അജു വ‍ര്‍ഗ്ഗീസ് ചിത്രം ‘പടക്കുതിര’ ഏപ്രിൽ 24ന് തിയറ്ററുകളിലേക്ക്
Cinema Kerala Kerala Mex Kerala mx Top News
1 min read
121

അജു വ‍ര്‍ഗ്ഗീസ് ചിത്രം ‘പടക്കുതിര’ ഏപ്രിൽ 24ന് തിയറ്ററുകളിലേക്ക്

April 21, 2025
0

അജു വ‍ര്‍ഗ്ഗീസ് നായകനായി എത്തുന്ന ചിത്രമാണ് ‘പടക്കുതിര’. ഇപ്പോഴിതാ ചിത്രം ഏപ്രിൽ 24ന് തിയറ്ററുകളിൽ എത്തുമെന്ന പുതിയ അപ്ഡേറ്റാണ് പുറത്ത് വരുന്നത്. നന്ദകുമാർ എന്ന പത്ര മുതലാളിയായാണ് ചിത്രത്തിൽ അജു എത്തുന്നത്. തൊണ്ണൂറുകളിൽ മാധ്യമരംഗത്തെ വിറപ്പിച്ച പത്രാധിപനായ പടക്കുതിര വിശ്വനാഥ മേനോന്‍റെ മകനായ നന്ദകുമാര്‍ തന്‍റെ ചെയ്തികളിലൂടെ അച്ഛൻ ഉണ്ടാക്കിയ പ്രശസ്തി കളഞ്ഞുകുളിക്കുന്നതും അയാളുടെ സ്ഥാപനത്തിലേക്ക് രവിശങ്കര്‍ എന്ന റിപ്പോർട്ടർ എത്തുന്നതോടെയുള്ള ചില തുടര്‍ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. കോമഡി

Continue Reading
അമ്പമ്പോ സൂപ്പർ; പ്രീ സെയില്‍ കളക്ഷനില്‍ റെക്കോര്‍ഡുമായി ‘ഹിറ്റ് 3’ ചിത്രം
Cinema Kerala Kerala Mex Kerala mx Top News
1 min read
119

അമ്പമ്പോ സൂപ്പർ; പ്രീ സെയില്‍ കളക്ഷനില്‍ റെക്കോര്‍ഡുമായി ‘ഹിറ്റ് 3’ ചിത്രം

April 21, 2025
0

തെലുങ്ക് സൂപ്പര്‍താരം നാനിയെ നായകനാക്കി ഡോക്ടര്‍ ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹിറ്റ് 3’. നാനിയുടെ 32 മത് ചിത്രം കൂടിയാണിത്. ചിത്രത്തിലെ ആദ്യ ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു. “കനവായ് നീ വന്നു” എന്ന വരികളോടെ തുടങ്ങുന്ന ഗാനം ആലപിച്ചത് അദ്ദീഫ് മുഹമ്മദ് ആണ്. വരികൾ രചിച്ചത് കൈലാസ്, റിഷി എന്നിവർ ചേർന്നാണ്. മിക്കി ജെ മേയർ ആണ് ഈ ഗാനത്തിന് ഈണം പകർന്നത്. കൂടാതെ നേരത്തെ റിലീസ്

Continue Reading
മത്സരിച്ച് പകരച്ചുങ്കം ഏര്‍പ്പെടുത്തി അമേരിക്കയും ചൈനയും; പ്രതിസന്ധിയിലായി ഫോര്‍ഡ്
Auto Kerala Kerala Mex Kerala mx Top News
1 min read
113

മത്സരിച്ച് പകരച്ചുങ്കം ഏര്‍പ്പെടുത്തി അമേരിക്കയും ചൈനയും; പ്രതിസന്ധിയിലായി ഫോര്‍ഡ്

April 21, 2025
0

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പകരച്ചുങ്കത്തിന്റെ ഇരയാകുന്നുണ്ടെങ്കില്‍ ഇത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് അമേരിക്ക-ചൈന വ്യാപാര ബന്ധത്തെയാണ്. പകരച്ചുങ്കം വാഹനമേഖലയിലുണ്ടാക്കുന്ന ആഘാതത്തിന്റെ ഇരയായിരിക്കുകയാണ് അമേരിക്കൻ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ്. ഫോര്‍ഡ് അമേരിക്കയില്‍ നിര്‍മിച്ച് ചൈനയിലേക്ക് എത്തിച്ചിരുന്ന എസ്‌യുവികള്‍, സ്‌പോര്‍ട്‌സ് കാറുകള്‍, ലൈഫ് സ്റ്റൈല്‍ ട്രക്കുകള്‍ തുടങ്ങിയവയുടെ കയറ്റുമതിയാണ് ഉയര്‍ന്ന തീരുവയുടെ സാഹചര്യത്തില്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളും മത്സരിച്ച് പകരച്ചുങ്കം ഏര്‍പ്പെടുത്തിയതോടെ അമേരിക്കന്‍ വാഹനങ്ങള്‍ ചൈനയില്‍ എത്തിക്കാന്‍ 150 ശതമാനം നികുതിയടക്കേണ്ട സാഹചര്യമാണുള്ളത്. ഇത് കണക്കിലെടുത്താണ്

Continue Reading
വില ഒരു പ്രശ്നമേയല്ല; 2025 കാവസാക്കി എലിമിനേറ്റർ 500 ഇന്ത്യയിലെത്തി
Auto Kerala Kerala Mex Kerala mx
1 min read
134

വില ഒരു പ്രശ്നമേയല്ല; 2025 കാവസാക്കി എലിമിനേറ്റർ 500 ഇന്ത്യയിലെത്തി

April 21, 2025
0

ബൈക്ക് ആരാധകരുടെ പ്രിയ വാഹനങ്ങളിൽ ഒന്നാണ് കാവാസാക്കിയുടെ എലിമിനേറ്റർ. ഇപ്പോഴിതാ കാവസാക്കിയുടെ പുതിയ വേർഷൻ ആയ 2025 കാവസാക്കി എലിമിനേറ്റർ 500 ഇന്ത്യയിലും എത്തിയിരിക്കുന്നു. 2024 ഒക്ടോബറിൽ വാഹനം ആഗോളതലത്തിൽ റിലീസ് ചെയ്‌തെങ്കിലും ഇപ്പോഴാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. കാവസാക്കി എലിമിനേറ്റർ 450 നേക്കാൾ 14000 രൂപ കൂടുതലാണ് പുതിയ എലിമിനേറ്ററിന്റെ വില. ഇന്ത്യയിൽ എക്‌സ്‌ഷോറൂം വില 5.76 ലക്ഷം രൂപയാണ്. എൽഇഡി ലൈറ്റിംഗ്, സ്ലീക്ക് ടേൺ ഇൻഡിക്കേറ്ററുകൾ, വീതിയേറിയ

Continue Reading
വെയിലേറ്റ് വാടല്ലേ; പാലിൽ ഈ പൊടി കൂടി ചേർത്ത് മുഖത്ത് പുരട്ടൂ ടാൻ അകറ്റാം
Kerala Kerala Mex Kerala mx Top News
0 min read
91

വെയിലേറ്റ് വാടല്ലേ; പാലിൽ ഈ പൊടി കൂടി ചേർത്ത് മുഖത്ത് പുരട്ടൂ ടാൻ അകറ്റാം

April 21, 2025
0

ചൂടും പൊടിയും ചർമ്മത്തിൻ്റെ ആരോഗ്യത്തിന് ഏറെ വെല്ലുവിളികൾ സൃഷ്ടിക്കാറുണ്ട്. സ്ഥിരമായ സൺസ്ക്രീൻ ഉപയോഗിക്കുന്നത് ഇതിന് മികച്ച പ്രതിരോധമാണ്. ഇതു മാത്രമല്ല ചർമ്മത്തിന് ശരിയായ പരിചരണം നൽകുന്നതും ടാൻ മൂലം നശിച്ച ചർമ്മ കോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും. ടാൻ അകറ്റാൻ പാലും, റാഗിയും ഗുണകരമാണ്. പാലിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകളും, ലാക്ടിക് ആസിഡും, പ്രോട്ടീനുകളും ചർമ്മാരോഗ്യം മെച്ചപ്പെടുത്തും. കൂടാതെ റാഗി മികച്ച സ്ക്രബറായി പ്രവർത്തിക്കും. ചേരുവകൾ നോക്കാം റാഗി പാൽ

Continue Reading
സ്റ്റുഡിയോ ജിബ്ലിക്ക് പുതിയ എതിരാളി; വരുന്നു ജെമിനിയുടെ കിടിലൻ ഫീച്ചർ
Kerala Kerala Mex Kerala mx Tech Top News
1 min read
115

സ്റ്റുഡിയോ ജിബ്ലിക്ക് പുതിയ എതിരാളി; വരുന്നു ജെമിനിയുടെ കിടിലൻ ഫീച്ചർ

April 21, 2025
0

സ്റ്റുഡിയോ ജിബ്ലി’ പുതിയൊരു എതിരാളി വരുന്നു. ജെമിനി എഐയില്‍ ഹൈ-ഡെഫനിഷന്‍ വീഡിയോകള്‍ സൃഷ്ടിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ സവിശേഷത അവതരിപ്പിക്കാനാണ് ഗൂഗിളിന്റെ നീക്കം എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഗൂഗിളിന്റെ അഡ്വാന്‍സ്ഡ് വീഡിയോ ജനറേഷന്‍ മോഡലായ വിയോ2 പ്രയോജനപ്പെടുത്തിയായിരിക്കും ഈ നീക്കം. ഗൂഗിള്‍ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ലോകമെമ്പാടുമുള്ള ജെമിനി ഉപയോക്താക്കള്‍ക്കായി എല്ലാ ഭാഷകളിലും പ്രവര്‍ത്തിക്കുന്ന നൂതന വിയോ2 (Veo2) വീഡിയോ ജനറേഷന്‍ സവിശേഷത അവതരിപ്പിച്ചു കഴിഞ്ഞു. എങ്കിലും,

Continue Reading
അത് ശരിയായ നടപടിയല്ല; ഐസിസിക്ക് മുന്നില്‍ മൊഴി നല്‍കി വിന്‍സി
Cinema Kerala Kerala Mex Kerala mx Top News
1 min read
121

അത് ശരിയായ നടപടിയല്ല; ഐസിസിക്ക് മുന്നില്‍ മൊഴി നല്‍കി വിന്‍സി

April 21, 2025
0

കൊച്ചി: സൂത്രവാക്യം സിനിമയുടെ ഐസിസിക്ക് മൊഴി നല്‍കി നടി വിന്‍സി അലോഷ്യസ്. നിലവിലെ ഐസിസി, ഫിലിം ചേമ്പര്‍ നടപടികളില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് നടി പറഞ്ഞതായാണ് വിവരം. പരാതിയിലെ വിവരങ്ങള്‍ പുറത്തുവന്നത് ശരിയായ നടപടിയല്ലെന്നും പരാതി ചോര്‍ന്നത് എങ്ങനെയെന്ന് വ്യക്തമല്ലെന്നും നടി പറഞ്ഞു. മൊഴിയിലെ വിവരങ്ങള്‍ പുറത്തുപറയാന്‍ കഴിയില്ലെന്നും നിയമ നടപടികളിലേക്ക് ഇല്ലെന്ന് നേരത്തെ തന്നെ താന്‍ വ്യക്തമാക്കിയതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നടന്‍ ഷൈന്‍ ടോം ചാക്കോയും ഐസിസിക്കു മുന്നില്‍ ഹാജരായിരുന്നു.

Continue Reading
അവധിക്കാലം ആഘോഷിക്കാനായി ഇന്ത്യയില്‍ വന്നവർ: ഐപിഎല്ലിലെ രണ്ട് വിദേശതാരങ്ങളെ വിമർശിച്ച് സെവാഗ്
Kerala Kerala Mex Kerala mx Sports Top News
1 min read
153

അവധിക്കാലം ആഘോഷിക്കാനായി ഇന്ത്യയില്‍ വന്നവർ: ഐപിഎല്ലിലെ രണ്ട് വിദേശതാരങ്ങളെ വിമർശിച്ച് സെവാഗ്

April 21, 2025
0

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ മോശം പ്രകടനം തുടരുന്ന റോയല്‍ ചല‍ഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ ഇംഗ്ലണ്ട് താരം ലിയാം ലിവിംഗ്സ്റ്റണെയും പഞ്ചാബ് കിംഗ്സിന്‍റെ ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്‌വെല്ലിനെയും വിമര്‍ശിച്ച് രംഗത്തെത്തി മുന്‍ ഇന്ത്യൻ താരം വീരേന്ദര്‍ സെവാഗ്. റണ്ണടിക്കാനുള്ള ദാഹം മാക്‌സ്‌വെല്ലിലും ലിവിംഗ്സ്റ്റണിലും കാണാനില്ലെന്നും സെവാഗ് ക്രിക് ബസിലെ ചര്‍ച്ചയില്‍ പറഞ്ഞു. റണ്‍ നേടാനുള്ള ദാഹമൊന്നും അവരില്‍ ഇരുവരിലും ഇപ്പോൾ കാണാനില്ല. എനിക്ക് തോന്നുന്നത് അവര്‍ അവധിക്കാലം ആഘോഷിക്കാനായാണ് ഇന്ത്യയില്‍

Continue Reading
Kerala Kerala Mex Kerala mx Tech Top News
1 min read
120

പുതിയ പരിഷ്‌കരണം; പിഎഫ് ഇനി എടിഎമ്മിലൂടെ പിന്‍വലിക്കാം

April 21, 2025
0

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷൻ പുതിയ ഡിജിറ്റല്‍ പരിഷ്‌കരണവുമായി എത്തിയിരിക്കുന്നു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) വരിക്കാര്‍ക്ക് ഉടന്‍ തന്നെ എടിഎമ്മുകളില്‍ നിന്ന് നേരിട്ട് പിഎഫ് സമ്പാദ്യം പിന്‍വലിക്കാന്‍ സാധിക്കും. അപ്‌ഗ്രേഡ് ചെയ്യുന്ന ഇപിഎഫ്ഒ വെര്‍ഷന്‍ 3.0, 2025 മെയ് ജൂണ്‍ മാസങ്ങളിലായി പുറത്തിറക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാളവ്യ പറഞ്ഞു. ഓട്ടോക്ലെയിം സെറ്റില്‍മെന്റ്, ഡിജിറ്റല്‍ തിരുത്തലുകള്‍, എടിഎമ്മിലൂടെ പണം പിന്‍വലിക്കുക തുടങ്ങിയ സേവനങ്ങള്‍ ഇതോടെ ലഭ്യമാകും. ഇപിഎഫ്ഒയെ

Continue Reading
ഐഎസ്ആര്‍ഒയുടെ രണ്ടാം സ്പേഡെക്സ് ഡോക്കിംഗ് പരീക്ഷണം വിജയം
Kerala Kerala Mex Kerala mx Tech Top News
1 min read
109

ഐഎസ്ആര്‍ഒയുടെ രണ്ടാം സ്പേഡെക്സ് ഡോക്കിംഗ് പരീക്ഷണം വിജയം

April 21, 2025
0

ബെംഗളൂരു: ഐഎസ്ആര്‍ഒയുടെ രണ്ടാം സ്പേഡെക്സ് ഡോക്കിംഗ് പരീക്ഷണവും വിജയം കണ്ടു. ബഹിരാകാശത്ത് വെച്ച് സ്പേഡെക്സ് ഉപഗ്രഹങ്ങൾ വീണ്ടും ഒത്തുചേർന്നു. ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുന്ന ഇസ്രൊയുടെ പരീക്ഷണമാണ് സ്പേഡെക്സ് എന്നറിയപ്പെടുന്നത്. 2025 ജനുവരി 16നായിരുന്നു ഈ രണ്ട് ഉപഗ്രഹങ്ങളുടെ ആദ്യ ഡോക്കിംഗ് ഐഎസ്ആര്‍ഒ വിജയിപ്പിച്ചത്. ഇതിന് ശേഷം മാര്‍ച്ച് 13ന് ഉപഗ്രഹങ്ങളെ വേർപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും സ്പേഡെക്സ് ഉപഗ്രഹങ്ങളെ ഇസ്രൊ ബഹിരാകാശത്ത് വെച്ച് കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. ഈ ഉപഗ്രഹങ്ങളുടെ അടുത്ത

Continue Reading