ഹ്യുണ്ടായിയുടെ പ്രശസ്തമായ എസ്‌യുവി പാലിസേഡിന്റെ രണ്ടാം തലമുറ മോഡൽ അവതരിപ്പിച്ചു
Auto Kerala Kerala Mex Kerala mx Top News
1 min read
117

ഹ്യുണ്ടായിയുടെ പ്രശസ്തമായ എസ്‌യുവി പാലിസേഡിന്റെ രണ്ടാം തലമുറ മോഡൽ അവതരിപ്പിച്ചു

April 25, 2025
0

ഹ്യുണ്ടായി തങ്ങളുടെ പ്രശസ്തമായ എസ്‌യുവി പാലിസേഡിന്റെ രണ്ടാം തലമുറ മോഡൽ ആഗോള വിപണിയിൽ അവതരിപ്പിച്ചു. ഈ തലമുറ മോഡൽ ഒരു ഹൈബ്രിഡ് പവർട്രെയിനുമായി വരുന്നു എന്നതാണ് പ്രത്യേകത. ഫുൾ ടാങ്കിൽ ഈ എസ്‌യുവിക്ക് ഏകദേശം 1,000 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പുതിയ മോഡലിൽ കട്ടിയുള്ള ഡിസൈൻ ഭാഷയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ മൂന്ന് നിര എസ്‌യുവി മുൻ മോഡലിനേക്കാൾ ഏകദേശം 2.5 ഇഞ്ച് നീളമുള്ളതാണ്. ഈ വർഷം

Continue Reading
നെഹ്റുട്രോഫി വള്ളംകളി: സ്റ്റാർട്ടിങ്, ഫിനിഷിംഗ് സംവിധാനം കുറ്റമറ്റതാക്കും
Kerala Kerala Mex Kerala mx Top News
0 min read
111

നെഹ്റുട്രോഫി വള്ളംകളി: സ്റ്റാർട്ടിങ്, ഫിനിഷിംഗ് സംവിധാനം കുറ്റമറ്റതാക്കും

April 25, 2025
0

നെഹ്റു ട്രോഫി വള്ളംകളിയുടെസ്റ്റാർട്ടിങ്, ഫിനിഷിങ് സംവിധാനത്തിൻ്റെ പ്രവർത്തനം കുറ്റമറ്റതാക്കി കൂടുതൽ പ്രഫഷണലായി മൽസരഫലം പ്രഖ്യാപിക്കുന്നതിന് നടപടി സ്വീകരിക്കാൻ സ്റ്റാർട്ടിങ്, ഫിനിഷിംഗ് സംവിധാനങ്ങളുടെ ചുമതല വഹിക്കുന്ന എൻ ടി ബി ആർ കമ്മിറ്റി യോഗത്തിൽ തീരുമാനം. ഫിനിഷിംഗ് നിർണയ സംവിധാനത്തിലെ അപാകതകൾ പരിഹരിക്കുന്നതിന് വരുന്ന എൻ ടി ബി ആർ കമ്മറ്റി യോഗത്തിൽ സാങ്കേതിക വിദഗ്ധർ അടങ്ങിയ ഒരു സബ് കമ്മിറ്റി രൂപീകരിക്കാൻ യോഗത്തിൽ തീരുമാനിച്ചു. അപാകതകൾ പരിഹരിക്കാൻ കൂടുതൽ പ്രൊഫഷണലുകളെ

Continue Reading
റോയൽ എൻഫീൽഡ് ഹണ്ടർ 350 നാളെ എത്തും
Auto Kerala Kerala Mex Kerala mx Top News
1 min read
175

റോയൽ എൻഫീൽഡ് ഹണ്ടർ 350 നാളെ എത്തും

April 25, 2025
0

പുതുക്കിയ റോയൽ എൻഫീൽഡ് ഹണ്ടർ 350 2025 ഏപ്രിൽ 26 ന് പുറത്തിറക്കുമെന്ന് റിപ്പോർട്ട്. ഈ പുതുക്കിയ ബൈക്കിൽ പുതിയ കളർ സ്‍കീമുകൾക്കൊപ്പം ചെറിയ സവിശേഷതകളും മെക്കാനിക്കൽ അപ്‌ഗ്രേഡുകളും ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹണ്ടർ 350-ൽ പുതിയ ട്വിൻ ഷോക്ക് അബ്സോർബർ റിയർ സസ്‌പെൻഷൻ സജ്ജീകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് റൈഡ് നിലവാരവും പ്രകടനവും മെസിഗപ്പെടുത്താൻ സഹായിക്കും. 2025 റോയൽ എൻഫീൽഡ് ഹണ്ടർ 350 ന് ചെറിയ ഹാലൊജൻ യൂണിറ്റിന്

Continue Reading
ആഹാ ആഡംബരം; കിടിലൻ ലുക്കിൽ മെഴ്‌സിഡസ്-ബെൻസ് വിഷൻ വി !
Auto Kerala Kerala Mex Kerala mx Top News
1 min read
105

ആഹാ ആഡംബരം; കിടിലൻ ലുക്കിൽ മെഴ്‌സിഡസ്-ബെൻസ് വിഷൻ വി !

April 25, 2025
0

ഷാങ്ഹായ് മോട്ടോർ ഷോയിൽ മെഴ്‌സിഡസ്-ബെൻസ് വിഷൻ വി കൺസെപ്റ്റ് കാർ അനാച്ഛാദനം ചെയ്തു. ആഡംബരപൂർണ്ണമായ പുറംഭാഗവും ആഡംബരം നിറഞ്ഞ ഇന്റീരിയറും കൊണ്ട് അതിശയിപ്പിക്കുന്ന ഒരു പുതിയ കൺസെപ്റ്റ് ആണ് ഈ ഇലക്ട്രിക്ക് വാൻ. ഇത് ഇന്ത്യയിൽ വിൽപ്പനയ്ക്ക് ലഭ്യമല്ല. മെഴ്‌സിഡസിന്റെ പുതിയ VAN.EA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ വാഹനമാണ് പുതിയ വിഷൻ വി കൺസെപ്റ്റ്. മെഴ്‌സിഡസ് വി-ക്ലാസ് എക്‌സിക്യൂട്ടീവിന്റെയും ഡബ്ല്യു223 എസ്-ക്ലാസ് മേബാക്ക് എസ്680 ഫ്ലാഗ്ഷിപ്പ് ആഡംബര സെഡാന്റെയും

Continue Reading
പഹല്‍ഗാം ഭീകരാക്രമണം:  പാകിസ്താന്‍ സൂപ്പര്‍ ലീഗിനെ ഡ്രീം ഇലവനില്‍ നിന്നും മാറ്റി
Kerala Kerala Mex Kerala mx Sports Top News
1 min read
113

പഹല്‍ഗാം ഭീകരാക്രമണം: പാകിസ്താന്‍ സൂപ്പര്‍ ലീഗിനെ ഡ്രീം ഇലവനില്‍ നിന്നും മാറ്റി

April 25, 2025
0

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താന്‍ സൂപ്പര്‍ ലീഗിലെ മത്സരങ്ങള്‍ ഒഴിവാക്കി ഡ്രീം ഇലവന്‍ ഫാന്റസി ക്രിക്കറ്റ് ലീഗ്. ഓരോ മത്സരങ്ങളിലെയും ഇലവന്‍ തിരഞ്ഞെടുത്ത് അവരുടെ മികവിനനുസരിച്ച് ആരാധകര്‍ക്ക് പരസ്പരം കളിക്കാനുള്ള അവസരമാണ് ഡ്രീം ഇലവന്‍ ഒരുക്കുന്നത്. കോടിക്കണക്കിന് രൂപയുടെ സമ്മാനമാണ് ഇതില്‍ ഉണ്ടാകാറുള്ളത്. നേരത്തെ പാകിസ്താന്‍ സൂപ്പര്‍ ലീഗിലെ മത്സരങ്ങള്‍ തത്സമയ സംപ്രേഷണം നല്‍കുന്നതില്‍ നിന്ന് ലൈവ് സ്ട്രീമിങ് പ്ലാറ്റ്ഫോമായ ഫാന്‍കോഡും പിന്തിരിഞ്ഞിരുന്നു. ദിവസവും ലക്ഷകണക്കിന് കാഴ്ചക്കാര്‍ ഇന്ത്യയില്‍ നിന്നുണ്ടായിരുന്നു.

Continue Reading
നിഴലില്ലാ ദിനത്തിലെ അപൂര്‍വ ചിത്രങ്ങള്‍ പകര്‍ത്തി കുട്ടിശാസ്ത്രജ്ഞര്‍
Kerala Kerala Mex Kerala mx Top News
1 min read
90

നിഴലില്ലാ ദിനത്തിലെ അപൂര്‍വ ചിത്രങ്ങള്‍ പകര്‍ത്തി കുട്ടിശാസ്ത്രജ്ഞര്‍

April 25, 2025
0

ഭൗമ-സൂര്യ നിരീക്ഷണത്തിലൂടെ നിഴലില്ലാ ദിനത്തിലെ അപൂര്‍വ ചിത്രങ്ങള്‍ പകര്‍ത്തി കുട്ടിശാസ്ത്രജ്ഞര്‍. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ഗ്രീന്‍ ക്ലീന്‍ കേരള മിഷന്‍, ഗിഫ്റ്റഡ് ചില്‍ഡ്രന്‍സ് പ്രോഗ്രാം, സയന്‍സ് ക്ലബ് എന്നിവ ചേര്‍ന്നാണ് ഏപ്രില്‍ 11 മുതല്‍ 22 വരെ കേരളത്തിലെ 14 ജില്ലകളില്‍നിന്നും വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് ചിത്രങ്ങള്‍ പകര്‍ത്തിയത്. ബിസി 240ല്‍ എറോത്തസ്തനീസ് എന്ന ഭൗമശാസ്ത്രജ്ഞന്‍ നിഴല്‍ ഉപയോഗിച്ച് ഭൂമിയുടെ ചുറ്റളവ് കണ്ടുപിടിച്ച  ശാസ്ത്രതത്വം തത്സമയം പുനരാവിഷ്‌കരിച്ച് വിദ്യാര്‍ഥികളെ ഭൂമിയുടെ

Continue Reading
തെരുവുനായ ആക്രമണം; കുവൈത്തിൽ സൈനിക ക്യാപ്റ്റന് പരിക്ക്
Kerala Kerala Mex Kerala mx Pravasi Top News
1 min read
123

തെരുവുനായ ആക്രമണം; കുവൈത്തിൽ സൈനിക ക്യാപ്റ്റന് പരിക്ക്

April 25, 2025
0

കുവൈത്ത്: കുവൈത്തിലെ സുബ്ഹാനിലെ എയർ ഫോഴ്സ് ബറ്റാലിയനിൽ ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ സൈനിക ക്യാപ്റ്റന് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ഓഫീസർ തന്‍റെ വാഹനത്തിലേക്ക് പോകുമ്പോൾ പെട്ടെന്ന് നായ്ക്കൾ കൂട്ടമായി അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ഓഫീസറുടെ സഹപ്രവർത്തകർ കൃത്യ സമയത്ത് ഇടപെട്ടതുകൊണ്ട് അദ്ദേഹത്തെ നായ്ക്കളിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞു. ഉടൻ തന്നെ അദ്ദേഹത്തെ ജാബർ അൽ അഹമ്മദ് ആംഡ് ഫോഴ്സസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading
യുഎഇയിൽ റിക്രൂട്ടിങ് ഏജൻസികളുടെ പ്രവർത്തനത്തിന് കർശന മാനദണ്ഡങ്ങൾ
Kerala Kerala Mex Kerala mx Pravasi Top News
0 min read
103

യുഎഇയിൽ റിക്രൂട്ടിങ് ഏജൻസികളുടെ പ്രവർത്തനത്തിന് കർശന മാനദണ്ഡങ്ങൾ

April 25, 2025
0

അബുദാബി: യുഎഇയിൽ റിക്രൂട്ടിങ് ഏജൻസികളുടെ പ്രവർത്തനത്തിന് കർശന മാനദണ്ഡങ്ങൾ ഏർപ്പെടുത്തി. മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (എംഒഎച്ച്ആർഇ) ആണ് മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയത്. താൽക്കാലിക, സ്ഥിരം ജീവനക്കാരുടെ റിക്രൂട്ടിങ് നടപടികളിൽ നിർണായക പങ്കുവഹിക്കുന്ന ഏജൻസികളുടെ പ്രവർത്തനം സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. റിക്രൂട്ടിങ് ചൂഷണത്തിൽ നിന്നോ ദുരുപയോഗത്തിൽ നിന്നോ തൊഴിലാളികളെയും തൊഴിലുടമകളെയും സംരക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ വ്യവസ്ഥകൾ പാലിക്കുന്ന ഏജൻസികൾക്ക് മാത്രമേ റിക്രൂട്ടിങ് ലൈസൻസ് ലഭിക്കൂ. ലൈസൻസ് പുതുക്കുന്നവരും നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന്

Continue Reading
മസ്കിന്റെ ടെസ്‌ലയ്ക്ക് വെല്ലുവിളിയുമായി വിൻഫാസ്റ്റ് ; ഇന്ത്യയിലും ഉടനെത്തും
Auto Kerala Kerala Mex Kerala mx Top News
1 min read
123

മസ്കിന്റെ ടെസ്‌ലയ്ക്ക് വെല്ലുവിളിയുമായി വിൻഫാസ്റ്റ് ; ഇന്ത്യയിലും ഉടനെത്തും

April 25, 2025
0

ഇലോൺ മസ്‌കിന്റെ ടെസ്‌ലയ്ക്ക് പണികൊടുക്കാൻ എതിരാളിയായ വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് എത്തുകയാണ്. ജൂൺ അവസാനത്തോടെ ഇന്ത്യയിലും ഒക്ടോബറിൽ ഇന്തോനേഷ്യയിലും വാഹന അസംബ്ലി സൗകര്യങ്ങൾ സ്ഥാപിച്ചാണ് ടെസ്‌ലയ്ക്ക് വിൻഫാസ്റ്റ് വെല്ലുവിളി ഉയർത്തുന്നത്. ഏഷ്യൻ വിപണികളിലേക്കുള്ള കമ്പനിയുടെ വരവിനെ പറ്റി വിൻഫാസ്റ്റിന്റെ സിഇഒ ഫാം നാറ്റ് പ്രഖ്യാപനവും നടത്തിയിരുന്നു. നഷ്ടത്തിൽ പ്രവർത്തിക്കുന്ന വിൻഫാസ്റ്റ് മുമ്പ് അമേരിക്കൻ വിപുലീകരണത്തിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പക്ഷെ അമേരിക്കയിലെ കാലതാമസം നേരിടുന്ന പുരോഗതിയും , ട്രംപിന്റെ

Continue Reading
ബഹിരാകാശ സാങ്കേതിക മേഖലയിൽ ഉന്നത വിദ്യാഭാസ, വ്യാവസായിക സഹകരണത്തിന് ഐഐഎസ്ടിയും കെസ്പേസും
Kerala Kerala Mex Kerala mx Top News
0 min read
104

ബഹിരാകാശ സാങ്കേതിക മേഖലയിൽ ഉന്നത വിദ്യാഭാസ, വ്യാവസായിക സഹകരണത്തിന് ഐഐഎസ്ടിയും കെസ്പേസും

April 24, 2025
0

ബഹിരാകാശ സാങ്കേതിക മേഖലയിൽ ഉന്നത വിദ്യാഭ്യാസ, വ്യാവസായിക സഹകരണം വളർത്തിയെടുക്കുന്നതിനും നൂതന സംരംഭകത്വവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ഐഐഎസ്ടിയും കെസ്പേസും കൈകോർക്കുന്നു. ഐഐഎസ്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഐഐഎസ്ടി ഡയറക്ടർ പ്രൊഫ. ദീപങ്കർ ബാനർജിയും കെസ്‌പേസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജി ലെവിനും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ശാസ്ത്രീയ ഗവേഷണവും വ്യാവസായിക പ്രയോഗവും തമ്മിലുള്ള അന്തരം നികത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് സഹകരണം. ഐഐഎസ്ടിയും  കെസ്പേസും സംയുക്തമായി ഗവേഷണ, ഉൽപ്പന്ന വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും വിജ്ഞാന

Continue Reading