വിവാദങ്ങൾക്കിടയിലും ചരിത്ര നേട്ടം; 100 കോടി തീയറ്റര്‍ ഷെയര്‍ വരുന്ന ആദ്യ മലയാള ചിത്രമായി എമ്പുരാന്‍ !
Cinema Kerala Kerala Mex Kerala mx Top News
1 min read
210

വിവാദങ്ങൾക്കിടയിലും ചരിത്ര നേട്ടം; 100 കോടി തീയറ്റര്‍ ഷെയര്‍ വരുന്ന ആദ്യ മലയാള ചിത്രമായി എമ്പുരാന്‍ !

August 6, 2025
0

വിവാദങ്ങൾക്കിടയിൽ മലയാള സിനിമയിൽ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് പൃഥ്വിരാജ്-മോഹൻലാൽ ചിത്രമായ എമ്പുരാൻ. ചിത്രത്തിന്റെ ആ​ഗോളതലത്തിലുള്ള തീയറ്റർ ഷെയർ 100 കോടി കടന്നു. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഈ നേട്ടം കൈവരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നത്. മോഹൻലാലാണ് സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ഇക്കാര്യം അറിയിച്ചത്. മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യസംഭവം എന്നാണ് മോഹൻലാൽ ഈ നേട്ടത്തേക്കുറിച്ച് പറഞ്ഞത്. നേരത്തേ ചിത്രം അഞ്ച് ദിവസംകൊണ്ട്

Continue Reading
കുമ്പളങ്ങി പഞ്ചായത്തിൽ സച്ചിൻ ടെണ്ടുൽക്കർ റോഡിന്റെ നിർമ്മാണം ആരംഭിച്ചു
Kerala Kerala Mex Kerala mx Top News
1 min read
121

കുമ്പളങ്ങി പഞ്ചായത്തിൽ സച്ചിൻ ടെണ്ടുൽക്കർ റോഡിന്റെ നിർമ്മാണം ആരംഭിച്ചു

August 6, 2025
0

കുമ്പളങ്ങി പഞ്ചായത്ത് വാർഡ് 16 സച്ചിൻ ടെണ്ടുൽക്കർ റോഡിന്റെ നിർമ്മാണം ആരംഭിച്ചു. കെ.ജെ മാക്സി എംഎൽഎ നിർമ്മാണം ഉദ്ഘാടനം നിർവഹിച്ചു. എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 56.20 ലക്ഷം രൂപ ചെലവഴിച്ചാണ് സച്ചിൻ ടെണ്ടുൽക്കർ റോഡ് പൂർത്തിയാക്കുന്നത്. രണ്ടു പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണിത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി പനക്കൽ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജെൻസി

Continue Reading
ഇംഗ്ലണ്ട് എൻ.എച്ച്.എസ് ഡോക്ടർമാരുടെ 20 അംഗ സംഘം എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിച്ചു
Kerala Kerala Mex Kerala mx Top News
1 min read
100

ഇംഗ്ലണ്ട് എൻ.എച്ച്.എസ് ഡോക്ടർമാരുടെ 20 അംഗ സംഘം എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിച്ചു

August 6, 2025
0

ഇംഗ്ലണ്ട് എൻ.എച്ച്.എസ് ഡോക്ടർമാരുടെ 20 അംഗ സംഘം എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിച്ചു. ഗ്ലോബൽ ഹെൽത്ത്–എൻ.എച്ച്.എസ്. ഇംഗ്ലണ്ടിലെ ഡയറക്ടറും കൺസൾട്ടന്റ് സർജനുമായ പ്രൊഫസർ ജെറാർഡ് ബൈറൻ, ഗ്ലോബൽ ഹെൽത്ത് കെയർ വർക്ക്ഫോഴ്സ് & സ്ട്രാറ്റജി പ്രൊഫസറും, ഹെൽത്ത് കെയർ ടു ഓവർസീസ് ടെറിറ്ററീസിന്റെ ഇംഗ്ലണ്ട് അംബാസിഡറും, വെസ്റ്റ് മിഡ്ലാൻഡ്സ് ആംബുലൻസ് സർവ്വീസ് ചെയർമാനുമായ പ്രൊഫസർ ഇയാൻ ക്യുമിങ്, ഫാക്കൽറ്റി ഓഫ് മെഡിസിൻ & ഹെൽത്ത് സയൻസിന്റെ മേധാവിയും

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
113

വലിയമട വാട്ടർ ടൂറിസം പാർക്ക് തുറന്നു

August 6, 2025
0

അയ്മനം ഗ്രാമപഞ്ചായത്തിൽ സംസ്ഥാന വിനോദസഞ്ചാര വകുപ്പ് പൂർത്തികരിച്ച വലിയമട വാട്ടർ ടൂറിസം പാർക്ക് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.സഹകരണ- തുറമുഖ- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. അയ്മനത്തും കുമരകത്തും എത്തുന്ന വിനോദ സഞ്ചാരികൾക്കും പ്രദേശവാസികൾക്കും സായാഹ്ന വിനോദങ്ങളിൽ ഏർപ്പെടാനുള്ള മികച്ച അന്തരീക്ഷമാണ് വലിയമട വാട്ടർ ടൂറിസം പാർക്കെന്ന് മന്ത്രി പറഞ്ഞു. 4.85 കോടി രൂപ മുടക്കിയാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് അയ്മാനം ഗ്രാമപഞ്ചായത്തിൽ വലിയമട വാട്ടർ പാർക്ക്

Continue Reading
ചങ്ങനാശേരി നഗരസഭയിൽ പ്രളയ മോക്ഡ്രിൽ സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Top News
1 min read
112

ചങ്ങനാശേരി നഗരസഭയിൽ പ്രളയ മോക്ഡ്രിൽ സംഘടിപ്പിച്ചു

August 6, 2025
0

പ്രളയ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയും ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയും കിലയും സംയുക്തമായി ചങ്ങനാശ്ശേരി നഗരസഭയിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. നഗരസഭയിലെ ബോട്ട് ജെട്ടിയുടെ സമീപ പ്രദേശങ്ങളായ 31,32 വാർഡുകളിലാണ് മോക്ക്ഡ്രിൽ പരിശീലനം നടത്തിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത തയ്യാറെടുപ്പും കാര്യശേഷിയും വർദ്ധിപ്പിക്കുന്നതിനായി പമ്പാനദീതട ജില്ലകളിൽ റീ ബിൽഡ് കേരള -പ്രോഗ്രാം ഫോർ റിസൾട്ട്സ് പദ്ധതിയുടെ ഭാഗമായാണ് മോക്്്ഡ്രിൽ നടത്തിയത്. ജില്ലയിലെ ചങ്ങനാശ്ശേരി നഗരസഭ, കുറിച്ചി,

Continue Reading
പിഎസ് സി പരീക്ഷ കേന്ദ്രത്തിൽ മാറ്റം
Kerala Kerala Mex Kerala mx Top News
0 min read
31

പിഎസ് സി പരീക്ഷ കേന്ദ്രത്തിൽ മാറ്റം

August 6, 2025
0

പിഎസ് സി പരീക്ഷ കേന്ദ്രത്തിൽ മാറ്റം കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിലെ അസിസ്റ്റന്റ് സെയിൽസ്മാൻ (കാറ്റഗറി നമ്പർ 527/2024) തസ്തികയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനായി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ആഗസ്റ്റ് ഒമ്പതിന് ഉച്ചയ്ക്ക് 01.30 മുതൽ 03.30 വരെ നടത്തുന്ന ഒഎംആർ പരീക്ഷയ്ക്ക് ആലപ്പുഴ ജില്ലയിൽ (സെന്റർ നമ്പർ 1290) ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, കായംകുളം എന്ന പരീക്ഷാ കേന്ദ്രം ലഭിച്ച രജിസ്റ്റർ നമ്പർ 1271201

Continue Reading
ചങ്ങനാശേരി ജനറൽ ആശുപത്രിക്ക് 80 കോടിയുടെ പുതിയ കെട്ടിടം
Kerala Kerala Mex Kerala mx Top News
0 min read
84

ചങ്ങനാശേരി ജനറൽ ആശുപത്രിക്ക് 80 കോടിയുടെ പുതിയ കെട്ടിടം

August 6, 2025
0

കോട്ടയം: ചങ്ങനാശേരി ജനറൽ ആശുപത്രിയുടെ നവീകരണം യാഥാർഥ്യത്തിലേക്ക്. ടെൻഡർ നടപടികളൊക്കെ പൂർത്തിയായതോടെ ഉടൻ തന്നെ നിർമാണം ആരംഭിക്കുന്നതിനായുള്ള പ്രാരംഭനടപകടികളലേക്ക് കരാർ കമ്പനിയും കടന്നിരിക്കുകയാണ്. കിഫ്ബി മുഖേനെ 80 കോടി രൂപ മുടക്കിയാണ് ആധുനികരീതിയിൽ പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്. നാലു നിലകളിലായി 8381.52 ചതുരശ്ര മീറ്ററിലാണ് കെട്ടിടം നിർമിക്കുന്നത്. അത്യാധുനിക നിലവാരത്തിലുള്ള നാല് പ്രധാന ഓപ്പറേഷൻ തിയേറ്ററുകളും ഒരു മൈനർ ഓപ്പറേഷൻ തീയേറ്ററും കീമോതെറാപ്പി, ഡയാലിസിസ്, ഓർത്തോ വിഭാഗം,

Continue Reading
ഫോണിലെ സ്റ്റോറേജ് കുറവാണോ? ഇനി ടെൻഷൻ വേണ്ട, ഈ ടെക്‌നിക്ക് പരീക്ഷിച്ചു നോക്കു 
Kerala Kerala Mex Kerala mx Tech Top News
1 min read
121

ഫോണിലെ സ്റ്റോറേജ് കുറവാണോ? ഇനി ടെൻഷൻ വേണ്ട, ഈ ടെക്‌നിക്ക് പരീക്ഷിച്ചു നോക്കു 

August 6, 2025
0

നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി സ്മാര്‍ട്ട്ഫോണുകള്‍ മാറിക്കഴിഞ്ഞു. ദിവസവും മണിക്കൂറുകളാണ് നാം സ്മാര്‍ട്ട് ഫോണുകളില്‍ ചെലവഴിക്കുന്നത്. ഫോണുകള്‍ ഇന്ന് മിക്ക ജോലികളുടെയും ഒരു പ്രധാന ഭാഗമാണ്. കോളുകള്‍ ചെയ്യുന്നതിലുപരി ബില്ലുകള്‍ അടയ്ക്കാനും, സിനിമ ടിക്കറ്റ് ബുക്ക് ചെയ്യാനും, ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുന്നതിനും തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്കാണ് ഓരോ ദിവസവും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത്. എന്നാല്‍ പല ഉപയോക്താക്കളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നം ഫോണിലെ സ്റ്റോറേജ് ഫുള്ളാവുന്നതാണ്. സ്റ്റോറേജ്

Continue Reading
വിഴിഞ്ഞം വി.ജി.എഫ് കരാർ ഇന്ന് ഒപ്പിടും
Business Kerala Kerala Mex Kerala mx Top News
1 min read
122

വിഴിഞ്ഞം വി.ജി.എഫ് കരാർ ഇന്ന് ഒപ്പിടും

August 6, 2025
0

 വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസർക്കാരിന്റെ 817.80 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) സ്വീകരിക്കുന്നതിനുള്ള കരാർ ഏപ്രിൽ 9ന്  ഒപ്പിടുമെന്ന് തുറമുഖവകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു. രണ്ടു കരാറുകളാണ് ഒപ്പിടുക. കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ബാങ്ക് കൺസോർഷ്യവുമായുള്ള ത്രികക്ഷി കരാറാണ് ആദ്യത്തേത്. തുറമുഖത്തു നിന്നുള്ള വരുമാനത്തിന്റെ 20 ശതമാനം കേന്ദ്രവുമായി പങ്കിടാമെന്ന രണ്ടാമത്തെ കരാറിൽ തുറമുഖ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ 

Continue Reading
അമേരിക്ക ഏര്‍പ്പെടുത്തിയ പകരച്ചുങ്കത്തില്‍ തകര്‍ന്നടിഞ്ഞു: ഇന്ന് തിരിച്ചുകയറി ഏഷ്യന്‍ വിപണി  
Business international Kerala Kerala Mex Kerala mx Top News
1 min read
173

അമേരിക്ക ഏര്‍പ്പെടുത്തിയ പകരച്ചുങ്കത്തില്‍ തകര്‍ന്നടിഞ്ഞു: ഇന്ന് തിരിച്ചുകയറി ഏഷ്യന്‍ വിപണി  

August 6, 2025
0

ടോക്കിയോ: ഇന്നലെ അമേരിക്ക ഏര്‍പ്പെടുത്തിയ പകരച്ചുങ്കത്തില്‍ തകര്‍ന്നടിഞ്ഞ ഏഷ്യന്‍ വിപണി ഇന്ന് തിരിച്ചുകയറി. ജപ്പാനിലെ നിക്കി 225 സ്റ്റോക്ക് സൂചിക അഞ്ച് ശതമാനമാണ് ഉയര്‍ന്നത്. അമേരിക്കയുടെ താരിഫ് ലോക സമ്പദ് വ്യവസ്ഥയില്‍ സൃഷ്ടിച്ച അനിശ്ചിതത്വത്തില്‍ ഇന്നലെ നിക്കി സൂചിക ഏകദേശം എട്ട് ശതമാനമാണ് ഇടിഞ്ഞത്. ഇതിന് പിന്നാലെയാണ് നിക്കി സൂചികയുടെ തിരിച്ചുവരവ്. നിക്കി 225 സ്റ്റോക്ക് സൂചിക 32,819 പോയിന്റ് ആയാണ് ഉയര്‍ന്നത്. ടോക്കിയോയിലെ വിപണി തുറന്ന് അരമണിക്കൂറിന് ശേഷമാണ്

Continue Reading