ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് അധ്യാപക നിയമന അവസരം
Kerala Kerala Mex Kerala mx Top News
1 min read
87

ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് അധ്യാപക നിയമന അവസരം

April 26, 2025
0

 തിരുവനന്തപുരത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി സംവരണം ചെയ്ത അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 7 ഒഴിവുകളുണ്ട്. താഴെ പറയുന്ന തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.        എൽ.പി.എസ്.ടി (കാഴ്ചപരിമിതി – 1, കേൾവി പരിമിതി – 1), യു.പി.എസ്.ടി (കേൾവി കുറവ് – 2), ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി (കാഴ്ചപരിമിതി – 1), എച്ച്.എസ്.ടി ഗണിതം (കേൾവി കുറവ് – 1), എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്

Continue Reading
‘എല്‍ ജഗദമ്മ ഏഴാം ക്ലാസ് ബി’.ചിത്രത്തിന്റെ ട്രെയിലര്‍ എത്തി
Cinema Kerala Kerala Mex Kerala mx Top News
1 min read
120

‘എല്‍ ജഗദമ്മ ഏഴാം ക്ലാസ് ബി’.ചിത്രത്തിന്റെ ട്രെയിലര്‍ എത്തി

April 26, 2025
0

ഉര്‍വശി പ്രധാന വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘എല്‍ ജഗദമ്മ ഏഴാം ക്ലാസ് ബി’.ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഉര്‍വശിയുടെ ഭര്‍ത്താവായ ശിവാസ് (ശിവപ്രസാദ്) കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം നിര്‍വഹിക്കുന്നു. എവര്‍സ്റ്റാര്‍ ഇന്ത്യന്‍സിന്റെ ബാനറില്‍ ഉര്‍വശി, ഫോസില്‍ ഹോള്‍ഡിംഗ്‌സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. എല്‍ ജഗദമ്മ ഏഴാം ക്ലാസ് ബി സിനിമയുടെ പേരിലെ കൗതുകവും ഉര്‍വ്വശിയുടെ കേന്ദ്ര കഥാപാത്രവുമാണ് ഈ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണ ഘടകം. സ്ത്രീ

Continue Reading
‘സിനിമയെ ചേര്‍ത്ത് നിര്‍ത്തിയതിന് നന്ദി’; ‘തുടരും’ വിജയത്തിൽ കുറിപ്പുമായി മോഹന്‍ലാല്‍
Cinema Kerala Kerala Mex Kerala mx Top News
1 min read
112

‘സിനിമയെ ചേര്‍ത്ത് നിര്‍ത്തിയതിന് നന്ദി’; ‘തുടരും’ വിജയത്തിൽ കുറിപ്പുമായി മോഹന്‍ലാല്‍

April 26, 2025
0

ആരാധകര്‍ കാത്തിരുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ തുടരും. ഇന്ന് തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുടെ മേക്കിങ്ങും മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സുമെല്ലാം വലിയ കയ്യടിയാണ് ഏറ്റുവാങ്ങുന്നത്. ഇപ്പോഴിതാ സിനിമയ്ക്ക് ലഭിക്കുന്ന അഭിപ്രായങ്ങളില്‍ പ്രതികരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് മോഹന്‍ലാലിന്റെ പ്രതികരണം. മോഹന്‍ലാലിന്റെ കുറിപ്പ് ‘തുടരും എന്ന ചിത്രത്തിന് ലഭിക്കുന്ന സ്‌നേഹവും ഹൃദയം തൊട്ടുള്ള പ്രതികരണങ്ങളും എന്നെ ആഴത്തില്‍ സ്പര്‍ശിച്ചിരിക്കുന്നു. ഓരോ സന്ദേശവും അഭിനന്ദനത്തിന്റെ ഓരോ വാക്കുകളും എനിക്ക് പൂര്‍ണ്ണമായി പ്രകടിപ്പിക്കാന്‍

Continue Reading
ഡല്‍ഹിയിൽ പെട്രോള്‍, ഡീസല്‍ കാറുകൾക്ക്  നിയന്ത്രണം വരുന്നു
Auto Kerala Kerala Mex Kerala mx Top News
1 min read
105

ഡല്‍ഹിയിൽ പെട്രോള്‍, ഡീസല്‍ കാറുകൾക്ക് നിയന്ത്രണം വരുന്നു

April 26, 2025
0

വാഹനപെരുപ്പവും അതേ തുടര്‍ന്ന് ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണവും മൂലം പൊറുതിമുട്ടുകയാണ് രാജ്യതലസ്ഥാനമായ ഡല്‍ഹി. മലിനീകരണം കുറയ്ക്കുന്നതിനാവശ്യമായ പല നടപടികളും സ്വീകരിക്കുന്നുണ്ടെങ്കിലും ഇതൊന്നും ഫലപ്രാപ്തിയിലെത്തുന്നില്ലെന്നതാണ് കണ്ടെത്തൽ. കാലപ്പഴക്കം ചെന്ന പെട്രോള്‍-ഡീസല്‍ വാഹനങ്ങളുടെ നിരോധനം, ഇലക്ട്രിക്-സിഎന്‍ജി വാഹനങ്ങളുടെ പ്രോത്സാഹനം തുടങ്ങിയവയ്ക്ക് പുറമെ കടുത്ത നടപടിയിലേക്ക് ഡല്‍ഹി സര്‍ക്കാര്‍ നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ഒരു കുടുംബത്തിലേക്ക് വാങ്ങാവുന്ന ഫോസില്‍ ഫ്യുവല്‍ (പെട്രോള്‍/ഡീസല്‍) കാറുകളുടെ എണ്ണത്തിലാണ് ഡല്‍ഹി സര്‍ക്കാര്‍ നിയന്ത്രണം വരുത്താനൊരുങ്ങുന്നത്. ഇതിനൊപ്പം പെട്രോള്‍ ഉപയോഗിക്കുന്ന സ്‌കൂട്ടറുകളുടെയും

Continue Reading
സജീവ ഉപഭോക്താക്കളുടെ എണ്ണം; ജിയോയെ മറികടന്ന് എയര്‍ടെല്‍
Kerala Kerala Mex Kerala mx Top News
1 min read
87

സജീവ ഉപഭോക്താക്കളുടെ എണ്ണം; ജിയോയെ മറികടന്ന് എയര്‍ടെല്‍

April 26, 2025
0

സജീവ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കുന്നതില്‍ ഭാരതി എയര്‍ടെല്‍ റിലയന്‍സ് ജിയോയെ മറികടന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട ഫെബ്രുവരിയിലെ കണക്കനുസരിച്ച് 14.4 ലക്ഷം സജീവ വരിക്കാരെയാണ് എയര്‍ടെലിന് ലഭിച്ചത്. ജിയോയ്ക്കാകട്ടെ 3.8 ലക്ഷം പേരെ മാത്രമാണ് ഫെബ്രുവരിയില്‍ അധികമായി ലഭിച്ചത്. ഇതോടെ എയര്‍ടെലിന്റെ ആകെ സജീവ ഉപഭോക്താക്കളുടെ എണ്ണം 38.81 കോടി ആയി ഉയര്‍ന്നു. എന്നാല്‍, ആകെ പ്രതിമാസ സജീവ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ജിയോ തന്നെയാണ് മുന്നില്‍.

Continue Reading
400-ാം ടി20;  ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ധോണി
Kerala Kerala Mex Kerala mx Sports Top News
1 min read
106

400-ാം ടി20; ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ധോണി

April 26, 2025
0

ചെന്നൈ: സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ ഐപിഎല്‍ മത്സരത്തില്‍ ചരിത്രം കുറിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ എം എസ് ധോണി. തന്റെ 400-ാം ടി20 മത്സരത്തിനായി ഇറങ്ങിയ ധോണി ഈ നേട്ടം മറികടക്കുന്ന നാലാമത്തെ ഇന്ത്യക്കാരനായി. രോഹിത് ശര്‍മ (456), ദിനേശ് കാര്‍ത്തിക് (412), വിരാട് കോഹ്ലി (407) എന്നിവരാണ് പട്ടികയില്‍ മുന്നില്‍. 2007 ലെ ടി20 ലോകകപ്പ് ഇന്ത്യയ്ക്ക് വേണ്ടി ഉയര്‍ത്തിയതുമുതല്‍ സിഎസ്‌കെയെ അഞ്ച് ഐപിഎല്‍ കിരീടങ്ങളിലേക്ക് നയിച്ചതുവരെ ടി

Continue Reading
ശ്രീനാഥ് ഭാസി ചിത്രം  ‘ആസാദി’ ട്രെയിലര്‍ എത്തി
Cinema Kerala Kerala Mex Kerala mx Top News
1 min read
112

ശ്രീനാഥ് ഭാസി ചിത്രം ‘ആസാദി’ ട്രെയിലര്‍ എത്തി

April 26, 2025
0

ശ്രീനാഥ് ഭാസി, രവീണ രവി, വാണി വിശ്വനാഥ്, ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജോ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആസാദി’. ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ആസാദി ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ചിത്രം മെയ് 9ന് തീയറ്ററിലെത്തും. സീറ്റ് എഡ്ജ് ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ഈ ചിത്രം ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജയാണ് നിര്‍മ്മിക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ

Continue Reading
ശ്രീദേവി കാരണം ഒരു ദിവസം മുഴുവൻ കരഞ്ഞു; വെളിപ്പെടുത്തി അല്ലു അർജുൻ
Cinema Kerala Kerala Mex Kerala mx Top News
1 min read
113

ശ്രീദേവി കാരണം ഒരു ദിവസം മുഴുവൻ കരഞ്ഞു; വെളിപ്പെടുത്തി അല്ലു അർജുൻ

April 25, 2025
0

നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനാണ് തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുൻ. പുഷ്പ 2വിന് പ്രതിഫലമായി അല്ലു അർജുന് 350 കോടി രൂപ ലഭിച്ചു എന്നാണ് റിപ്പോർട്ടുകൾ. തനിക്ക് ഏറ്റവും ആരാധന തോന്നിയ നടി ആരാണെന്ന് ഒരിക്കൽ താരം വെളിപ്പെടുത്തിയിരുന്നു. അന്തരിച്ച നടി ശ്രീദേവിയോട് വലിയ ആരാധനയുണ്ടെന്നായിരുന്നു നടൻ വെളിപ്പെടുത്തിയത്. ആരാധന വെളിപ്പെടുത്തുക മാത്രമല്ല, ശ്രീദേവി കാരണം ഒരു ദിവസം മുഴുവൻ കരഞ്ഞ സാഹചര്യവും നടൻ

Continue Reading
വർഷങ്ങൾ കഴിഞ്ഞിട്ടും പ്രേക്ഷകരുടെ ഇഷ്ട ചിത്രം; സച്ചിൻ ചിത്രത്തിൻ്റെ ഞെട്ടിക്കുന്ന കളക്ഷൻ റിപ്പോർട്ട് പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
101

വർഷങ്ങൾ കഴിഞ്ഞിട്ടും പ്രേക്ഷകരുടെ ഇഷ്ട ചിത്രം; സച്ചിൻ ചിത്രത്തിൻ്റെ ഞെട്ടിക്കുന്ന കളക്ഷൻ റിപ്പോർട്ട് പുറത്ത്

April 25, 2025
0

വിജയ് നായകനായി എത്തിയ ഹിറ്റ് ചിത്രമാണ് സച്ചിൻ. ചിത്രം 18ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തിയിരുന്നു. 59000 ടിക്കറ്റുകളാണ് അഡ്വാൻസായി ബുക്ക് മൈ ഷോയിലൂടെ വിറ്റഴിക്കപ്പെട്ടത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ ഞെട്ടിക്കുന്ന കളക്ഷനാണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിൻ്റെ ആകെ നേട്ടം ഒമ്പത് കോടിയിലധികം ആണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. 2005 ഏപ്രില്‍ 14നായിരുന്നു ചിത്രം ആദ്യം റിലീസ് ചെയ്‍തത്. സച്ചിൻ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിജയ് അവതരിപ്പിച്ചത്. ജെനീലിയ ആയിരുന്നു ചിത്രത്തില്‍

Continue Reading
പ്രേക്ഷകർക്ക് ഇഷ്ടമായോ ; മോഹൻലാലിന്റെ ‘തുടരും’ റിവ്യൂ പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
121

പ്രേക്ഷകർക്ക് ഇഷ്ടമായോ ; മോഹൻലാലിന്റെ ‘തുടരും’ റിവ്യൂ പുറത്ത്

April 25, 2025
0

ആരാധകർ കാത്തിരുന്ന ചിത്രമാണ് മോഹൻലാലിന്റെ തുടരും. ഇന്ന് തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തിന്‍റെ സ്വന്തം ‘മോഹന്‍ലാല്‍ തുടരും’ എന്ന വാചകത്തിലാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ‘തുടരും’ അവസാനിക്കുന്നത്. ഒരോ പ്രേക്ഷകനും മനസില്‍ ആഗ്രഹിച്ചത് ആ രണ്ടര മണിക്കൂറിനുള്ളില്‍ ലഭിച്ചു കഴിഞ്ഞു. ‍’ബെന്‍സ്’ എന്ന് നാട്ടുകാരും ഭാര്യയും എന്തിന് സ്വന്തം മക്കളും വിളിക്കുന്ന ഷണ്‍മുഖന്‍ റാന്നിക്കാരനായ ടാക്സി ഡ്രൈവറാണ്. തന്‍റെ പഴയ അംബാസഡര്‍ കാറിനെ ജീവനെപ്പോലെ സ്നേഹിക്കുന്ന

Continue Reading