ഇന്ത്യയിൽ ആദ്യത്തെ ചാർജിംഗ് സ്റ്റേഷൻ തുറന്ന് ടെസ്‌ല
Auto Kerala Kerala Mex Kerala mx Top News
1 min read
34

ഇന്ത്യയിൽ ആദ്യത്തെ ചാർജിംഗ് സ്റ്റേഷൻ തുറന്ന് ടെസ്‌ല

August 5, 2025
0

ടെസ്‌ല ഇന്ത്യയിൽ ആദ്യത്തെ ചാർജിംഗ് സ്റ്റേഷൻ തുറന്നു. ബാന്ദ്ര-കുർള കോംപ്ലക്സിലെ വൺ ബികെസിയിലാണ് കാർ നിർമ്മാതാവ് തങ്ങളുടെ ചാർജിംഗ് സ്റ്റേഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. മുംബൈയിൽ ഉടൻ തന്നെ മൂന്ന് ചാർജ്ജിംഗ് സ്റ്റേഷനുകൾ കൂടി തുറക്കാൻ കമ്പനി പദ്ധതിയിടുന്നതായും സൂചനയുണ്ട്. പുതുതായി ആരംഭിച്ച ചാർജിംഗ് സ്റ്റേഷനിൽ നാല് V4 സൂപ്പർചാർജിംഗ് സ്റ്റാളുകളും നാല് ഡെസ്റ്റിനേഷൻ ചാർജിംഗ് സ്റ്റാളുകളും ഉൾപ്പെടുന്നു. ചാർജിംഗ് സ്റ്റേഷനെക്കുറിച്ചുള്ള വിവരങ്ങൾ നൽകിക്കൊണ്ട്, സൂപ്പർചാർജിംഗ് സ്റ്റാളുകൾ 250 kW

Continue Reading
ഒന്നരമണിക്കൂറിൽ 80% ചാർജ്;ഇല്ക്ട്രിക്ക് മോട്ടോർസൈക്കിൾ രംഗത്തേക്ക് പുത്തൻ താര പ്രവേശനം.
Auto Kerala Kerala Mex Kerala mx Top News
1 min read
35

ഒന്നരമണിക്കൂറിൽ 80% ചാർജ്;ഇല്ക്ട്രിക്ക് മോട്ടോർസൈക്കിൾ രംഗത്തേക്ക് പുത്തൻ താര പ്രവേശനം.

August 5, 2025
0

ഇല്ക്ട്രിക്ക് മോട്ടോർസൈക്കിൾ രംഗത്തേക്ക് ഇതാ ഒരു പുത്തൻ താര പ്രവേശനം. ഇരുചക്ര വാഹനനിർമാതാക്കളായ ഒബെന്റെ ‘റോർ ഈസി’ എന്ന പുത്തൻ മോഡൽ ഇപ്പോൾ രംഗപ്രവേശനം ചെയ്തിരിക്കുന്നത്. റോർ എന്ന ആദ്യ മോഡലിന് ലഭിച്ച സ്വീകാര്യതക്ക് പിന്നാലെയാണ് ഡെയ്‌ലി കമ്മ്യൂട്ടർ ഇലക്ട്രിക് ബൈക്ക് എന്ന വിശേഷണത്തോടെ ഇപ്പോൾ റോർ ഈസി (Oben Rorr EZ) വേരിയന്റ് അവതരിപ്പിച്ചിരിക്കുന്നത്. 3.4 kWh, 4.4 kWh എന്നിങ്ങനെ വേരിയന്റുകളിലാണ് വാഹനം എത്തുന്നത്. വാഹനത്തിന്റെ ടെസ്റ്റ്

Continue Reading
അപരിചിതർ ടെക്സ്റ്റ് അയക്കുന്നത് നിയന്ത്രിക്കാം: പുത്തൻ മാറ്റവുമായി വാട്‍സ്‌ആപ്പ്
Kerala Kerala Mex Kerala mx Tech Top News
1 min read
42

അപരിചിതർ ടെക്സ്റ്റ് അയക്കുന്നത് നിയന്ത്രിക്കാം: പുത്തൻ മാറ്റവുമായി വാട്‍സ്‌ആപ്പ്

August 5, 2025
0

വാട്‍സ്‌ആപ്പ് അവരുടെ ആൻഡ്രോയ്‌ഡ് ആപ്ലിക്കേഷനായി പുതിയ സവിശേഷത വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട്. ‘യൂസർ നെയിം കീകൾ’ എന്ന് വിളിക്കപ്പെടുന്ന ഫീച്ചറാണ് മെറ്റ വികസിപ്പിക്കുന്നതെന്ന് വാട്‍സ്‌ആപ്പ് ട്രാക്കറായ WABetaInfo വെളിപ്പെടുത്തി. അപരിചിതർ ടെക്സ്റ്റ് അയക്കുന്നത് നിയന്ത്രിക്കുന്നതിനാണ് വാട്‌സ്ആപ്പില്‍ യൂസർനെയിം കീകൾ വികസിപ്പിക്കുന്നത്. ആൻഡ്രോയ്‌ഡ് 2.25.22.9 അപ്‌ഡേറ്റിനായുള്ള വാട്‍സ്‌ആപ്പ് ബീറ്റയിലാണ് പുതിയ ഫീച്ചർ ആദ്യം കണ്ടെത്തിയത്. നിലവിൽ പ്ലാറ്റ്‌ഫോമിലെ എല്ലാ ബീറ്റാ ടെസ്റ്റർമാർക്കും ഇത് ലഭ്യമല്ല. അതേസമയം ഈ ഫീച്ചറിന് രണ്ട് ഭാഗങ്ങൾ ഉണ്ടാകും.

Continue Reading
ഇനി കിടിലൻ ഫോട്ടോകൾ എടുക്കാം: മികച്ച ക്യാമറ, വിവോ വൈ400 5ജി ഇന്ത്യയിലെത്തി
Kerala Kerala Mex Kerala mx Tech Top News
1 min read
37

ഇനി കിടിലൻ ഫോട്ടോകൾ എടുക്കാം: മികച്ച ക്യാമറ, വിവോ വൈ400 5ജി ഇന്ത്യയിലെത്തി

August 5, 2025
0

മികച്ച ക്യാമറയോടെ വിവോ വൈ400 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ കഴിഞ്ഞ ദിവസം ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു. ഇന്ത്യയിലെ വിവോ വൈ400 5ജിയുടെ വില 8 ജിബി + 128 ജിബിയുടെ വില 21,999 രൂപയാണ്. അതേസമയം 8 ജിബി + 256 ജിബി വേരിയന്‍റിന് 23,999 രൂപയാണ് വിലവരുന്നത്. ഈ ഫോൺ ഗ്ലാം വൈറ്റ്, ഒലിവ് ഗ്രീൻ നിറങ്ങളിൽ ലഭ്യമാണ്. ഓഗസ്റ്റ് 7 മുതൽ വിവോ ഇന്ത്യ ഇ-സ്റ്റോർ, ഫ്ലിപ്കാർട്ട്, ആമസോൺ,

Continue Reading
അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന് 130 കോടി രൂപ നൽകി: മെസ്സി വന്നില്ലെങ്കില്‍ നിയമനപടിയെന്ന് ആന്‍റോ അഗസ്റ്റിൻ
Kerala Kerala Mex Kerala mx Sports Top News
0 min read
192

അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന് 130 കോടി രൂപ നൽകി: മെസ്സി വന്നില്ലെങ്കില്‍ നിയമനപടിയെന്ന് ആന്‍റോ അഗസ്റ്റിൻ

August 5, 2025
0

തിരുവനന്തപുരം: ഫുട്ബോള്‍ ഇതിഹാസം മെസ്സിയെ കേരളത്തിലെത്തിക്കാനായി അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന് 130 കോടി രൂപ നൽകിയെന്ന് റിപ്പോര്‍ട്ടര്‍ ടിവി ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷൻ എം ഡി ആന്‍റോ അഗസ്റ്റിൻ. പണം വാങ്ങിയ ശേഷം വരാതിരിക്കുന്നത് ചതിയാണെന്നും വരാതിരുന്നാല്‍ നിയമ നടപടികള്‍ ആലോചിക്കുമെന്നും ആന്‍റോ അഗസ്റ്റിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്‍ മെസ്സിയുള്‍പ്പെടുന്ന അര്‍ജന്‍റീന ടീമിനെ കേരളത്തിലെത്തിക്കാനായി അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷനുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട്. ഒക്ടോബർ മാസത്തിൽ കേരളത്തിൽ കളിക്കാമെന്ന് അര്‍ജന്‍റീന

Continue Reading
കോഹ്‌ലിയും രോഹിത് ശർമയും വിരമിച്ചതിന് ശേഷം അയാളാണ് ഇന്ത്യൻ ടീമിൽ ഏറ്റവും സീനിയറായിട്ടുളള ബാറ്റർ: ആഷിഷ് നെഹ്‌റ
Kerala Kerala Mex Kerala mx Sports Top News
1 min read
118

കോഹ്‌ലിയും രോഹിത് ശർമയും വിരമിച്ചതിന് ശേഷം അയാളാണ് ഇന്ത്യൻ ടീമിൽ ഏറ്റവും സീനിയറായിട്ടുളള ബാറ്റർ: ആഷിഷ് നെഹ്‌റ

August 5, 2025
0

ആൻഡേഴ്ൺ- ടെണ്ടുൽക്കർ ട്രോഫിയിൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ച കെ എൽ രാഹുലിനെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം ആഷിഷ് നെഹ്‌റ. വിരാട് കോഹ്‌ലിയും രോഹിത് ശർമയും വിരമിച്ചതിന് ശേഷം കെ എൽ രാഹുലാണ് ഇന്ത്യൻ ടീമിൽ ഏറ്റവും സീനിയറായിട്ടുളള ബാറ്റർ. അദ്ദേഹം ആ ഉത്തരവാദിത്തം ഏറ്റെടുത്ത് തന്നെ കളിച്ചു എന്നാണ് ആഷിഷ് നെഹ്‌റ പറഞ്ഞത്. ‘അവൻ ഒരു പരിചയസമ്പത്തുള്ള ബാറ്ററാണ്. വിരാട് കോഹ്‌ലി രോഹിത് ശർമ എന്നിവർ

Continue Reading
‘കൊയിലാണ്ടിയില്‍ ചങ്ങാതിക്കൊരു തൈ’ ക്യാമ്പയിന് തുടക്കം
Kerala Kerala Mex Kerala mx Top News
1 min read
24

‘കൊയിലാണ്ടിയില്‍ ചങ്ങാതിക്കൊരു തൈ’ ക്യാമ്പയിന് തുടക്കം

August 5, 2025
0

കേരളത്തിലുടനീളം ഒരു കോടി വൃക്ഷത്തൈ നട്ടുപിടിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഹരിത കേരളം മിഷന്‍ ആരംഭിച്ച ‘ഒരു തൈ നടാം’ പദ്ധതിയുടെ ഭാഗമായ ‘ചങ്ങാതിക്കൊരു തൈ’ ക്യാമ്പയിനിന്റെ കൊയിലാണ്ടി നഗരസഭാതല ഉദ്ഘാടനം ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് നിര്‍വഹിച്ചു. പന്തലായനി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ചെയര്‍പേഴ്‌സണ്‍ വിദ്യാര്‍ഥിനിക്ക് തൈ കൈമാറി. തുടര്‍ന്ന് 2000 വിദ്യാര്‍ഥികള്‍ പരസ്പരം തൈകള്‍ കൈമാറി. നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സി പ്രജില അധ്യക്ഷത

Continue Reading
സപ്ലൈകോ മാവേലി സ്റ്റോറില്‍ മന്ത്രി ജി ആര്‍ അനിലിന്റെ അപ്രതീക്ഷിത സന്ദര്‍ശനം 
Kerala Kerala Mex Kerala mx Top News
1 min read
27

സപ്ലൈകോ മാവേലി സ്റ്റോറില്‍ മന്ത്രി ജി ആര്‍ അനിലിന്റെ അപ്രതീക്ഷിത സന്ദര്‍ശനം 

August 5, 2025
0

കുന്ദമംഗലത്തെ സപ്ലൈകോ മാവേലി സ്റ്റോറില്‍ പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി ആര്‍ അനിലിന്റെ അപ്രതീക്ഷിത സന്ദര്‍ശനം. എളേറ്റില്‍ വട്ടോളി, കൈതപ്പൊയില്‍ മാവേലി സൂപ്പര്‍ സ്റ്റോറുകളുടെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സന്ദര്‍ശനം. കാറില്‍ നിന്നിറങ്ങി സപ്ലൈകോയുടെ മരുന്ന് കടയിലെത്തിയ മന്ത്രി നിലവിലെ മരുന്ന് വിതരണത്തിന്റെ സ്ഥിതി ചോദിച്ചറിഞ്ഞു. ശേഷം മാവേലി സ്റ്റോറിലേക്ക് കയറി സാധനങ്ങള്‍ പരിശോധിക്കുകയും സാധനങ്ങള്‍ വാങ്ങാനെത്തിയവരോട് അഭിപ്രായം തേടുകയും ചെയ്തു. സാധനങ്ങളുടെ ഗുണനിലവാരവും മികച്ച പാക്കേജിങ്ങും ഉറപ്പ് വരുത്തണമെന്നും

Continue Reading
മോഹങ്ങളുടെ നിറക്കാഴ്ച: നാല് മുതല്‍ 70 വയസ്സ് വരെയുള്ളവരുടെ ചിത്രപ്രദര്‍ശനം
Kerala Kerala Mex Kerala mx Top News
1 min read
27

മോഹങ്ങളുടെ നിറക്കാഴ്ച: നാല് മുതല്‍ 70 വയസ്സ് വരെയുള്ളവരുടെ ചിത്രപ്രദര്‍ശനം

August 5, 2025
0

കുട്ടികളുടെ ലാളിത്യവും മുതിര്‍ന്നവരുടെ ജീവിതാനുഭവങ്ങളും ചേര്‍ന്ന് ഓരോ കാന്‍വാസും കഥ പറയുകയായിരുന്നു കോഴിക്കോട് ആനക്കുളം സാംസ്‌കാരിക നിലയത്തില്‍ നടന്ന ചിത്രപ്രദര്‍ശനത്തില്‍. കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് നടത്തുന്ന വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായ ‘മോഹം’ ചിത്രപ്രദര്‍ശനമാണ് വൈവിധ്യമാര്‍ന്ന കാഴ്ചകളൊരുക്കിയത്. പ്രദര്‍ശനത്തിന്റ ഉദ്ഘാടനം ചിത്രകാരന്‍ സുധീഷ് കുമാര്‍ നിര്‍വഹിച്ചു.   വജ്രജൂബിലി ഫെലോഷിപ്പിന്റെ ഭാഗമായി കോര്‍പ്പറേഷന്‍ പരിധിയില്‍ മോഹിനിയാട്ടം, തിരുവാതിരക്കളി, കോല്‍ക്കളി, നാടകം, ശില്‍പകല എന്നിവയില്‍

Continue Reading
പ്രേക്ഷകർ കാത്തിരുന്ന ആ ഫഹദ് ചിത്രം ഒടിടിയിലേക്ക്…?
Cinema Kerala Kerala Mex Kerala mx Top News
1 min read
94

പ്രേക്ഷകർ കാത്തിരുന്ന ആ ഫഹദ് ചിത്രം ഒടിടിയിലേക്ക്…?

August 5, 2025
0

ഫഹദ് ഫാസില്‍ നായകനായി എത്തിയ ചിത്രമാണ് മാരീസൻ. സുധീഷ് ശങ്കർ ആണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഈ ചിത്രം കോമഡി, ത്രിൽ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവക്കെല്ലാം പ്രാധാന്യം നൽകി ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു ട്രാവൽ/റോഡ് ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും കളക്ഷനില്‍ അത് പ്രതിഫലിക്കുന്നില്ല. ഇതുവരെ മാരീസിന് ആകെ 5.67 കോടിയാണ് ആകെ നേടാൻ കഴിഞ്ഞിരിക്കുന്നത്. ഒടിടിയിലേക്ക് വൈകാതെ മാരീസൻ എത്തുമെന്നാണ് സിനിമാ

Continue Reading