സുരക്ഷ പ്രോജക്റ്റിൽ മാനേജര്‍ ഒഴിവ്
Kerala Kerala Mex Kerala mx Top News
1 min read
55

സുരക്ഷ പ്രോജക്റ്റിൽ മാനേജര്‍ ഒഴിവ്

May 5, 2025
0

കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴിലുള്ള ഹൈബ്രിഡ് ഐ ഡി യു സുരക്ഷ പ്രോജക്റ്റിൽ പ്രോജക്ട് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സോഷ്യല്‍ വര്‍ക്ക്/ പബ്ലിക്ക് ഹെല്‍ത്ത്/ സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സോഷ്യല്‍ സയന്‍സിലുള്ള ബിരുദവും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും. താല്‍പര്യമുള്ളവര്‍ മേയ് 12 ന് മുമ്പായി alappuzhaidu@gmail.com എന്ന മെയിൽ ഐഡിയിലേക്ക് ബയോഡാറ്റ അയക്കുക.

Continue Reading
യുവ സംവിധായകര്‍ക്കെതിരായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍  സമീര്‍ താഹിര്‍ അറസ്റ്റില്‍
Kerala Kerala Mex Kerala mx Top News
1 min read
139

യുവ സംവിധായകര്‍ക്കെതിരായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ സമീര്‍ താഹിര്‍ അറസ്റ്റില്‍

May 5, 2025
0

കൊച്ചി: യുവ സംവിധായകര്‍ക്കെതിരായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിര്‍ അറസ്റ്റില്‍. ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. സമീര്‍ താഹിറിന്റെ പേരിലുള്ള ഫ്‌ലാറ്റില്‍ നിന്നാണ് ദിവസങ്ങള്‍ക്ക് മുമ്പ് യുവ സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവരടക്കം മൂന്നുപേരെ എക്‌സൈസ് പിടികൂടിയത്. ഈ കേസിലാണ് സമീര്‍ താഹിറിനെ ഇന്ന് ചോദ്യം ചെയ്തത്. തുടര്‍ന്നാണ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്‍ഡിപിഎസ് സെക്ഷന്‍ 25

Continue Reading
തൃശൂര്‍ എക്കാലവും കണ്ടതില്‍വച്ച് മികച്ച പൂരമായിരിക്കും ഈ വര്‍ഷം നടക്കുക: കെ രാജന്‍
Kerala Kerala Mex Kerala mx Top News
1 min read
135

തൃശൂര്‍ എക്കാലവും കണ്ടതില്‍വച്ച് മികച്ച പൂരമായിരിക്കും ഈ വര്‍ഷം നടക്കുക: കെ രാജന്‍

May 5, 2025
0

തൃശൂര്‍: പൂരം നടത്തിപ്പില്‍ ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന്‍. പൂരത്തിന് തൃശൂര്‍ പൂര്‍ണ സജ്ജം. തൃശൂര്‍ എക്കാലവും കണ്ടതില്‍വച്ച് മികച്ച പൂരമായിരിക്കും ഈ വര്‍ഷം നടക്കുക. കൂടുതല്‍ ആളുകള്‍ക്ക് പൂരം കാണാന്‍ കഴിയുന്ന വിധത്തിലാണ് ജില്ലാ ഭരണകൂടവും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നാളെ രാവിലെ കണിമംഗലം ശാസ്താവ് എഴുന്നള്ളി വരുന്നതു മുതല്‍ 36 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ലോകത്തിലെ ഏറ്റവും

Continue Reading
പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
Kerala Kerala Mex Kerala mx Top News
1 min read
105

പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

May 5, 2025
0

ഡല്‍ഹി: പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ സെക്രട്ടറിയുമായി മോദി കൂടിക്കാഴ്ച നടത്തിയെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും വിവിധ സേനാവിഭാഗങ്ങളുടെ തലവന്മാരുമായും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രതിരോധ സെക്രട്ടറിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടാകുമെന്നാണ് സൂചന. 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്

Continue Reading
മീഡിയ അക്കാദമി മൂവി ക്യാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷിക്കാം
Kerala Kerala Mex Kerala mx Top News
1 min read
48

മീഡിയ അക്കാദമി മൂവി ക്യാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷിക്കാം

May 5, 2025
0

കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ നടത്തുന്ന മൂവി ക്യാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു രണ്ടര മാസമാണ് കോഴ്‌സിന്റെ കാലാവധി. 25 സീറ്റുകള്‍ ഉണ്ട്. ഫീസ് 25,000 രൂപ. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. അവസാന തീയതി മേയ് 15. വിശദ വിവരങ്ങള്‍ക്ക് അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. https://forms.gle/HQmGbLcBmQ9JmSVZ9 എന്ന ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 9447607073, 0484-2422275. അപേക്ഷ

Continue Reading
നിഷികാന്ത് ദുബെയുടെ വിവാദ പരാമർശത്തിനെതിരെ നടപടി എടുക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി
Kerala Kerala Mex Kerala mx Top News
0 min read
95

നിഷികാന്ത് ദുബെയുടെ വിവാദ പരാമർശത്തിനെതിരെ നടപടി എടുക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി

May 5, 2025
0

ന്യൂഡൽഹി: രാജ്യത്ത് ഉണ്ടാകുന്ന ആഭ്യന്തര യുദ്ധങ്ങൾക്ക് കാരണക്കാരൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ആണെന്ന ബിജെപി എംപി നിഷികാന്ത് ദുബെയുടെ വിവാദ പരാമർശത്തിനെതിരെ നടപടി എടുക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. ദുബെക്ക് എതിരെ കോടതി അലക്ഷ്യ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ വിശാൽ തിവാരി ഫയൽ ചെയ്ത ഹർജിയിൽ നോട്ടീസ് അയക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. എന്നാൽ ഈ ഹർജിയിൽ വിശദമായ ഒരു ഉത്തരവ് ഇറക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

Continue Reading
2026 ആയാലും കോണ്‍ഗ്രസില്‍ നടക്കുന്ന പൊട്ടിത്തെറി തീരില്ല: എംവി ഗോവിന്ദൻ
Kerala Kerala Mex Kerala mx Top News
1 min read
100

2026 ആയാലും കോണ്‍ഗ്രസില്‍ നടക്കുന്ന പൊട്ടിത്തെറി തീരില്ല: എംവി ഗോവിന്ദൻ

May 5, 2025
0

തിരുവനന്തപുരം: കെപിസിസി നേതൃമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കോണ്‍ഗ്രസില്‍ നടക്കുന്നത് പൊട്ടിത്തെറിയാണ്. കോണ്‍ഗ്രസ് പ്രസിഡന്റ് ആരായാലും അതൊരു പ്രശ്‌നമല്ല. കോണ്‍ഗ്രസില്‍ നടക്കുന്ന പൊട്ടിത്തെറി 2026 ആയാലും തീരില്ല. തന്നെ മൂലയ്ക്ക് ഇരുത്താന്‍ ശ്രമിക്കുകയാണെന്ന് സുധാകരന്‍ തന്നെ പറയുന്നുണ്ട് എന്നാണ് എംവി ഗോവിന്ദന്റെ പ്രതികരണം.   അതിനിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയെ കെ സുധാകരന്‍ കണ്ടു. എകെ ആന്റണിയെ കണ്ട്

Continue Reading
ലഹരി കേസിൽ ഛായാഗ്രാഹകൻ സമീർ താഹിർ ചോദ്യം ചെയ്യലിന് ഹാജരായി
Kerala Kerala Mex Kerala mx Top News
1 min read
147

ലഹരി കേസിൽ ഛായാഗ്രാഹകൻ സമീർ താഹിർ ചോദ്യം ചെയ്യലിന് ഹാജരായി

May 5, 2025
0

കൊച്ചി: ലഹരി കേസിൽ ഛായാഗ്രാഹകൻ സമീർ താഹിർ എക്സൈസിന് മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ എക്സൈസ് സോണൽ ഓഫീസിലാണ് സമീർ താഹിർ ഹാജരായത്. എക്സൈസ് നോട്ടീസ് നൽകിയത് പ്രകാരമാണ് സമീർ സോണൽ ഓഫീസിൽ എത്തിയത്. സംവിധായകൻ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവർ ഉൾപ്പെട്ട ലഹരി കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. രാവിലെ തന്നെ ചോദ്യം ചെയ്യലിനായി സമീർ എത്തിയിരുന്നെങ്കിലും എക്സൈസ് ഉച്ചയ്ക്കുശേഷം സമയം അനുവദിക്കുകയായിരുന്നു. ഹൈബ്രിഡ് കഞ്ചാവുമായാണ്

Continue Reading
നോര്‍ക്ക റൂട്ട്സ് അറ്റസ്റ്റേഷന്‍ യോഗ്യതയുള്ള തൊഴിലധിഷ്ഠിത കോഴ്‌സ്
Kerala Kerala Mex Kerala mx Top News
1 min read
65

നോര്‍ക്ക റൂട്ട്സ് അറ്റസ്റ്റേഷന്‍ യോഗ്യതയുള്ള തൊഴിലധിഷ്ഠിത കോഴ്‌സ്

May 5, 2025
0

ചെങ്ങന്നൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററിലൂടെ നോര്‍ക്ക റൂട്ട്സ്അറ്റസ്റ്റേഷന്‍ യോഗ്യത ഉള്ള ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ലോജിസ്റ്റിക്‌സ് ഡിപ്ലോമ ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു, ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടാതെ എസ്.എസ്.എല്‍.സി യോഗ്യത ഉള്ളവര്‍ക്ക് മൂന്ന് മാസത്തെ ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സ് ആയ വെയര്‍ ഹൗസ് ആന്‍ഡ് ഇന്‍വെന്ററി മാനേജ്മന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷക്കാവുന്നതാണ്. ശനി, ഞായര്‍ ബാച്ചുകള്‍ ഉണ്ടായിരിക്കും. ഫോണ്‍: 8136802304.

Continue Reading
എന്നെ സഹിച്ചതിന് നന്ദി; പ്രകാശ് വർമ്മയുടെ വാക്കുകൾ വൈറലാവുന്നു
Cinema Kerala Kerala Mex Kerala mx Top News
0 min read
170

എന്നെ സഹിച്ചതിന് നന്ദി; പ്രകാശ് വർമ്മയുടെ വാക്കുകൾ വൈറലാവുന്നു

May 5, 2025
0

ശോഭനയുടെ കടുത്ത ആരാധകനാണ് താനെന്നും, അവർക്കൊപ്പം അഭിനയിക്കാൻ സാധിച്ചത് ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളായിരുന്നുവെന്നും നടൻ പ്രകാശ് വർമ്മ. ഏതൊരു മലയാളി പുരുഷൻ്റെയും കൗമാരകാല സ്വപ്നമായിരുന്ന ശോഭന എന്ന താരത്തിൻ്റെ ഒരു ഫാൻ ബോയ് ആണ് താനിപ്പോഴും എന്ന് പ്രകാശ് വർമ്മ തൻ്റെ സോഷ്യൽ മീഡിയ കുറിപ്പിൽ പങ്കുവെച്ചു. പ്രകാശ് വർമ്മ തൻ്റെ ഹൃദയം തുറന്ന വാക്കുകളിലൂടെയാണ് ശോഭനയോടുള്ള ആരാധനയും സ്നേഹവും ആദരവും പ്രകടിപ്പിച്ചു. “ശോഭന മാഡം. എന്താണ് പറയേണ്ടതെന്ന്

Continue Reading