വിനയ് ഫോര്‍ട്ട് ചിത്രം ‘സംശയ’ത്തിലെ പ്രൊമോ സോങ് എത്തി
Cinema Kerala Kerala Mex Kerala mx Top News
1 min read
116

വിനയ് ഫോര്‍ട്ട് ചിത്രം ‘സംശയ’ത്തിലെ പ്രൊമോ സോങ് എത്തി

April 18, 2025
0

വിനയ് ഫോര്‍ട്ട് നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘സംശയം’. ചത്രത്തിന്റെ പ്രൊമോ സോങ് പുറത്തിറങ്ങി. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് അനില്‍ ജോണ്‍സണ്‍ ഈണം പകര്‍ന്നിരിക്കുന്നു. പ്രണവം ശശി, അനില്‍ ജോണ്‍സണ്‍, ദൃശ്യ എന്നിവര്‍ ചേര്‍ന്നാണ് ഈ പ്രൊമോ സോങ് ആലപിച്ചിരിക്കുന്നത്. പുതുമുഖ സംവിധായകനായ രാജേഷ് രവി തന്നെ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയൊരിക്കുന്നത്. വിനയ് ഫോര്‍ട്ട്, ഷറഫുദീന്‍, ലിജോമോള്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1895 സ്റ്റുഡിയോസിന്റെ

Continue Reading
ക്രിക്കറ്റ്‌ ഇതിഹാസങ്ങള്‍ക്കൊപ്പം ഇനി രോഹിത്തും; വാങ്കഡെ സ്റ്റേഡിയത്തില്‍ രോഹിത് ശര്‍മ സ്റ്റാന്‍ഡ് വരുന്നു
Kerala Kerala Mex Kerala mx Sports Top News
1 min read
136

ക്രിക്കറ്റ്‌ ഇതിഹാസങ്ങള്‍ക്കൊപ്പം ഇനി രോഹിത്തും; വാങ്കഡെ സ്റ്റേഡിയത്തില്‍ രോഹിത് ശര്‍മ സ്റ്റാന്‍ഡ് വരുന്നു

April 17, 2025
0

മുംബൈ: ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് ആദരമൊരുക്കി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ സ്റ്റാന്‍ഡിന് രോഹിത് ശര്‍മയുടെ പേര് നല്‍കാന്‍ ഇന്നലെ ചേര്‍ന്ന മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. രോഹിത്തിന് പുറമെ അജിത് വ‍ഡേക്കറുടെയും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റ് ശരദ് പവാറിന്റെയും പേരുകൾ സ്റ്റേഡിയത്തിലെ രണ്ട് സ്റ്റാന്‍ഡുകൾക്ക് നല്‍കും. വാങ്കഡെയിലെ ലെവല്‍ 3ലെ ദിവേച്ച പവലിയനാണ് ഇനി മുതല്‍

Continue Reading
ഇന്ത്യന്‍ സൂപ്പര്‍ ലീഗാണോ പാകിസ്താന്‍ സൂപ്പര്‍ ലീഗാണോ മികച്ചത്; പാക് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയുമായി ഇംഗ്ലണ്ട് താരം
Kerala Kerala Mex Kerala mx Sports Top News
1 min read
178

ഇന്ത്യന്‍ സൂപ്പര്‍ ലീഗാണോ പാകിസ്താന്‍ സൂപ്പര്‍ ലീഗാണോ മികച്ചത്; പാക് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയുമായി ഇംഗ്ലണ്ട് താരം

April 17, 2025
0

ഇന്ത്യന്‍ സൂപ്പര്‍ ലീഗാണോ പാകിസ്താന്‍ സൂപ്പര്‍ ലീഗാണോ മികച്ചത് എന്ന പാക് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയുമായി ഇംഗ്ലണ്ട് താരം സാം ബില്ലിങ്‌സ്. പിഎസ്എല്ലില്‍ ലാഹോര്‍ ഖലന്ധേഴ്‌സിനായി കളിക്കുന്ന താരമാണ് ബില്ലിങ്‌സ്. കറാച്ചി കിംഗ്‌സുമായുള്ള മത്സരത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിലായിരുന്നു സംഭവം. നര്‍മം കലര്‍ത്തിയാണ് ബില്ലിങ്‌സ് മറുപടി തുടങ്ങിയത്. ‘ഞാന്‍ എന്തെങ്കിലും നിസാരമായ മറുപടി പറയണമെന്നാണോ താങ്കള്‍ ആഗ്രഹിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ടൂര്‍ണമെന്റ് ഐപിഎല്‍ ആണ് എന്ന യാഥാര്‍ത്ഥ്യം അവഗണിക്കാനാകില്ല.

Continue Reading
സിനിമകളിൽ ലഹരിയും അക്രമവാസനയും ; ആവിഷ്‌കാര സ്വാതന്ത്ര്യം എന്തും ചെയ്യാനുള്ളതല്ലെന്ന്  പ്രേംകുമാര്‍
Cinema Kerala Kerala Mex Kerala mx Top News Uncategorized
1 min read
134

സിനിമകളിൽ ലഹരിയും അക്രമവാസനയും ; ആവിഷ്‌കാര സ്വാതന്ത്ര്യം എന്തും ചെയ്യാനുള്ളതല്ലെന്ന് പ്രേംകുമാര്‍

April 17, 2025
0

തിരുവനന്തപുരം: ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് പറഞ്ഞ് എന്തും ചെയ്യാനുള്ളതല്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍. മത വിദ്വേഷം പരത്തുന്നതായിരിക്കരുത് സിനിമ. അടുത്തകാലത്ത് ലഹരിയും അക്രമവാസന കൂട്ടുന്നതുമായ സിനിമകള്‍ ഇറങ്ങിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വിലങ്ങിടാന്‍ ശ്രമിക്കുന്ന സ്വേച്ഛാധിപത്യ പ്രവണതകള്‍ക്കെതിരെ കലാലോകം പ്രതിരോധം ഉയര്‍ത്തേണ്ട സന്ദര്‍ഭമാണിതെന്നും പുരസ്‌കാര ചടങ്ങിലെ ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ‘സിനിമ

Continue Reading
ബോയിങ് 747 വിമാനം ലേലം ചെയ്യാന്‍ ഒരുങ്ങി എയര്‍ ഇന്ത്യ
Auto Kerala Kerala Mex Kerala mx Top News
1 min read
121

ബോയിങ് 747 വിമാനം ലേലം ചെയ്യാന്‍ ഒരുങ്ങി എയര്‍ ഇന്ത്യ

April 17, 2025
0

മുംബൈ: ബോയിങ് 747 വിമാനം ലേലം ചെയ്യാന്‍ എയര്‍ ഇന്ത്യ. മുംബൈയിലെ എയര്‍ ഇന്ത്യ ഹാങ്ങറിനടുത്ത് സൂക്ഷിച്ചിട്ടുള്ള വിടി-ഇഎസ്ഒ വിമാനം മേയ് ആറിന് ഇ-ലേലം നടത്തുന്ന എംജങ്ഷന്‍ പ്ലാറ്റ്ഫോം വഴിയാകും ലേലംചെയ്യുക. മൂന്ന് ദശാബ്ദക്കാലം എയര്‍ ഇന്ത്യയുടെ അഭിമാനമായിരുന്ന വിമാനം ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തശേഷമാണ് വില്‍ക്കാന്‍ തീരുമാനിച്ചത്. ഈ വിഭാഗത്തിലുള്ള മറ്റൊരു വിമാനം എയര്‍ ഇന്ത്യയെ ഏറ്റെടുത്ത് അധികം വൈകാതെ ടാറ്റാ ഗ്രൂപ്പ് വിറ്റൊഴിവാക്കിയിരുന്നു. താത്പര്യമുള്ളവര്‍ ലേലത്തിന് മൂന്നുദിവസം മുന്‍പ്

Continue Reading
അനുവാദമില്ലാതെ പാട്ടുകൾ ഉപയോഗിച്ചു; മിന്ത്രയ്ക്കെതിരെ ഹര്‍ജി നല്‍കി സോണി മ്യൂസിക്
Kerala Kerala Mex Kerala mx Tech Top News
1 min read
118

അനുവാദമില്ലാതെ പാട്ടുകൾ ഉപയോഗിച്ചു; മിന്ത്രയ്ക്കെതിരെ ഹര്‍ജി നല്‍കി സോണി മ്യൂസിക്

April 17, 2025
0

മുംബൈ: പകര്‍പ്പവകാശ ലംഘന ആരോപണങ്ങള്‍ ഉന്നയിച്ച് ഓണ്‍ലൈന്‍ ഷോപ്പിംഗ് ബ്രാന്‍ഡായ മിന്ത്രയ്ക്കെതിരെ സോണി മ്യൂസിക് മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നിരവധി ലംഘന കേസുകള്‍ ഹര്‍ജിയില്‍ പരാമര്‍ശിക്കുകയും സോണി 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മിന്ത്ര തങ്ങളുടെ ഷോപ്പിംഗ് ആപ്പ്, വെബ്സൈറ്റ് എന്നിവയിലൂടെ സോണി മ്യൂസിക്കിന്റെ വിവിധ ഗാനങ്ങള്‍ നിയമവിരുദ്ധമായും അനധികൃതമായും ഉപയോഗിക്കുകയും പ്രക്ഷേപണം ചെയ്യുകയും ചെയ്തതായി സോണി മ്യൂസിക് ആരോപിക്കുന്നു. സോണി മ്യൂസിക്‌ന്റെ

Continue Reading
‘മിന്നല്‍വള’; ടോവിനോ ചിത്രം നരിവേട്ടയിലെ ആദ്യ ഗാനം പുറത്ത്
Kerala Kerala Mex Kerala mx Top News
1 min read
127

‘മിന്നല്‍വള’; ടോവിനോ ചിത്രം നരിവേട്ടയിലെ ആദ്യ ഗാനം പുറത്ത്

April 17, 2025
0

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നരിവേട്ട’. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഗാനം പുറത്തുവിട്ടത്. ‘മിന്നല്‍വള..’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് കൈതപ്രമാണ്. ജേക്‌സ് ബിജോയ് ആണ് നരിവേട്ടയുടെ സംഗീത സംവിധായകന്‍. സിദ്ധ് ശ്രീറാമും സിതാര കൃഷ്ണകുമാറുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഷിയാസ് ഹസ്സന്‍, ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തിന്

Continue Reading
നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് രണ്ട് ദേശീയ ഗുണനിലവാര അംഗീകാരങ്ങള്‍
Kerala Kerala Mex Kerala mx Top News
1 min read
156

നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് രണ്ട് ദേശീയ ഗുണനിലവാര അംഗീകാരങ്ങള്‍

April 17, 2025
0

നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരങ്ങളായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.), ലക്ഷ്യ എന്നിവ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മികച്ച ആശുപത്രി സൗകര്യങ്ങളും സേവനങ്ങളും ഒരുക്കിയതിന് 92 ശതമാനം സ്‌കോറോടെയാണ് നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം നേടിയത്. മാതൃ ശിശു പരിചരണത്തിന് ലക്ഷ്യ സ്റ്റേന്റേഡ്‌സിലേക്ക് ഉയര്‍ത്തിയതിന് മെറ്റേണല്‍ ഓപ്പറേഷന്‍ തീയറ്റര്‍ 95.74 ശതമാനം സ്‌കോറും ലേബര്‍ റൂം 90.25 ശതമാനം

Continue Reading
വീടുകളിലെ പ്രസവം: മതങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല
Kerala Kerala Mex Kerala mx Top News
1 min read
117

വീടുകളിലെ പ്രസവം: മതങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല

April 17, 2025
0

ആശുപത്രികളിലെ സുരക്ഷിതമായ പ്രസവത്തിന് പകരം വീടുകളില്‍ പ്രസവം നടത്താന്‍ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ അകറ്റാനും ബോധവത്ക്കരണം ശക്തമാക്കാനും ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് വിളിച്ചു ചേര്‍ത്ത മതനേതാക്കളുടെ യോഗത്തില്‍ സമവായം. ആരോഗ്യമുള്ള ഭാവി തലമുറയ്ക്കായി ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലയിലെ ആരോഗ്യവകുപ്പ് നടത്തുന്ന ‘കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളില്‍, പ്രസവം സുരക്ഷിതമാക്കാന്‍ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം’ എന്ന ക്യാംപയിന്റെ ഭാഗമായാണ് മതനേതാക്കളുടെ യോഗം വിളിച്ചത്.

Continue Reading
സുരക്ഷ ഉറപ്പാക്കിയും പൂരപ്രേമികളുടെ താല്പര്യം സംരക്ഷിച്ചും ഉത്സവങ്ങൾ നടത്തും: മന്ത്രി വി എൻ വാസവൻ
Kerala Kerala Mex Kerala mx Top News
1 min read
96

സുരക്ഷ ഉറപ്പാക്കിയും പൂരപ്രേമികളുടെ താല്പര്യം സംരക്ഷിച്ചും ഉത്സവങ്ങൾ നടത്തും: മന്ത്രി വി എൻ വാസവൻ

April 17, 2025
0

അതീവ സുരക്ഷ ഉറപ്പാക്കിയും പൂരം ആസ്വദകാരുടെ താല്പര്യം സംരക്ഷിച്ചും ഉത്സവങ്ങൾ നടത്തണമെന്നാണ് സർക്കാർ നിലപാടെന്ന് ദേവസ്വം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഷു ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന കൊല്ലം പൂരം കുടമാറ്റം, സാംസ്‌കാരിക പരിപാടി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പൂരപ്രേമികളെ തൃപ്തിപ്പെടുത്തുന്ന വിധം ഫലപ്രദമായും അതേസമയം സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയുമാണ് ഉത്സവങ്ങൾ നടത്തേണ്ടത്. വെടിക്കെട്ട് നടത്തുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ ഭേദഗതികൾ അനിവാര്യമാണെന്നും മന്ത്രി

Continue Reading