സോഫ്റ്റ്‌വെയർ ഉടൻ അപ്‌ഡേറ്റ് ചെയ്യണം: ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്
Kerala Kerala Mex Kerala mx Tech Top News
1 min read
146

സോഫ്റ്റ്‌വെയർ ഉടൻ അപ്‌ഡേറ്റ് ചെയ്യണം: ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്

August 6, 2025
0

ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം(സെർട്). സോഫ്റ്റ്‌വെയർ ഉടൻ അപ്‌ഡേറ്റ് ചെയ്യണമെന്നും അല്ലെങ്കിൽ വലിയ സുരക്ഷാഭീഷണി ഉണ്ടാകുമെന്നുമാണ് മുന്നറിയിപ്പ്. അപ്‌ഡേറ്റ് ചെയ്യാത്ത ഗൂഗിൾ ക്രോമുകളിൽ ഹാക്കിങ് ഉണ്ടാകാമെന്നും അവ വലിയ സുരക്ഷാ പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്നുമാണ് മുന്നറിയിപ്പ്. ഇത് ഹാക്കർമാർ സിസ്റ്റത്തിന്റെ മുഴുവൻ നിയന്ത്രണവും ഏറ്റെടുക്കുന്നതിലേക്ക് നയിക്കുമെന്നും സ്വകാര്യ വിവരങ്ങളടക്കം ചോരുന്നതിലേക്ക് എത്തിക്കുമെന്നും സെർട് അധികൃതർ പറഞ്ഞു. കസ്റ്റം ടാബുകൾ, ഇന്റന്റുകൾ, എക്സ്റ്റെൻഷനുകൾ, നാവിഗേഷനുകൾ, ഓട്ടോഫിൽ,

Continue Reading
സൈലന്റ് ആയാലും, ഫോണ്‍ വിളിക്കുന്ന ആളെ തിരിച്ചറിയാം: പുതിയ ഫീച്ചർ 
Kerala Kerala Mex Kerala mx Tech Top News
1 min read
120

സൈലന്റ് ആയാലും, ഫോണ്‍ വിളിക്കുന്ന ആളെ തിരിച്ചറിയാം: പുതിയ ഫീച്ചർ 

August 6, 2025
0

ഒരു പ്രധാനപ്പെട്ട മീറ്റിങിലോ തിരക്കുകളിലോ നിൽക്കുമ്പോഴായിരിക്കും സൈലന്റായി കിടക്കുന്ന നമ്മുടെ ഫോൺ വൈബ്രേറ്റ് ചെയ്യുന്നത്. ആരായിരിക്കും വിളിക്കുക, അത്യാവശ്യ കോളായിരിക്കുമോ എന്നിങ്ങനെയുള്ള ചിന്തകൾ ഫോൺ വൈബ്രേറ്റ് ചെയ്യുന്ന സമയത്ത് നമ്മുടെ മനസിലൂടെ കടന്നുപോകും. പോക്കറ്റില്‍ നിന്ന് ഫോണ്‍ എടുക്കാതെ എങ്ങനെയാണ് അത് ആരാണെന്ന് മനസിലാക്കുക? അതിനുള്ള വഴിയാണ് കസ്റ്റം വൈബ്രേഷന്‍. ഐഫോണ്‍ ഉപഭോക്താക്കള്‍ അധികം ഉപയോഗപ്പെടുത്താത്തതോ അറിവില്ലാത്തതോ ആയ ഫീച്ചറുകളില്‍ ഒന്നാണിത്. ഓരോ കോണ്‍ടാക്റ്റിനും പ്രത്യേകം വൈബ്രേഷന്‍ കൊടുത്താല്‍ പോക്കറ്റില്‍

Continue Reading
ധനകാര്യ സ്ഥാപനങ്ങളുടെ പേരിൽ വായ്പ തട്ടിപ്പ്: ജാഗ്രത പുലർത്തണം
Kerala Kerala Mex Kerala mx Top News
0 min read
23

ധനകാര്യ സ്ഥാപനങ്ങളുടെ പേരിൽ വായ്പ തട്ടിപ്പ്: ജാഗ്രത പുലർത്തണം

August 6, 2025
0

കാർത്തികപ്പള്ളി താലൂക്കിന്റെ തീരപ്രദേശങ്ങളിൽ ധനകാര്യ സ്ഥാപനങ്ങളുടെ പേരിൽ വായ്പ നൽകാമെന്ന് പറഞ്ഞ് മത്സ്യത്തൊഴിലാളികളെയും നാട്ടുകാരെയും വഞ്ചിക്കുന്നതായി പരാതിയുണ്ടെന്നും ഇത്തരം തട്ടിപ്പുകാർക്കെതിരെ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അലക്സ് വർഗീസ് അറിയിച്ചു. ഇവർ രജിസ്ട്രേഷൻ ഫീസ് എന്ന പേരിൽ  ഓരോരുത്തരിൽ നിന്നും 1500 രൂപ വീതം ഈടാക്കുകയും വായ്പ നൽകാതെ മുങ്ങുകയും ചെയ്തതായാണ് പരാതി. ജില്ലാ തല തീരസുരക്ഷാ യോഗത്തിൽ ഇത് ചർച്ച ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിൽ തട്ടിപ്പുകാർക്കെതിരെപൊലീസ് നിയമാനുസൃതമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും

Continue Reading
പൊതുമേഖല വ്യവസായ സ്ഥാപന മാധ്യമ റിപ്പോർട്ട് അവാർഡിന് എൻട്രികൾ ക്ഷണിച്ചു
Kerala Kerala Mex Kerala mx Top News
1 min read
21

പൊതുമേഖല വ്യവസായ സ്ഥാപന മാധ്യമ റിപ്പോർട്ട് അവാർഡിന് എൻട്രികൾ ക്ഷണിച്ചു

August 6, 2025
0

കേരളത്തിലെ പൊതുമേഖല വ്യവസായ സ്ഥാപനങ്ങളെ ആസ്പദമാക്കിയുള്ള മികച്ച മാധ്യമ റിപ്പോർട്ടിനുള്ള അവാർഡിന് എൻട്രികൾ ക്ഷണിച്ചു. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പാണ് പുരസ്കാരം നൽകുന്നത്. അച്ചടി-ദൃശ്യമാധ്യമങ്ങൾക്ക് പ്രത്യേകമായാണ് ബഹുമതി. ഒന്നാം സമ്മാന ജേതാവിന് 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും രണ്ടാം സമ്മാനം ജേതാവിന് 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും ലഭിക്കും. 2021 ഏപ്രിൽ മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിൽ കേരളത്തിൽ നിന്നും പ്രസിദ്ധീകരിച്ച ഇംഗ്ലീഷ്, മലയാളം ദിനപത്രങ്ങളിലെ റിപ്പോർട്ടുകളും (പ്രിൻ്റ്

Continue Reading
ലോക സൗഹൃദ ദിനത്തിൽ വൃക്ഷത്തൈ കൈമാറ്റവുമായി  ഹരിതകേരളം മിഷനും പുന്നപ്ര വടക്ക് പഞ്ചായത്തും
Kerala Kerala Mex Kerala mx Top News
1 min read
22

ലോക സൗഹൃദ ദിനത്തിൽ വൃക്ഷത്തൈ കൈമാറ്റവുമായി ഹരിതകേരളം മിഷനും പുന്നപ്ര വടക്ക് പഞ്ചായത്തും

August 6, 2025
0

‘സൗഹൃദം മഹാവൃക്ഷമായി വളരട്ടെ’ എന്ന ആശയവുമായി ചങ്ങാതിക്കൊരു തൈ കാമ്പയിനുമായി ഹരിതകേരളം മിഷൻ. ഒരു തൈ നടാം ജനകീയ വൃക്ഷവത്ക്കരണ പദ്ധതിയുടെ ഭാഗമായാണ് സൗഹൃദ ദിനത്തിനോടനുബന്ധിച്ച് പുന്നപ്ര വടക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പരിപാടി സംഘടിപ്പിച്ചത്. ചങ്ങാതിയുടെ പേരിൽ വൃക്ഷ തൈ നട്ട് പരിപാലിക്കുന്നതാണ് പദ്ധതി. പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ എസ് രാജേഷിന് തൈ നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു.

Continue Reading
ശ്രീ മുണ്ടിയന്‍കാവ് ദേശ വിഷു വേല: വെടിക്കെട്ടിന് അനുമതിയില്ല
Kerala Kerala Mex Kerala mx Top News
1 min read
143

ശ്രീ മുണ്ടിയന്‍കാവ് ദേശ വിഷു വേല: വെടിക്കെട്ടിന് അനുമതിയില്ല

August 6, 2025
0

ശ്രീ മുണ്ടിയന്‍കാവ് ദേശ വിഷുവേലയോടനുബന്ധിച്ച് ഏപ്രില്‍ 15 ന് രാത്രി ഒമ്പതിനും പത്തിനും ഇടയിലുള്ള സമയത്ത് വെടിക്കെട്ട് പ്രദര്‍ശനം നടത്തുന്നതിന് മുണ്ടിയന്‍കാവ് ദേശ വിഷുവേലകമ്മിറ്റി സെക്രട്ടറി നല്‍കിയ അപേക്ഷ നിരസിച്ച് എ ഡി എം കെ. മണികണ്ഠന്‍ ഉത്തരവിട്ടു.

Continue Reading
സമയം പോര, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തീയതി നീട്ടണം; തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി വി ഡി സതീശൻ
Kerala Kerala Mex Kerala mx Top News
1 min read
25

സമയം പോര, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തീയതി നീട്ടണം; തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി വി ഡി സതീശൻ

August 6, 2025
0

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് വി ഡി സതീശൻ കത്ത് നല്‍കി. ജൂലൈ 23-ന് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം ഓഗസ്റ്റ് 7 വരെ, 15 ദിവസം മാത്രമാണ് പേര് ചേര്‍ക്കാനുള്ള സമയം അനുവദിച്ചിരുന്നത്. പല സ്ഥലങ്ങളിലും ഓണ്‍ലൈന്‍ വഴി ചെയ്യേണ്ട പേര് ചേര്‍ക്കല്‍, തിരുത്തല്‍, ഒരു വാര്‍ഡില്‍ നിന്നും മറ്റൊരു വാര്‍ഡിലേക്ക് പേര്

Continue Reading
യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ
Kerala Kerala Mex Kerala mx Top News
0 min read
26

യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ

August 6, 2025
0

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി പൂനൂരിൽ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ. പൂനൂർ കരിങ്കാളിമ്മൽ താമസിക്കുന്ന ശ്രീജിത്തിന്റെ ഭാര്യ ജിസ്ന (24) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ കേളകം സ്വദേശിനിയാണ് യുവതി. മൂന്നുവർഷം മുമ്പാണ് വിവാഹിതയായത്. രണ്ടുവയസ്സുള്ള കുട്ടിയുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് വീട്ടുകാർ, ജിസ്ന വീട്ടിനുള്ളിൽ തൂങ്ങിയതായി കണ്ടത്. ബാലുശ്ശേരി പോലീസ് പരിശോധന നടത്തി. സി.ഐ ടി.പി.ദിനേശിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ

Continue Reading
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പത്രിക തള്ളിയ സംഭവം: സാന്ദ്ര തോമസ് കോടതിയെ സമീപിച്ചു
Cinema Kerala Kerala Mex Kerala mx Top News
0 min read
72

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പത്രിക തള്ളിയ സംഭവം: സാന്ദ്ര തോമസ് കോടതിയെ സമീപിച്ചു

August 6, 2025
0

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പത്രിക തള്ളിയ നടപടി ചോദ്യംചെയ്ത് സാന്ദ്ര തോമസ് കോടതിയെ സമീപിച്ചു. എറണാകുളം സബ് കോടതിയിലാണ് സാന്ദ്ര തോമസ് ഹർജി നൽകിയത്. ബൈലോ പ്രകാരം താൻ മത്സരിക്കാൻ യോഗ്യയാണെന്നും തൻ്റെ പത്രിക തള്ളിയ നടപടി അനീതിയും പക്ഷപാതപരവുമാണെന്നും ഹർജിയിൽ പറയുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് മൂന്ന് സിനിമകൾ പ്രൊഡ്യൂസ് ചെയ്യണമെന്നും സാന്ദ്ര തോമസ് രണ്ട് സിനിമകൾ മാത്രമേ നിർമ്മിച്ചിട്ടുള്ളൂ എന്നുമായിരുന്നു ഔദ്യോഗിക വിഭാഗത്തിൻ്റെ വാദം. ബൈലോ ചൂണ്ടിക്കാട്ടിയായിരുന്നു

Continue Reading
ജി വി പ്രകാശ് ചിത്രം; കിംഗ്‍സ്റ്റണ്‍ ചിത്രത്തിൻ്റെ ഒടിടി സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു
Cinema Kerala Kerala Mex Kerala mx Top News
1 min read
141

ജി വി പ്രകാശ് ചിത്രം; കിംഗ്‍സ്റ്റണ്‍ ചിത്രത്തിൻ്റെ ഒടിടി സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു

August 6, 2025
0

ജി വി പ്രകാശ് കുമാറിന്റേതായി എത്തിയ ചിത്രമാണ് കിംഗ്‍സ്റ്റണ്‍. കമല്‍ പ്രകാശാണ് ചിത്രത്തിൻ്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. ചിത്രം ഏപ്രില്‍ 13ന് സീഫൈവിലൂടെയാണ് ഒടിടിയില്‍ എത്തുന്നത്. തിരക്കഥ എഴുതിയതും കമല്‍ പ്രകാശാണ്. ജി വി പ്രകാശ് കുമാറിനൊപ്പം ചിത്രത്തില്‍ ദിവ്യഭാരതി, ചേതൻ, നിതിൻ സത്യ, അഴകം പെരുമാള്‍, ഇളങ്കോ കുമാരവേല്‍, സാബുമോൻ അബ്‍ദുസമദ്, ആന്റണി, അരുണാചലേശ്വരൻ, രാജേഷ് ബാലചന്ദ്രൻ, റാം നിഷാന്ത് തുടങ്ങിയവരും എത്തുന്നുണ്ട്. ഗോകുല്‍

Continue Reading