സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത
Kerala Kerala Mex Kerala mx Top News
1 min read
84

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത

May 5, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴാം തീയതി മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും എട്ടിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഒമ്പതിന് ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള

Continue Reading
വിദ്യാഭ്യാസം ജീവിത പ്രതിസന്ധിയെ നേരിടാനുള്ള മാർഗം: മന്ത്രി സജി ചെറിയാൻ
Kerala Kerala Mex Kerala mx Top News
1 min read
91

വിദ്യാഭ്യാസം ജീവിത പ്രതിസന്ധിയെ നേരിടാനുള്ള മാർഗം: മന്ത്രി സജി ചെറിയാൻ

May 5, 2025
0

കേരളത്തിലെ സാമൂഹ്യ സാമ്പത്തിക മേഖലകളിൽ വലിയ സംഭാവനകൾ നൽകിയ തൊഴിലാളി പ്രസ്ഥാനമാണ് ചെത്ത് തൊഴിലാളികളുടേതെന്ന് സാംസ്കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. കേരള കളളുവ്യവസായ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള പഠന അവാർഡുകളുടെ വിതരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസം ജീവിത പ്രതിസന്ധിയെ നേരിടാനുള്ള മാർഗമാണ്. കേരളം ലോകത്തിന് മാതൃകയായത് കേരളം നേടിയ വിദ്യാഭ്യാസത്തിലൂടെയാണ്.വിദ്യാഭ്യാസ മേഖലയിൽ സമൂലമായ പരിഷ്കരണത്തിനുള്ള മാർഗങ്ങളാണ് ഇന്ന് പിണറായി സർക്കാർ ആവിഷ്കരിക്കുന്നതെന്നും

Continue Reading
കൊൽക്കത്തയ്ക്കെതിരേയും തിളങ്ങാനാവാതെ വൈഭവ് സൂര്യവംശി; തകർപ്പൻ ക്യാച്ചുമായി രഹാനെ
Kerala Kerala Mex Kerala mx Sports Top News
1 min read
136

കൊൽക്കത്തയ്ക്കെതിരേയും തിളങ്ങാനാവാതെ വൈഭവ് സൂര്യവംശി; തകർപ്പൻ ക്യാച്ചുമായി രഹാനെ

May 5, 2025
0

ജയ്പുര്‍: ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്തയ്ക്കെതിരേയും തിളങ്ങാനാവാതെ രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശി. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ റെക്കോഡ് സെഞ്ച്വറി കുറിച്ച രാജസ്ഥാന്‍ താരം പിന്നീട് കളിച്ച രണ്ട് മത്സരത്തിലും ആരാധകരെ നിരാശപ്പെടുത്തി. മുംബൈക്കെതിരേ ഡക്കായി മടങ്ങിയ വൈഭവ് കൊൽക്കത്തയ്ക്കെതിരേ നാല് റൺസ് മാത്രമാണ് നേടിയത്. ഈഡൽ ​​ഗാർഡൻസിൽ കൊൽക്കത്ത ഉയർത്തിയ 207 റൺസ് വിജയലക്ഷ്യവുമായാണ് രാജസ്ഥാൻ ബാറ്റിങ്ങിനിറങ്ങിയത്. വൈഭവ് അറോറയാണ് ആദ്യ ഓവര്‍ എറിയാനെത്തിയത്. ഓവറിലെ മൂന്നാം

Continue Reading
കിലോയ്ക്ക് വര്‍ദ്ധിച്ചത് 75,000 ത്തിലധികം രൂപ; കുതിച്ചുയർന്ന് കുങ്കുമപ്പൂ വില
Business Kerala Kerala Mex Kerala mx Top News
1 min read
111

കിലോയ്ക്ക് വര്‍ദ്ധിച്ചത് 75,000 ത്തിലധികം രൂപ; കുതിച്ചുയർന്ന് കുങ്കുമപ്പൂ വില

May 5, 2025
0

ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ അട്ടാരി-വാഗ അതിര്‍ത്തിയിലൂടെയുള്ള വ്യാപാരം നിര്‍ത്തിവച്ചതിനെത്തുടര്‍ന്ന് കുതിച്ചുയര്‍ന്ന് കുങ്കുമപ്പൂവിന്റെ വില. നിലവില്‍ സ്വര്‍ണത്തേക്കാള്‍ വേഗത്തിലാണ് കുങ്കുമപ്പൂവിന്റെ വില കുതിച്ചുയരുന്നത്. ഒരു കിലോ കുങ്കുമപ്പൂവിന്റെ വില 5 ലക്ഷം രൂപ കടന്നെന്നാണ് റിപ്പോര്‍ട്ട്. പഹല്‍ഗാം ആക്രമണത്തിന് ശേഷം നാല് ദിവസത്തിനുള്ളില്‍ കുങ്കുമപ്പൂവിന്റെ വില 10 ശതമാനമാണ് വര്‍ദ്ധിച്ചത്. 50 ഗ്രാം സ്വര്‍ണ്ണത്തിന് തുല്യമായ വിലയിലാണ് ഇപ്പോള്‍ കുങ്കുമപ്പൂവിന്റെ വ്യാപാരം. അട്ടാരി-വാഗ അതിര്‍ത്തി അടയ്ക്കുന്നതിനും മുമ്പ് കുങ്കുമപ്പൂവിന്റെ

Continue Reading
തൊഴിലാളികളുടെ ആശ്രിതർക്ക് സിവിൽ സർവീസ് പരിശീലനം
Kerala Kerala Mex Kerala mx Top News
1 min read
94

തൊഴിലാളികളുടെ ആശ്രിതർക്ക് സിവിൽ സർവീസ് പരിശീലനം

May 5, 2025
0

ക്ഷേമനിധി ബോർഡുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതർക്കായി കിലെ ഐ.എ.എസ് അക്കാദമി വഴി നൽകുന്ന സിവിൽ സർവീസ് പരീക്ഷാപരിശീലനത്തിന് കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുളള തൊഴിലാളികളുടെ മക്കൾ/ആശ്രിതർക്കും അപേക്ഷിക്കാം. ക്ഷേമനിധി ബോർഡിൽനിന്നു വാങ്ങിയ ആശ്രിത സർട്ടിഫിക്കറ്റ് സഹിതം kile.kerala.gov.in എന്ന വെബ് സൈറ്റിലൂടെ അപേക്ഷിക്കണം. ആശ്രിതർക്ക് സബ്സിഡി നിരക്കായ 25000 രൂപ അടച്ചാൽ മതി. അടിസ്ഥാന യോഗ്യത: ബിരുദം. അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും ചേരാം.

Continue Reading
അക്കരപ്പാടംകാർക്ക് ഇക്കരെയെത്താൻ പാലമായി
Kerala Kerala Mex Kerala mx Top News
0 min read
108

അക്കരപ്പാടംകാർക്ക് ഇക്കരെയെത്താൻ പാലമായി

May 5, 2025
0

വൈക്കം അക്കരപ്പാടം പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. മൂവാറ്റുപുഴയാറിന്റെ കൈവഴിയായ ഇത്തിപ്പുഴയാറിന്റെ പടിഞ്ഞാറു ഭാഗമായ അക്കരപ്പാടത്തെയും കിഴക്കുഭാഗമായ നാനാടത്തെയും ബന്ധിപ്പിച്ചുകൊണ്ട് 150 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലം നിർമിച്ചിരിക്കുന്നത്. 30 മീറ്റർ നീളമുള്ള അഞ്ച് സ്പാനോടുകൂടി നിർമിച്ച പാലത്തിന്റെ ഇരുകരകളിലുമായി 45 മീറ്റർ നീളത്തിലുളള അപ്രോച്ച് റോഡിന്റെ പണി ബി.എം.ബി.സി നിലവാരത്തിലും പൂർത്തിയാക്കി. സംസ്ഥാന സർക്കാർ കിഫ്ബിയിലൂടെ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി 16.89 കോടി രൂപയാണ് ചെലവഴിച്ചത്.

Continue Reading
പാട്ടുകൾ ഹിറ്റായ ചിത്രം തിയേറ്ററിൽ പരാജപെട്ടത് ഏറെ വേദനിപ്പിച്ചു: അനിരുദ്ധ്
Cinema Kerala Kerala Mex Kerala mx Top News
1 min read
118

പാട്ടുകൾ ഹിറ്റായ ചിത്രം തിയേറ്ററിൽ പരാജപെട്ടത് ഏറെ വേദനിപ്പിച്ചു: അനിരുദ്ധ്

May 5, 2025
0

പ്രേക്ഷകർക്കിടയിൽ ആരാധകർ ഏറെയുള്ള സംഗീത സംവിധയകനാണ് അനിരുദ്ധ് രവിചന്ദർ. 2012 ൽ ഐശ്വര്യ രജനികാന്ത് സംവിധനത്തിൽ ധനുഷ് നായകനായ ത്രീ എന്ന സിനിമയിലൂടെയാണ് അനിരുദ്ധ് സംഗീത സംവിധാനത്തിലേക്ക് കടക്കുന്നത്. ‘വൈ ദിസ് കൊലവെറി’ എന്ന ഗാനം അക്കാലത്ത് വലിയ രീതിയിൽ വൈറലായിരുന്നു. പക്ഷെ പാട്ടുകൾ ഹിറ്റായ ചിത്രം തിയേറ്ററിൽ പരാജപെട്ടതിന്റെ കാരണം അറിയില്ലെന്നും ഇത് തനിക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെന്നും പറയുകയാണ് അനിരുദ്ധ് ത്രീ സിനിമയിലെ പാട്ടുകൾ എല്ലാം വലിയ

Continue Reading
പ്രളയ മോക്ഡ്രിൽ : അയ്മനത്ത് യോഗം ചേർന്നു
Kerala Kerala Mex Kerala mx Top News
1 min read
69

പ്രളയ മോക്ഡ്രിൽ : അയ്മനത്ത് യോഗം ചേർന്നു

May 5, 2025
0

കോട്ടയം: റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പ്രോഗ്രാം ഫോർ റിസൽട്സ് പദ്ധതിയുടെ ഭാഗമായി അയ്മനം, വിജയപുരം ഗ്രാമപഞ്ചായത്തുകളിൽ നടത്തുന്ന ദുരന്തനിവാരണ മോക്ഡ്രില്ലുകളുടെ ഭാഗമായി അയ്മനം ഗ്രാമപഞ്ചായത്ത് ഹാളിൽ ടേബിൾടോപ് യോഗം ചേർന്നു. മേയ് അഞ്ചിന് 11മണിക്ക് അയ്മനം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് പുലിക്കുട്ടിശ്ശേരി പുത്തൻതോട് പാലത്തിനുസമീപവും മേയ് 13ന് രാവിലെ 11ന് വിജയപുരം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ വട്ടമൂട് കടവിൽ വെച്ചും മോക്ഡ്രിൽ നടക്കും. അടിയന്തര സാഹചര്യങ്ങളിലെ രക്ഷാപ്രവർത്തനം, സുരക്ഷിതമല്ലാത്ത ഇടങ്ങളിൽനിന്ന്

Continue Reading
വേടന് ഇടുക്കിയിൽ വേദി ഒരുക്കി സർക്കാർ; വൻ സുരക്ഷയൊരുക്കി പൊലീസ്, പരിപാടി വൈകുന്നേരം 7ന്
Cinema Kerala Kerala Mex Kerala mx Top News
1 min read
100

വേടന് ഇടുക്കിയിൽ വേദി ഒരുക്കി സർക്കാർ; വൻ സുരക്ഷയൊരുക്കി പൊലീസ്, പരിപാടി വൈകുന്നേരം 7ന്

May 5, 2025
0

ഇടുക്കി: വിവാദങ്ങൾക്കിടെ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇടുക്കിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ വേടൻ ഇന്ന് പാടും. ഇടുക്കി മേളയുടെ സമാപനദിവസമായ ഇന്ന് വൈകീട്ട് ഏഴിനാണ് വേടന്റെ റാപ്പ്. ഏപ്രിൽ 28ന് കഞ്ചാവ് കേസിൽ പിടിയിലായതോടെ വേടന്റെ പരിപാടി സർക്കാർ റദ്ദാക്കിയിരുന്നു. വലിയ സുരക്ഷാക്രമീകരണങ്ങളോടെ വൈകീട്ട് ഏഴുമണിക്കാണ് പരിപാടി സമയം നിശ്ചയിച്ചിരിക്കുന്നത്. വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിലാണ് വേടന്റെ പരിപാടി നടക്കുക. ഏപ്രിൽ

Continue Reading
ടെസ്റ്റ് താരങ്ങള്‍ക്ക് കിട്ടിയത് ദിവസേന 50 രൂപ, രഞ്ജി ട്രോഫി കളിക്കുന്ന താരങ്ങള്‍ക്ക് അഞ്ച് രൂപ: ഓർമ്മകൾ പങ്കുവെച്ച്  രത്നാകര്‍ ഷെട്ടി
Kerala Kerala Mex Kerala mx Sports Top News
1 min read
128

ടെസ്റ്റ് താരങ്ങള്‍ക്ക് കിട്ടിയത് ദിവസേന 50 രൂപ, രഞ്ജി ട്രോഫി കളിക്കുന്ന താരങ്ങള്‍ക്ക് അഞ്ച് രൂപ: ഓർമ്മകൾ പങ്കുവെച്ച് രത്നാകര്‍ ഷെട്ടി

May 5, 2025
0

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം തുടക്കകാലഘട്ടത്തില്‍ നേരിട്ട സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറഞ്ഞ് മുന്‍ ബിസിസിഐ ചീഫ് അഡ്മിനിട്രേറ്റീവ് ഓഫീസര്‍ രത്നാകര്‍ ഷെട്ടി. അന്ന് ടെസ്റ്റില്‍ താരങ്ങള്‍ക്ക് ദിവസവും അമ്പത് രൂപയാണ് പ്രതിഫലമായി കിട്ടിയിരുന്നത്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് രത്നാകര്‍ ഷെട്ടിയുടെ പ്രതികരണം. ‘അന്ന് ടെസ്റ്റില്‍ താരങ്ങള്‍ക്ക് ദിവസവും അമ്പത് രൂപയാണ് കിട്ടിയിരുന്നത്. ഇതൊന്നും ഇന്നത്തെ ചെറുപ്പക്കാര്‍ തിരിച്ചറിയുന്നില്ല. രഞ്ജി ട്രോഫി കളിക്കുന്ന താരങ്ങള്‍ക്കാകട്ടെ അഞ്ച്

Continue Reading