പുതിയ ഫീച്ചറുകൾ; ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് മെയ് 21 ന് വിപണിയിലെത്തും
Auto Kerala Kerala Mex Kerala mx Top News
1 min read
119

പുതിയ ഫീച്ചറുകൾ; ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് മെയ് 21 ന് വിപണിയിലെത്തും

May 1, 2025
0

ആൾട്രോസ് ഹാച്ച്ബാക്കിന്റെ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത പതിപ്പ് 2025 മെയ് 21 ന് പുറത്തിറങ്ങും. ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിലെ മാറ്റങ്ങൾ ഡിസൈൻ പരിഷ്‍കരണവും പുതിയ ഫീച്ചറുകളുമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2020 ൽ ആദ്യമായി പുറത്തിറക്കിയതിനു ശേഷം പ്രധാനമായും ഹാച്ച്ബാക്കിനുള്ള ഒരു മിഡ്-സൈക്കിൾ ഫെയ്‌സ്‌ലിഫ്റ്റ് ആയിരിക്കും ഇപ്പോൾ ലഭിക്കുന്നത്. എങ്കിലും നിലവിലെ മോഡലിന്റെ അതേ പവർട്രെയിൻ ഓപ്ഷനുകൾ ഹാച്ച്ബാക്കിൽ നിലനിർത്താൻ സാധ്യതയുണ്ട്. മറച്ചുവെച്ചനിലയിൽ ഈ വാഹനം പരീക്ഷണം നടത്തുന്നത് പലതവണ കണ്ടെത്തിയിട്ടുണ്ട്. വാഹനത്തിന്റെ ചെറിയ ഡിസൈൻ

Continue Reading
ഡെങ്കിപ്പനിക്കെതിരായ പോരാട്ടത്തിൽ പുതിയ കണ്ടുപിടുത്തവുമായി ഇന്ത്യ
Kerala Kerala Mex Kerala mx Tech Top News
1 min read
92

ഡെങ്കിപ്പനിക്കെതിരായ പോരാട്ടത്തിൽ പുതിയ കണ്ടുപിടുത്തവുമായി ഇന്ത്യ

May 1, 2025
0

ഡെങ്കിപ്പനിക്കെതിരായ പോരാട്ടത്തിൽ പുതിയ കണ്ടുപിടുത്തവുമായി ഇന്ത്യ. ഡെങ്കിപ്പനിക്കെതിരായി ഇന്ത്യ വികസിപ്പിച്ച ‘ക്ഡെംഗ’ എന്ന വാക്സിനുകളുടെ പതിപ്പ് അടുത്ത വർഷം ആദ്യം തന്നെ പുറത്തിറക്കാനാണ് പദ്ധതി. ജാപ്പനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ടകെഡ വികസിപ്പിച്ചെടുത്ത ഈ വാക്സിൻ, ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കൽ ഇ എന്ന സ്ഥാപനവുമായി സഹകരിച്ചാണ് ഇന്ത്യയിൽ നിർമ്മിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് , സർക്കാരിന്റെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭത്തിന് കീഴിൽ 2026 ഓടെ ഇത് ലഭ്യമാകാൻ

Continue Reading
വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന റെയില്‍വേ ട്രാക്ക്; ഊർജ്ജമേഖലയിൽ വിപ്ലവവുമായി സ്വിറ്റ്സർലൻഡ്
Kerala Kerala Mex Kerala mx Tech Top News
1 min read
131

വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന റെയില്‍വേ ട്രാക്ക്; ഊർജ്ജമേഖലയിൽ വിപ്ലവവുമായി സ്വിറ്റ്സർലൻഡ്

May 1, 2025
0

റെയിൽവേ ട്രാക്കുകൾക്കിടയിലുള്ള ഒഴിഞ്ഞ ഇടം പ്രയോജനപ്പെടുത്തി സോളാർ പാനലുകൾ സ്ഥാപിച്ച് ഊർജ്ജം ഉൽപ്പാദിപ്പിക്കാനുള്ള പദ്ധതിയുമായി സ്വിറ്റ്സർലൻഡ് റെയിൽവേ. സ്വിറ്റ്സർലൻഡിലെ സോളാർ ടെക്നോളജി സ്റ്റാർട്ടപ്പാണ് ഈ പരീക്ഷണ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. 6.04 കോടി രൂപയുടെ (585,000 സ്വിസ് ഫ്രാങ്ക്) പൈലറ്റ് പ്രോജക്ടാണ് വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി പടിഞ്ഞാറൻ സ്വിറ്റ്സർലൻഡിലെ ചെറിയ ഗ്രാമമായ ബ്യൂട്ടസിലെ റെയിൽവേ ട്രാക്കുകളുടെ 100 മീറ്റർ ഭാഗത്ത് 48 സോളാർ പാനലുകൾ ഇതിനോടകം തന്നെ സ്ഥാപിച്ചു

Continue Reading
ഫാന്റസികോമഡി ചിത്രം; അഖില്‍ സത്യന്‍-നിവിന്‍ പോളി സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു
Cinema Kerala Kerala Mex Kerala mx Top News Uncategorized
1 min read
174

ഫാന്റസികോമഡി ചിത്രം; അഖില്‍ സത്യന്‍-നിവിന്‍ പോളി സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു

May 1, 2025
0

നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ഫാന്റസികോമഡി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഫയര്‍ ഫ്‌ലൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാറും രാജീവ് മേനോനും ചേര്‍ന്നാണ് നിര്‍മാണം. അഖിലും നിവിനും ഒന്നിച്ചുള്ള സ്റ്റില്ലുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഗ്രാമീണ അന്തരീക്ഷത്തില്‍ ഒരുങ്ങുന്ന സിനിമയുടെ രചനയും എഡിറ്റിങ്ങും അഖില്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. ഫയര്‍ ഫ്‌ലൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാറും രാജീവ് മേനോനും ചേര്‍ന്നാണ് നിര്‍മാണം. ശരണ്‍ വേലായുധനാണ്

Continue Reading
ഏറെ നാളത്തെ ഇടവേള; എസ് ടി ആര്‍ 49 ല്‍ ചിമ്പുവിനൊപ്പം സന്താനവും എത്തും
Cinema Kerala Kerala Mex Kerala mx Top News
1 min read
121

ഏറെ നാളത്തെ ഇടവേള; എസ് ടി ആര്‍ 49 ല്‍ ചിമ്പുവിനൊപ്പം സന്താനവും എത്തും

May 1, 2025
0

തമിഴ് നടന്‍ സിലമ്പരസനെ നായകനാക്കി രാംകുമാര്‍ ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമ ഒരുങ്ങുന്നു എന്ന വാര്‍ത്ത തമിഴ് സിനിമാപ്രേമികള്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. എസ് ടി ആര്‍ 49 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമയില്‍ സന്താനവും ഭാഗമാവുകയാണ്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ഏറെ നാളുകള്‍ക്കിപ്പുറമാണ് ചിമ്പുവും സന്താനവും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. 2004 ല്‍ ചിമ്പു ഒരുക്കിയ മന്മഥന്‍ എന്ന സിനിമയിലൂടെയാണ് സന്താനം ബിഗ്

Continue Reading
ഇലക്ട്രിക് വാഹനങ്ങളെ ടോളില്‍ നിന്ന് ഒഴിവാക്കി മഹാരാഷ്ട്ര
Auto Kerala Kerala Mex Kerala mx Top News
1 min read
102

ഇലക്ട്രിക് വാഹനങ്ങളെ ടോളില്‍ നിന്ന് ഒഴിവാക്കി മഹാരാഷ്ട്ര

May 1, 2025
0

സാധാരണ നിലയില്‍ പ്രഖ്യാപിക്കാറുള്ള നികുതി ഇളവുകള്‍ക്ക് പുറമെ, ഇലക്ട്രിക് വാഹനങ്ങളെ ടോളില്‍ നിന്ന് ഒഴിവാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ സംസ്ഥാന വ്യാപകമായി സ്ഥാപിക്കുകയാണ് നയത്തിലെ മറ്റൊരു ലക്ഷ്യം. 2030 വരെ നീളുന്ന ദീര്‍ഘകാല ഇലക്ട്രിക് വാഹന നയമാണ് മഹാരാഷ്ട്ര പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി 1993 കോടി രൂപയാണ് സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണവും ഉപയോഗവും വര്‍ധിപ്പിക്കുകയെന്നതാണ് പ്രഥമിക ലക്ഷ്യം. പാസഞ്ചര്‍ ഇലക്ട്രിക്

Continue Reading
ഫോൺ ലൊക്കേഷൻ ആരെങ്കിലും ട്രാക്ക് ചെയ്യുന്നുണ്ടോ? അറിഞ്ഞിരിക്കാം ഈ ടെക്‌നിക്ക്
Kerala Kerala Mex Kerala mx Tech Top News
1 min read
94

ഫോൺ ലൊക്കേഷൻ ആരെങ്കിലും ട്രാക്ക് ചെയ്യുന്നുണ്ടോ? അറിഞ്ഞിരിക്കാം ഈ ടെക്‌നിക്ക്

May 1, 2025
0

സ്‍മാർട്ട്‌ഫോണുകൾ ഇന്ന് നമ്മുടെ ജീവിതത്തിന്‍റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. എന്നാൽ സൈബർ കുറ്റകൃത്യങ്ങൾ ചെയ്യാന്‍ കുറ്റവാളികൾ ഫോണുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. സ്‍മാർട്ട്‌ഫോണുകളെ ആശ്രയിക്കുന്നത് വർധിക്കുന്നതിനനുസരിച്ച് തട്ടിപ്പുകൾ, ഹാക്കിംഗ്, സ്വകാര്യതാ ലംഘനങ്ങൾ തുടങ്ങിയവയ്ക്കുള്ള സാധ്യതകളും കൂടുകയാണ്. ഇത്തരത്തിലുള്ള ഒരു പ്രധാന സുരക്ഷാ ഭീഷണിയാണ് ലൊക്കേഷൻ ട്രാക്കിംഗ്. ആരെങ്കിലും നിങ്ങളുടെ ലൊക്കേഷൻ രഹസ്യമായി ട്രാക്ക് ചെയ്യുന്നുണ്ടെങ്കിൽ, നിങ്ങളുടെ സ്വകാര്യതയും സുരക്ഷയും അപകടത്തിലായേക്കാം. നിങ്ങളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നുണ്ടോ എന്ന് വേഗത്തിൽ പരിശോധിക്കാനും

Continue Reading
പുതിയ സ്മാർട്ട്‌വാച്ച്; വാവെയ് വാച്ച് 5 പ്രോ അവതരിപ്പിക്കാനൊരുങ്ങി ചൈനീസ് കമ്പനി
Kerala Kerala Mex Kerala mx Tech Top News
1 min read
94

പുതിയ സ്മാർട്ട്‌വാച്ച്; വാവെയ് വാച്ച് 5 പ്രോ അവതരിപ്പിക്കാനൊരുങ്ങി ചൈനീസ് കമ്പനി

May 1, 2025
0

പുതിയ സ്മാർട്ട്‌വാച്ച് പുറത്തിറക്കാൻ ചൈനീസ് കമ്പനി ഒരുങ്ങുന്നതായി റിപ്പോർട്ട്. വാവെയ് വാച്ച് 5 സീരീസ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. മെയ് 15ന് ഈ ഉപകരണം ലോകമെമ്പാടും ലോഞ്ച് ചെയ്യുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഈ പുതിയ വാച്ച് 5 പ്രോ കൂടുതൽ നൂതനമായ ഇസിജി സെൻസറും പുതിയ ആരോഗ്യ സവിശേഷതകളും ഉൾക്കൊള്ളുന്നതായിരിക്കും എന്നും റിപ്പോർട്ടുകൾ പറയുന്നു. ഇത് ശരിയാണെങ്കിൽ, ഇത് വാവെയ്‌യുടെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഫീച്ചർ സമ്പന്നമായ വെയറബിളുകളിൽ ഒന്നായി

Continue Reading
കിടിലന്‍ നൃത്തച്ചുവടുകളുമായി മോഹന്‍ലാലും ശോഭനയും റീലുകൾ ഇനി ‘കൊണ്ടാട്ടം’ ഭരിക്കും;
Cinema Kerala Kerala Mex Kerala mx Top News
1 min read
173

കിടിലന്‍ നൃത്തച്ചുവടുകളുമായി മോഹന്‍ലാലും ശോഭനയും റീലുകൾ ഇനി ‘കൊണ്ടാട്ടം’ ഭരിക്കും;

May 1, 2025
0

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തുടരും സിനിമയുടെ പ്രൊമോ സോങ് എത്തി. ‘കൊണ്ടാട്ടം’ എന്ന് പേരിട്ടിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് എം ജി ശ്രീകുമാറും രാജലക്ഷ്മിയും ചേര്‍ന്നാണ്. ജേക്‌സ് ബിജോയ് സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന് വരികള്‍ രചിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്. ഡോണ്‍ മാക്സാണ് പ്രൊമോ സോങ് എഡിറ്റ് ചെയ്തിരിക്കുന്നത്. മോഹന്‍ലാല്‍, ശോഭന തുടങ്ങിയവരുടെ കിടിലന്‍ നൃത്തച്ചുവടുകള്‍ തന്നെയാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. ഇവര്‍ക്കൊപ്പം സിനിമയുടെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും ചുവടുകള്‍ വെക്കുന്നുണ്ട്.

Continue Reading
ഇനി ഥാറുകൾ ഇല്ല, തീരുമാനവുമായി മഹീന്ദ്ര
Auto Kerala Kerala Mex Kerala mx Top News
1 min read
93

ഇനി ഥാറുകൾ ഇല്ല, തീരുമാനവുമായി മഹീന്ദ്ര

May 1, 2025
0

വാഹനപ്രേമികൾക്കിടയിൽ വലിയ ഫാൻബോസുള്ള ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയാണ് മഹീന്ദ്ര ഥാർ. എന്നാൽ ഇനി മഹീന്ദ്രയുടെ ചില ഥാറുകൾ നിങ്ങൾക്ക് വാങ്ങാൻ സാധിക്കില്ല. അതെ, ഥാറിന്റെ ചില വേരിയന്റുകൾ വിപണിയിൽ നിന്ന് പിൻവലിക്കാനുള്ള തീരുമാനമെടുത്തിരിക്കുകയാണ് മഹീന്ദ്ര. മൂന്ന് ഡോറും അഞ്ച് ഡോറുമുള്ള ഥാർ മോഡലുകളാണ് കമ്പനി പിൻവലിക്കാനൊരുങ്ങുന്നത്. ഇതിൽ മൂന്ന് ഡോറുള്ള ഥാർ മോഡലിന് 19 വേരിയന്റുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇനി 11 വേരിയന്റുകൾ മാത്രമേ ബാക്കി കാണുകയുള്ളൂ. വില്‍പ്പനയില്‍ മികച്ച പ്രകടനം

Continue Reading