അതിനൊരല്പം പാടുപെടും: നോർത്ത് ഇന്ത്യയിൽ മാർക്കോയുടെ റെക്കോർഡ് തകർക്കാനാവാതെ എമ്പുരാൻ
Cinema Kerala Kerala Mex Kerala mx Top News
1 min read
139

അതിനൊരല്പം പാടുപെടും: നോർത്ത് ഇന്ത്യയിൽ മാർക്കോയുടെ റെക്കോർഡ് തകർക്കാനാവാതെ എമ്പുരാൻ

July 31, 2025
0

ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘മാര്‍ക്കോ’. ഇപ്പോഴിതാ നോര്‍ത്ത് ഇന്ത്യയിലെ’മാര്‍ക്കോ’യുടെ റെക്കോര്‍ഡ് തകര്‍ക്കാനാവാതെ ‘എമ്പുരാന്‍’. മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനംചെയ്ത ‘എമ്പുരാന്‍’ മുന്നേറുകയാണ്. ചിത്രം 250 കോടി ആഗോള കളക്ഷന്‍ നേടിയിരിക്കുകയാണെന്നാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ആഭ്യന്തര കളക്ഷന്‍ 100 കോടിയിലേക്കടുക്കുകയാണെന്നും ട്രേഡ് അനലിസ്റ്റുകള്‍ അറിയിച്ചിരുന്നു. അതേസമയം ഹിന്ദിയില്‍ ഇപ്പോഴും ഏറ്റവും

Continue Reading
പുനർഗേഹം: മുട്ടത്തറയിലെ പ്രത്യാശ ഫ്ലാറ്റ് സമുച്ചയങ്ങളുടെ താക്കോൽ കൈമാറൽ ആ​ഗസ്റ്റ് 7ന്  #മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും#
Kerala Kerala Mex Kerala mx Top News
1 min read
8

പുനർഗേഹം: മുട്ടത്തറയിലെ പ്രത്യാശ ഫ്ലാറ്റ് സമുച്ചയങ്ങളുടെ താക്കോൽ കൈമാറൽ ആ​ഗസ്റ്റ് 7ന് #മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും#

July 31, 2025
0

കടലാക്രമണ ഭീഷണിയിൽ കഴിയുന്ന മുഴുവൻ ജനവിഭാഗങ്ങളെയും സുരക്ഷിത മേഖലയിൽ പുനഃരധിവസിപ്പിക്കുന്നതിന് പുനർ​ഗേഹം പദ്ധതി വഴി സർക്കാർ നിർമ്മിച്ച മുട്ടത്തറയിലെ ഫ്ലാറ്റ് സമുച്ചയം ആ​ഗസ്റ്റ് 7ന് കടലിന്റെ മക്കൾക്ക് കൈമാറും. തീരദേശ ജനതയ്ക്ക് പ്രത്യേശയേകുന്ന പ്രത്യാശ എന്നാണ് ഫ്‌ളാറ്റുകള്‍ക്ക് നാമകരണം ചെയ്തിട്ടുള്ളത്. ഫ്ലാറ്റ് സമുച്ചയങ്ങളുടെ ഉദ്ഘാടനം ആഗസ്റ്റ് 7ന് വൈകീട്ട് 4ന് ഫ്ലാറ്റ് സമുച്ചയ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി

Continue Reading
സങ്കല്‍പ്പ് ഹബ് ഫോര്‍ എംപവര്‌മെന്റ് ഓഫ് വുമണ്‍ പദ്ധതി ലക്ഷ്യത്തിലേക്ക്
Kerala Kerala Mex Kerala mx Top News
1 min read
6

സങ്കല്‍പ്പ് ഹബ് ഫോര്‍ എംപവര്‌മെന്റ് ഓഫ് വുമണ്‍ പദ്ധതി ലക്ഷ്യത്തിലേക്ക്

July 31, 2025
0

  സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ഒരു കുടക്കീഴിലാക്കി സങ്കല്പ് ഹബ് ഫോര്‍ എംപവര്മെന്റ് ഓഫ് വുമണ്‍ പദ്ധതി പാലക്കാട് ജില്ലയില്‍ നടപ്പിലായിക്കൊണ്ടിരിക്കുന്നു. .വനിതാ ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വ്യത്യസ്ത തീമുകളുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നിരവധി പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നടന്നു വരുന്നത്. പാലക്കാട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ വിദ്യാഭ്യാസ വകുപ്പ് എന്നിവരുടെ സഹായത്തോടെ ജില്ലയില്‍ 18 വിദ്യാലയങ്ങള്‍ തിരഞ്ഞെടുത്തു. വിദ്യാലയങ്ങളില്‍ കബഡി, ടെന്നിക്കോയിറ്റ്, വോളി

Continue Reading
പാലക്കാട് വീണ്ടും പേപ്പട്ടി ആക്രമണം: നാലുപേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
Kerala Kerala Mex Kerala mx Top News
0 min read
7

പാലക്കാട് വീണ്ടും പേപ്പട്ടി ആക്രമണം: നാലുപേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

July 31, 2025
0

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ നാലുപേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ എന്ന് സ്ഥിരീകരണം. കഴിഞ്ഞ ദിവസം വടക്കഞ്ചേരി ടൗൺ പരിസരത്താണ് തെരുവ് നായ ആക്രമണം നടത്തിയത്. ഈ നായ സമീപത്തെ രണ്ടു പശുക്കളെയും, മറ്റു വളർത്തു മൃഗങ്ങളെയും കടിച്ചതായും വിവരമുണ്ട്. പിന്നീട് നാട്ടുകാർ നായയെ തല്ലിക്കൊല്ലുകയായിരുന്നു. തുർന്ന് മണ്ണുത്തി വെറ്റിനറി സർവകലാശാലയിൽ നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. പ്രദേശത്ത് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

Continue Reading
പ്രശസ്ത നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു
Kerala Kerala Mex Kerala mx Top News
0 min read
8

പ്രശസ്ത നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു

July 31, 2025
0

ആലപ്പുഴ: നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. അരനൂറ്റാണ്ടായി നാടക രംഗത്ത് സജീവമായിരുന്നു കെപിഎസി രാജേന്ദ്രൻ. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ ഉൾപ്പടെ കെപിഎസിയുടെ പ്രധാന നാടകങ്ങളിലെ നിറസാന്നിധ്യമായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. നാടകരംഗത്ത് 50 വർഷത്തിന്റെ അനുഭവപരിചയമുള്ള രാജേന്ദ്രൻ ‘ഉപ്പും മുളകും’ എന്ന പരമ്പരയിലൂടെയാണ് മിനി സ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. പടവലം കുട്ടൻ പിള്ള എന്ന കഥാപാത്രമായാണ് രാജേന്ദ്രൻ ഉപ്പും മുളകിൽ

Continue Reading
തൃത്താല ബ്ലോക്കില്‍ പെണ്ണിടം തുറന്നു
Kerala Kerala Mex Kerala mx Top News
1 min read
7

തൃത്താല ബ്ലോക്കില്‍ പെണ്ണിടം തുറന്നു

July 31, 2025
0

  തൃത്താല ബ്ലോക്ക് പഞ്ചായത്തില്‍ വനിതകള്‍ക്ക് സൗജന്യ കൗണ്‍സിലിങ്ങിനായി പെണ്ണിടമൊരുങ്ങി.ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന കെട്ടിടത്തിലാണ് പെണ്ണിടം സജ്ജീകരിച്ചിട്ടുള്ളത്.ബ്ലോക്ക് പഞ്ചായത്തിന്റെ 2024- 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപയോളം വിനിയോഗിച്ചാണ് ആദ്യത്തെ കൗണ്‍സിലിങ് കേന്ദ്രം യാഥാര്‍ത്ഥ്യമാക്കിയത്. സ്ത്രീകള്‍ നേരിടുന്ന മാനസിക പിരിമുറുക്കങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതോടൊപ്പം ശാരീരിക മാനസിക ഉല്ലാസം നല്‍കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി വനിതകള്‍ക്ക് വായന മൂലയും ഫിറ്റ്നസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി ബ്ലോക്ക്

Continue Reading
വൈപ്പിനൊരു പൊൻതൂവൽ; ചരിത്ര സ്മാരകമാകാനൊരുങ്ങി പ്രത്യാശ മാതാവിൻ്റെ പള്ളി   
Kerala Kerala Mex Kerala mx Top News
1 min read
7

വൈപ്പിനൊരു പൊൻതൂവൽ; ചരിത്ര സ്മാരകമാകാനൊരുങ്ങി പ്രത്യാശ മാതാവിൻ്റെ പള്ളി  

July 31, 2025
0

നാല് നൂറ്റാണ്ടിൻ്റെ ചരിത്രമുള്ള പ്രത്യാശ മാതാവിൻ്റെ പള്ളി ചരിത്ര സ്മാരകമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഏതാനും ദിവസങ്ങൾക്കുള്ളിൽ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തുമെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ വ്യക്തമാക്കി. 1605-ൽ പോർച്ചുഗീസുകാരാണ് നിരവധി ചരിത്ര സ്മരണകൾ ഉറങ്ങുന്ന ഫോർട്ട് വൈപ്പിനിലെ പ്രത്യാശ മാതാവിൻ്റെ പള്ളി സ്ഥാപിച്ചത്. പള്ളിയിലെ പല ആരാധന വസ്തുക്കളും പോർച്ചുഗീസ് കാലത്ത് ഉള്ളതാണ്. ഇവയിൽ സുപ്രധാനമായ ഒന്നാണ് ‘എച്ചേ ഹോമോ’ എന്ന

Continue Reading
പിറവം നഗരസഭ അത്തച്ചമയ ഒരുക്കങ്ങൾക്ക് തുടക്കമായി
Kerala Kerala Mex Kerala mx Onam Top News
1 min read
6

പിറവം നഗരസഭ അത്തച്ചമയ ഒരുക്കങ്ങൾക്ക് തുടക്കമായി

July 31, 2025
0

  പിറവം നഗരസഭയുടെ ഓണഘോഷ പരിപാടി “ഓണോത്സവം 2025 ൻ്റെ” മുന്നൊരുക്കങ്ങളുടെ ഭാഗമായി അത്തച്ചമയം, സാംസ്കാരിക ഘോഷയാത്ര തുടങ്ങി ഓണാഘോഷങ്ങളുടെ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം നടന്നു. യോഗത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ അഡ്വ. ജൂലി സാബു നിർവ്വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ കെ.പി സലിമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംഘാടക സമിതി രക്ഷാധികാരികളായി ഫ്രാൻസിസ് ജോർജ് എം പി , അഡ്വ. അനൂപ് ജേക്കബ് എം. എൽ.

Continue Reading
ധർമസ്ഥലയിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടം മനുഷ്യന്റേത് തന്നെ;  സ്ഥിരീകരിച്ച് ഫോറൻസിക് ഉദ്യോഗസ്ഥർ
Kerala Kerala Mex Kerala mx National Top News
1 min read
22

ധർമസ്ഥലയിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടം മനുഷ്യന്റേത് തന്നെ; സ്ഥിരീകരിച്ച് ഫോറൻസിക് ഉദ്യോഗസ്ഥർ

July 31, 2025
0

കർണാടകയിലെ ധർമസ്ഥലയിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടം മനുഷ്യന്റേത് തന്നെയെന്ന് സ്ഥിരീകരണം. അസ്ഥികൂടം പുരുഷന്റേതാണ് എന്നാണ് സംശയം. ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു. എല്ലുകൾ പല ഭാഗത്തായി ചിതറി കിടക്കുന്നുണ്ടാവാമെന്നും കൂടുതൽ സമയം എടുത്ത് പരിശോധന പൂർത്തിയാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ന് ആറാമത്തെ സ്പോട്ടിൽ മാത്രം പരിശോധന നടക്കാനാണ് സാധ്യത. അസ്ഥികള്‍ കണ്ടെടുത്തതില്‍ മഹസർ നടപടികൾ തുടങ്ങിയിട്ടുണ്ട്. റവന്യൂ അസിസ്റ്റൻ്റ് കമ്മീഷണർ സ്റ്റെല്ല വർഗീസിൻ്റെ നേതൃത്വത്തിലാണ് മഹസർ നടപടികൾ തുടങ്ങിയത്.ധർമസ്ഥലയിൽ മൃതദേഹം

Continue Reading
വാരപ്പെട്ടിയിലെ ഒരു കളിക്കളം കൂടി നവീകരിക്കുന്നു   
Kerala Kerala Mex Kerala mx Sports Top News
1 min read
22

വാരപ്പെട്ടിയിലെ ഒരു കളിക്കളം കൂടി നവീകരിക്കുന്നു  

July 31, 2025
0

  വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ ഒരു കളിക്കളം കൂടി നവീകരിക്കപ്പെടുകയാണ്. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 15 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷം രൂപയും വിനിയോഗിച്ചാണ് വാരപ്പെട്ടി, മൈലൂരിലെ കളിക്കളം സ്റ്റേഡിയത്തിന്റെ നിലവാരത്തിൽ നവീകരിക്കുന്നത്.       കാലത്തിന്റെ ആവശ്യം എന്ന നിലയിൽ, കളിക്കളങ്ങൾ ഒരുക്കുന്നതിനും നവീകരിക്കുന്നതിനും കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രത്യേക ശ്രദ്ധയാണ് നൽകുന്നത്. യുവതലമുറ ഇന്ന് ലഹരിക്കും മറ്റും

Continue Reading