​ഗ്രസ് മലപ്പുറം

Continue Reading
കേരളം ലഹരിമാഫിയയ്ക്ക് തണല്‍ ഒരുക്കുന്നു; വിമർശനവുമായി ശോഭ സുരേന്ദ്രന്‍
Kerala Kerala Mex Kerala mx Top News
1 min read
123

കേരളം ലഹരിമാഫിയയ്ക്ക് തണല്‍ ഒരുക്കുന്നു; വിമർശനവുമായി ശോഭ സുരേന്ദ്രന്‍

April 22, 2025
0

തൃശൂര്‍: വന്‍കിട കമ്പനികള്‍ ജി എസ് ടിക്ക് പുറമെ വി എസ് ടി -അഥവാ വീണ സര്‍വീസ് ടാക്സും അടയ്ക്കേണ്ട ഗതികേടിലാണെന്ന് ബി.ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍. വികസിത കേരള കണ്‍വന്‍ഷന്‍ പൂര്‍ത്തിയാകുന്നതോടെ കേന്ദ്രവും കേരളവുമായുള്ള സുവര്‍ണ ഇടനാഴി രൂപപ്പെടുത്തുകയാണ് ബി ജെ പിയുടെ ലക്ഷ്യം. എംഎല്‍എയുടെയും മന്ത്രിയുടെയും പണി ഏറ്റെടുക്കാന്‍ സന്നദ്ധമാണ്. കേന്ദ്രത്തില്‍നിന്നും എത്ര കോടി കിട്ടി എന്നും എങ്ങനെ ചെലവഴിച്ചു എന്നതും സംബന്ധിച്ച്

Continue Reading