തന്റെ കഥയുമായി സാമ്യം; തുടരും സിനിമയ്‌ക്കെതിരെ മോഷണ ആരോപണവുമായി സംവിധായകന്‍ എ.പി നന്ദകുമാര്‍
Cinema Kerala Kerala Mex Kerala mx Top News
1 min read
93

തന്റെ കഥയുമായി സാമ്യം; തുടരും സിനിമയ്‌ക്കെതിരെ മോഷണ ആരോപണവുമായി സംവിധായകന്‍ എ.പി നന്ദകുമാര്‍

April 27, 2025
0

കൊച്ചി: ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘തുടരും’. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് ചലച്ചിത്ര സംവിധായകന്‍ എ.പി നന്ദകുമാര്‍ രംഗത്ത്. സിനിമയുടെ കഥ തന്റെ ‘രാമന്‍’ എന്ന കഥയുടെ തനിപ്പകര്‍പ്പാണെന്നും തന്റെ സൃഷ്ടിയെ അനുവാദമില്ലാതെ അന്യായമായി ഉപയോഗിക്കുകയായിരുന്നെന്നും എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ നന്ദകുമാര്‍ ആരോപിച്ചു. ‘തുടരും’ സിനിമയിലെ ജോര്‍ജ് എന്ന കഥാപാത്രം തന്റെ കഥയിലെ ജോണ്‍ എന്ന

Continue Reading
ഹൈബ്രിഡ്-3D സിനിമയായ ‘ലൗലി’യുടെ ട്രെയ്ലര്‍ എത്തി; മാത്യു തോമസിന്റെ നായികയായി ഈച്ച
Cinema Kerala Kerala Mex Kerala mx Top News
1 min read
92

ഹൈബ്രിഡ്-3D സിനിമയായ ‘ലൗലി’യുടെ ട്രെയ്ലര്‍ എത്തി; മാത്യു തോമസിന്റെ നായികയായി ഈച്ച

April 27, 2025
0

മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൗലി’. ഒരു ആനിമേറ്റഡ് ക്യാരക്ടര്‍ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന പ്രത്യേകതയും ‘ലൗലി’യ്ക്കുണ്ട്. ചിത്രത്തിന്റെ ട്രെയ്ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരു പക്കാ ഫാമിലി ചിത്രമാകും ലൗലി എന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്. ഒരു ഈച്ചയും മാത്യു തോമസ് അവതരിപ്പിക്കുന്ന കഥാപാത്രവും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥകൂടിയാണ് ലൗലി പറയുന്നത്. ഗായികയും നടിയുമായ ശിവാംഗി കൃഷ്ണകുമാര്‍ ആണ് ഈച്ചയ്ക്കായി ശബ്ദം

Continue Reading
‘ഇനിയും തുടരും’; മോഹന്‍ലാലിനൊപ്പമുള്ള ചിത്രവുമായി ആന്റണി പെരുമ്പാവൂര്‍
Cinema Kerala Kerala Mex Kerala mx Top News
1 min read
125

‘ഇനിയും തുടരും’; മോഹന്‍ലാലിനൊപ്പമുള്ള ചിത്രവുമായി ആന്റണി പെരുമ്പാവൂര്‍

April 27, 2025
0

ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘തുടരും’. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് തുടരും. മോഹന്‍ലാല്‍ ഈസ് ബാക്ക് എന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. ഇപ്പോഴിതാ റിലീസിന് പിന്നാലെ മോഹന്‍ലാലിനൊപ്പമുളള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നിര്‍മാതാവായ ആന്റണി പെരുമ്പാവൂര്‍. ‘ഇനിയും തുടരും’ എന്ന ക്യാപ്ഷനോടെയാണ് ആന്റണി പെരുമ്പാവൂര്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. തുടരുമിന്റെ പ്രൊമോ സോങ്ങിന്റെ ഷൂട്ടിംഗ് സെറ്റില്‍ നിന്നുള്ള ചിത്രങ്ങളാണ്

Continue Reading
NPCIL റിക്രൂട്ട്മെന്റ് 2025;  അപേക്ഷകൾ ക്ഷണിച്ചു
Kerala Kerala Mex Kerala mx Top News
1 min read
91

NPCIL റിക്രൂട്ട്മെന്റ് 2025; അപേക്ഷകൾ ക്ഷണിച്ചു

April 27, 2025
0

ഇന്ത്യാ ഗവൺമെന്റിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (NPCIL) വിവിധ വിഷയങ്ങളിലെ എക്സിക്യൂട്ടീവ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സാധുവായ ഗേറ്റ് സ്കോറും എഞ്ചിനീയറിംഗ് ബിരുദവും ഉള്ളവർക്ക് ഒരു എഴുത്ത് പരീക്ഷയ്ക്കും ഹാജരാകാതെ തന്നെ സർക്കാർ ജോലി നേടാം. ഔദ്യോഗിക വെബ്‌സൈറ്റായ npcil.nic.in- സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 30 വരെയാണ്. അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത്

Continue Reading
ബോളിവുഡിനെ ചിരിപ്പിച്ചു പേടിപ്പിക്കാൻ ‘കപ്കപി’; രോമാഞ്ചം ഹിന്ദിയുടെ ടീസർ എത്തി
Cinema Kerala Kerala Mex Kerala mx Top News
1 min read
141

ബോളിവുഡിനെ ചിരിപ്പിച്ചു പേടിപ്പിക്കാൻ ‘കപ്കപി’; രോമാഞ്ചം ഹിന്ദിയുടെ ടീസർ എത്തി

April 26, 2025
0

സൗബിന്‍ ഷാഹിറിനെ നായകനാക്കി ജിത്തു മാധവന്‍ രചനയും സംവിധാനവും ചെയ്ത രോമാഞ്ചം എന്ന ചിത്രത്തിൻ്റെ ഹിന്ദി പതിപ്പാണ് ‘കപ്കപി’. പ്രശസ്ത സംവിധായകൻ സംഗീത് ശിവനാണ് ചിത്രം ഹിന്ദിയിൽ സംവിധാനം ചെയ്യുന്നത്. ചിത്രം മെയ് 23ന് തീയേറ്റർ റിലീസിന് ഒരുങ്ങി. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിൻ്റെ ടീസർ റിലീസ് ആയി. സീ സ്റ്റുഡിയോസ്, ബ്രാവോ എൻ്റർടെയിൻമെൻറ് എന്നീ ബാനറുകളിൽ ജയേഷ് പട്ടേൽ ആണ് ചിത്രം നിർമ്മിക്കുന്നത്. ബോളിവുഡിലെ യുവതാരങ്ങളായ ശ്രേയസ്

Continue Reading
ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്കായി കാപ്പ സിമ്പോസിയം സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Top News
1 min read
118

ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്കായി കാപ്പ സിമ്പോസിയം സംഘടിപ്പിച്ചു

April 26, 2025
0

സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന് കേരളത്തിൽ നടപ്പാക്കിയ കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് (കാപ്പ) സംബന്ധിച്ച് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്കായി സിമ്പോസിയം സംഘടിപ്പിച്ചു. കാപ്പ അഡ്വൈസറി ബോർഡ് ചെയർമാൻ ജസ്റ്റിസ് പി ഉബൈദ് സിമ്പോസിയം ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ പലതരം കുറ്റകൃത്യങ്ങളുടെ എണ്ണം കൂടിവരികയാണെന്നും സാമൂഹ്യ വിരുദ്ധർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച സിമ്പോസിയത്തിൽ ജില്ലാ കളക്ടർ അലക്സ്‌ വർഗീസ് അധ്യക്ഷനായി.

Continue Reading
നാലാം വാർഷികം: മുഖ്യമന്ത്രി പങ്കെടുക്കുന്ന ആലപ്പുഴ ജില്ലാതല യോഗം മേയ് 6ന്
Alappuzha Kerala Kerala Mex Kerala mx Top News
1 min read
110

നാലാം വാർഷികം: മുഖ്യമന്ത്രി പങ്കെടുക്കുന്ന ആലപ്പുഴ ജില്ലാതല യോഗം മേയ് 6ന്

April 26, 2025
0

രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ആലപ്പുഴ ജില്ലാതല യോഗം മേയ് ആറിന് രാവിലെ 10 ന് പാതിരപ്പള്ളി കാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും . ജില്ലാതല യോഗത്തിൽ ക്ഷണിക്കപ്പെട്ട 500 വ്യക്തികൾ പങ്കെടുക്കും. സർക്കാർ സേവനങ്ങളുടെ ഗുണഭോക്താക്കൾ, ട്രേഡ് യൂണിയൻ, തൊഴിലാളി പ്രതിനിധികൾ, യുവജനത, വിദ്യാർഥികൾ, സാംസ്‌കാരിക, കായിക രംഗത്തെ പ്രതിഭകൾ, പ്രൊഫഷണലുകൾ, വ്യവസായികൾ, പ്രവാസികൾ,  സാമുദായിക നേതാക്കൾ തുടങ്ങിയവർ

Continue Reading
അനധികൃത കച്ചവടങ്ങള്‍ക്കെതിരെയും നിലം നികത്തലിനെതിരെയും കര്‍ശന നടപടി: ജില്ലാ വികസന സമിതി
Alappuzha Kerala Kerala Mex Kerala mx Top News
1 min read
109

അനധികൃത കച്ചവടങ്ങള്‍ക്കെതിരെയും നിലം നികത്തലിനെതിരെയും കര്‍ശന നടപടി: ജില്ലാ വികസന സമിതി

April 26, 2025
0

ആലപ്പുഴ ബീച്ചിലെ ലഹരിമരുന്ന് വില്‍പ്പന, സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങള്‍ എന്നിവ തടയാനും ജില്ലയിലെ എല്ലാ   ബീച്ചുകളും   സുരക്ഷിതമാക്കാനും  വേണ്ട നടപടി  സ്വീകരിക്കാൻ ജില്ല വികസന സമിതി   യോഗം നിർദ്ദേശം നൽകി. ജില്ല കളക്ടർ അലക്സ് വർഗ്ഗീസിൻ്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ആലപ്പുഴ ബീച്ചിലെ അനധികൃത കച്ചവടം നിയന്ത്രിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും    അമ്പലപ്പുഴ, ആലപ്പുഴ എംഎൽഎമാരുടെ സാന്നിധ്യത്തിൽ  ബന്ധപ്പെട്ട  വകുപ്പുകളുടെ യോഗം വിളിച്ചു ചേർക്കാൻ ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനമായി. ബീച്ചിലെത്തുന്ന

Continue Reading
കുട്ടികള്‍ക്കുള്ള സൗജന്യ ഹൃദ്രോഗ ക്യാമ്പ്
Kerala Kerala Mex Kerala mx Top News
1 min read
106

കുട്ടികള്‍ക്കുള്ള സൗജന്യ ഹൃദ്രോഗ ക്യാമ്പ്

April 26, 2025
0

ആലപ്പുഴ ജില്ലാ ഭരണകൂടം, ടി.ഡി മെഡിക്കല്‍ കോളേജ് എന്നിവയുടെ നേതൃത്വത്തില്‍ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയുമായി ചേര്‍ന്ന് കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന സൗജന്യ ഹൃദയരോഗ ക്യാമ്പ് നാളെ. കുട്ടികളുടെ ഹൃദ്രോഗവിദഗ്ദരുടെ നേതൃത്വത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിന് എതിര്‍വശത്തു സ്ഥിതിചെയ്യുന്ന അല്‍ ഹുദാ ഇംഗ്ലീഷ് സ്‌കൂളില്‍ രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് രണ്ടു വരെയാണ് ക്യാമ്പ്. ജില്ല കളക്ടര്‍ അലക്സ് വര്‍ഗീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ക്യാമ്പില്‍ നിന്ന് തെരഞ്ഞെടുക്കുന്ന അര്‍ഹരായ കുട്ടികള്‍ക്ക് ആസ്റ്റര്‍

Continue Reading
കെൽട്രോണിൽ സ്പോട്ട് അഡ്മിഷൻ
Kerala Kerala Mex Kerala mx Sports Top News
0 min read
110

കെൽട്രോണിൽ സ്പോട്ട് അഡ്മിഷൻ

April 26, 2025
0

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിംഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ട്രെയിനിംഗ് എന്നീ കോഴ്‌സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അടുത്തുള്ള കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :9072592412, 9072592416.

Continue Reading