വൈക്കത്ത് പ്രളയ മോക്ഡ്രിൽ സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Top News
1 min read
119

വൈക്കത്ത് പ്രളയ മോക്ഡ്രിൽ സംഘടിപ്പിച്ചു

April 25, 2025
0

 പ്രളയ  പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, കില എന്നിവ സംയുക്തമായി വൈക്കം താലൂക്കിലെ ഉദയനാപുരം ഗ്രാമ പഞ്ചായത്തിൽ മോക്ക്  ഡ്രിൽ സംഘടിപ്പിച്ചു.  ഗ്രാമപഞ്ചായത്തിലെ അഞ്ചാം  വാർഡിലെ  ആറ്റുവേലക്കടവിലാണ് മോക്ക് ഡ്രിൽ നടന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത തയ്യാറെടുപ്പും കാര്യശേഷിയും വർധിപ്പിക്കുന്നതിനായി പമ്പാനദീതട ജില്ലകളിൽ റീ- ബിൽഡ് കേരള പ്രോഗ്രാം ഫോർ റിസൾട്ട്‌സ് പദ്ധതിയുടെ ഭാഗമായാണ് മോക് ഡ്രിൽ നടത്തിയത്. ജില്ലയിലെ വൈക്കം  നഗരസഭ,

Continue Reading
കുടിവെള്ള കണക്ഷന്‍ വിച്ഛേദിക്കും
Kerala Kerala Mex Kerala mx Top News
1 min read
111

കുടിവെള്ള കണക്ഷന്‍ വിച്ഛേദിക്കും

April 25, 2025
0

സുല്‍ത്താന്‍ ബത്തേരി ജല അതോറിറ്റി സബ് ഡിവിഷന് കീഴില്‍ കുടിശ്ശിക, നിവാരണത്തിന് കുടിവെള്ള കണക്ഷന്‍ വിച്ഛേദിച്ച് റവന്യൂ റിക്കവറി നടപടികള്‍ ആരംഭിച്ചു.  സുല്‍ത്താന്‍ ബത്തേരി-മാനന്തവാടി നഗരസഭകളിലും അമ്പലവയല്‍-മീനങ്ങാടി-നൂല്‍പ്പുഴ-മുള്ളന്‍കൊല്ലി-പൂതാടി- എടവക- തിരുനെല്ലി- വെള്ളമുണ്ട- തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തുകളിലുമാണ് കടിശ്ലികയുള്ള ഉപഭോക്താക്കളുടെ കണക്ഷനുകള്‍ വിച്ഛേദിക്കുന്നത്. കുടിശ്ലിക തുക ഈടാക്കുന്നതിലേക്ക് റവന്യൂ റിക്കവറി നടപടികള്‍ ഉണ്ടാകും.  കുടിവെള്ള തുക കൃത്യമായി അടച്ചു നടപടികള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. date

Continue Reading
ആംനെസ്റ്റി പദ്ധതികൾ : ഇളവുകളോടെ കുടിശ്ശികകൾ തീർപ്പാക്കാം
Business Kerala Kerala Mex Kerala mx Top News
1 min read
127

ആംനെസ്റ്റി പദ്ധതികൾ : ഇളവുകളോടെ കുടിശ്ശികകൾ തീർപ്പാക്കാം

April 25, 2025
0

2025-2026 ലെ സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച ആംനെസ്റ്റി പദ്ധതികൾ പ്രകാരം വ്യാപാരികൾക്ക് ഇളവുകളോടെ കുടിശ്ശികകൾ തീർപ്പാക്കാം. 2025-26 ലെ സംസ്ഥാന ബഡ്ജറ്റിൽ ജനറൽ ആംനെസ്റ്റി പദ്ധതി 2025, ഫ്ലഡ് സെസ്സ് ആംനെസ്റ്റി 2025, ബാർ ഹോട്ടലുകൾക്കായുള്ള ആംനെസ്റ്റി 2025, ഡിസ്റ്റിലറി അരിയർ സെറ്റിൽമെൻറ് സ്കീം 2025 എന്നീ ആംനെസ്റ്റി പദ്ധതികളാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. പദ്ധതികളിൽ ചേരുന്നതിനുള്ള അവസാന തീയതി ജൂൺ 30 ആണ്. ജി.എസ്.ടി നിയമം നിലവിൽ വരുന്നതിനു മുൻപുള്ള നികുതി നിയമങ്ങളുമായി  ബന്ധപ്പെട്ട  കുടിശ്ശികകൾ തീർപ്പാക്കുന്നതിനു വേണ്ടി നടപ്പിലാക്കുന്ന   2025 – 2026  സാമ്പത്തിക വർഷത്തിലെ സമഗ്ര  കുടിശ്ശിക  നിവാരണ

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
108

സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു

April 25, 2025
0

അഴിയൂര്‍ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 28 ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു.   ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശിധരന്‍ തോട്ടത്തില്‍, സ്ഥിരം സമിതി അധ്യക്ഷരായ അനിഷ ആനന്ദസദനം, അബ്ദുല്‍ റഹീം പുഴക്കല്‍ പറമ്പത്ത്, രമ്യ കരോടി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം സുനീര്‍ കുമാര്‍, വി ഇ ഒമാരായ സോജോ എ നെറ്റോ, പി വി പ്രത്യുഷ രാജ്

Continue Reading
‘വികസന വരകള്‍’ സമൂഹ ചിത്രരചന: ജില്ലാതല ഉദ്ഘാടനം ഇന്ന്കൊയിലാണ്ടിയില്‍
Kerala Kerala Mex Kerala mx Top News
1 min read
108

‘വികസന വരകള്‍’ സമൂഹ ചിത്രരചന: ജില്ലാതല ഉദ്ഘാടനം ഇന്ന്കൊയിലാണ്ടിയില്‍

April 25, 2025
0

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ തദ്ദേശ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ‘വികസന വരകള്‍’ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന്കൊ യിലാണ്ടി യു എ ഖാദര്‍ പാര്‍ക്കില്‍ നടക്കുമെന്ന് എന്റെ കേരളം പ്രീ ഇവന്റുകളുടെ നോഡല്‍ ഓഫീസര്‍ എ കെ അബ്ദുല്‍ ഹക്കീം അറിയിച്ചു. വൈകീട്ട് നാലിന് കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം നിര്‍വഹിക്കും. നഗരസഭ പരിധിയിലെ യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി തലങ്ങളിലെ

Continue Reading
അതിവര്‍ഷാനുകൂല്യം രണ്ടാംഗഡു വിതരണം ചെയ്തു
Kerala Kerala Mex Kerala mx Top News
1 min read
103

അതിവര്‍ഷാനുകൂല്യം രണ്ടാംഗഡു വിതരണം ചെയ്തു

April 25, 2025
0

 കേരള കര്‍ഷകതൊഴിലാളി ക്ഷേമ നിധി ബോര്‍ഡില്‍ നിന്നും  അതിവര്‍ഷാനുകൂല്യം രണ്ടാംഗഡു വിതരണം ചെയ്യുന്നതിന്റെ ജില്ലാതല  ഉദ്ഘാടനം ചെയര്‍മാന്‍ എന്‍.ചന്ദ്രന്‍ നിര്‍വഹിച്ചു. ബോര്‍ഡ് ഡയറക്ടര്‍ കെ.ശശാങ്കന്‍ അദ്ധ്യക്ഷനായി.  ചടങ്ങില്‍ 10 പേര്‍ക്ക് തുക വിതരണം ചെയ്തു  ഈ മാസം അവസാനം   മുതല്‍   2497 പേര്‍ക്ക് അവരവരുടെ  ബാങ്ക് അക്കൗണ്ടില്‍ ആനുകൂല്യം അയക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസര്‍ ജി.സുരേഷ്‌കുമാര്‍,   ചീഫ്  എക്‌സിക്യൂട്ടിവ് ഓഫീസര്‍ കെ.എസ്.മുഹമ്മദ് സിയാദ്,

Continue Reading
ഹരിതകേരളം മിഷന്‍ ജൈവവൈവിധ്യ പഠനോത്സവം, ബ്ലോക്ക് തല ക്വിസ് മത്സരം ഇന്ന്
Kerala Kerala Mex Kerala mx Top News
1 min read
89

ഹരിതകേരളം മിഷന്‍ ജൈവവൈവിധ്യ പഠനോത്സവം, ബ്ലോക്ക് തല ക്വിസ് മത്സരം ഇന്ന്

April 25, 2025
0

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജൈവവൈവിധ്യ പഠനോത്സവത്തിന്റെ ഭാഗമായുള്ള ബ്ലോക്ക് തല ക്വിസ് മത്സരം നാളെ (ഏപ്രില്‍ 25) നടക്കും. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലായി ഒന്‍പതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. ഇടുക്കി ജില്ലയിലെ അടിമാലിയില്‍ ഹരിതകേരളം മിഷന്‍ യു.എന്‍.ഡി.പി. പദ്ധതിയിലുള്‍പ്പെടുത്തി സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രത്തിന്റെ കമ്യൂണിറ്റിതല പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പഠനോത്സവത്തില്‍ പങ്കെടുക്കുന്നതിനായുള്ള വിദ്യാര്‍ത്ഥികളെ തിരഞ്ഞെടു ക്കുന്നതിനായാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. ബ്ലോക്ക് തലത്തില്‍ നിന്നുള്ള വിജയികള്‍ ജില്ലാതലത്തില്‍ സംഘടിപ്പിക്കുന്ന

Continue Reading
മാന്ദ്യത്തിന് ശേഷം മികച്ച വിലയിൽ മുന്നേറി കുരുമുളക്
Business Kerala Kerala Mex Kerala mx Top News
1 min read
101

മാന്ദ്യത്തിന് ശേഷം മികച്ച വിലയിൽ മുന്നേറി കുരുമുളക്

April 25, 2025
0

കല്പറ്റ: ഏറെക്കാലത്തെ മാന്ദ്യത്തിന് ശേഷം മികച്ച വിലയിൽ കുരുമുളക്. വയനാട്ടിൽ കർഷകരിൽ നിന്ന് സാധാ കുരുമുളക് കിലോയ്ക്ക് 700 രൂപയ്ക്കും വയനാടൻ കുരുമുളക് 710 രൂപയ്ക്കുമാണ് ഇപ്പോൾ ശേഖരിക്കുന്നത്. എന്നാൽ കൊച്ചിയിൽ ഇതിൽ നിന്ന് പത്തുരൂപ വരെ വില കൂടും. ചില്ലറ വിപണിയിലും വില മെച്ചപ്പെട്ടു. ഗുണമേന്മയേറിയ ഏറ്റവും വിലയുള്ള വയനാടൻ ഗോൾഡ് കുരുമുളകിന് ചില്ലറ വിപണിയിൽ കിലോയ്ക്ക് 850 രൂപ വരെ വിലയുള്ളതായാണ് വിവരം. 720 മുതലാണ് ചില്ലറ

Continue Reading
ഒരു ഫീല്‍ ഗുഡ് ഇമോഷണല്‍ സിനിമ; ആസിഫ് അലിയുടെ ‘സര്‍ക്കീട്ടിന്റെ’ ട്രെയ്ലര്‍ എത്തി
Cinema Kerala Kerala Mex Kerala mx Top News
1 min read
154

ഒരു ഫീല്‍ ഗുഡ് ഇമോഷണല്‍ സിനിമ; ആസിഫ് അലിയുടെ ‘സര്‍ക്കീട്ടിന്റെ’ ട്രെയ്ലര്‍ എത്തി

April 25, 2025
0

ആസിഫ് അലിയെ നായകനാക്കി താമര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സര്‍ക്കീട്ട്’. ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഒരു ഫീല്‍ ഗുഡ് ഇമോഷണല്‍ സിനിമയാകും സര്‍ക്കീട്ട് എന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ ആമീറിനെയും ജെഫ്‌റോണിനെയും അവതരിപ്പിക്കുന്നത് ആസിഫ് അലിയും ബാലതാരം ഓര്‍ഹാനുമാണ്. ഇരുവരുടെയും സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. കഥാപാത്രങ്ങളുടെ ഊഷ്മളമായ സൗഹൃദവും ഇമോഷന്‍സും ട്രെയിലറില്‍ വ്യക്തമാണ്. ഗോവിന്ദ് വസന്തയുടെ സംഗീതത്തെ കുറിച്ചും ആളുകള്‍ പ്രതീക്ഷയോടെ സംസാരിക്കുന്നുണ്ട്. മെയ്

Continue Reading
ഹിമാലയത്തിനടിയില്‍ ഇന്ത്യന്‍ ഫലകം രണ്ടായി പിളരുന്നുവെന്ന് കണ്ടെത്തൽ! ; ആശങ്ക
Kerala Kerala Mex Kerala mx Tech Top News
1 min read
133

ഹിമാലയത്തിനടിയില്‍ ഇന്ത്യന്‍ ഫലകം രണ്ടായി പിളരുന്നുവെന്ന് കണ്ടെത്തൽ! ; ആശങ്ക

April 25, 2025
0

ഡല്‍ഹി: ഭൂമിയുടെ പുറംതോടിന്റെ രണ്ട് പ്രധാന ഭാഗങ്ങളായ ഇന്ത്യന്‍ ഫലകവും യുറേഷ്യന്‍ ഫലകവും തമ്മിലുള്ള കൂട്ടിയിടിയുടെ ഫലമായാണ് ഹിമാലയം രൂപപ്പെട്ടത്. ഏകദേശം 60 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഈ കൂട്ടിയിടി ആരംഭിച്ചത്. എന്നാല്‍ ഈ കൂട്ടിയടി പര്‍വത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമല്ല ദക്ഷിണേഷ്യയില്‍ തുടര്‍ച്ചയായുള്ള ഭൂചലനങ്ങള്‍ക്കും പ്രകമ്പനങ്ങള്‍ക്കും കാരണമാകുന്നു. എന്നാല്‍ കാലങ്ങളായി ഇന്ത്യന്‍ ഫലകം യൂറേഷ്യന്‍ ഫലകത്തിനടിയിലേക്ക് ക്രമാനുഗതമായും സ്ഥിരമായും നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് ശാസ്ത്രജ്ഞര്‍ കരുതിയിരുന്നത്. ഈ ചലനം മൂലം ടിബറ്റന്‍

Continue Reading