ഒരു ദിവസം ഒരു ലക്ഷം; റെക്കോഡ് നേട്ടവുമായി കുടുംബശ്രീ പ്രീമിയം കഫേ
Kerala Kerala Mex Kerala mx Top News
0 min read
19

ഒരു ദിവസം ഒരു ലക്ഷം; റെക്കോഡ് നേട്ടവുമായി കുടുംബശ്രീ പ്രീമിയം കഫേ

August 5, 2025
0

വരുമാനത്തിലും ഒന്നാമതായി കോട്ടയം ജില്ലയിലെ കുടുംബശ്രീയുടെ പ്രീമിയം കഫേ. സംസ്ഥാനത്ത് ആദ്യമായി ദിവസ വരുമാനം ഒരു ലക്ഷം രൂപ നേട്ടത്തിലെത്തിയിരിക്കുകയാണ് കുറവിലങ്ങാട് കോഴ കുടുംബശ്രീ പ്രീമിയം കഫേ. ഓഗസ്റ്റ് മൂന്ന് ഞായറാഴ്ചയാണ് പ്രതിദിന വിൽപന ഒരുലക്ഷം എന്ന നേട്ടത്തിൽ എത്തിയത്. നിലവിൽ സംസ്ഥാനത്ത് പത്തു പ്രീമിയം കഫേകളുണ്ട്. ജില്ലയിൽ ആദ്യത്തെയാണ് കെ. എം. മാണി തണൽ വഴിയോര വിശ്രമ കേന്ദ്രത്തിൽ സജ്ജമാക്കിയത്. ഈ വർഷം ഏപ്രിൽ എട്ടിനാണ് തദ്ദേശസ്വയംഭരണ എക്‌സൈസ്

Continue Reading
കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ  ഹജ്ജ് കമ്മിറ്റി ഓഫീസ് സന്ദർശിച്ചു
Kerala Kerala Mex Kerala mx Top News
1 min read
22

കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഹജ്ജ് കമ്മിറ്റി ഓഫീസ് സന്ദർശിച്ചു

August 5, 2025
0

ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സി. ഷാനവാസ് ഇന്ന് (തിങ്കൾ) സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ് സന്ദർശിച്ചു. ഹജ്ജ്-2026ന്റെ അപേക്ഷ സംബന്ധിച്ച പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി. ഹജ്ജിനുള്ള അപേക്ഷാ സമർപ്പണം, ഹജ്ജ് ട്രെയിനർമാരുടെ തെരഞ്ഞെടുപ്പ്, സംസ്ഥാനത്തെ 14 ജില്ലകളിലും ഹജ്ജ് സേവന കേന്ദ്രങ്ങളുടെ പ്രവർത്തനം എന്നിവയിൽ അദ്ദേഹം സന്തുഷ്ടി രേഖപ്പെടുത്തി. 2025 വർഷം ഹജ്ജ് നിർവ്വഹിച്ച് മടങ്ങിയെത്തിയ ഹാജിമാരിൽ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓൺലൈനായി

Continue Reading
എ ആർ നഗർ സ്കൂളിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
Education Kerala Kerala Mex Kerala mx Top News
1 min read
37

എ ആർ നഗർ സ്കൂളിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

August 5, 2025
0

കക്കാടംപുറം എആർ. നഗർ ഗവ. യുപി സ്കൂളിൽ പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ അധ്യക്ഷത വഹിച്ചു. ഒരു കോടി 80 ലക്ഷം രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിൽ ആറു ക്ലാസ് മുറികളുണ്ട്. നൂറാം വാർഷികത്തിൻ്റെ സമാപനവും മന്ത്രി നിർവഹിച്ചു. സ്കൂളിന് വേണ്ടി പൂർവ വിദ്യാർഥികളും നാട്ടുകാരും വാങ്ങിയ ഭൂമിയുടെ പ്രമാണം എംഎൽഎ ഏറ്റുവാങ്ങി.

Continue Reading
വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിച്ചു
Education Kerala Kerala Mex Kerala mx Top News
1 min read
29

വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിച്ചു

August 5, 2025
0

മമ്പാട് ഗ്രാമപഞ്ചായത്തില്‍ 3.90 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച മമ്പാട് ഹയര്‍ സെക്കന്‍ഡറി കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. എ.പി അനില്‍കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.എ കരീം, മമ്പാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. ശ്രീനിവാസന്‍, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി ഇട്ടി, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍

Continue Reading
ചെട്ടിയാൻകിണർ സ്കൂളിൽ പുതിയ ഹയർസെക്കണ്ടറി ബ്ലോക്കിന് ശിലയിട്ടു
Education Kerala Kerala Mex Kerala mx Top News
1 min read
34

ചെട്ടിയാൻകിണർ സ്കൂളിൽ പുതിയ ഹയർസെക്കണ്ടറി ബ്ലോക്കിന് ശിലയിട്ടു

August 5, 2025
0

പെരുമണ്ണ ക്ലാരി ചെട്ടിയാൻകിണർ ജിവിഎച്ച്എസ്എസ് സ്കൂളിൽ പുതിയ ഹയർസെക്കൻഡറി ബ്ലോക്കിന്റെ ശിലാസ്ഥാപനം പൊതുവിദ്യാഭ്യാസ-തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. കെപിഎ മജീദ് എംഎൽഎ അധ്യക്ഷത വഹിച്ചു. വിദ്യാകിരണം മിഷൻ പദ്ധതിയിൽ കിഫ്ബി വഴി അനുവദിച്ച 3.9 കോടി ചിലവിലാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. 2500 ൽ അധികം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ പുതിയ കെട്ടിടം വരുന്നതോടെ കൂടുതൽ സൗകര്യം ഒരുങ്ങും.  വിദ്യാ കിരണം മിഷൻ കോഡിനേറ്റർ സുരേഷ് കൊളശ്ശേരി പദ്ധതി

Continue Reading
പൊതു വിദ്യാഭ്യാസരംഗത്തെ വിദ്യാഭ്യാസ കച്ചവടം അനുവദിക്കുകയില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി
Education Kerala Kerala Mex Kerala mx Top News
0 min read
27

പൊതു വിദ്യാഭ്യാസരംഗത്തെ വിദ്യാഭ്യാസ കച്ചവടം അനുവദിക്കുകയില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

August 5, 2025
0

അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ കച്ചവടം അനുവദിക്കില്ല എന്നതാണ് സര്‍ക്കാരിന്റെ ഉറച്ച നിലപാടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഏറനാട് നിയോജകമണ്ഡലത്തിലെ പത്തപ്പിരിയം ഗവ.യു.പി.സ്‌കൂളില്‍ കിഫ്ബി ഫണ്ടില്‍ നിന്ന് 3.90 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്തവര്‍ഷം മുതല്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ സിലബസ് ഏകീകരിക്കും. ഇഷ്ടമുള്ള സിലബസ് പഠിപ്പിക്കാന്‍ അനുവദിക്കില്ല. ഒന്നാം ക്ലാസ് പ്രവേശനത്തിന് സംഭാവന വാങ്ങുന്നത് ദേശീയ വിദ്യാഭ്യാസ

Continue Reading
ഓണാഘോഷം വൃത്തിയുടെ ആഘോഷമാക്കാനൊരുങ്ങി തദ്ദേശവകുപ്പ്*     *ഓണാഘോഷം ഇത്തവണ  ‘ഹരിത ഓണം’ ബ്രാന്റിങ്ങോടെ
Kerala Kerala Mex Kerala mx Onam Top News
1 min read
29

ഓണാഘോഷം വൃത്തിയുടെ ആഘോഷമാക്കാനൊരുങ്ങി തദ്ദേശവകുപ്പ്* *ഓണാഘോഷം ഇത്തവണ ‘ഹരിത ഓണം’ ബ്രാന്റിങ്ങോടെ

August 5, 2025
0

തദ്ദേശ സ്ഥാപനങ്ങളിൽ ഓണാഘോഷം ഇത്തവണ വൃത്തിയുടെ ആഘോഷമാകും. ‘ഹരിത ഓണം’ എന്ന ബ്രാന്റിങ്ങോടെ ഓണാഘോഷം സംഘടിപ്പിക്കാനൊരുങ്ങുകയാണ് തദ്ദേശ സ്വയംഭരണവകുപ്പ്. ഓണാഘോഷം മാലിന്യരഹിതമാക്കുക, മാലിന്യത്തിൻ്റെ അളവ് കുറയ്ക്കുക എന്നിവയാണ് ഹരിത ഓണത്തിന്റെ ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങൾക്ക് ഇതിനുള്ള നിർദ്ദേശം സർക്കാർ  നൽകിക്കഴിഞ്ഞു. മഹാബലിയെ ‘വൃത്തിയുടെ ചക്രവർത്തി’ എന്ന ടാഗ് ലൈനിൽ ശുചിത്വ സന്ദേശം എല്ലാവരിലേക്കും എത്തിക്കും. കടകളിലും മാർക്കറ്റുകളിലും കൂടുതൽ കച്ചവടം നടക്കുന്ന സമയമായതിനാൽ പൊതു ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കും. ആവശ്യമെങ്കിൽ

Continue Reading
മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക
Kerala Kerala Mex Kerala mx Top News
1 min read
27

മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക

August 5, 2025
0

മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വ ബോധമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക. ലോക മുലയൂട്ടല്‍ വാരാചരണം ജില്ലാതല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.   പ്രസവിച്ചയുടനെ ഊറിവരുന്ന ഇളംമഞ്ഞ നിറമുള്ള പാലായ കൊളസ്ട്രം നല്‍കുന്നുവെന്ന് ഉറപ്പാക്കാനും ആറുമാസം വരെ മുലപ്പാല്‍ മാത്രം നല്‍കുന്നതിലൂടെ രോഗപ്രതിരോധശേഷി കൈവരിക്കുന്നതോടൊപ്പം ടൈപ്പ് രണ്ട് പ്രമേഹം, ശ്വാസ കോശ രോഗങ്ങള്‍, ദഹന പ്രശ്‌നങ്ങള്‍ എന്നിവക്കുള്ള സാധ്യത കുറയ്ക്കുക

Continue Reading
ആ വിവാദം തെരഞ്ഞെടുപ്പ് തന്ത്രം; ഉഷാ ഹസീനയെയും പൊന്നമ്മ ബാബുവിനെയും തള്ളി മാലാ പാര്‍വതി
Cinema Kerala Kerala Mex Kerala mx Top News
1 min read
73

ആ വിവാദം തെരഞ്ഞെടുപ്പ് തന്ത്രം; ഉഷാ ഹസീനയെയും പൊന്നമ്മ ബാബുവിനെയും തള്ളി മാലാ പാര്‍വതി

August 5, 2025
0

കൊച്ചി: താരസംഘടനയായ എഎംഎംഎയിലെ മെമ്മറി കാര്‍ഡ് വിവാദം തെരഞ്ഞെടുപ്പ് തന്ത്രമെന്ന് നടി മാലാ പാര്‍വതി. 2018 മുതല്‍ 2025 വരെ ഒരു ജനറല്‍ ബോഡിയിലും ഇക്കാര്യം ഉന്നയിച്ച് കേട്ടിട്ടില്ല. തെരഞ്ഞെടുപ്പില്‍ ബാബുരാജിനെ പ്രകീര്‍ത്തിച്ചുകൊണ്ട് സംസാരിക്കുന്ന ഉഷ ഹസീനയും പൊന്നമ്മ ബാബുവും പറയുന്ന ആരോപണത്തെ തെരഞ്ഞെടുപ്പ് തന്ത്രമായാണ് താന്‍ കാണുന്നതെന്ന് മാലാ പാര്‍വതി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് ഉഷ ഹസീനയെയും പൊന്നമ്മ ബാബുവിനെയും തള്ളി മാലാ പാര്‍വതി രംഗത്തെത്തിയത്. വിഷയത്തില്‍ താന്‍

Continue Reading
ആലപ്പുഴ വാട്ടർ ടൂറിസം പദ്ധതി ചിറകു വിരിക്കും; 74.95 കോടിയുടെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നു
Kerala Kerala Mex Kerala mx Top News
1 min read
27

ആലപ്പുഴ വാട്ടർ ടൂറിസം പദ്ധതി ചിറകു വിരിക്കും; 74.95 കോടിയുടെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നു

August 5, 2025
0

ആലപ്പുഴയെ ലോകനിലവാരത്തിലുള്ള ജല വിനോദസഞ്ചാര കേന്ദ്രമാക്കി പരിവർത്തനം ചെയ്യുന്നതിനുള്ള ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് പദ്ധതിക്ക് 74.95 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര സർക്കാർ ധനസഹായം ഉൾപ്പെടെ വിനിയോഗിച്ച് പദ്ധതികൾ സംസ്ഥാന സർക്കാരിൻറെ നേതൃത്വത്തിലാണ് നടപ്പിലാക്കുന്നത്. സംസ്ഥാന സർക്കാർ കേരള ടൂറിസം ഇൻഫ്രാസ്ട്രക്ഷൻ ലിമിറ്റഡിനെയാണ് പദ്ധതി നടത്തിപ്പിനുള്ള നോടൽ ഏജൻസിയായി നിശ്ചയിച്ചിട്ടുള്ളത്. സ്വദേശ് ദർശൻ -രണ്ട് പദ്ധതിയുടെ ഭാഗമായാണ് ആലപ്പുഴ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. പദ്ധതി ആരംഭിക്കുന്നതിന്

Continue Reading