ഈസ്റ്റർ മുട്ടകൾക്ക് പിന്നിലെ കഥ എന്താണ്? അറിയാം ചരിത്രം
Easter 2025 Kerala Kerala Mex Kerala mx Top News
1 min read
171

ഈസ്റ്റർ മുട്ടകൾക്ക് പിന്നിലെ കഥ എന്താണ്? അറിയാം ചരിത്രം

April 17, 2025
0

യേശുനാഥൻ കുരിശിൽ നിന്ന് ഉയർത്തെഴുന്നേറ്റതിൻറെ ഓർമപുതുക്കിയാണ് വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്. ഈസ്റ്റർ അപ്പം, ഈസ്റ്റർ മുട്ടകൾ എന്നിവയാണ് അന്നത്തെ ദിവസം വിശ്വാസികൾ തയ്യാറാക്കുന്നത്. അതിൽ വർണ്ണശബളമായ ഈസ്റ്റർ മുട്ടയാണ് താരം. ഈസ്റ്റർ സമയമായി കഴിഞ്ഞാൽ നിരത്തുകളിലും, കടകളിലുമെല്ലാം ഈസ്റ്റർ മുട്ടകൾ വിപണി കീഴടക്കും. പലതരം നിറങ്ങളിൽ അലങ്കരിച്ച ഈസ്റ്റർ മുട്ടകൾ ആഘോഷങ്ങൾക്ക് ഊഷ്മളതയും പകരുന്നു. നമ്മുടെ സുഹൃത്തുക്കൾക്കും, അയൽവാസികൾക്കുമെല്ലാം നാം ഈസ്റ്റർ മുട്ടകൾ സമ്മാനിക്കാറുണ്ട്. എന്നാൽ ഇതിന് പിന്നിലെ അർത്ഥമോ,

Continue Reading
നല്ല പൂ പോലത്തെ പാലപ്പം; ഈസ്റ്ററിന് പരീക്ഷിക്കാം ഈ കിടിലൻ റെസിപ്പി
Easter 2025 Kerala Kerala Mex Kerala mx Top News
1 min read
126

നല്ല പൂ പോലത്തെ പാലപ്പം; ഈസ്റ്ററിന് പരീക്ഷിക്കാം ഈ കിടിലൻ റെസിപ്പി

April 17, 2025
0

ക്രിസ്തീയർക്ക് ഈസ്റ്റര്‍ വിഭവത്തില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് അപ്പം. സ്വാദിഷ്ടമായ പാലപ്പം തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം. അപ്പത്തിനു വേണ്ട കൂട്ടുകള്‍ പച്ചരി – 3 കപ്പ് യീസ്റ്റ് – 1 ടീസ്പൂണ്‍ തേങ്ങ ചിരവിയത് – 1/2 മുറി തേങ്ങാപ്പാല്‍ – 1 കപ്പ് ചോറ് – 3 ടേബിള്‍ സ്പൂണ്‍ പഞ്ചസാര – 2 ടേബിള്‍ സ്പൂണ്‍ ഉപ്പു – ആവശ്യത്തിനു ഉണ്ടാകുന്ന വിധം East Coast Daily

Continue Reading
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
Kerala Kerala Mex Kerala mx Tech Top News
2 min read
136

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

April 17, 2025
0

54-ാം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ സി ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ ഷാജി എന്‍ കരുണിന് മുഖ്യമന്ത്രി സമ്മാനിച്ചു. മികച്ച നടനുള്ള പുരസ്‌കാരം പൃഥ്വിരാജ് സുകുമാരനും മികച്ച നടിക്കുള്ള പുരസ്‌കാരം ഉര്‍വശിയും ഏറ്റുവാങ്ങി. ചടങ്ങില്‍ മന്ത്രിമാരായ

Continue Reading
കൂട്ടിയിടി ഒഴിവാക്കാൻ സോഫ്റ്റ്‌വെയർ; ബൈക്ക് യാത്ര ഇനി കൂടുതൽ സുരക്ഷിതമാകും 
Kerala Kerala Mex Kerala mx Tech Top News
1 min read
126

കൂട്ടിയിടി ഒഴിവാക്കാൻ സോഫ്റ്റ്‌വെയർ; ബൈക്ക് യാത്ര ഇനി കൂടുതൽ സുരക്ഷിതമാകും 

April 17, 2025
0

മോട്ടോർസൈക്കിൾ യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ ഒരുങ്ങുകയാണ് പ്രമുഖ വാഹന നിർമ്മാതാക്കളായ പിയാജിയോ ഗ്രൂപ്പ്. അവരുടെ ഗവേഷണ വിഭാഗമായ പിയാജിയോ ഫാസ്റ്റ് ഫോർവേഡ് (PFF), റൈഡർ അസിസ്റ്റൻസ് സൊല്യൂഷൻസ് (RAS) എന്ന അത്യാധുനിക കൂട്ടിയിടി ഒഴിവാക്കൽ സോഫ്റ്റ്‌വെയർ വികസിപ്പിച്ചാണ് ഈ മുന്നേറ്റം നടത്തുന്നത്. PFF-ലെ സ്വയംഭരണ റോബോട്ടുകളാണ് ഈ സുപ്രധാന സാങ്കേതികവിദ്യക്ക് പിന്നിൽ പ്രവർത്തിച്ചത്. ഈ സംവിധാനം ഉയർന്ന റെസല്യൂഷനിലുള്ള 4D റഡാർ ഉപയോഗിച്ച് സെക്കൻഡിൽ ആയിരക്കണക്കിന് തവണ റോഡിലെ അപകടസാധ്യതകൾ

Continue Reading
കാലം മാറി കഥ മാറി;   മനുഷ്യ കുഞ്ഞിന് ജന്മം നൽകി റോബോട്ട്..!
Kerala Kerala Mex Kerala mx Tech Top News
1 min read
144

കാലം മാറി കഥ മാറി;  മനുഷ്യ കുഞ്ഞിന് ജന്മം നൽകി റോബോട്ട്..!

April 17, 2025
0

മനുഷ്യൻ വളരെ പ്രത്യേകതയുള്ള ഒരു ജീവിയാണ്. മറ്റുള്ള ജീവികളിൽ നിന്നും വ്യത്യസ്ഥമായി ഒരുപാട് കഴിവുകളും, സങ്കീർണവുമാണ് ഒരു മനുഷ്യ ജന്മം. ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് ജന്മം പൂർണമാവുക എന്ന് നമ്മൾ പറയാറുണ്ട് അല്ലെ… അടുത്ത കാലത്തായി മനുഷ്യരുടെ കണ്ടുപിടിത്തങ്ങളും, കണ്ടെത്തലുകളും അഭൂതമായ വളർച്ച കൈവരിച്ചിട്ടുമുണ്ട്. ഒരു റോബോട്ട് മനുഷ്യ കുഞ്ഞിനെ പ്രസവിച്ചു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.. ഇല്ല എന്നാണ് ഉത്തരം എങ്കിൽ ഇനി വിശ്വസിക്കണം എന്നാണ് ശാസ്ത്ര

Continue Reading
മസ്‌കിനെ ഞെട്ടിക്കാന്‍ ബദല്‍ സംവിധാനവുമായി ഓപ്പണ്‍എഐ; ‘എക്സ്’ മോഡല്‍ സോഷ്യല്‍ ആപ്പ് വികസിപ്പിക്കും 
Kerala Kerala Mex Kerala mx Tech Top News
1 min read
134

മസ്‌കിനെ ഞെട്ടിക്കാന്‍ ബദല്‍ സംവിധാനവുമായി ഓപ്പണ്‍എഐ; ‘എക്സ്’ മോഡല്‍ സോഷ്യല്‍ ആപ്പ് വികസിപ്പിക്കും 

April 17, 2025
0

കാലിഫോര്‍ണിയ: ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിനെ ഞെട്ടിക്കാന്‍ ബദല്‍ സംവിധാനവുമായി ഓപ്പണ്‍എഐ. എക്സിന് സമാനമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആരംഭിക്കാനുള്ള ശ്രമങ്ങളിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്തെ ഭീമന്‍മാരായ ഓപ്പണ്‍എഐ എന്നാണ് റിപ്പോർട്ട്. ഓപ്പണ്‍എഐയുടെ പ്രമുഖ ചാറ്റ്‌ബോട്ടായ ചാറ്റ്‌ജിപിടിയുടെ ഇമേജ് ജനറേഷന്‍ പ്രോട്ടോടൈപ്പ് അടിസ്ഥാനത്തിലാണ് സോഷ്യല്‍ ഫീഡ് പണിപ്പുരയില്‍ ഒരുങ്ങുന്നത് എന്നാണ് സൂചന. ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സംവിധാനത്തെ പ്രത്യേക ആപ്ലിക്കേഷനായാണോ അതോ ചാറ്റ്‌ജിപിടിക്ക് ഉള്ളില്‍ തന്നെ

Continue Reading
ട്രാഫിക് നിയമലംഘനങ്ങളിൽ ഇളവുകൾ നൽകി കുവൈത്ത്
Kerala Kerala Mex Kerala mx Pravasi Top News
1 min read
130

ട്രാഫിക് നിയമലംഘനങ്ങളിൽ ഇളവുകൾ നൽകി കുവൈത്ത്

April 17, 2025
0

കുവൈത്ത്: ഏപ്രിൽ 22ന് പ്രാബല്യത്തിൽ വരുന്ന പുതിയ ട്രാഫിക് ഭേദഗതികൾ നടപ്പിലാക്കുന്നതിന് മുന്നോടിയായി രേഖപ്പെടുത്തിയ നിയമലംഘനങ്ങളിൽ ഇളവുകൾ നൽകി കുവൈത്ത്. ഗ്രാൻഡ് അവന്യൂസിൽ നടക്കുന്ന വകുപ്പിൻ്റെ ബോധവൽക്കരണ പ്രദർശനത്തിൽ ട്രാഫിക് നിയമലംഘനങ്ങൾ ഒഴിവാക്കി നൽകുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിലെ ട്രാഫിക് അവയർനെസ് ഡിപ്പാർട്ട്‌മെൻ്റ് അസിസ്റ്റൻ്റ് ഡയറക്ടർ ലഫ്റ്റനന്‍റ് കേണൽ അബ്ദുല്ല ബു ഹസ്സൻ വ്യക്തമാക്കി. അതേസമയം നിയമലംഘകർ പിഴകളും ഫീസുകളും അടച്ചാൽ പിടിച്ചെടുത്ത വാഹനങ്ങൾ ഉടൻ വിട്ടുകിട്ടും. കൂടാതെ 2025

Continue Reading
പൊ​ടി​ക്കാ​റ്റ്; ബ​ഹ്റൈ​നിൽ ഒരാഴ്ച ജാ​ഗ്ര​ത നി​ർ​ദേ​ശം
Kerala Kerala Mex Kerala mx Pravasi Top News
0 min read
118

പൊ​ടി​ക്കാ​റ്റ്; ബ​ഹ്റൈ​നിൽ ഒരാഴ്ച ജാ​ഗ്ര​ത നി​ർ​ദേ​ശം

April 17, 2025
0

മ​നാ​മ: രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ​ മു​ത​ൽ പൊ​ടി​ക്കാ​റ്റ് വീ​ശുകയാണ്. കാ​ലാ​വ​സ്ഥാ മാ​റ്റം സം​ബ​ന്ധി​ച്ച് ബ​ഹ്റൈ​ൻ കാ​ലാ​വ​സ്ഥാ വി​ഭാ​ഗം മു​ന്ന​റി​യി​പ്പി​ന് പി​ന്നാ​ലെ​യാ​ണ് തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ പൊ​ടി​ക്കാ​റ്റ് ആ​രം​ഭി​ച്ച​ത്. പൊ​ടി​പ​ട​ല​ങ്ങ​ൾ കാ​ര​ണം ദൃ​ശ്യ​പ​രിധി കു​റ​ഞ്ഞ സാ​ഹ​ച​ര്യ​മാ​ണ്. ത​ണു​പ്പി​ൽ​ നി​ന്ന് ചൂ​ടി​ലേ​ക്കു​ള്ള കാ​ലാ​വ​സ്ഥാ മാ​റ്റ​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് പൊ​ടി​ക്കാ​റ്റി​ന്റെ​യും വ​ര​വ്. ഒ​രാ​ഴ്ച​ വ​രെ കാ​റ്റ് തു​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. കൂടാതെ റോ​ഡി​ലെ കാ​ഴ്ച​വ​രെ മ​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളും വാ​ഹ​ന യാ​ത്ര​ക്കാ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കാ​ലാ​വ​സ്ഥ

Continue Reading
വമ്പൻ നേട്ടം; ഐസിഐസിഐ ലൊംബാര്‍ഡിന്റെ അറ്റാദായം 2500 കോടിയായി വർധിച്ചു
Business Kerala Kerala Mex Kerala mx Top News
1 min read
149

വമ്പൻ നേട്ടം; ഐസിഐസിഐ ലൊംബാര്‍ഡിന്റെ അറ്റാദായം 2500 കോടിയായി വർധിച്ചു

April 17, 2025
0

ഐസിഐസിഐ ലൊംബാര്‍ഡ് മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തില്‍ 510 കോടി രൂപ അറ്റാദായം നേടി. കൂടാതെ മൊത്തം വരുമാനം 5,851 കോടിയായി ഉയരുകയും ചെയ്തു. നേരിട്ടുള്ള മൊത്തം പ്രീമിയം വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2.3 ശതമാനം വര്‍ധിച്ചു. 6,073 കോടി രൂപയില്‍ നിന്ന് 6,211 കോടി രൂപയായാണ് വർധിച്ചത്. സാമ്പത്തിക വര്‍ഷത്തെ മൊത്തം കമ്പനിയുടെ അറ്റാദായം 30.7 ശതമാനം വര്‍ധിച്ച് 2,508 കോടിയായി. മുന്‍ സാമ്പത്തിക വര്‍ഷം അറ്റാദായം

Continue Reading
അവർ അവരുടെ ജോലി ചെയ്തിരുന്നെങ്കിൽ അച്ഛന്റെ മരണം ഒഴിവാക്കാമായിരുന്നു: ഡോക്ടർമാർക്കെതിരെ  മറഡോണയുടെ മകൾ
Kerala Kerala Mex Kerala mx Sports Top News
0 min read
144

അവർ അവരുടെ ജോലി ചെയ്തിരുന്നെങ്കിൽ അച്ഛന്റെ മരണം ഒഴിവാക്കാമായിരുന്നു: ഡോക്ടർമാർക്കെതിരെ മറഡോണയുടെ മകൾ

April 16, 2025
0

ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹത്തെ പരിചരിച്ച ഡോക്ടർമാർ അവരുടെ ജോലി നന്നായി ചെയ്തിരുന്നുവെങ്കിൽ അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ഒഴിവാക്കാമായിരുന്നു എന്ന് മകൾ കോടതിയിൽ പറഞ്ഞതായി റിപ്പോർട്ട്. രക്തം കട്ടപിടിക്കുന്നതിനുള്ള തലച്ചോറിലെ ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിൽ സുഖം പ്രാപിക്കുന്നതിനിടെ, 2020 നവംബർ 25 ന് 60 വയസ്സുള്ളപ്പോഴാണ് ലോക ഫുട്ബോൾ ഇതിഹാസം മറഡോണ മരിക്കുന്നത്. പതിറ്റാണ്ടുകളായി കൊക്കെയ്ൻ, മദ്യം എന്നീ ലഹരിവസ്തുക്കളുടെ അടിമത്തത്തിനെതിരെ പോരാടിയിരുന്ന ഒരാൾ കൂടിയായിരുന്നു അദ്ദേഹം.

Continue Reading